ലക്ഷ്മി ആന്റി – 1

ഞാൻ അത് സേവ് ചെയ്‌തുവെച്ചു. അങ്ങനെ ആന്റിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി. ആന്റി എഴുന്നേറ്റപ്പോ എന്റെ തുടയിൽ ആന്റിടെ കൈ കൊണ്ട്. പെട്ടെന്ന് ഞാൻ ആന്റിടെ നേരെ തിരിഞ്ഞു. അപ്പോ എന്റെ തൊട്ടടുത്ത് എഴുന്നേറ്റു നിൽക്കുന്ന അവരുടെ മുലകൾ എന്റെ കണ്ണിന്റെ മുൻപിൽ. അവരുടെ കക്ഷത്തിൽ നിന്നും ഉള്ള സ്പ്രേയുടെ ഗന്ധം എന്റെ സമാനത്തെ കൂടുതൽ ഭ്രാന്തമാക്കി. ആന്റി എഴുന്നേറ്റുപോയിഡോറിന്റെ അടുത്ത് നിന്നു. ബസ് ഓടുമ്പോൾ അവരുടെ ചന്തികൾ തുളുമ്പുന്നത് ഞാൻ നോക്കിയിരുന്നു. ഇപ്പോൾ ഇറക്കിവെട്ടിയ ബ്ലൗസിന്റെ കഴുത്തിലൂടെ പുറവും നന്നായി കാണാം. ഒന്ന് തടവാൻ തോന്നി ആ പുറത്ത്. ഉമ്മവെച്ചു സുഖിപ്പിക്കാൻ മനസ്സ് കൊതിച്ചു.

