ദിവങ്ങള്‍ കടന്നു പോയി. ആദ്യത്തെ ശമ്പളത്തിന്റെ പാര്‍ട്ടി അവള്‍ ഇന്നലെ നടത്തിയിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം പ്രിന്‍റര്‍ ചീത്തയായി എന്ന് പറഞ്ഞു വിപിന്‍ ആസിഫിനെ കാണാന്‍ വന്നിരുന്നു. “നമ്മുടെ മിസ്സ് കേരള ഇന്ന് പൊക്കിളെല്ലാം കാണിച്ചോണ്ടാണല്ലോ വന്നിരിക്കുന്നത്” എന്ന് വിപിന്‍ പറഞ്ഞു. അത് കേട്ടതും ആസിഫ് ഒന്ന്‍ ഞെട്ടി. “ഒന്ന് പോടാ പുളുവടിക്കാതെ അവള്‍ അങ്ങിനെയൊന്നും ഉടുക്കാറില്ല”
“പിന്നെ എനിക്ക് വട്ടല്ലേ അവളെ കുറിച്ച് സ്റ്റോറി ഉണ്ടാക്കാന്‍. അത് എന്തേലും ആവട്ടെ നീ പെട്ടെന്ന്‍ വന്നു പ്രിന്‍റര്‍ ശെരിയാക്ക്. എനിക്ക് ബാങ്കില്‍ പോകാനുള്ളതാ” വിപിന്‍ ധൃതികാട്ടി. ആസിഫ് അവന്‍റെ കൂടെ പോയി. എന്നാലും സുചിത്രയുടെ പൊക്കിള്‍ ഇവന്‍ കണ്ടുവെന്നു പറഞ്ഞത് സത്യമായിരിക്കുമോ? ഇവന്‍ അങ്ങിനെ ബടായി അടിക്കുന്ന കൂട്ടത്തിലല്ല. അങ്ങിനെയുള്ള ചിന്ത ആസിഫിനെ അലട്ടിക്കൊണ്ടിരുന്നു.
ഈ സമയത്താണ് കുറച്ചു സൈന്‍ വാങ്ങാനായി സുചിത്ര എം.ഡിയുടെ റൂമില്‍ പോയത്. ആസിഫിനെ പോലെ എം.ഡിയും ഇവളുടെ വയര്‍ കുറെ നാളായി നോക്കുമായിരുന്നു. സൈന്‍ ചെയ്യാനുള്ള പേപ്പര്‍ കൊടുക്കാനായി കൈ പൊക്കിയപ്പോള്‍ എം.ഡി അവളുടെ വയറിലേക്ക് നോക്കി. ഏറെ കാലമായി കാണാന്‍ കൊതിച്ചിരുന്ന കാഴ്ച കണ്ടു. അവളുടെ കുഴിഞ്ഞ പൊക്കിള്‍. അയ്യാള്‍ അങ്ങോട്ട് നോക്കുന്നത് അവളും കണ്ടു. പേപ്പര്‍ കൊടുത്തിട്ട് അവള്‍ വലതു കൈകൊണ്ടു സാരി ഒതുക്കി വയര്‍ മറച്ചു.
കറുപ്പില്‍ നീല ബോര്‍ഡര്‍ ഉള്ള സാരിയായിരുന്നു അവള്‍ അന്ന് ധരിച്ചിരുന്നത്.
“സുചിത്രയുടെ വിവാഹം കഴിഞ്ഞട്ട് എത്രനാള്‍ ആയി?”
“അഞ്ചു വര്‍ഷം കഴിഞ്ഞു സര്‍” അവള്‍ പറഞ്ഞു.
“എന്നിട്ട് ഇതുവരെ കുട്ടികളൊന്നും ആയില്ല?”
“ഇല്ല സാര്‍ എനിക്കൊരു മോനുണ്ട്.”
സൈന്‍ ചെയ്തു കൊണ്ടിരുന്ന എം.ഡി മുഖമുയര്‍ത്തി അവളെ നോക്കി. “സുചിത്രയുടെ വയറു കണ്ടാല്‍ പ്രസവിച്ചിട്ടുണ്ടെന്നു പറയില്ല”
അതുകേട്ടു അവള്‍ ഒന്നും മിണ്ടിയില്ല.
