ലക്ഷ്മി ആന്റി – 4

“ഇങ്ങനെ കിടന്നാൽ മതിയോ?” ആന്റി ചിരിച്ചുകൊണ്ട് ചോദിച്ചു. എന്നിട്ട് എന്റെ മേൽക്കൂടെ എത്തിവലിഞ്ഞ് മെഴുകുതിരി ഊതാൻ ശ്രമിച്ചു. ആ ശ്രമത്തിനിടെ ആന്റിയുടെ പാൽക്കുടങ്ങൾ എന്റെ നെഞ്ചിലമർന്നു. എന്റെ കനംവെച്ച സാധനം ആന്റിയുടെ തുടയിൽ കുത്തിക്കൊണ്ടു. ആന്റിയുടെ നനഞ്ഞ മുടി എന്റെ മുഖത്ത് വീണു. മെഴുകുതിരി അണക്കെണ്ട എന്ന് പറയാനായി ഞാൻ കൈ നിവർത്തിയതും എന്റെ കൈ തട്ടി മെഴുകുതിരി വീണു. ഭാഗ്യവശാൽ അത് അണഞ്ഞില്ല. പക്ഷെ എന്റെ കയ്യിൽ ഉരുകിയ മെഴുക് വീണ് പൊള്ളി. മെഴുകുതിരി വീണുപോയ വെപ്രാളത്തിൽ ആന്റി വേഗം എഴുന്നേറ്റു.അതുവീണ്ടും ഉറപ്പിച്ച് നിർത്തി. എന്നിട്ട് എന്റെ കയ്യിൽ പിടിച്ചിട്ട് പൊള്ളിയ്യോ എന്ന് ചോദിച്ചു.

“ചെറുതായിട്ട് പൊള്ളി”

ഞാൻ പറഞ്ഞു. ആന്റി കൈ പിടിച്ച് വെളിച്ചത്തിൽ നോക്കി. ചെറുതായി ചുവന്ന് ഇരിക്കുന്നുണ്ട്. ആന്റി വിരലിൽ ഊതി തന്നു. ചുണ്ടുകൾ കൂർപ്പിച്ച് പിടിച്ച് ആന്റി ഊതുമ്പോൾ തണുത്ത കാറ്റ് എന്റെ വിരലിനെ തഴുകി. സാരമില്ലാത്ത പൊള്ളലാണ്. എന്നാലും ആന്റി എന്ത് ശ്രദ്ധയോടെയാണ് എന്നെ നോക്കുന്നത്. എനിക്ക് അത്ഭുതം തോന്നി.
“പൊള്ളിയ സ്ഥലത്ത് കുറച്ച് തേൻ പുരട്ടിയാൽ നീറ്റൽ കുറയും. ഞാൻ ഇപ്പൊ വരാവേ”

