റെബേക്ക മാത്തന്റെ ഗർഭം 15

 

ഞാൻ ചന്തി പിടിച്ചമർത്തി രേണുവിനെ മുന്നിലേക്ക് തിരിച്ചു നിർത്തി അരയിൽ വെറുതെയിട്ട ഭാഗം എടുത്തു ഞൊറിയെടുത്തു. അത് പൊക്കിളിനുതാഴെ തിരുകി കയറ്റി.

 

നിലത്തിരുന്നു ഞൊറി താഴെ വരെ തേച്ചു വിട്ടു. കട്ടിയുള്ള സാരി ആയത് കൊണ്ട് ഒതുക്കി നിർത്താൻ കുറച്ച് പാടാണ്. സാരി കുറച്ച് മാറ്റി പൊക്കിളിൽ ഉമ്മവെച്ച് മുഖം മാംസളമായ വയറിൽ മുഖം പൂഴ്ത്തി രേണുവിനെ ഇക്കിളിയാക്കി.

 

ഇക്കിളിയായിട്ടുള്ള അടക്കിപിടിച്ച ചിരി കേട്ട് വയറിനു ചുറ്റി പിടിച്ച് അമർത്തി ചുംബിച്ച് ഞാൻ എഴുന്നേറ്റു. സേഫ്റ്റി പിൻ എടുത്തു കുത്തി അതൊക്കെ വീഴാതെ ഉറപ്പിച്ചു നിർത്തി.

 

സാരിയുടെ അയഞ്ഞ അറ്റം ഫോൾഡ് ചെയ്തു തോളിൽ മനോഹരമായി ക്രമീകരിച്ച് ഒരു പിന്നു വെച്ച് കുത്തി ഉറപ്പിച്ച് താഴോട്ട് നിലത്തു മുട്ടുന്നത്ര തൂക്കിയിട്ടു.

 

“ചെലരുണ്ടല്ലോ രേണു ഇതൊക്കെ വെറുതെ വാരിവലിച്ചു ചുറ്റി തോളത്തൂടെ എടുത്തിടും. ജസ്റ്റ്‌ പുറത്തു ഒരു തോർത്തിടുന്ന അത്രേ ഉണ്ടാവൂ. എന്തൊരു വൃത്തികേടാന്നറിയോ. സാരി ആവുമ്പോ നീളത്തിൽ വീണു കിടക്കുന്ന പല്ലു വേണം. ആഹാ.. എന്താ ഒരു ഭംഗി”

 

രേണു നിശബ്ദയായി ഞാൻ സാരിയുടിപ്പിക്കുന്നത് വീക്ഷിക്കുകയാണ്.

 

കനമുള്ള പട്ടുസാരി യഥാസ്ഥാനത് നിൽക്കാൻ പിന്നുകളും മൊട്ടു സൂചിയും കുത്തികയറ്റി. സാരിയുടെ മുന്താണിയിലെ അലങ്കാരങ്ങൾ എടുത്തു കാണിക്കുന്ന വിധത്തിൽ മനോഹരമായി ഞാൻ രേണുവിനെ സാരി ഉടുപ്പിച്ചു.

 

“നീ നീഹാക്കും ഉടുത്ത് കൊടുത്തിട്ടുണ്ടോ”?

 

“ഇല്ല രേണു”

 

“പിന്നെ എങ്ങനെയാ ഇത് അറിയുന്നേ”?

 

“ രേണുവിനെ സാരി ഉടുപ്പിക്കാൻ ഞാൻ ഉടുത്ത് പഠിച്ചതാ”

 

രേണു കണ്ണാടിക്കു മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി.

 

“നിനക്ക് വേണേൽ സാരി ഉടുപ്പിക്കുന്നത് ഒരു കരിയറാക്കാട്ടോ”

 

“ഇനി ഒരുങ്ങണ്ടേ രേണു”?

 

“നിന്റെ മനസിലല്ലേ ഉള്ളത്. എനിക്കെങ്ങനെ അറിയാം”?

 

ഞാൻ രേണുവിനെ കസേരയിൽ ഇരുത്തി.