“സാധാരണ മലയാളി പെണ്ണുങ്ങള്‍ ഒരു പ്രസവം കഴിഞ്ഞാല്‍ വയറൊക്കെ ചാടി വളരെ ബോറാകും. ആവര്‍ക്ക് ഒരു ചീത്തപേരാണ് താന്‍. പൊക്കിളില്‍ റിംഗ് വല്ലതും ഇട്ടാല്‍ കൂടുതല്‍ ഭംഗിയാകും”
അയ്യാളുടെ ഒലിപ്പിക്കല്‍ കേട്ട് അവള്‍ക്കു നാണം വന്നു. ശ്ശെ എന്തൊരു മനുഷ്യന്‍. അവള്‍ വിചാരിച്ചു.
അന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ നേരത്ത് അവള്‍ ആസ്ഫിനെ അടുത്ത് വിളിച്ചിരുത്തി.
“ആസിഫ് ഇന്ന് ഞാന്‍ സൈന്‍ വാങ്ങാന്‍ പോയപ്പോള്‍ എം.ഡി എന്‍റെ വയറില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു! വൃത്തികെട്ടവന്‍. നീ മുന്‍പ് പറഞ്ഞത് ശെരിയാ.. അയ്യാള്‍ ഒരു മഹാ കോഴിയാ”
“എന്നിട്ട് അയ്യാള്‍ എന്താ പറഞ്ഞത്?”
“വയറു കണ്ടാല്‍ പ്രസവിച്ചതാണെന്ന് തോന്നില്ലയെന്നു!! നാറി”
“ആളുകള്‍ നോക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനാ ഇത്ര താഴ്ത്തി കുത്തുന്നത്?” ആസിഫ് ചോദിച്ചു.
“ആസിഫ് ഞാന്‍ താഴ്ത്തി കുത്തിയതൊന്നുമല്ല. നടന്നു വരുമ്പോള്‍ അടി പാവാട താഴ്ന്നു പോയതാവും. നല്ല പോലെ മുറുക്കി കെട്ടിയിലെങ്കില്‍ പാവാട താഴ്ന്നു പോകും. മുറുക്കി കെട്ടിയാല്‍ ശ്വാസം മുട്ടുകയും ചെയ്യും. നിങ്ങള്‍ ആണുങ്ങള്‍ക്ക് ഇത് വല്ലതും അറിയണോ?”
പാവം. വെറുതെ തെറ്റിദ്ധരിച്ചു. ആസിഫ് എണീറ്റ് ടിഫിന്‍ ബോക്സ് കഴുക്കാന്‍ പോയി. അപ്പോള്‍ സുചിത്ര മനസ്സില്‍ ചിരിക്കുകയായിരുന്നു. എം.ഡിക്കും വിപിനും അവള്‍ മനപൂര്‍വ്വം പൊക്കിള്‍ കാണിച്ചു കൊടുത്തതാണ്. എം.ഡിയെ ചെറുതായി ഒന്ന് കമ്പി ആക്കാനായി ചെയ്തത് ഇത്രയ്ക്കു ഭീകരമാകുമെന്ന് കരുതിയില്ല. വിപിന്‍ ആണെങ്കില്‍ അവളെ അധികം മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. എന്നാ പിന്നെ അവനെ ഒന്ന് വട്ടുപിടിപ്പിച്ചിട്ടു തന്നെ കാര്യമെന്ന് വിചാരിച്ചു. പല അടവും പയറ്റി നോക്കി അവസാനം സാരിയില്‍ അവനും വീണു. ആണുങ്ങള്‍ നോക്കി വെള്ളമിറക്കുന്നത് കാണുമ്പോള്‍ അതിലൂടെ അവളൊരു ആത്മനിര്‍വൃതി അടയുന്നുണ്ട്. അതൊരു രസമാ. ആസിഫിന്‍റെ മുന്നില്‍ അവള്‍ വേറൊരു അടവാണ് പയറ്റിയത്. അവനു മാത്രം പൊക്കിള്‍ കാണിച്ചു കൊടുക്കില്ല. അടുത്ത് എത്തുമ്പോള്‍ കൈ കൊണ്ട് സാരി മറച്ചു പിടിക്കും. അവനതു കാണാന്‍ കൊതിക്കുന്നുണ്ടെന്നു അവള്‍ക്കറിയാം. ആഗ്രഹിച്ചത് കാണാന്‍ കഴിയാതെയിരിക്കുമ്പോള്‍ അവന്‍ അനുഭവിക്കുന്ന വേദന അവള്‍ക്കു മനസ്സിലാവും. അതും അവള്‍ക്കൊരു ആനന്ദമായിരുന്നു.
