ലാളനം – 3 25അടിപൊളി 

ലാളനം 3

Lalanam Part 3 | Author : Vinayan

[ Previous Part ] [ www.kambi.pw ]


 

അവൻ പറഞ്ഞിരുന്നത് പോലെ കൃത്യ സമയത്ത് തന്നെ ബസ് സ്റ്റോപ്പിൽ നിന്ന് അവ ൻ കവിതയെ കൂട്ടി കൊണ്ട് വന്നു ……… പെട്ടെന്ന് തന്നെ അവൾ ചുരിദാർ മാറ്റി മിഡിയും ടോപ്പും ഇട്ട് ബേക്കറിയിൽ നിന്ന് വാങ്ങിയ അവൻ്റെ ഇഷ്ടമുള്ള ഐറ്റംസ് ഒക്കെ നിരത്തി …….. വിസ്ഥരിച്ചുള്ള ചായ കുടി കഴിഞ്ഞ് കവിത കപ്പും പ്ലേറ്റുകളും എടുക്കുന്നതിന് ഇടയിൽ അവൻ ചൊതി ച്ചു …….

കുഞ്ഞ ഇന്നലെ എന്നോട് എന്തോ പറയാമെന്ന് പറഞ്ഞല്ലോ എന്താ അത് ?ഞാനിപ്പോ വരാം മോൻ ഇരിക്കു എന്ന് പറഞ്ഞു അവൾ കപ്പും പ്ലേറ്റുകളും എടുത്ത് അകത്തേക്ക് പോയി …….. അൽപ സമയം കഴിഞ്ഞു തിരികെ വന്ന കവിത സോഫയിൽ അവൻ്റെ അടുത്ത് ചേർന്ന് ഇരുന്ന കൊണ്ട് പറഞ്ഞു ………

അതു വേറൊന്നും അല്ല മോനേ എനിക്ക് പെട്ടെന്ന് ഒരു ആഗ്രഹം നമ്മുടെ സ്കൂട്ടറും കറും ഒക്കെ ഓടിക്കാൻ പഠിക്കണം ……… അതിനു വേണ്ടി ഡ്രൈവിംഗ് സ്കൂളിൽ ഒന്നും പോകാൻ എനിക്ക് വയ്യാ മോൻ തന്നെ പഠിപ്പിച്ചു തരണം അക്ഷേ ഈ കാര്യം ആരും അറിയരുത് …….

ഗീതുവേച്ചി പോലും അറി യരുത് ! പലിശക്കാരൻ കേശു ഈ ആഴ്ച്ച യിൽ തന്നെ പോകും എന്നാണ് കേട്ടത് അതു കഴിഞ്ഞ് നമുക്ക് തുടങ്ങാം ……….

ഞാൻ ലൈസൻസ് ഒക്കെ എടുത്ത ശേഷം വണ്ടി ഓടിചു് നമുക്ക് അവരെ ഒക്കെ ഒന്ന് ഞെട്ടിക്കണം ………. അതുവരെ അവളെ കേട്ടിരുന്ന അവൻ പറഞ്ഞു നമുക്ക് ഞെട്ടിക്കാം ഞാനുണ്ട് കുഞ്ഞയുടേ കൂടെ ഇപ്പോഴെങ്കിലും തോന്നിയല്ലോ അതൊക്കെ ഒന്ന് പഠിക്കാൻ ……….

അതു കേട്ട ഉടൻ സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് തൻ്റെ വലതു കൈ അവന് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞു …….. കൊട് കൈ നീയാണ് എൻ്റെ പ്രിയപ്പെട്ടവൻ എന്ന് പറഞ്ഞു കൊണ്ട് അവൾ അവനെ തൻ്റെ മാറോട് ചേർത്ത് ആശ്ലേഷിച്ചു ……….

മോനെ നമുക്ക് ഡ്രൈവിംഗ് പഠിക്കാൻ പറ്റിയ ഒരു സ്ഥലം ഉടനെ നോക്കി വക്കണേ നിൻ്റെ അറിവിൽ അടുത്ത് എവിടെങ്കിലും ഉണ്ടോ ? ……… ഒരു നിമിഷം ആലോചിച്ചിട്ട് അവൻ പറഞ്ഞു ഒരു സ്ഥലം ഉണ്ടു് കുഞ്ഞാ മലർന്നു അവൻ്റെ മുഖത്തേക്ക് നോക്കി അവൾ ചോതിച്ചു ……..

