റെബേക്ക മാത്തന്റെ ഗർഭം 15

 

“എന്താ രേണു ”?

 

“നീ കാലിൽ തൊട്ടപ്പോ ശരീരം ഇങ്ങനെ ജെർക്ക് ചെയ്യൂന്ന് വിചാരിച്ചില്ല കണ്ണാ”

 

ഞാൻ കുണ്ണ പിടിച്ചു പൂറിനുള്ളിൽ കയറ്റി. കേക്ക് ആയിട്ട് കുണ്ണ കയറ്റി അടിക്കുമ്പോ പൂറിനുള്ളിൽ നിന്നും പുറത്തേക്കു തെന്നിപോവുകയാണ്.

 

“മണല് തേച്ചു പിടിപ്പിക്ക് കണ്ണാ”

 

“രേണുവിന് പ്രാന്താണോ? അതിൻ്റെ ഉള്ളു മുഴുവൻ ഉരഞ്ഞ് മുറിയൂലെ”

 

കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ ഞാൻ ആ പൂറും മനസും നിറച്ചു. നിറയാൻ മാത്രം ഒന്നുമില്ല. എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ എന്നാണല്ലോ. അൽപനേരം കൂടി ഞങ്ങൾ അങ്ങനെ ഒരുമിച്ച് കിടന്നു. ഞാൻ രേണുവിൻ്റെ സുന്ദരമായ പാദങ്ങൾ തഴുകി താലോലിച്ച് ഉമ്മ വെച്ചു. ഇക്കിളിയായിട്ട് രേണു കുണുങ്ങി ചിരിക്കുന്നുണ്ട്. എന്നാലും കാല് മാറ്റുന്നില്ല.

 

പഴയ ക്ലോക്കിൽ ആറ് പ്രാവശ്യം മണിയടിച്ചു.

 

“ആറുമണിയായല്ലോ രേണു ”

 

“പോയി കുളിക്ക് കണ്ണാ. ഇനിയെന്തായാലും നിർമ്മാല്യം തൊഴുകാൻ പറ്റില്ല. എന്നാലും രാവിലെ പോയി തൊഴുത് വരാം”

 

“ ഒരുമിച്ച് കുളിച്ചാലോ”?

 

 

“അത് വേണ്ട. അമ്പലം അടക്കുന്നതിനു മുമ്പ് അവിടെ ചെല്ലണ്ടെ. നീ ആദ്യം കുളിച്ചിട്ട് വാ. ഞാൻ ക്ലീനാക്കിക്കോണ്ട്”

 

ഞാൻ പോയി കുളിച്ചു. കുളി കഴിഞ്ഞ് ഒരു നിക്കർ വലിച്ചു കേറ്റി രേണു മുറത്തിലെടുത്ത് വെച്ച അവശിഷ്ടം പുറത്ത് കൊട്ടി.

 

രേണു കുളി കഴിഞ്ഞു വന്നു.

 

“കോയമ്പത്തൂരുന്ന് എടുത്ത സാരി ഉടുത്താ മതീട്ടോ ”

 

“നീ ഉടുപ്പിച്ചാ മതി”

 

“എനിക്ക് സാരി ഉടുപ്പിക്കാൻ അറിയില്ലല്ലോ രേണു”

 

“ നീ ഒരു കലാകാരനല്ലേ കണ്ണാ? സാരി ഒരു ആർട്ടിസ്റ്റിൻ്റെ വിഷനാണ്. നിൻ്റെ മനസ്സിലല്ലേ ഞാൻ പട്ടുസാരിയുടുത്താലുള്ള രൂപം ഉള്ളത്”?

 

ഞാൻ രേണുവിന് ഉടുക്കാനുള്ള സാരി എടുത്തു കൊണ്ട് വന്നു.

 

“ഇവിടെ ഹെയർ ഡ്രയർ ഒന്നും ഇല്ലല്ലോ കണ്ണാ”

 

ഞാൻ ഒരു കോട്ടൺ പുതപ്പു കൊണ്ട് രേണുവിന്റെ തല തുവർത്തി.

