ലവ് & ലസ്റ്റ് 68New 

നബീസ : ഗുഡ് മോർണിംഗ് അഖിൽ

അഖിൽ : ഗുഡ് മോർണിംഗ് മാഡം

നബീസ : നാത്തൂനെ ഇതാണ് ഇവിടുത്തെ ജൂനിയർ കൺസൽട്ടന്റ എക്സിക്യൂട്ടീവ് മിസ്റ്റർ അഖിൽ ഷാജി.

ഞാൻ : ഗുഡ് മോർണിംഗ് സർ.

അഖിൽ : അയ്യോ ഞാൻ സർ ഒന്നുമല്ല, ഒരു ജൂനിയർ ആണ്.

ഞാൻ (മനസ്സിൽ ) : ആയോ മാഡത്തിന്നെ കളിക്കുന്ന കളിവീരൻ അല്ലെ നീ. ഒരു ജൂനിയർ ആണ് പോലും…!

അഖിൽ : മാഡം ഇവിടെ വെയ്റ്റിങ് ഏരിയയിൽ ഇരിക്കൂ, ഇപ്പൊ തന്നെ മാമിനെ വിളിക്കും.

അങ്ങനെ അഖിലും, നസീബയും എന്നെ വെയ്റ്റിങ് ലോജിൽ ഇരുത്തി പോയി,

കൊറച്ചു നേരം കഴിഞ്ഞു ഒരു യങ് ആയ ഒരു പെൺകുട്ടി വിളിച്ചു, കാണാൻ നല്ല ഭംഗി ഉള്ള മെലിഞ്ഞു പോണി ടൈൽ ഒക്കെ കെട്ടി എന്റെ അടുത്ത് വന്നു.

പെൺകുട്ടി : ഹലോ ഗുഡ് മോർണിംഗ് മാമ്മ്, ഐ ആം സ്വാതി.

ഞാൻ ഒന്ന് ഞെട്ടി, അപ്പൊ ഇവൾ ആണ് അവന്റെ ഗേൾ ഫ്രണ്ട്.

ഞാൻ : ഗുഡ് മോർണിംഗ് സ്വാതി, ഐ ക്യമ് ഹിയർ ഫോർ മൈ ജോബ് ഇന്റർവ്യൂ….

സ്വാതി : വരും മാം ക്യാബിനിൽ ഇരിക്കാം….

ഞാൻ : യെസ് ഷുർ..!

സ്വാതി : മാം ടു ബി ഹോണസറ്റ് ഇന്റർവ്യൂ ഒന്നുമില്ല. വെറുതെ പേരിനു വിളിച്ചേ ഉള്ളു.

ഞാൻ : അപ്പൊ ജോലി

സ്വാതി : മാമിന്റെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഓൾ പാസ്സ് വിത്ത്‌ ഹോണ്യര്സ്. ഇത് തന്നെ ധാരാളം ആണ്, പിന്നെ മാമിന് നന്നായി വെബ് ഡിസൈനിങ് (റിയാക്ട് ) ഒക്കെ എക്സ്പീരിയൻസ് ആണ്.

ഞാൻ : സൊ.?

സ്വാതി : സൊ യു ആർ അപ്പോയിന്റെഡ് ആസ് പ്രൊജക്റ്റ്‌ മാനേജർ ഇൻ ഔർ കമ്പനി.

ഞാൻ : ആഹാ താങ്ക്സ് സ്വാതി…!

സ്വാതി : മാം ഇന്ന് തന്നെ ജോയിൻ ചെയ്തോ, ഇതിൽ മെസ്സേജ് ചെയ്യ് ട്ടോ മാം, ഇത് എന്റെ നമ്പർ.

സ്വാതി ഒരു കാർഡ് തന്നു. അതിൽ അവളുടെ നമ്പർ ഉണ്ട്.

ഞാൻ : ഓക്കേ സ്വാതി.

ഞാൻ അങ്ങനെ കമ്പനിയുടെ പ്രൊജക്റ്റ്‌ മാനേജർ ആയി, അതിന് ട്രെയിനിങ് പ്രോഗ്രാം ഉണ്ട് അത് അറ്റെപ്ത് ചെയ്തു. 2 ഡേയ്‌സ് പ്രോഗ്രാം ആണ്.

അങ്ങനെ ഒരു 7:00പിഎം ആയി ടൈം കഴിഞ്ഞു, ജോലി കിട്ടിയ കാര്യം ഹസ് നെ നേരത്തെ അറിയിച്ചു. നസീബയുടെ കൂടെ പോന്നോളാൻ പറഞ്ഞു.

