ലൗ ആക്ഷൻ ഡ്രാമ – 3

 

ബസ്  കോളേജ് ജംഗ്ഷനിൽ എത്തി. ഞങ്ങൾ  എല്ലാം ഇറങ്ങി … ഞാനും  അമ്മയും  ക്ലാസ്സിലോട്ട് കയറി…

 

വിവേകും  ഉണ്ടായിരുന്നു  ക്ലാസ്സിൽ .. അമ്മയോട്  ക്ലാസ്സിലെ  എല്ലാ  പെണ്ണുങ്ങളും വന്ന്  മിണ്ടുന്നുണ്ട് .. എന്റെ  ക്ലാസ്സിലെ  ചില  ആൺപിള്ളേർ  ചളി  അടിച്ചു  മിണ്ടുന്നുണ്ട്‌ … ക്ലാസ്സിൽ  മിക്ക  പിള്ളേരും  അമ്മയായിട്ട്  പെട്ടന്ന്  കമ്പനി  ആയി …

 

ഇതൊക്കെ  കണ്ടപ്പോൾ എനിക്ക്  മനസ്സിൽ  എന്തോ  വിഷമം  പോലെ  ആയിരുന്നു. ഇതുവരെ  വീട്ടിൽ  എന്നോട്  മാത്രം  മിണ്ടികൊണ്ടിരുന്ന അമ്മ ഇന്ന്  ക്ലാസ്സിലെ  പിള്ളേർ എല്ലാം  അമ്മയോട്  മിണ്ടുന്നതു കണ്ടു  എനിക്ക്  സഹിക്കുന്നില്ല …

 

അങ്ങനെ  രണ്ടു  പീരീഡ് കഴിഞ്ഞു  ഇന്റർവെൽ ആയി ഞാനും  വിവേകും  മൂത്രം  ഒഴിക്കാൻ  ആയി പോയി …

 

അപ്പോൾ  ഞാൻ പ്രിയ കണ്ടത് അവൾ  ക്ലാസ്സിൽ  ഇരുന്നു കൂട്ടുകാരികളോട് എന്തോ  പറഞ്ഞു  ഇരിക്കുവാണ് .. അവളുടെ  ചിരി  കണ്ടപ്പഴേ രാവിലത്തെ  വിഷമം മാറി  കിട്ടി …

 

ഞാൻ  ദൈവത്തോട് പ്രാത്ഥിച്ചു പോയി ഇവളെ  എനിക്ക്  തന്നെ  കിട്ടണം  എന്ന് …

 

ഞങ്ങൾ  അങ്ങനെ  മൂത്രപ്പുരയിൽ കയറി ….

 

വിവേക് : ഡാ നീ  ഇങ്ങനെ  നോക്കികൊണ്ട്  നിൽക്കാതെ  അവളെ  അങ്ങ്  പ്രൊപ്പോസ്  ചെയ്യ് ..

 

ഞാൻ : പോടാ  കുറച്ചു  കഴിയട്ടെ … അതുമല്ല  അവളെ  ഇങ്ങനെ  നോക്കികൊണ്ട്  നിൽക്കുന്നത്  ഒരു ഫീൽ  ആടാ …..

 

വിവേക് : എന്റെ  ചേട്ടന്  പ്രിയേ അറിയാം  ചേട്ടനോട്  പറഞ്ഞു  നിന്റെ  കാര്യം  സെറ്റ്  ആക്കണോ …

 

ഞാൻ : ഇപ്പം  പറയണ്ട .. ആദ്യം  അവളോട്  ശരിക്ക്  ഒന്ന്  സംസാരിക്കട്ടെ … എന്നിട്ട് നിന്റെ  ചേട്ടനോട്  പറഞ്ഞു സെറ്റ്  ആക്കാം ..

 

വിവേക് : നീ  പറഞ്ഞാൽ  മതി  ഞാൻ  ചേട്ടനോട്  പറഞ്ഞോള്ളാം ..