പിറ്റേന്നും പതിവുപോലെ ഞാൻ ബാക് സീറ്റിൽ ഇരിപ്പുറപ്പിച്ചു. ടൗണിൽ എത്തിയപ്പോ ആന്റി ഉണ്ടോ എന്നായിരുന്നു എന്റെ നോട്ടം. ആന്റി ബസ് കാത്ത് നിക്കുന്നുണ്ടായിരുന്നു. ചുവന്ന സാരിയും കറുത്ത ബ്ലൗസും ആണ് ഇന്നത്തെ വേഷം. ആന്റി ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നതായിട്ടു തോന്നി. എന്നെ കണ്ടപ്പോ വേറെ സീറ്റ് ഉണ്ടായിരുന്നിട്ടും എന്റെ അടുത്തേക്ക് വന്നു ആന്റി. “അവിടെ വരെ വർത്താനം പറഞ്ഞിരിക്കാൻ ഒരു കൂട്ടായല്ലോ” എന്നും പറഞ്ഞ് എന്റെ അടുത്ത് ഇരിന്നു. “ആ ആന്റി ഞാനും ഒറ്റക്ക് ഇരിന്നു ബോറടിച്ചു “. “ഇന്നും എന്റെ പൈസ കൊടുക്കുന്നുണ്ടോ?” എന്ന് ആന്റി സരസമായി ചോദിച്ചു. “വേണ്ടി വന്നാൽ എന്നും കൊടുക്കാം” എന്ന് ഞാൻ പറഞ്ഞു. “വേണ്ടാട്ടോ ” എന്നും പറഞ്ഞ് ആന്റി ചിരിച്ചു. ബസ് ഓടിതുടങ്ങിയപ്പോൾ ഞാൻ പതിയെ ആന്റിടെ അടുത്തോട്ടു ചേർന്ന് ഇരിന്നു. അവരുടെ ഷോൾഡർ എന്റെ കയ്യിലും, തുടകൾ എന്റെ തുടയിലും ഉരുമ്മി ഇരിക്കാണ് ഇപ്പൊ. ആന്റി ചോദിച്ചു “വിളിച്ചായിരുന്നോ സഞ്ജയേ?”. അപ്പോഴാണ് നമ്പർ വാങ്ങിയ കാര്യം ഞാൻ ഓർക്കുന്നത്. ജാള്യത്തോടെ ഞാൻ പറഞ്ഞു. “ഇല്ല ആന്റി ഇന്നലെ തിരക്കായിരുന്നു.ഇന്ന് വിളിക്കണം “. “നമ്പർ ഒക്കെ വാങ്ങിയപ്പോ ഞാൻ വിചാരിച്ചു ഇന്നലെത്തന്നെ വിളിക്കുമെന്ന്” അങ്ങനെ പറഞ്ഞു ആന്റി ഒരു കള്ളച്ചിരി ചിരിച്ചു.
ഞാനും ഒരു സൈക്കിളിനു വീണ ചിരി ചിരിച്ചു. കണ്ടക്ടർ വന്നപ്പോ ആന്റി ബാഗ് തുറക്കാൻ വേണ്ടി കൈ ഉയർത്തി. അപ്പൊ അവരുടെ മുലയുടെ സൈഡ് എന്റെ കയ്യിൽ അമർന്നു. ആ മത്തങ്ങാ മുലകളുടെ പതുപതുപ്പ് എന്നെ ഹരം കൊള്ളിച്ചു. ഞാൻ അറിയാത്ത പോലെ അങ്ങോട്ട് കൈകൊണ്ടു അമർത്തി. ആന്റി ഭാവവ്യത്യാസം ഒന്നും വരുത്തിയില്ല. ഒരുപക്ഷെ ശ്രെദ്ദിക്കുന്നില്ലായിരിക്കും. മോനെപോലെ ഉള്ള എന്നിൽ നിന്നും ഇങ്ങനെ പ്രതീക്ഷിക്കുന്നുണ്ടാവില്ല. ആ ചിന്ത എനിക്ക് കുറ്റബോധം ഉണ്ടാക്കി. ഞാൻ കൈ വലിച്ചു ഒതുങ്ങി ഇരിന്നു. അപ്പൊ ആന്റി കൈകൾ കൊണ്ട് മുന്പിലെ സീറ്റിന്റെ കമ്പിയിൽ പിടിച്ചു. ഇപ്പൊ ഞാൻ എങ്ങനെ ഒതുങ്ങി ഇരുന്നാലും മുലകൾ എന്റെ കയ്യിൽ ഉരയും. ഞാൻ വീണ്ടും ആസ്വദിക്കാൻ തുടങ്ങി.ആന്റി മനഃപൂർവം ചെയ്യുന്നതല്ലെന്നു എനിക്ക് അറിയാമായിരുന്നു. എന്നാലും എന്റെ കയ്യിൽ ഉരസുന്ന അവരുടെ മുലകൾ ഓർത്തു എന്റെ സാധനം കമ്പിയായി. ഞാൻ ബാഗ് എടുത്ത് മടിയിൽ വെച്ച് അതിന്റെ താഴെക്കൂടെ കയ്യിട്ട് സാമാനം മെല്ലെ തടവാൻ തുടങ്ങി. ആന്റിടെ ചുണ്ടുകളും കഴുത്തും വയറും ഒക്കെ നോക്കി ഞാൻ മെല്ലെ തടവി സുഖിച്ചുകൊണ്ടിരിന്നു. പെട്ടെന്ന് ആന്റി അവരുടെ ചെരുപ്പ് ഇടാത്ത കാലുകൊണ്ട് എന്റെ കാലിൽ തൊട്ടു. എനിക്ക് ഒരു തരിപ്പ് അനുഭവപെട്ടു. ഒപ്പം പേടിയും. ഞാൻ ചെയ്യുന്നത് ആന്റി കണ്ടുപിടിച്ചാൽ എല്ലാം തീരും. പക്ഷെ ആന്റി എന്റെ കാലിൽ കാലു വെച്ച് ഇരിക്കുകയാണ്. ബസ് ഓടുമ്പോ കാല് അനങ്ങുന്നത്കൊണ്ട് ഞങ്ങളുടെ കാലുകൾ പരസ്പരം ഉരസികൊണ്ടിരിന്നു. ആന്റി ഇറങ്ങാനുള്ള സ്റ്റോപ്പ് വരെ അങ്ങനെ തന്നെ ഇരിന്നു.

