സുമ : അച്ഛൻ എന്താ ചെയുന്നത്
അച്ഛൻ : ലൈൻ മാൻ ആയിരുന്നു ഒരു ആക്‌സിഡന്റ് തളർന്നു കിടപ്പിലാ..
അവന്റെ അവസ്ഥ ആലോയ്ച്ചപ്പോ സുമക്ക് വിഷമം ആയി 🥲
സുമ : അനിയത്തികൾ എന്ത് ചെയ്യുന്നു
ദീപക് : ഒരു ആള് ഡിഗ്രി കഴിഞ്ഞു പിന്നെ ഒരു ആള് +2 പഠിക്കുന്നു
ദീപക് : സംസാരിച്ചു നിന്ന പണി നടക്കില്ല എവിടെ കണ്ടെൻസർ ഇരിക്കിന്
സുമ : ആണ് മേശയിൽ ഉണ്ടാവും
ദീപക്: ആയില് അക്കെ സിഡി, മെമ്മറി കാർഡ് ഒക്കെ ആണല്ലോ
സുമ : അതു ഏട്ടന്റെ ആവും
ദീപക് : അതു മനസിലായി സിഡി കണ്ടപ്പോ
സുമ : അയ്നു എന്ത് സിഡി ആണ് അതിൽ
ദീപക് : ഒന്നുല്ല 😌
സുമക്ക് കാര്യം പിടികിട്ടി.
അങ്ങേര് കുടിച്ചു ഫിറ്റ് ആയി ഇത് പോലെ വീഡിയോ കാണാറുണ്ട്. ഇടക്ക് അതു കണ്ടു ഉപത്രിവികാറ് ഉണ്ട് എന്ന് അവൾ ആലോചിച്ചു. ആ.. സിഡി ആണ് ആണ് ദീപക് കണ്ടത് എന്ന് ആലോയ്ച്ചപ്പോ ആവാനോട് ചമ്മളും ഭർത്താവിനോട് ദേഷ്യം തോന്നി 😑
ദീപക് : സാർ എങ്ങനെ കുടിക്കുലേ..
സുമ : മ്മ്..
സുമടെ മുഖം മാറിയത് ദീപക് മനസിലായി
ദീപക് : എന്ത് പെറ്റി ചേച്ചി
സുമ : ഒന്നുല്ല 🙂
ദീപക് : എന്നാലും
സുമ : എന്നിക് അയ്‌ന്റെ മണം തീരേ.. ഇഷ്ട്ടം അല്ല
ദീപക് : എനിക്കും പിന്നെ വേറെ ദുഷിലങ്ങളും ഇല്ല. കാരണം ഞാൻ ഒരു സ്പോർട്സ് മാൻ ആണ്.
ഇത് യൂസ് ചെയ്ത അതു എന്റെ കേറിയർ ബാധിക്കും എനിക്ക് അറിയാം.
സുമ : ഗുഡ് ഡിസിഷൻ, കാറിയർ മാത്രം അല്ല ദാമ്പത്തിക ജീവിതത്തിലും അതു ബാധിക്കു.🥲
അപ്പൊ സാർ ചേച്ചി അത്ര രസത്തിൽ അല്ല ജീവിക്കിന്ന് എന്ന് ദീപക് മനസിലായി. ചേച്ചി അവസ്ഥ കണ്ടപ്പോ നേരത്തെ കാമം തോന്നിയോട്ത് ഒരു ചെറിയ സ്നേഹം തോന്നി ചേച്ചിയോട്.
ദീപക് : ഹെലോ… ഇവിടെ ഒന്നും അല്ലേ…
ആലോചിച്ചു നിക്കുന്ന സുമയെ വിളിച്ചോണ്ട് ദീപക് പറഞ്ഞു
സുമ : യെഹ്…. ഒന്നുല്ല..
ദീപക്ക് : പുതുമണവാട്ടി പോലെ ഇങ്ങനെ ആലോചിച്ചു നിക്കണോ..
സുമ : പോടാ.. ചെക്കാ..
എന്ന് പറഞ്ഞു ചെറുതായി ദീപക് കയ്യിമെ.. തല്ലി..
