അരമണിക്കൂറിനു ശേഷം അവർ ഒന്നിച്ചു കുളിയും കഴിഞ്ഞുകൊണ്ട്, ശിവൻകുട്ടിയുടെ കാറിൽ കോർട്ടേസിലേക്കെത്തി. ശ്രീജ സോഫയിൽ ഇരുന്നുകൊണ്ട് ടീവി കാണുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടതും ശ്രീജ ടീവിയോഫാക്കി മുടി ഉച്ചിയിലേക്ക് കെട്ടിക്കൊണ്ട് ഉമ്മറത്തേക്ക് നടന്നു.
“അമ്മെ, ചുണ്ടു പൊട്ടിയത് കാണിച്ചേ.”
“ഹേ അതിനുമാത്രമൊന്നുമില്ലടാ.”
“ഉം ശെരി ശെരി.” അമ്മയുടെ കയ്യിൽ നിന്നും മീൻകറിയും മാറ്റും വാങ്ങുന്നതിനിടെ ശിവൻകുട്ടിയെ പാളിനോക്കുന്ന ശ്രീജയുടെ മനസ്സിൽ ചെറിയ സംശയം പോലും ഉടലെടുത്തില്ല.
“എന്നിട്ടു അവളെവിടെ മീനുക്കുട്ടി”
“കുളിക്കുവാ, അമ്മയിരിക്ക്, ഞാൻ ടെറസിൽ നിന്നും തുണിയെടുത്തു വരാം!”
ശ്രീജ ഹാളിൽ നിന്ന് മാറിയതും ശിവൻകുട്ടിയുടെ ചുണ്ടുകൾ, ലളിതയുടെ ചുണ്ടുമായി കോർത്ത് കഴിഞ്ഞിരുന്നു.
(ശുഭം)