അങ്ങനെ വീട്ടിൽ എന്നെ ഡ്രോപ്പ് ചെയ്ത് നസീബ പറഞ്ഞു

നസീബ : ഞാൻ കേറുന്നില്ല, പോയിട്ട് നാളെ ഇക്കാനെ എയർപോർട്ടിൽ ആകാൻ വരാം എന്ന് പറഞ്ഞു.

അത് കേട്ടപ്പോൾ എനിക്ക് സങ്കടം ആയി.

അങ്ങനെ ഞാൻ വീട്ടിൽ കേറിയപ്പോ ഇക്ക കാര്യം തിരക്കി, ഞാൻ എല്ലാം പറഞ്ഞു പിന്നെ ഫുഡ്‌ കഴിച്ചു, കിടക്കാൻ നോക്കിയപ്പോൾ.

ഓർത്തു ഇന്ന് ഇക്കാനെ കൊണ്ട് കളിപ്പിക്കണം എന്ന്.

പക്ഷെ എന്റെ പ്രേതീക്ഷ തകർന്നു.

ഇക്ക ഉറങ്ങി പോയി,

അപ്പോൾ ആണ് സ്വാതിയുടെ കാര്യം ഓർമ വന്നത്.

ഞാൻ വേഗം ഫോൺ എടുത്ത് സ്വാതിക്ക് മെസ്സേജ് ഇട്ടു.

അപ്പൊ തന്നെ റിപ്ലൈ വന്നു.

സ്വാതി : ചേച്ചി ഇതെന്റെ ഒഫീഷ്യൽ നമ്പർ ആണ്, വേറെ നമ്പർ തരാം, അതിൽ മെസ്സേജ് അയക്കു ട്ടോ.

അങ്ങനെ ഞാൻ സ്വാതിയുടെ നമ്പർ ഇൽ മെസ്സേജ് ഇട്ടു.

അപ്പോൾ തന്നെ സ്വാതി വിളിച്ചു.

സ്വാതി : ഹലോ ചേച്ചി

ഞാൻ : സ്വാതി പറയു..

സ്വാതി : അപ്പൊ ചേച്ചിയാണല്ലേ, നസീബ ചേച്ചിടെ നാത്തൂൻ.

ഞാൻ : ഓ അതെ സ്വാതി.

സ്വാതി : ചേച്ചി എന്നെ സ്വാതി സ്വാതി വിളിക്കണ്ട. എടി പോടീ എന്നൊക്ക വിളിച്ച മതി.

ഞാൻ : ശെരി ടി.. എനിക്ക് അത്രേ പ്രായം ഒന്നുമില്ല ട്ടോ. ജസ്റ്റ്‌ മാരീഡ് ആയിട്ട് 2 മന്തസ്‌.

സ്വാതി : അപ്പൊ എക്സ്പീരിയൻസ് ആയ ആളാ.

ഞാൻ : ടി ടി.

സ്വാതി : ഹസ്ബൻഡ് നാളെ പോവ്വും എന്ന് കേട്ടു.

ഞാൻ : അതെ. നബീസ പറഞ്ഞോ.

സ്വാതി : യെസ്, ചേച്ചി ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാൻ ആണ് വിളിച്ചത്, ചേച്ചി ഇനി ഒറ്റക് ആവുമ്പോൾ, എന്റെ കൂടെ റൂം ഷെയർ ചെയ്യോ ഇവിടെ കാക്കനാട്.

ഞാൻ : അത് ഞാൻ ഓർത്തെയാ പറയാൻ വിട്ടു പോയി. ഞാൻ നാളെ കൺഫേം ആകാം.

സ്വാതി : ചേച്ചി, ഞാനും, നീതുവും ഹോസ്റ്റലിൽ ആണ്, റൂം എടുത്ത് മാറാൻ ആണ്. ഹോസ്റ്റൽ ഫുഡ്‌ ഒന്നും കൊള്ളില്ല.

ഞാൻ : അതിനെന്താ ഞാനും കൂടാം

സ്വാതി : ചേച്ചി കൂടി ഉണ്ടേൽ സെറ്റ്.

ഞാൻ : ഓക്കേ ടി ഞാൻ കൺഫേം ആക്കി നാളെ പറയാം ഗുഡ് നൈറ്റ്‌.

സ്വാതി : ഗുഡ് നൈറ്റ്‌.

Leave a Reply

Your email address will not be published. Required fields are marked *