എവിടേയാഡാ അത് എൻ്റെ സ്കൂളിൻ്റെ അടുത്തായിട്ട് ആണ് കുഞ്ഞാ …… സ്കൂൾ ഉളള ദിവസങ്ങളിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കാൻ അവിടെ വരും അവധി ദിവസങ്ങളിൽ അവിടെ ആരും തന്നെ ഉണ്ടാകാറില്ല ……..

എങ്കിൽ മോൻ അതു നോക്കെടാ അതാകുമ്പോൾ ഇവിടുന്ന് ഒരു കിലോ മീറ്റർ ദൂരമല്ലേ ഉള്ളൂ പെട്ടെന്ന് പോയി വരാം ……… അതു കേട്ട അവൻ അവളൂടെ തുടുത്ത കവിളിൽ പിടിച്ചു കൊഞ്ചിച്ചു് കൊണ്ട് ചോതിച്ചു ………

ഞാനും അമ്മയും ഒക്കെ മുമ്പ് എത്ര തവണ പറഞ്ഞത അന്നൊന്നും കേട്ടില്ല ഇപ്പോ എന്തു പറ്റി എൻ്റെ കുഞ്ഞക്ക് പെട്ടെന്ന് ഇങ്ങനെ ഒരു മനം മാറ്റം വരാൻ ? അറിയില്ല മോനെ ! കുറച്ചു ദിവസം ആയി എനിക്ക് ഇത് തോന്നിട്ട് ……… എന്താ യാലും ഇനി വൈകണ്ട ഈ ഫ്‌ളോയിൽ അങ്ങ് പഠിച്ചാൽ പഠിച്ചതാ ……….

ഈ വരുന്ന വെള്ളിയാഴ്ച മിക്കവാറും പലിശക്കാരൻ കേശു ദുബായിക്ക് പോകും എന്നാ കേട്ട ത് …….. അങ്ങനെ എങ്കിൽ വരുന്ന ശനിയാ ഴ്ച സെക്കൻ്റ് സാറ്റർഡേ ആയതിനാൽ അന്ന് എനിക്കും അവധിയാ ……… ശനിയും ഞായ റും രണ്ടു ദിവസം കൊണ്ട് നമുക്ക് സ്കൂട്ടറി ൻ്റെ ബാലൻസ് എങ്കിലും കിട്ടുമോ എന്ന് നോക്കാം ………..

അപ്പൊ ശനിയാഴ്ച എന്ന് പറഞ്ഞു അവൻ അവിടെ നിന്ന് ഇറങ്ങി അപ്പോഴേക്ക് പുറത്തൊക്കെ നന്നേ ഇരുട്ട് വീണിരുന്നു ……. മോനെ ടോർച്ച് വേണോടാ ? വേണ്ട കുഞ്ഞാ വീട്ടിലെ ടവർ ലൈറ്റിൻ്റെ വെളിച്ചം ഇവിടെ വരെ ഉള്ളത് കൊണ്ട് വഴി നടക്കാൻ വല്യ ബുദ്ധിമുട്ടില്ല ……..

കൊച്ചച്ചൻ വരാൻ വൈ കിയാൽ വിളിക്കണേ എന്ന് പറഞ്ഞു അവൻ തൻ്റെ വീട്ടിലേക്ക് പോയി ………. വീട്ടിലേക്ക് പോകുന്നതിനിടയിൽ അവൻ ഓർത്തു കുഞ്ഞയെ സ്കൂട്ടർ പഠിപ്പിക്കണമെങ്കിൽ അമ്മയോട് എന്തെങ്കിലും കളവ് പറയണം അല്ലാതെ വീട്ടിൽ നിന്ന് മാറി നിൽക്കാൻ പറ്റില്ല ……….

തൽക്കാലം സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ പോകുന്നു എന്ന് ഒരു കള്ളം പറയാം …….. ഉമ്മറത്തെ ഡോർ തുറന്നു അകത്തേക്ക് കയറിയ അവൻ കാണുന്നത് സോഫയിൽ ഇരുന്നു ഒരു കാൽ ഉയർത്തി ടീപോയിൽ വച്ച് ടിവി കാണുന്ന ഗീതുനെയാ ണ് ……..

Updated: November 16, 2025 — 2:07 pm

Leave a Reply

Your email address will not be published. Required fields are marked *