അതും പറഞ്ഞ് ആന്റി അടുക്കളയിലേക്ക് പോയി ഒരു ചില്ലുപാത്രത്തിൽ തേനുമായി വന്നു. എന്നിട്ട് ഒരു വിരൽകൊണ്ട് അൽപ്പം തേൻ എടുത്ത് എന്റെ കയ്യിൽ പൊള്ളിയ സ്ഥലത്ത് തേച്ചുപിടിപ്പിച്ചു. ഞാൻ ആന്റിയുടെ മുഖത്ത് സ്നേഹത്തോടെ നോക്കിയിരുന്നു. ആന്റി എന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു. എന്റെ വിരലിൽ തേൻ പുരട്ടുന്ന തിരക്കിലായിരുന്നു. എപ്പോഴോ നോട്ടം എന്റെ മുഖത്തേക്ക് ആയപ്പോൾ ആന്റിയെ ഇമവെട്ടാതെ നോക്കിയിരിക്കുന്ന എന്നെ കണ്ടു. ആന്റിയുടെ കവിൾ ചുവന്നു തുടുക്കുന്നത് ഞാൻ മെഴുകുതിരിയുടെ വെളിച്ചത്തിൽ അറിഞ്ഞു. ഞാൻ പതിയെ ആന്റിയുടെ കയ്യിൽ പിടിച്ചു. ആന്റിയുടെ കണ്ണിൽ നിന്ന് കണ്ണെടുക്കാതെ തേനിൽ മുങ്ങിയ ആന്റിയുടെ വിരൽ പതിയെ വായിലിട്ടു ചപ്പി. തേനിന്റെ മധുരം ഞാൻ നാവിൽ അറിഞ്ഞു. ആന്റിയുടെ വിരൽ എന്റെ ഉമിനീരിൽ കുളിച്ചു. ചുണ്ടുകൾ കൊണ്ട് ചപ്പിക്കൊണ്ട് ഞാൻ ആന്റിയുടെ വിരൽ വായിൽനിന്നും വലിച്ചൂരിയപ്പോൾ കോലുമിട്ടായി ചപ്പുമ്പോൾ ഉണ്ടാകുന്നതുപോലെയുള്ള ശബ്ദം കേട്ടു. ഞാൻ കാലുകൾ രണ്ടും കട്ടിലിൽ നിന്ന് താഴേക്ക് ഇറക്കി വെച്ചു. ആന്റി എന്റെ മുൻപിൽ കാലുകളുടെ ഇടയിലായി മുട്ടുകുത്തി ഇരിക്കുകയാണ്. തൊട്ടടുത്ത് മെഴുകുതിരി കത്തുന്നു. ആ മെഴുകുതിരിയുടെ വെളിച്ചം ആന്റിയുടെ ചുണ്ടുകളുടെ ഉള്ളിലൂടെ കടന്നുപോകുന്നത് പോലെ എനിക്ക് തോന്നി. സുതാര്യമായ ഒരു പിങ്ക് സ്‌ഫടികം പോലെയാണ് ആ ചുണ്ടുകൾ എനിക്ക് തോന്നിയത്. ഞാൻ എന്റെ വിരൽ ആന്റിയുടെ ചുണ്ടിൽ മുട്ടിച്ചു. മെല്ലെ തടവി. എന്റെ കയ്യിൽ ആന്റി പുരട്ടിത്തന്ന തേൻ ആ ചുണ്ടിൽ പടർന്നു. ആന്റി മെല്ലെ കണ്ണുകൾ അടച്ചു. എന്റെയും ആന്റിയുടെയും ശ്വാസം വേഗത്തിലായി. ശ്വാസം എടുക്കുമ്പോൾ ആന്റിയുടെ മുലകൾ ഉയർന്നു താണു. ഞാൻ എന്റെ മുഖം ആന്റിയുടെ മുഖത്തോട് ചേർത്തു. എന്റെ മൂക്ക് ആന്റിയുടെ മൂക്കിൽ മുട്ടി നിന്നു. ഞങ്ങൾ രണ്ടുപേരും കണ്ണുകൾ അടച്ച് ആ നിൽപ്പ് ആസ്വദിച്ചു. കുറച്ച് നേരം അങ്ങനെ നിന്നപ്പോഴേക്കും മനസ്സിലെ പടപടപ്പ് ഒന്നു കുറഞ്ഞിരുന്നു. ഞാൻ ആന്റിയുടെ മുഖം രണ്ടുകൈകളിൽ കോരിയെടുത്തു. ആ ചുളിവില്ലാത്ത കുഞ്ഞു നെറ്റിയിൽ അമർത്തി ചുംബിച്ചു. ആന്റി കൈകൾ എടുത്ത് എന്റെ തുടയിൽ വെച്ചു. ഞാൻ ആന്റിയുടെ കവിളിൽ ചുണ്ടുകൾ ചേർത്ത്‌ ചുംബിച്ചു.
എന്നിട്ട് മറ്റേകവിളിലും ഉമ്മവെച്ചു. ആന്റിയുടെ തുടുത്ത കവിളിൽ മെല്ലെ കടിച്ചപ്പോൾ ആന്റി നാണിച്ച് ചിരിച്ചു. അപ്പോൾ ആ കവിളുകൾ ഒന്നുകൂടി തുടുത്തു. ഞാൻ മെല്ലെ ആന്റിയുടെ മൂക്കിന്റെ തുമ്പിൽ ഉമ്മവെച്ചു. ആന്റി മെല്ലെ ചിരിച്ചുകൊണ്ടിരുന്നു ഒപ്പം എന്റെ തുടയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. ഞാൻ മൂക്കിന്റെ തുമ്പിലും മൃദുലമായി കടിച്ചു. എന്നിട്ട് ആന്റിയുടെ താടിയെല്ലിൽ അമർത്തി ചുംബിച്ചു. ഒപ്പം ആന്റിയുടെ കഴുത്തിന് പിറകിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. ഞാൻ മുഖം അൽപ്പം പിന്നോട്ട് കൊണ്ടുവന്ന് ആന്റിയുടെ മുഖത്തേക്ക് നോക്കി. കണ്ണുകളടച്ച് ചുണ്ടിൽ ഉമ്മ വെക്കുന്നതിനായി കാത്തിരിക്കുകയാണ്. ആ റോസാപ്പൂ പോലെയുള്ള ചുണ്ടുകൾ മെല്ലെ വിറച്ചിരുന്നു. ഞാൻ മെല്ലെ ആ നേർത്ത ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്തു. തേനിന്റെ മധുരം എന്റെ ചുണ്ടിൽ പടർന്നു. അത് വല്ലാത്ത സുഖം തന്നു. ഞാൻ ആർത്തിയോടെ വീണ്ടും വീണ്ടും ചുണ്ട് കുടിച്ചു. പെട്ടെന്ന് തന്നെ മധുരമെല്ലാം പോയി ആന്റിയുടെ ഉമിനീരിന്റെ രുചി അറിയാൻ തുടങ്ങി. അതെന്നെ കൂടുതൽ മത്തുപിടിപ്പിച്ചു. ഞാൻ ആന്റിയുടെ ചുണ്ടുകൾ ചേർത്ത് പിടിച്ച് നക്കി. ആന്റി പെട്ടെന്ന് കണ്ണുകൾ തുറന്നു.