 

ഞാൻ : അല്ലേ അളിയാ  നിനക്ക്  പ്രണയം  ഒന്നുമില്ലായിരുന്നോ …

 

വിവേക് : ഒരെണ്ണം. ഉണ്ടായിരുന്നു +2 വിൽ  വെച്ചു…

 

ഞാൻ : ഇപ്പഴും  ഉണ്ടോ …

 

വിവേക് : ഇല്ലടാ  അവൾ  ഇങ്ങോട്ട്  വന്ന്  എന്നോട്  പറഞ്ഞതാ.. എനിക്ക്  പക്ഷെ  അവളെ  ഇഷ്ടം  ഒന്നുമില്ലായിരുന്നു .. പിന്നെ ആ  പ്രായത്തിൽ  ഏതേലും  ഒരു  പെണ്ണിനെ  കിട്ടിയാൽ  മതിയെല്ലോ കൈപ്പണിക്ക് . അതുകൊണ്ട്  ഞാൻ  അവളോട്  തിരിച്ചു  ഇഷ്ടം  ആണെന്ന്  പറഞ്ഞു …

 

ഞാൻ : എന്നിട്ട് നീ  അവളെ  ചെയ്തോ  ഫുൾ ..

 

വിവേക് : കയറ്റുന്നത്  ഒഴിച്ച്  ബാക്കി  എല്ലാ  പരിപാടിയും  ചെയ്തു .. അത് കഴിഞ്ഞു  അവളെ  അങ്ങ്  തേച്ചു ….

 

ഞാൻ : അടിപൊളി …

 

വിവേക് : നീ  പറഞ്ഞത്  ശരിയാ .. ഫസ്റ്റ്  കണ്ട  ഉടനെ  അങ്ങ്  ഇഷ്ടമാവുന്നതും, അവളെ  നോക്കികൊണ്ടിരിക്കുന്നതും , അവൾ  എന്നെ  നോക്കുന്നുണ്ടോ  എന്ന്  നോക്കുന്നതും , അവളോട്  മിണ്ടുന്നതും , പിന്നീട്  പ്രൊപ്പോസ്  ചെയ്യുന്നതും , എന്നിട്ട്  അവളുടെ  പുറകെ  നടന്ന്  വീഴ്ത്തുന്നതും  ഭയങ്കര  ഫീലാ  അളിയാ ….

 

ഞാൻ : എന്തുപറ്റി അളിയാ  സാഹിത്യ  ഫീൽ  …

 

വിവേക് : ഒരാൾക്ക്  പ്രണയം  തോന്നിയാൽ  സാഹിത്യം  ഒക്കെ  വരുമെടാ ….

 

ഞാൻ : ഡാ  എന്നുവെച്ചാൽ  നീ  ആരെയോ  ലൈൻ  അടിക്കുവാന്ന്  തോന്നുന്നെല്ലോ … സത്യം  പറ  ആരെയാ …

 

വിവേക് : നീ ആരോടും  പറയത്തില്ലല്ലോ ..

 

ഞാൻ : ഇല്ലടാ .. നീ പറ … ആരാ  കക്ഷി ??

 

വിവേക് : ഇന്നലെ  വന്ന  നിമ്മി ഇല്ലേ  അവളെ … ഫസ്റ്റ്  കണ്ടപ്പോളേ ഞാൻ  ഫ്ലാറ്റ്  ആയി  പോയി ..

 

ഞാൻ ഞെട്ടി  പോയി  ഇത്  കേട്ടപ്പോൾ .. പക്ഷെ എനിക്ക്  അവനോടു  ദേഷ്യം  തോന്നിയില്ലാ  . എനിക്ക്  അമ്മയോട്  ആണ്  ദേഷ്യം തോന്നിയത് . കാരണം  അമ്മ  ഈ  കോളേജിൽ വന്നില്ലായിരുന്നേൽ ഞാൻ  ഇത് ഒന്നും  കേൾക്കണ്ട  ആവശ്യം  വരില്ലായിരുന്നു ..എങ്ങനെയേലും ഇവനെ  പിന്തിരിപ്പിക്കണം  അതായിരുന്നു  എന്റെ  മനസ്സിൽ ..

 

ഞാൻ : ഡാ  നിമ്മി  ചേച്ചി .. ഡാ നിമ്മി ചേച്ചി  കെട്ടിയത്  ആടാ .. അതും അല്ലാ  നിന്നെക്കാൾ  മൂത്തത്  അല്ലേ …

 

വിവേക് : പ്രിയാ നിന്നെക്കാൾ  മൂത്തത്  അല്ലേ  എന്നിട്ട്  നീ അവളെ  പ്രേമിക്കുന്നില്ലേ … പിന്നെ  അവളുടെ  കെട്ടിയോൻ  ഇവിടെ  പഠിക്കുന്നില്ലല്ലോ . അത്  മാത്രം  അല്ലാ  എനിക്ക്  അവളെ  കണ്ടപ്പോളേ  ഇഷ്ടപ്പെട്ടുപോയെടാ … നീ  ശ്രദ്ധിച്ചോ അവളെ കണ്ടാൽ  പൂനം ബജ്‌വയുടെ കട്ട്  ഇല്ലേ ..

