ലിറ്റിൽ സ്റ്റാർ – 15

ഗൗരി: മുല കുടിക്കെടാ.

രണ്ട് കയ്യും കുത്തി എൻ്റെ തലക്ക് മേലെ അവളുടെ മുല വരുന്നവിധം പൊങ്ങി നിന്ന് കൊണ്ട് അവൾ പറഞ്ഞു. ഞാൻ നോക്കുമ്പോൾ ആ വലിയ മുല രണ്ടും എൻ്റെ മുഖത്തിന് അടുത്ത് തൂങ്ങി ആടുന്നത് കണ്ടു. വലിയ പിങ്ക് നിറത്തിൽ ഉള്ള കണ്ണി തടവും അത് പോലെ നീണ്ട കണ്ണികളും ആണ്. ഞാൻ ആ രണ്ട് മുലയും പിടിച്ച് പിഴിഞ്ഞ് കണ്ണി ഈമ്പി വലിച്ചു.

ഗൗരി: സ്സ്‌…. ആഹ്…. മിടുക്കൻ….. അങ്ങനെ… കുടിക്ക്….

അങ്ങനെ തന്നെ പിഴിഞ്ഞ് കൊണ്ട് ഞാൻ രണ്ട് മുലകണ്ണിയും ഈമ്പി വലിക്കാൻ തുടങ്ങി. അത് ചുവന്നു തുടുത്തു വന്നിരുന്നു. പെട്ടന്ന് അവൾ ഒന്ന് കയറി എൻ്റെ മുഖത്തേക്ക് പൂറ് അമർത്തി ഇരുന്നു. ആ നെയ് മുറ്റിയ പൂറ് നല്ലോണം ഒലിക്കാൻ തുടങ്ങിയിരുന്നു.

ഗൗരി: ആഹ്…. ആ…. അങ്ങനെ… ആഹ്….. ഈമ്പി വലിക്ക് ആ ഇതളുകൾ.

അവളുടെ പൂർ ഞാൻ നക്കി തുടങ്ങിയപ്പോൾ അവൾ ഇരുന്ന് പുളഞ്ഞു. ഞാൻ അങ്ങനെ തന്നെ ആ ഇതളുകൾ ഈമ്പി വലിച്ചു. കുറെ നാളായി ആളനക്കം ഇല്ലാത്ത സ്ഥലമാണ് ഇവളുടെ പൂറെന്ന്, ആ ഒലിപ്പു കണ്ടപ്പോ മനസിലായി. ഇതളുകൾ വലിച്ചു കൊണ്ട് കന്തിൽ നക്കി കൊണ്ടിരുന്നപ്പോൾ അവളൊന്നു വിറച്ച് രതിമൂർച്ച കണ്ടു. അപ്പോളേക്കും അവൾ ഇറങ്ങി എൻ്റെ കുണ്ണയിൽ അമർന്നിരുന്നു.

ഗൗരി: സ്സ്‌….. ആഹ്……. പൂർ നിറഞ്ഞു.

കുറച്ചു ടൈറ്റ് ഉണ്ടെങ്കിലും തേനിൽ തെന്നി കുണ്ണ സ്മൂത്തായി കയറി പോയി. പിന്നെ അവൾ പതിയെ അടിക്കാൻ തുടങ്ങി. പിന്നെ അത് വേഗത്തിൽ ആയി. അവളിരുന്നു പൊതിക്കുമ്പോൾ ആ മുലകളുടെ കുലുക്കം കണ്ട് ഞാൻ അതിൽ പിടിച്ചു ഞെക്കാൻ തുടങ്ങി.

ഗൗരി: സ്സ്‌… ആഹ്…. അങ്ങനെ… പിഴിയ്….. ആഹ്…….

കുറച്ചു നേരം പൊതിച്ചതും അവൾ കിതച്ചു കൊണ്ട് എൻ്റെ മേലേക്ക് ചാഞ്ഞു. അപ്പോൾ ഞാൻ അവളുടെ അരക്കെട്ട് ഒന്ന് പൊക്കി. അങ്ങനെ നിർത്തി കൊണ്ട് ഞാൻ താഴെ നിന്നും അടിക്കാൻ തുടങ്ങി.

ഗൗരി: സ്സ്‌…. ആഹ്….. ആഹ്… അങ്ങനെ…. വേഗം… ആഹ്…

ഞാൻ: സുഖമുണ്ടോ?

ഗൗരി: ആ…. ഉണ്ടെടാ…. ആഹ്…. അങ്ങനെ…. വേഗം….. സ്സ്‌… ഇപ്പോൾ വരും…… മ്മ്…… ആ…..

പെട്ടന്ന് അവൾ എൻ്റെ കുണ്ണയിൽ ഒന്ന് അമർന്നിരുന്നു. എന്നിട്ട് അരക്കെട്ട് വെച്ചു വട്ടം കറക്കുന്നതിന് ഇടയിൽ അവൾ വിറക്കുന്നത് ഞാൻ അറിഞ്ഞു.

