ലൈഫ് ഓഫ് രാഹുൽ 8
Life Of Rahul Part 8 | Author : Puzhu
[ Previous Part ] [ www.kambi.pw ]
നന്മമരം പ്രതീക്ഷിക്കേണ്ട.. ലോജിക് നോക്കണ്ട.. വരുക വായിക്കുക.. അഭിപ്രായം അറിയിക്കുക…. കുക്കോൾഡ് ആണ് കഥയുടെ ഇതിവൃത്തം ..അപ്പോ എൻജോയ്..
രാഹുൽ ഡോറിന് മുൻപിൽ എത്തി കോളിംഗ് ബെൽ അടിച്ചു…അലക്സ് പോയതിനു പുറകെ രാഹുൽ കയറി വന്നത് കൊണ്ട് സേതുവിന് പെട്ടന്ന് ഒരുങ്ങാൻ ഉള്ള സമയം ഒന്നും കിട്ടിയില്ല..പെട്ടന്ന് തന്നെ അവൾ വാതിൽ തുറന്നു കൊടുത്തു..രണ്ടു പേർക്കും മുഖാമുഖം നോക്കുവാൻ നല്ല ചമ്മൽ അനുഭവപ്പെട്ടു..
രാഹുൽ അവളെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി, സേതുവും അതുപോലെ തന്നെ ഒന്ന് ചിരിച്ചു എന്ന് വരുത്തി തീർത്ത് അവന് അകത്തേക്ക് കയറാനുള്ള വഴി ഒരുക്കി താഴേക്ക് നോക്കി നിന്നു…രാഹുൽ ഒരു നിമിഷം അവളെ മൊത്തത്തിൽ ഒന്ന് നോക്കി…കുളിച്ച് ഈറനോടെ നില്ക്കുന്ന സേതു…
ഇച്ചായൻ നൽകിയ കാമരെസങ്ങൾ എല്ലാം കഴുകി കളഞ്ഞ് തൻ്റെ മുൻപിൽ നിൽക്കുന്നു. കീഴ്ചുണ്ട് സ്വല്പം തടിച്ചിട്ടുണ്ടോ എന്നൊരു സംശയം..ഇന്നലത്തെ കടിപിടിയിൽ സംഭവിച്ചതാവം.. അതിക നേരം അവിടെ നിൽക്കാൻ അവനും കഴിഞ്ഞില്ല..
അവൻ നേരെ റൂമിലേക്ക് കയറി.. റൂമിൽ അവിടെയും ഇവിടെയും ഒക്കെ ആയി അവളുടെ ഓരോ തുണികൾ തറയിൽ കിടക്കുന്ന കണ്ടപ്പോൾ രാഹുലിന് മനസ്സിലായി അതും ഇന്നലെ തൊട്ടുള്ള കളിക്കിടയിൽ സംഭവിച്ചതാണെന്ന്..രാഹുൽ അതൊന്നും കണ്ടു എന്ന് നടിക്കാതെ നേരെ കുളിക്കാൻ കയറി….
കുളിച്ചിട്ട് ഇറങ്ങിയപ്പോൾ മുറി ഒക്കെ സേതു വൃത്തി ആക്കിയിട്ടുണ്ടായിരുന്നു.. അവളെ നോക്കാൻ ഉള്ള മടി കാരണം അവൻ നേരെ വർക്ക് റൂമിലേക്ക് പോയി ലാപ് ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു….
അവനെ ഫേസ് ചെയ്യാനുള്ള മടി കാരണം അവളും അവൻ്റെ അടുത്തേക്ക് പോയില്ല. പക്ഷേ രാഹുലിൻ്റെ ഈ പെരുമാറ്റം അവളുടെ മനസ്സിനെ പിടിച്ച് കുലുക്കിയിരുന്നു.. തന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല..ഇനി രാഹുലിന് ഇതൊന്നും ഇഷ്ടമായില്ലേ പോലും. ഇതൊക്കെ അന്നേരത്തെ ആവേശത്തിൽ പറഞ്ഞതാണോ പോലും…അവളുടെ മനസ്സിൽ ഒരു നൂറായിരം ചോദ്യങ്ങൾ കടന്നു വന്നു..
സേതു അടുക്കളയിൽ കയറി വൈകുന്നേരത്തെകുളള ഭക്ഷണം റെഡി ആക്കി കഴിഞ്ഞ് നേരെ രാഹുലിൻ്റെ അടുത്തേക്ക് പോയി…സേതു വരുന്നത് കണ്ടിട്ടും അവൻ അവളെ നോക്കാതെ ലാപ് ടോപ്പിൽ നോക്കി ഇരുന്നു.. അവൻ്റെ കൈകൾ ടൈപ്പ് ചെയ്യാൻ ആകാതെ വിറക്കുന്നുണ്ടായിരുന്നു…സേതു അവൻ്റെ അടുത്തേക്ക് വന്നു അവനോട് ചേർന്ന് നിന്ന് അവൻ്റെ തലയിൽ ഒന്ന് തലോടി..
*എന്താ എന്നോട് ഒന്നും മിണ്ടാത്തത്. എന്താ എന്നെ മൈൻഡ് ചെയ്യാതെ നടക്കുന്നത്.. എന്തെങ്കിലും പ്രശനം ഉണ്ടോ…?*
രാഹുൽ ഒരു വിറയലോടെ അവളുടെ നേരെ നോക്കി ഇല്ല എന്ന് തലയാട്ടി..
*പിന്നെ എന്താ മിണ്ടാത്തത്… എനിക്ക് എന്തോരും വിഷമം ആകുന്നുണ്ട് എന്നറിയോ..?*
“സേതു അത് പിന്നെ …. അത്…. അത് … എനിക്ക് നിന്നെ ഫേസ് ചെയ്യാൻ ഒരു മടി..അതുകൊണ്ടാ…”
സേതു അവൻ്റെ തല പിടിച്ച് തന്നോട് ചേർത്തു…രാഹുൽ അവളെ വട്ടം ചുറ്റി പിടിച്ചു…
സേതു അവൻ്റെ തലയിൽ പതിയെ തഴുകി…
*ഞാൻ എപ്പോഴും പറയുന്നത് തന്നെ ഇപ്പോഴും പറയുന്നത്… എനിക്ക് ഏട്ടൻ കഴിഞ്ഞിട്ടേ ബാക്കി എന്തും ഉള്ളൂ. അതിപ്പോ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും.. ഏട്ടൻ ആണ് എൻ്റെ ഭർത്താവ് എൻ്റെ കഴുത്തിൽ താലി കെട്ടിയ ആൾ..അതുകൊണ്ട് എൻ്റെ മുഖത്ത് നോക്കാനോ .. എന്നോട് എന്തെങ്കിലും പറയാനോ മടിക്കേണ്ട ആവശ്യമില്ല… അങ്ങനെ ചെയ്യുമ്പോൾ എനിക്ക് എന്തൊരും വിഷമം ഉണ്ടെന്ന് അറിയോ..?
രാഹുൽ അവളെ നോക്കി ഒന്ന് ചിരിച്ചു…
“ഹൊ ഇപ്പോഴാ ഒന്ന് സമാധാനമായത്… എന്തോ ഒരു ഭാരം പോലെ ആയിരുന്നു ഇത്രേം നേരം…”
*അയ്യട ചെക്കൻ്റെ ഒരു ചിരി നോക്ക്.. ബാക്കി ഉള്ളവനെ തീ തീറ്റിച്ചിട്ട്…*
അവനെ വിട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ സേതുവിനെ അവൻ പിടിച്ച് നിർത്തി..