 

 

“ലക്ഷണ ശാസ്ത്ര പ്രകാരം രേണു ഒരു ഗന്ധർവ സുന്ദരിയാ. ശ്രീത്വമുള്ള വട്ട മുഖം. ചന്തി വരെയെത്തുന്ന ഉള്ളുള്ള സമൃദ്ധമായ കറുത്ത മുടി. മേൽഭാഗം അൽപ്പം ഉയർന്ന് ചന്ദ്രക്കല പോലെത്തെ നെറ്റി. മാറിടം നിറഞ്ഞു തിങ്ങി ഞെരുങ്ങി ഒട്ടും ഇടയില്ലാതെ ഇത്തിരി ചെരിഞ്ഞു താഴോട്ട് തൂങ്ങി നിൽക്കുന്ന അമ്മിഞ്ഞ. ചന്ദന നിറത്തിൽ ചെറിയ മുലഞെട്ടുകൾ”

 

 

“നീ കാമദേവൻ ആവുമ്പോ കൂടെ നിക്കണേൽ ഞാൻ കുറഞ്ഞത് ഒരു ഗന്ധർവ സുന്ദരിയെങ്കിലും ആവണ്ടേ കണ്ണാ”

 

“ഭർത്താവുണ്ടാകാൻ യോഗല്ലല്ലോ എന്റെ ഗന്ധർവ സുന്ദരിക്ക്‌. പക്ഷെ അത് പോലത്തെ ഒരാളുടെ അമിതമായ സ്നേഹം കിട്ടും”

 

“പോലത്തെ എന്ന് എടുത്ത് പറയണ്ട. താലി ഇല്ലെന്നേയുള്ളൂ. നീ ഭർത്താവ് തന്നെയാ കണ്ണാ”

 

ഞാൻ പീകൊക് ബ്ലൂ സാരി എടുത്തു.

 

“രേണുവിൻ്റെ ചാരുതയുടെയും സ്ത്രീത്വത്തിൻ്റെയും പ്രകടനമായിട്ടാ ഞാനീ സാരി കാണുന്നത്. അതാ പട്ടുസാരി ഉടുത്ത് കാണാൻ ഇത്ര ഇഷ്ടം”

 

രേണു എന്നെ നോക്കി നിൽക്കുകയാണ്.

 

 

അല്ലെങ്കിലും കാഞ്ചീപുരം പട്ടുസാരി നിത്യവും ഉടുത്ത് നടക്കാൻ നല്ലതല്ല. അതിനു ബനാറസിയാണ് നല്ലതെന്നാണ് രേണു പറഞ്ഞത്.

 

“ഇതിന് നല്ല കനമുണ്ടല്ലോ രേണു”

 

“ഷിഫോൺ പോലെയല്ലല്ലോ കണ്ണാ സിൽക്”

 

രേണു നല്ല വെളുത്ത് ഉയരമുള്ളതായതുകൊണ്ട് കൊണ്ട് എല്ലാ കളറും ചേരും. പക്ഷേ ചുവപ്പോ പീ കോക്ക് ബ്ലൂവോ ഡാർക്ക് ഗ്രീനോ ഒക്കെയാണേൽ ഉദിച്ചു നിൽക്കുന്ന പോലെ തോന്നും.

 

“ആ ലേസുള്ള ബ്രാ മതി”

 

“അത് വേണ്ട രേണു. സുഖമായിരിക്കുന്ന ബുദ്ധിമുട്ടുണ്ടാക്കാത്ത ഇന്നർ വെയർ വേണം ഇതിന്റെ കൂടെ ഉള്ളില്. ഇതൊക്കെ കെട്ടിച്ചുറ്റി ഉള്ളിൽ മുറുകി നിൽക്കുന്ന ബ്രായാണെങ്കിൽ അസ്വസ്ഥത തോന്നില്ലേ”?

 

“അത് വലിഞ്ഞു നിക്കുമ്പോ ഒരു ചെറിയ ബുദ്ധിമുട്ട് തോന്നും ”

 

“അത് കൊണ്ടാ ഈ കംഫർട്ടബിൾ ബ്രാ വാങ്ങിയത്”

 

ഞാൻ മാറിടം മുഴുവൻ പൊതിഞ്ഞു നിൽക്കുന്ന ലെയറുള്ള കുറെ കൂടി സോഫ്റ്റായ മെറ്റീരിയലിൽ ഉണ്ടാക്കിയ മറ്റൊന്നു എടുത്തു.

 

“പിന്നെ ഇതൊന്നും ആരും വന്ന് നോക്കൂല. ഉള്ളിലല്ലേ”

 

“നീ നോക്കില്ലേ”?

 

“അത് പോലെയാണോ ഇത്”?

 

“അപ്പോ ആദ്യം ഈ ഇന്നർ വെയേർസ് ഇടാം. ബ്ലൂ പാവാട മതി”

 

ഞാൻ രേണുവിനെ ഇന്നർവെയർസ് ധരിപ്പിച്ചു. സ്വർണ അരഞ്ഞാണം ഉള്ളിലേക്ക് തിരുകി.അകത്തെ പാവാട കെട്ടി അരക്കെട്ട് ഉറപ്പിച്ചു.