 

“ഒന്ന് രണ്ടു മൂന്ന്. ഇങ്ങനെ നാല് ഇഴയെടുത്തു അറ്റം വരെ കെട്ടിയാൽ ഫ്രഞ്ച് ബ്രെയിഡ് ആയി. നല്ല ഉള്ളുള്ള മുടിയായതുകൊണ്ട് മെടയാൻ നല്ലതാ”

 

അങ്ങനെ മുടികെട്ടി. വാലിട്ട് കണ്ണെഴുതി. പുരികത്തിൽ നല്ലമിനുസമുള്ള കട്ടിയുള്ള രോമങ്ങളാണ്. ഏതോ ഒരു പെൻസിൽ പോലത്തെ സാധനമെടുത്തു പുരികമെഴുതി. അമ്മമ്മയുടെ ആമാട പെട്ടിയിൽ നിന്ന് ഒരു ഗോൾഡൻ നെക്ലേസ് എടുത്തു കഴുത്തിൽ അണിയിച്ചു. തട്ട് ജിമുക്കി രേണുവിന്റെ കാതിന് അലങ്കാരമായി. കയ്യിൽ കുപ്പിവളയും സ്വർണ്ണ വളയും ഇടകലർത്തി ഇട്ടു. നെറ്റിയിൽ നീല പൊട്ടുകുത്തി.

 

“കല്യാണത്തിന് ഒരുക്കുവാണോ കണ്ണാ”?

 

“രേണുവല്ലേ ഞാൻ കാണാനാഗ്രഹിക്കുന്ന പോലെ ഒരുക്കാൻ പറഞ്ഞത്.അതാ ചെയ്യുന്നേ”

 

“കല്യാണ പെണ്ണായി കാണാനാണോ ആഗ്രഹം”?

 

“അതും ഒരാഗ്രഹം ആണ് രേണു”

 

രേണു എന്നെ നോക്കി പുഞ്ചിരിച്ചു.

 

“ഇങ്ങനെ കണ്ടിട്ടേ കല്യാണ പെണ്ണിനേപ്പോലെ ഒന്നും തോന്നുന്നില്ല പക്ഷെ അന്ന് ചെന്നൈയിൽ സംഗീതോത്സവത്തിന് വന്നവരെ പോലെയുണ്ട്”

 

ഞാൻ ഒരു പീകോക്ക് ഗ്രീൻ ഷർട്ടും കസവുമുണ്ടുമുടുത്ത് വന്നു.

 

“നന്നായിട്ടുണ്ട് കണ്ണാ. ഇറിഡിസെന്റ് ബ്ലൂവും ഗ്രീനും”

 

മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന ഒരു ചുവന്ന റോസാപ്പൂവ് ഇറുത്തെടുത്ത് ഞാൻ രേണുവിന് നേരെ നീട്ടി.

 

“ ഛീ!!! ഇറ്റ്സ് സൊ കോർണി”

 

“അതല്ല രേണു. ഇത് മുടിയിൽ ചൂടാനാ. എന്തായാലും ഒരുങ്ങി. മനോഹരമായ പുഷ്പം കേശാലങ്കാരമായി ഇരിക്കുന്നത് കാണാനും ഒരു ഭംഗിയല്ലേ ”

 

രേണു പൂവ് മുടികെട്ടിൽ കുത്തിവെച്ച് വണ്ടിയിൽ കയറി കണ്ണാടിയിൽ നോക്കി മുടി തോളത്ത് കൂടെ മുന്നിലേക്കിട്ടു.

 

“ഇപ്പോ എങ്ങനെ ഉണ്ട് കണ്ണാ”?

 

“രതീ ദേവി മാറി നിൽക്കും ”

 

അമ്പലത്തിൽ അധികം ആളുകളില്ല. മഴ പെയ്തു വെള്ളം അങ്ങിങ്ങായി കെട്ടി നിൽക്കുന്നു. ഉള്ളിലെ മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ വീഴുന്നുണ്ട്. ഏതോ ഒരു പോറ്റി നാലമ്പലത്തിന്റെ ഉള്ളിലിരുന്ന് ഭാഗവതം വായിക്കുന്നുണ്ട്. ഞങ്ങൾ പെട്ടെന്ന് തൊഴുതു വഴിപാട് കഴിച്ചു. ഷർട്ടിടാതെ നടക്കാൻ പറ്റില്ല. പുറത്തു മുഴുവൻ രേണു ഉണ്ടാക്കിയ അടയാളങ്ങൾ ആണ്. തൊഴുത് പുറത്തിറങ്ങി വേഗം ഷർട്ടെടുത്തിട്ടു.

 

“നിക്ക് കണ്ണാ. എങ്ങട്ടാ ഈ ഓടുന്നേ”?