ഗൗരി: ഹോ… പോയെടാ….

ഞാൻ: ഇത്രയും വേഗമോ?

ഗൗരി: ആ…. നല്ല ഉഗ്രൻ കുണ്ണയാടാ നിൻ്റെ. അല്ല, നിന്നോട് പണിയാൻ പറഞ്ഞിട്ട് ഇതിപ്പോ ഞാൻ ആണല്ലോ പണിതെ?

അത് കേട്ട് ഞാൻ ചിരിച്ചു.

ഗൗരി: ഇനി നിൻ്റെ പണി ഞാൻ ഒന്ന് കാണട്ടെ.

എന്നെ ഇറക്കി കിടത്തി കൊണ്ട് അവൾ പറഞ്ഞു.

ഞാൻ: എന്നാൽ ഡോഗിയിൽ നിൽക്ക്.

ഗൗരി: ഹോ…. എൻ്റെ ഇഷ്ട്ട പൊസിഷനാണ്.

അവൾ അങ്ങനെ മുട്ടിൽ ബെഡിൽ നിന്നു. പെട്ടന്ന് വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് ഞാൻ ഒന്ന് ഞെട്ടി.

ഗൗരി: വേഗം കട്ടിലിൻ്റെ താഴെ ഒളിക്ക്!

ഞാൻ വേഗം കട്ടിലിൻ്റെ താഴെ ഒളിച്ചു നിന്ന് നോക്കുമ്പോൾ അവളുടെ കെട്യോൻ ഹരി കയറി വരുന്നത് കണ്ടു. അയാൾ ആടിയാടിയാണ് വരുന്നത്.

ഗൗരി: ഇതെന്താ ഫിറ്റായി വന്നേക്കുന്നെ?

ഹരി: ഹാ…. നീ എന്താ തുണി ഇല്ലാതെ?

അയാൾ വന്നു അവളുടെ മുല പിടിച്ചു കൊണ്ട് ചോദിച്ചു.

ഗൗരി: ഹാ… വിട്….കള്ളും കുടിച്ചു വന്നേക്കാ.

ഹരി: കുറച്ചു മുന്നേ നീ അല്ലെ ഇളകി വന്നേ?

ഗൗരി: ആ, അത് അപ്പൊ. ഇപ്പോൾ ഒരു മൂഡില്ല.

ഹരി: ഹോ… എന്നാൽ ഞാൻ കിടക്കട്ടെ. ഗുഡ് നൈറ്റ്‌.

അതും പറഞ്ഞു അയാൾ കിടന്നു. ഞാൻ കട്ടിലിൻ്റെ അടിയിൽ നിന്ന് തല എത്തിച്ചു നോക്കുമ്പോൾ അവൾ അങ്ങനെ തന്നെ തുണിയില്ലാതെ മലർന്നു കിടക്കുകയാണ്. ഞാൻ കൈ എത്തിച്ചു ആ മുലയിൽ ഒന്ന് പിടിച്ചു.

ഗൗരി: ഹൗ….

ഞെട്ടികൊണ്ട് കൈ തട്ടി മാറ്റി. പക്ഷെ പിന്നെ അവൾ അതിൽ പിടിപ്പിച്ചു. ഞാൻ അപ്പോൾ എണീറ്റ് കട്ടിലിൻ്റെ താഴെ ഇരുന്ന് അവളുടെ മുല പിടിക്കാൻ തുടങ്ങി. ഹരി അപ്പോൾ പുറം തിരിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടു. മുല പിടിക്കുന്നതിനു കൂടെ ഞാൻ അവളുടെ പൂറ്റിലും വിരൽ ഇടാൻ തുടങ്ങി.

ഗൗരി: സ്സ്‌…. ആഹ്… ആഹ്…

ഹരി: എന്താടി സൗണ്ട്?

ഗൗരി: ഒന്നുമില്ല.

ഹരി: ഹോ… വിരൽ ഇടുവായിരിക്കും.

ഗൗരി: ആണെങ്കിൽ?

ഹരി: എന്തേലും ചെയ്യ്….

ഞാൻ അങ്ങനെ അവളെ സുഖിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഹരിയുടെ കൂർക്കം വലി കേട്ടു. അപ്പോൾ ഗൗരി എന്നെ കേറി കിടക്കാൻ ആംഗ്യം കാണിച്ചു. ഞാൻ വേഗം അവളുടെ മേലെ കേറി കിടന്നു. എൻ്റെ കുണ്ണ അവളുടെ പൂർ തടത്തിൽ കുത്തി നിന്നപ്പോൾ അവൾ കാൽ അകത്തി തുടകൾ കൊണ്ട് അതിനെ കൂട്ടി പിടിച്ചു. എൻ്റെ നെഞ്ച് അവളുടെ മുലയിൽ അമർന്നു നിന്നിരുന്നു. ഞാൻ ആ ചുണ്ടിൽ ഉമ്മ വെച്ചു കഴുത്തിൽ നക്കാൻ തുടങ്ങി.