 

ഞാൻ : അത്  ശരിയാ  പൂനം  ബജ്‌വയുടെ കട്ട് ഉണ്ട്.

 

വിവേക് : ഇന്നലെ  അവളുടെ  കൂടെ വരുന്നത്  കണ്ടല്ലോ .. നിനക്ക്  അവളെ  നേരത്തെ  പരിചയം  ഉണ്ടോ …

 

ഞാൻ : ഇല്ലടാ  ഇവിടെ  വെച്ച്  പരിചയപെട്ടതാ.. എന്നോട്  ക്ലാസ് എവിടാന്ന് തിരക്കി  അപ്പം ഒരേ ക്ലാസ്  ആണെന്ന്  പറഞ്ഞപ്പോൾ കൂടെ വന്നതാ ..

 

വിവേക് : നീ അവളെ  സെറ്റ്  ആക്കാൻ  സഹായിച്ചാൽ പ്രിയേ നിനക്ക്  സെറ്റ്  ആക്കി  തരും ..

 

ഞാൻ : മ്മ് .. വാ  ക്ലാസ്സിൽ  പോവാം  ക്ലാസ്  തുടങ്ങാറായി …

 

വിവേക് : മ്മ് …

 

അങ്ങനെ  ഞങ്ങൾ  ക്ലാസ്സിലോട്ട്  പോയി … എന്റെ ചിന്ത  ഫുൾ  ഇവനെ  എങ്ങനെ  ഈ കാര്യത്തിൽ  പിന്തിരിപ്പിക്കാം  എന്നായിരുന്നു …

 

വീണ്ടും ക്ലാസ്  തുടങ്ങി  എനിക്ക്  ക്ലാസ്സിൽ  ശ്രദ്ധിക്കാനേ പറ്റിയില്ല .. ഇന്ന്  സീനിയർസ്  അമ്മേ  കുറിച്ച്  പറഞ്ഞതും  വിവേകിന്റെ  കാര്യം  ഓർത്തിട്ട്  ഒരു എത്തും  പിടിയും കിട്ടുന്നില്ല ..

 

ഞാൻ ഇടയ്ക്ക്  വിവേകിനെ  നോക്കി .. അവനെ  ഇടയ്ക്ക്  അമ്മേ  തന്നെ  നോക്കിയിരിക്കുവാണ് . അമ്മ  ആണെങ്കിൽ  ക്ലാസ്സിൽ  ടീച്ചർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം  ക്ലാസ്സിൽ  ഷൈൻ  ചെയ്യുവാണ് ..

 

അങ്ങനെ  ഉച്ചയ്ക്ക്  ചോറ്  ഉണ്ണുന്നതിന്റെ ഇന്റർവെൽ  ആയി .. അപ്പഴാണ്  സൂര്യ  ചേട്ടൻ  ക്ലാസ്സിലോട്ട്  കടന്ന്  വന്നത് കൂടെ  പ്രിയയും  കുറച്ചു  സീനിയർ  പിള്ളേരും ഉണ്ട് . പ്രിയ  എന്തിനാ  എപ്പോഴും സൂര്യ  ചേട്ടന്റെ  കൂടെ  നടക്കുന്നത് എനിക്ക്  വിഷമം  വന്നു … എല്ലാവരും  ക്ലാസ്സിൽ  ഉള്ളവരെ  എല്ലാം  പരിചയ പെടാൻ വന്നതാണ് ..

 

അങ്ങനെ  സീനിയര്സ് എല്ലാം  ഓരോരുത്തരോട്  പേരൊക്കെ  ചോദിച്ചു  തുടങ്ങി … സൂര്യ  ചേട്ടൻ  അമ്മയുടെ  അടുത്തോട്ട്  ആണ്  ആദ്യം  പോയത് .. അമ്മയോട്  എന്തൊക്കെയോ  പറയുന്നുണ്ട് . രണ്ടുപേരും  ചിരിക്കുന്നുണ്ട് .. എന്താണ്  സംസാരിക്കുന്നത്  എന്ന്  മനസിലായില്ല ..

 

അവര്  പരിചയപ്പെട്ട്  ക്ലാസ്സിൽ  നിന്ന്  ഇറങ്ങി .. സൂര്യ  ചേട്ടൻ  ഇറങ്ങുന്നത്  മുൻപേ  അമ്മേ  നോക്കി  ചിരിച്ചേച് ആണ്  ഇറങ്ങിയത് ..

Leave a Reply

Your email address will not be published. Required fields are marked *