“ഡാ വെളിച്ചം അണക്കണ്ടേ?”

“വേണ്ട. എന്റെ ലച്ചൂസിന്റെ ഭംഗി എനിക്ക് ആസ്വദിക്കണമെങ്കിൽ വെളിച്ചം വേണം.”

ഞാൻ വീണ്ടും ആ ചുണ്ടുകൾ കവർന്നെടുത്തു. ആന്റിയുടെ കീഴ്ച്ചുണ്ട് എന്റെ ചുണ്ടുകൾക്കിടയിൽ അമർന്നു. ഞാൻ ആ കീഴ്ച്ചുണ്ട് ചപ്പിക്കൊണ്ടിരുന്നു ഒപ്പം ഇടക്കിടക്ക് മേൽച്ചുണ്ടിനെ നാവുകൊണ്ട് നക്കിക്കൊണ്ടിരുന്നു. കൈകൾകൊണ്ട് കഴുത്തിന് പിറകിലും പുറത്തും തലോടിക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ ആന്റി മെല്ലെ ചുണ്ടുകൾ തുറന്നു. ഞാൻ എന്റെ നാവ് മെല്ലെ അകത്തേക്ക് കയറ്റി. ആന്റിയുടെ പല്ലിൽ തൊട്ടു. നാവുകൊണ്ട് പവിഴമുത്തുകൾ പോലെത്തെ പല്ലുകൾ എല്ലാം തലോടി. ആന്റി അപ്പോഴേക്കും വാ തുറന്ന് എന്റെ നാവിനെ ആന്റിയുടെ നാവുകൊണ്ട് വാരിപുണർന്നിരുന്നു. ഇണ ചേരുന്ന നാഗങ്ങളേപ്പോലെ ഞങ്ങളുടെ നാവുകൾ കെട്ടുപിണഞ്ഞു. ഞാൻ നാവ് പരമാവധി നീട്ടി കൊടുത്തു. ആന്റി എന്റെ നാവ് ചപ്പി വലിച്ചു.
എത്രനേരം അങ്ങനെ പോയെന്ന് അറിയില്ല.കുറച്ച് കഴിഞ്ഞ് ഞാൻ ആന്റിയെ എഴുന്നേൽപ്പിച്ച് നിർത്തി. ആന്റി വല്ലാത്ത മൂഡിൽ ആയെന്ന് എനിക്ക് മനസ്സിലായിരുന്നു. ഒന്നുകൂടി മുടക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ ആന്റിയെ പിറകിൽ നിന്നും കെട്ടിപിടിച്ചു. എന്റെ സാധനം ആന്റിയുടെ ചന്തികളുടെ ഇടയിൽ കുത്തി നിന്നു. ഞാൻ ആന്റിയെ വരിഞ്ഞുമുറുക്കി. വലതുകൈ ആന്റിയുടെ വലതു തോളിൽ വെച്ച് മെല്ലെ മാറിലൂടെ കൊണ്ടുപോയി ആന്റിയുടെ സാരിയിൽ പിടുത്തമിട്ടു. സാരി തലപ്പ് വലിച്ച് താഴെയിട്ടു. മുലകളുടെ മുകൾഭാഗം ആ ബ്ലൗസിൽ ഒതുങ്ങാതെ പുറത്തോട്ട് തള്ളി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ആന്റിയുടെ മുടിയെടുത്ത് മുന്പിലേക്കിട്ടു. ആ കഴുത്തിൽ ചുണ്ടു ചേർത്തു. നാവുകൊണ്ട് മെല്ലെ പിൻകഴുത്തിൽ ഉഴിയുന്നതോടൊപ്പം എന്റെ കൈകൾ ആന്റിയുടെ വയറിന്റെ ഇരുവശത്തും തടവുകയായിരുന്നു. ഒരു ചുളിവുപോലുമില്ലാത്ത ആ വയർ പട്ടുപോലെ മിനുസമുള്ളതായിരുന്നു. ഞാൻ നാവുകൊണ്ട് ആന്റിയുടെ ചെവിയുടെ പിറകിൽ തൊട്ടു. തൊട്ടാവാടിയെ തൊട്ടതുപോലെ ആന്റി തല പതിയെ ചരിച്ച്പിടിച്ചു. ഒപ്പം ഇക്കിളികൊണ്ട് ചിരിക്കാൻ മുതിർന്നു. അതിനുമുൻപ് ഞാൻ വയറിന്റെ വശങ്ങളിൽ കുറച്ച് അമർത്തി പിച്ചി.ചെറിയ വേദനകൊണ്ട് ആന്റി “ശ്ശ്ശ്ശ്” ശബ്ദമുണ്ടാക്കി. അതോടെ ഇക്കിളിയിൽ വന്ന ചിരി ആ ചെറിയ നോവിൽ മാഞ്ഞുപോയി. ആന്റി വലതുകൈ പിറകോട്ടു കൊണ്ടുവന്ന് എന്റെ സാമാനത്തിൽ പിടുത്തമിട്ടു.മുണ്ടിനുമുകളിലൂടെ മെല്ലെ അതിനെ തലോടാൻ തുടങ്ങി. ഞാൻ ആന്റിയുടെ പുറത്ത് പറ്റിപിടിച്ചിരുന്ന വെള്ളത്തുള്ളികൾ നക്കിയെടുത്തു. പുറത്ത് നാവുകൊണ്ട് ഉഴിയുമ്പോൾ ആന്റി തല മുകളിലേക്ക് ഉയർത്തി തോളെല്ല് പിന്നോട്ട് വളച്ചു. ഞാൻ അപ്പോൾ കൈകൾ കൊണ്ട് വയറിൽ പരതി നടന്നു. പൊക്കിളിൽ വിരലിട്ടു ഇളക്കി. ആന്റി സുഖം കൊണ്ട് കുറുകി.

Leave a Reply

Your email address will not be published. Required fields are marked *