ഗൗരി: ഭാര്യയെ നല്ലോണം കളിച്ചില്ലെങ്കിൽ അവള് ആരേലും വിളിച്ചു കളിപ്പിക്കും. ആ ഊമ്പൻ കിടന്നു കൂർക്കം വലിക്കുന്നത് കണ്ടോ?

അവൾ എൻ്റെ ചെവിയിൽ പതിയെ പറഞ്ഞപ്പോൾ ഞാൻ ഹരിയെ നോക്കി ഒന്ന് ചിരിച്ചു.

ഗൗരി: മ്മ്…. കട്ടിൽ ഒടിക്കരുത്. ഇയാൾ എങ്ങാനും എണീറ്റാൽ നമ്മളെ വെട്ടി കൊല്ലും.

അത് കേട്ട് ഞാൻ അവളുടെ മുല കുടിക്കാൻ തുടങ്ങി. അവളുടെ മുഖത്തു നോക്കി മുല കണ്ണി കടിച്ചു വലിച്ച് കൊണ്ട് വിട്ടു.

ഗൗരി: സ്സ്‌….. ആഹ്….

പെട്ടന്ന് ഞാൻ അവളുടെ വായ പൊത്തി പിടിച്ചു. പിന്നെ പതിയെ മുല ഈമ്പി വലിക്കാൻ തുടങ്ങി. പിന്നെ നക്കി കൊണ്ട് താഴേക്ക് ഇറങ്ങി. പൊക്കിളിൽ നക്കി കൊണ്ട് ഞാൻ അവളുടെ പൂറ് നക്കാൻ ഒരുങ്ങിയതും അവൾ ഒന്ന് കമിഴ്ന്ന് കിടന്നു. ആ രണ്ട് ചന്തിയും ഞാൻ പിടിച്ചു ഉടച്ചു. പാറ പോലുണ്ട് അവ. അതിൻ്റെ നടുവിൽ മുഖം അമർത്തി നക്കാൻ തുടങ്ങിയതും അവൾ അരക്കെട്ട് ഒന്ന് പൊക്കി.

ആ കാലുകൾ അകത്തി കൊണ്ട് പൂർ പൊളിച്ചു വെച്ചപ്പോൾ ഞാൻ ആ പൂർ നല്ലോണം നക്കി കൊടുത്തു. അവളുടെ അരക്കെട്ട് പൊങ്ങി ഇപ്പോൾ ഡോഗിയിൽ ആയി നിന്നു. എന്നാൽ തലയും നെഞ്ചും കിടക്കയിൽ തന്നെയാണ്. ഞാൻ മുട്ട് കുത്തി നിന്ന് കുണ്ണ പൂറ്റിലേക്ക് വെച്ച് പതിയെ ഇറക്കി. അവൾ ആ നേരം തലോണയിൽ കടിച്ചു പിടിച്ചു സൗണ്ട് വരാതെ നോക്കി. ഞാൻ അത് കണ്ട് വേഗം അടിക്കാൻ തുടങ്ങി.

അവളുടെ കന്തിൽ കുണ്ണ ഉരഞ്ഞു കയറി ഇറങ്ങുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. കുറച്ചു കഴിഞ്ഞതും അവൾ വിറച്ച് കൊണ്ട് അരക്കെട്ട് തഴ്ത്തി കിടന്നപ്പോൾ ഞാൻ അവളുടെ മേലെ കിടന്നു. അവൾ കിതക്കുന്നത് എനിക്ക് അറിയാമായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളെന്നെ ഇറക്കി കിടത്തി.

ഞാൻ കഴിഞ്ഞു എന്ന് വിചാരിച്ച് പോകാൻ നോക്കിയതും അവളെന്നെ പിടിച്ചു മേലേക്ക് കിടത്തി. പിന്നെ കാല് രണ്ടും എൻ്റെ പുറത്തേക്ക് ചുറ്റി പിടിച്ചു കിടന്നു. കുണ്ണ ആ പൂറ്റിൽ മുട്ടി നിന്നത് അറിഞ്ഞ അവൾ കാൽ ഒന്ന് വലിച്ചപ്പോൾ കുണ്ണ ശരിക്കും കയറി പോയി. എൻ്റെ തല പിടിച്ചു അവൾ ചുണ്ടോടു ചുണ്ട് ചേർത്ത് ഫ്രഞ്ച് കിസ്സ് അടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ വേഗം അടിക്കാൻ തുടങ്ങി.