 

രേണു കാലു കുത്തി ഉയർന്നു ചന്ദനം നെറ്റിയിൽ തൊട്ട് തന്നു. ഞാൻ ഒരു തുളസിക്കതിര് പറിച്ച് രേണുവിന്റെ മുടിക്കുള്ളിൽ തിരുകി.

 

ഒരു ഒന്നൊന്നര മണിക്കൂറിനുള്ളിൽ ഞങ്ങൾ തിരിച്ച് വീട്ടിലെത്തി.

 

“റവ ഉപ്പുമാവു മതി രേണു. പെട്ടെന്ന് ഒരു സദ്യ ഉണ്ടാക്കാം. അധികം വിഭവങ്ങളൊന്നും വേണ്ട”

 

ഉപ്പുമാവും ചായയും കഴിച്ചു കഴിഞ്ഞ് സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. മട്ട അരി ഒരു പിടി രേണു അടുപ്പത്തു വെച്ചു. കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ഞാൻ അവിയലിന് അരിഞ്ഞു.

 

“ഇതിനി ഇപ്പൊ ഉണ്ടാക്കിയാ വലിയ രുചിയൊന്നുണ്ടാവൂല. പുലർച്ചെ ഉണ്ടാക്കിയാ മതിയേന്നു”

 

“നീ കേക്ക് തിന്നാൻ നിന്നിട്ടല്ലേ”?

 

അടുപ്പിന്റെ ചൂടിൽ വിയർത്തു ഒലിച്ച് നിന്ന് ചോറ് വാർക്കുകയാണ് രേണു. ചെറുതായി വിയർപ്പു പൊടിഞ്ഞു ചുണ്ടിന്റെ മേലെ മീശ പോലെ നിൽക്കുന്നുണ്ട്. ഞാൻ പിന്നിൽ നിന്നും കെട്ടിപിടിച്ചു കഴുത്തിൽ ചുംബിച്ചു. മുഖം തിരിച്ചുപിടിച്ച് മേൽ ചുണ്ടിന് മുകളിലെ വിയർപ്പ് നാവ് നീട്ടി നക്കിയെടുത്തു.

 

“അതെ, പിറന്നാള് ദിവസം ഇതൊന്നും പാടില്ലെന്നാ”

 

“ഞാൻ വെറുതെ ഇങ്ങനെ കെട്ടിപിടിച്ച് നിക്കുന്നെ ഉള്ളൂ രേണു”

 

“നിന്റെ നിക്കുന്ന സാധനാണ് കണ്ണാ എന്റെ പുറത്തു കുത്തുന്നേ”

 

“അത് രേണൂനോടുള്ള ബഹുമാനം കൊണ്ട് എണീച്ചതാ. കാര്യാക്കണ്ട”

 

എന്തായാലും അവിയലുണ്ടാക്കി. മത്തങ്ങ വാങ്ങാൻ മറന്നു. അതു കൊണ്ട് പൊണ്ണൻ കായ കൊണ്ട് എലിശ്ശേരിയുണ്ടാക്കി. ക്യാബേജ് തോരൻ വെച്ചു. പപ്പടം കാച്ചി. സാമ്പാർ ഉണ്ടാക്കി. ഓലനും. മാങ്ങാ അച്ചാർ ഉണ്ട്. കുറച്ച് ചെറുപയർ പായസവും കൂടെ ഉണ്ടാക്കി.

 

എല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്ക് രണ്ടു മണിയായി.

 

സാരിയുടെ മുന്താണി അരയിൽ തിരുകി കൈതോല പായയിൽ രേണു ഇരുന്നു. വലിയ ഒരു നിലവിളക്കു മുന്നിൽ കത്തുന്നുണ്ട്. നാക്കിലയിൽ വിധിപ്രകാരം ഞാൻ വിളമ്പി.

 

“പിറന്നാള് കാരി ആദ്യം ഉണ്ണണം എന്നാ രേണു”

 

ഞാൻ അടുത്ത് ചെന്നിരുന്നു. രേണു നിലത്തു ചമ്രം പടിഞ്ഞിരിക്കുന്ന എന്റെ ഇടത്തെ തുടയിൽ കയറി ഇരുന്നു.

 

“എന്തിനാ രണ്ട് ഇല? നീ എനിക്ക് വാരിത്തന്നിട്ട് കഴിച്ചാ മതി ”

Leave a Reply

Your email address will not be published. Required fields are marked *