 

“കൈ പൊക്ക് രേണു”

 

ഞാൻ കണ്ണാടിപോലെ മിനുത്ത കക്ഷത്തിൽ മുഖം വെച്ച് ഉരച്ചു. കുളി കഴിഞ്ഞതുകൊണ്ട് ചെറിയ നനവുണ്ട്. രേണു നിന്ന് പുളഞ്ഞു.

 

“നിന്റെ കുറ്റി മീശ തട്ടിയിട്ട് ഇക്കിളിയാവുന്നുണ്ട് കണ്ണാ”

 

“എന്നാ മീശ മാറ്റാം”

 

കക്ഷത്തിൽ മീശക്കു പകരം എന്റെ നാവു ഇഴഞ്ഞു. ഞാൻ മൃദുവായി ഒന്ന് ചുംബിച്ച് യാർഡ്ലീ എടുത്ത് കുടഞ്ഞു. അച്ഛൻ ഈ പൌഡർ ആയിരുന്നത്രെ ഉപയോഗിച്ചത്. ആ ഓർമ്മക്കാണ് എന്നാണ് രേണു പറയുന്നത്. രേണുവിന് ഇങ്ങനെത്തെ ചില നിർബന്ധങ്ങൾ ഒക്കെയുണ്ട്. ഞാൻ കക്ഷത്തിൽ നിന്നും മുഖം മാറ്റി സാരി എടുത്തു നിവർത്തി.

 

“ഇതിന്റെ മുന്താണീ എവിടാ രേണു”?

 

“അതെവിടെയെങ്കിലും ആയിക്കോട്ടെ. ഞാൻ ബ്ലൗസ് ഇട്ടിട്ടില്ല കണ്ണാ”

 

“കക്ഷം കണ്ടപ്പോ മറന്നതാ”

 

“ഇങ്ങനെയാണേൽ നീ പലതും മറക്കും”

 

ജാക്കറ്റ് ടൈപ്പ് ഹുക്കൊന്നും ഇല്ലാത്ത കൈയിൻ്റെ അറ്റത്ത് സിൽവർ എംബ്രായ്ഡറി ഉള്ള മാച്ചായ ഒരു ബ്ലൗസാണ് രേണുവിന്റെ തുളുമ്പുന്ന മാറിടങ്ങളെ മറക്കാൻ ഞാനെടുത്തത്. അത് കുത്തികയറ്റാൻ കുറച്ചു ബുദ്ധിമുട്ടി.

 

“ഫ്രണ്ട് ഹൂക്കുള്ള ബ്ലൗസിലേ ഈ വലിയ അമ്മിഞ്ഞ കപ്പിൽ നിക്കുന്ന പോലെ കാണും. ഞരമ്പന്മാർക്ക് വെറുതെ സൈഡ് വ്യൂ കാണിച്ചുകൊടുക്കുന്നതെന്തിനാ”

 

ഞാൻ അതിൽ പിടിച്ചമർത്തി.

 

“അതിനു നമ്മൾ ഇവിടെ വീട്ടിലല്ലേ. ഇവിടെ ആര് വരാനാ”?

 

“അമ്പലത്തിൽ കളക്ഷൻ എടുക്കാൻ വരുന്ന തെണ്ടികൾ ഉണ്ടാവും”

 

സാരിയുടെ പ്ലെയിൻ അറ്റം രേണുവിൻ്റെ മാംസളമായ അരയിൽ ടക്ക് ചെയ്തു നാല് ചുറ്റ് ചുറ്റി. രേണുവിന് സ്വതന്ത്രമായി നടക്കാവുന്നന്നത്ര അയച്ചാണ് ചുറ്റിയത്. രേണുവിന്റെ അരക്കെട്ട് എന്തൊരു സോഫ്റ്റാണ്. വിരലു താഴ്ന്നു പോവുന്നു. അറ്റം തോളിലൂടെ താഴോട്ടിട്ടു.അത് നിലത്ത് മുട്ടുന്നുണ്ട്.

 

“അതായത് രേണു , എല്ലാ പ്ലീറ്റുകളും ഫോൾഡുകളും റാപ്പുകളും ശരിക്ക് എടുത്ത് ഉടുത്താൽ രേണുവിൻ്റെ സൗന്ദര്യം കൂടുതൽ തെളിഞ്ഞു വരും. ഈ കർവ്സ് എടുത്ത് കാണിക്കണമെങ്കിൽ ഭംഗിയായി ഡ്രേപ്പ് ചെയ്യണ്ടേ?

Leave a Reply

Your email address will not be published. Required fields are marked *