ലക്ഷ്മി – 8 1അടിപൊളി  

അതിൽ നിന്നും ഒരു ബോക്സിറെടുത്തിട്ട് ഹാളിൽ പോയി ടീവി കണ്ടോണ്ടിരുന്നു.. അവള് അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്…. അതോണ്ട് ഇങ്ങനെ ടീവിടെ മുന്നിലിരുന്നു… പക്ഷെ അതിനിടക്ക് ഉറങ്ങി പോയത് വേറെ കാര്യം…. ഫോണിന്റെ റിങ് ടൂൺ കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണരുന്നത്… നോക്കിയപ്പോ നാലര… ലക്ഷ്മിയാണ് വിളിക്കുന്നത്..

 

“ഹലോ ”

 

‘ആ.. എത്തിയോ ‘

 

“ആ.. എത്തി ”

 

‘മാമനെ കണ്ടോ ‘

 

“ആ ചേട്ടനെ കണ്ടു… വീട്ടിലേക്ക് പോയൊണ്ടിരിക്കാ ”

 

‘ആ… എന്നാ ശെരി… വെക്കട്ടെ ‘

 

“ആ വച്ചോ വച്ചോ… ഉറങ്ങിക്കോ ഞാൻ പകല് വിളിക്കാ ”

 

‘മ്മ് ‘

ചേച്ചിയുടെ ചെക്കപ്പിന് വരേണ്ട ആവശ്യമുള്ളത് കൊണ്ട് മാമനും മാമിയും രണ്ട് ദിവസം മാമിയുടെ വീട്ടിൽ നിന്നും വന്നിരുന്നു… അപ്പൊ പിന്നെ മാമനെ വിളിച് ലക്ഷ്മിയെ പിക്ക് ചെയുന്ന കാര്യം സെറ്റാക്കി… നാളെ ഡോക്ടറെയും കാണിച്ച് മാമി നേരെ മാമിയുടെ വീട്ടിലേക് പോകും ലക്ഷ്മി ലക്ഷ്മിയുടെ വീട്ടിലേക്കും..

അങ്ങനെ ഫോൺ വിളിയും കഴിഞ്ഞ് ഇടക്ക് വച് നിന്ന് പോയ ഉറക്കത്തെ വീണ്ടും പുൽകി…

അപ്പോഴും രാവിലെ ലക്ഷ്മിയിട്ട കറുത്ത ഷോർട്സും ബ്രായും ബാൽകാണിയിൽ കാറ്റിലിങ്ങനെ ചലിക്കുന്നുണ്ട്…

മാതു…..

 

Leave a Reply

Your email address will not be published. Required fields are marked *