സുമ : പത്തു മുപ്പത്തിയിട്ടു വയസ്സ് ആയ എന്നെ പുതുമനവാട്ടി ആക്കാൻ പോണ്
ദീപക് : എന്താ ആക്കാൻ പെട്ടുലെ…😁
സുമ : പോടാ.. ചെക്കാ.. കളിയാക്കാണ്ട്..
ദീപക് : കാര്യം.. ചേച്ചിയെ കണ്ട 38 വയസ്സായി എന്നൊന്നും പറയില്ല..
സുമ : പിന്നെ എത്ര
ദീപക് : ഒരു മുപ്പത് ഒക്കെ 😁
സുമ : പോടാ.. കളിയാക്കാതെ.. 😌
ആ.. പറഞ്ഞത് സുമക്ക് സുയിച്ചാക്കിലും അതു പൊറത്തു കാട്ടില
ദീപക് : ഒരു സത്യം പറഞ്ഞാലും വിശ്വസിക്കിലെ.. ദൈവമേ…
സുമ : മതി.. മതി…. 😁
മോന്റെ പണി നടക്കട്ടെ. അല്ലെക്കിൽ സാർ വിളി വെറും ഇപ്പൊ
ദീപക് : അയ്യോ…
സുമ: എന്തെ…
ദീപക് :ജീവിച്ചു പോട്ടെ.. ചേച്ചി 🙏🏼
സുമ : ആ.. ആ.. 😁😁
സുമ : ഞാൻ ഒരു കാര്യം ചോയിക്കട്ടെ..
ദീപക് : ചോയ്ക്കു മേഡം
സുമ : അസിസ്റ്റന്റ് ഓഫീസർ ആയ നീ എന്തിനാ ഈ പണി ചെയ്യിന്ന് ഓഫീസ് വർക്ക് അല്ലെ നിങ്ങൾക്ക് ഉണ്ടാക്കാ..
ദീപക് : ജത്തികേടാ കൊണ്ട ചേച്ചി
സുമ : അയ്നു അനക്ക് ഇങ്ങനെ ചെയ്യാൻ ആണോ ഗവണ്മെന്റ് സാലറി തെരുന്നത്
ദീപക് : എന്നിക് ഒരു വർഷം ജോലി ഉണ്ടായാലേ എന്നിക്ക് ഈ ജോലി പെര്മനെന്റ് ആവു
സുമ : അയ്നു എന്തിനാ ഈ പണി ചെയ്യിന്ന്
ദീപക് : ചെയ്തില്ലെങ്കിൽ ഇന്റെ ഈ പണി പുവും ചേച്ചിനോട് പറഞ്ഞത് അല്ലെ
എന്റെ വീട്ടിലെ അവസ്ഥ
സുമ : മ്മ്..
ദീപക്ക് : അപ്പൊ ഈ ജോലി എന്നിക്ക് അത്യാവശ്യം ആണ്
അവന്റെ അവസ്ഥ കേട്ടപ്പോ അവൾക്കു വിഷമം തോന്നി 🥲
സുമ : എന്തിനാ സാർ അന്നോട് ഇത്ര ഇത്
ദീപക് : അറിയില്ല ചേച്ചി
സുമ : ഞാൻ സംസാരിച്ചു നോക്കാം
ദീപക് : വേണ്ട ചേച്ചി ഞാൻ കാരണം നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഉണ്ടാവേണ്ട. ഒരു വർഷം അല്ലെ ഞാൻ അഡ്ജസ്റ്റ്. പിന്നെ സാർ കാരണം നല്ലൊരു കൂട്ടു കിട്ടിലോ… 😁
സുമ :അതെ… അതെ… 😁 എന്താ അറിയില്ല എന്റെ ചേർപ്പകാലത്തിക്ക് പോയാ ഒരു ഫീൽ. എത്ര പെട്ടന്ന് ആലേ.. ഞമ്മള് കമ്പനി ആയത്.
ദീപക് : 😌😁😁
ദീപക് : പിന്നെ ഈ കണ്ടെൻസർ തൽക്കാലം ഞാൻ ഫിറ്റ് ചെയ്തു തെരാം. പിന്നെ പുതിയത് വാങ്ങി മാറ്റ.
സുമ : ആ..