ഇറങ്ങാറായപ്പോ ആന്റി സാരി നേരെയിട്ട് എന്നാ നാളെ കാണാം എന്നും പറഞ്ഞ് ഇറങ്ങി. ഇറങ്ങിപ്പോവുമ്പോ അവരുടെ വിരിഞ്ഞ ചന്തികൾ എന്നോട് “കൊതിച്ചോ ” പറയുന്നതുപോലെ തോന്നി.
അന്ന് വീട്ടിൽ എത്തിയപ്പോ തന്നെ ബാത്‌റൂമിൽ കേറി ആന്റിയെ ആലോചിച്ച് വെള്ളം കളഞ്ഞു. ആ ദിവസം തന്നെ ഒരു 3 വട്ടം എങ്കിലും ആന്റിക്ക് കൊടുത്തു. ഒരു 8 മണി ആയപ്പോ ഫോൺ എടുത്ത് സഞ്ജയേ വിളിക്കാമെന്ന് കരുതി. നാളെ ആന്റി ചോദിച്ചാൽ വിളിച്ചില്ലെന്നു പറയാൻ ഉള്ള മടികൊണ്ട് . ഫോൺ എടുത്തത് ഒരു സ്ത്രീ ആയിരിന്നു. “ഹലോ ” “ഹലോ..സഞ്ജയ് ഇല്ലേ? ” “അതുൽ ആണോ?” സ്ത്രീ ശബ്ദം എന്നോട് ചോദിച്ചു. “അതേ.. സഞ്ജയ് വീട്ടിലുണ്ടോ ആന്റി?”. “ഇല്ലല്ലോ “. “പിന്നെങ്ങനെ അവന്റെ ഫോൺ ആന്റി എടുത്തേ.?”.ഞാൻ അത്ഭുദത്തോടെ ചോദിച്ചു . “ഞാൻ എന്റെ നമ്പറാ നിനക്ക് തന്നത് “. ആന്റി പറഞ്ഞു. “അതെന്തിനാ ആന്റി ?” ഞാൻ നിഷ്കളങ്കത അഭിനയിച്ച് ചോദിച്ചു. “അത് നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ വേണ്ടിയാ “. ഞാൻ ചെറുതായി ഒന്ന് പകച്ചു. “എന്താ ആന്റി?”. “നീ എന്റെ ടിക്കറ്റ് എടുത്തത് ഇങ്ങനെ മുതലാക്കാൻ ആണോ?”. ഇപ്പൊ എനിക്ക് ശെരിക്കും പേടിയായി. ഞാൻ ആന്റിയെ നോക്കി സാമാനം തടവിയത് ആന്റി കണ്ടോ? “എന്താ ആന്റി? മുതലാക്കുകയോ? “.”ഓ ഒന്നും അറിയാത്ത പാവം. ഞാൻ കണ്ടു. നീ ബാഗിന്റെ അടിയിൽ ചെയ്തത് “. എന്റെ തൊണ്ടയിലെ വെള്ളം വറ്റി.
ആന്റി ഇതാരോടെങ്കിലും പറഞ്ഞാൽ ഞാൻ നാണം കെടും. സഞ്ജയ് അറിഞ്ഞാലോ. ആലോചിക്കാൻ വയ്യ. എന്റെ മൗനം കാരണം ആയിരിക്കും ആന്റി പറഞ്ഞു. “ങും.. നീ പേടിക്കണ്ട ഞാൻ ആരോടും പറയുന്നുമില്ല.” പറയില്ലെന്നോ? ആന്റി ഇനി എന്നെ കൊളത്തുവാൻ നോക്കുവാണോ ? അത് അറിയാൻ വേണ്ടി ഞാൻ പറഞ്ഞു. “സോറി ആന്റി. ഞാൻ അറിയാതെ. പെട്ടെന്ന് കണ്ട്രോൾ പോയി “. ആന്റി ചോദിച്ചു “എന്താ കണ്ട്രോൾ പോയത്?”. അപ്പോഴേക്കും എനിക്ക് ഏറെക്കുറെ ഉറപ്പായി ആന്റിക്ക് നല്ല കഴപ്പുണ്ടെന്നു. “അതുപിന്നെ ആന്റിടെ ചുണ്ടും കണ്ടിട്ടും.. പിന്നെ എന്റെ കയ്യിൽ മുട്ടിയപ്പോ എനിക്ക് എന്തോ പോലെ ആയി “. എന്നെ കൊതിപ്പിച്ച ആന്റി പിന്നേം ചോദിച്ചു “കയ്യിൽ എന്ത് മുട്ടിയപ്പോ?”. “അത്.. ആന്റിടെ..” ഞാൻ പറയാൻ മടിച്ചു. “ആന്റിടെ ങും…” പറ എന്നുള്ള ഭാവത്തിൽ ആന്റി മൂളി. “ആന്റിടെ മുല ” ഞാൻ പറഞ്ഞു. ആന്റി ഭാവം ഒന്നും മാറാതെ ചോദിച്ചു. “നിനക്ക് ഇഷ്ടായോ ആന്റിടെ മുല?” ഞാൻ പറഞ്ഞു “ആയി. പക്ഷെ ഇനി ചെയ്യില്ല ആന്റി ആരോടും പറയണ്ട “. “ഞാൻ ആരോടും പറയില്ല. നാളെ ബസിൽ ഉണ്ടാവില്ലേ?” ആന്റി ചോദിച്ചു. “ങും ” ഞാൻ മൂളി.(തുടരും )

Leave a Reply

Your email address will not be published. Required fields are marked *