വളഞ്ഞ വഴികൾ – 17 3അടിപൊളി  

തന്റെ കുഞ്ഞിനെ ഇത്രയും സ്നേഹിക്കാൻ കഴിയുന്ന ഒരു വെക്തി ഇനി ഒരിടത്തും കിട്ടില്ല എന്നുള്ള തോന്നൽ അവളുടെ മനസിലെക് ആഴ്ന്ന് ഇറങ്ങി കഴിഞ്ഞിരുന്നു.

പിന്നെയും ആദ്യം വെട്ടിയ പോലെ ഒരു ഇടി വീണ്ടും വെട്ടി എങ്കിലും ഗായത്രിക് ഒരു പേടിയും തോന്നാതെ കടന്നു പോയി.

കുഞ് എന്റെ ഒപ്പം കളിയും ആയി.

ദീപു ഒന്ന് ചിരിച്ചിട്ട് അടുക്കളയിലേക് പോയി. കൂടെ എന്നെ ഒന്ന് ഇടാം കണ്ണ് ഇട്ട് തിരിഞ്ഞു നോക്കിയിട്ട് ഗായത്രിയും ദീപുന്റെ കൂടെ അടുക്കളയിലേക് പോയി.

കുഞ്ഞ് ഉറങ്ങി എന്ന് മനസിലാക്കിയ ഞാൻ എഴുന്നേറ്റു മുൻപ് വശത്തേക് പോകാൻ നേരം അടുക്കളയിൽ ഗായത്രിയും ദീപുവും സംസാരിക്കുന്നത് ഞാൻ കേട്ടു.

“ദീപുച്ചേച്ചി….

എനിക്ക് അജുനെ ഇഷ്ടമാ… പക്ഷേ ഞാൻ എങ്ങനെ അവനോടും രേഖയോടും പറയും.

വഴിയിലേക്കു ഇറങ്ങേണ്ടി വന്ന എന്നെ അവൻ ഇവിടെ ഒരു കുഴപ്പമില്ല തെ നോക്കുന്നുണ്ട്.

ഞാൻ അവനോട് പറഞ്ഞാൽ രേഖ അറിഞ്ഞൽ എനിക്ക് ഇവിടെ നിന്ന് പോകേണ്ടി വരില്ലേ.”

“ഒരിക്കലും നിന്നെ രേഖ ഇവിടെ നിന്ന് പറഞ്ഞു വീടില്ല. അതിന് ഞാൻ ഗ്യാരണ്ടി തരാം. അങ്ങനെ ഇറക്കി വിടുവാണേൽ നീ വന്ന ദിവസം തന്നെ അവൾ ചെയ്തേനെ.

അവള്ക്ക് ഒന്ന് മാത്രം ഉള്ള് ആരും അജുനെ ചതിക്കരുത് എന്നുള്ള വാശി മാത്രം.

അവള്ക്ക് അറിയാടോ ഒരു ആൺ തുണ ഇല്ലേ നമ്മളെ പോലുള്ള വരുടെ ശരീരത്തിന് വില ഇടുന്നവർ ഈ സമൂഹത്തിൽ ഉണ്ടെന്ന്.”

“അതെന്ന ചേച്ചി അവള്ക്ക് മനസിലായെ.”

ഗായത്രിയുടെ ആ ചോദ്യം അവർ കേൾക്കാതെ അവരുടെ സംസാരം കെട്ടുകൊണ്ട് ഇരുന്ന എന്നിൽ ആ ചോദ്യം അളി കത്തി.

“നീ ഇത്‌ അജുനോട് പറയരുത് കാരണം അജു അറിയരുത് എന്ന് രേഖ പറഞ്ഞിട്ട് ഉണ്ട്.”

“ഇല്ലാ ചേച്ചി.”

“സ്വന്തം കുടുമ്പകർ തന്നെ അവള്ക്ക് വില ഇട്ടൂടി ആർക്കോ കൊടുക്കാൻ വേണ്ടി.”
“എന്താച്ചി പറയുന്നേ.”

“അതേടി.”

“ആക്‌സിഡന്റ് ശേഷം കുറച്ച് മാസങ്ങൾ കഴിഞ്ഞു. എന്നെ അജുനെ കൊണ്ട് കെട്ടിപ്പാക്കനും ആയിരുന്നു പ്ലാൻ. രേഖയെ.. ഏതോ ഒരു 42വയസ്സ് ഉള്ള രണ്ടാം കേട്ടുകാരനെക്കൊണ്ട്..

ശെരിക്കും പറഞ്ഞാൽ അവളെ വിൽക്കാൻ ആയിരുന്നു.

പാവം അത് അറിഞ്ഞു ആത്മഹത്യാ ചെയ്യാൻ നോക്കിയപ്പോൾ എന്തൊ ഭാഗ്യത്തിന് അജു കണ്ട്.

പിന്നെ അവള്ക്ക് അവൻ വാക്കും കൊടുത്തു അവളെ ഒരിക്കലും ഉപേക്ഷിക്കില്ലന്ന് ഉം.

പക്ഷേ എന്റെ അവസ്ഥ അറിഞ്ഞ രേഖ തന്നെയാ അവനെ എനിക്കും കൂടി തന്നെ.

നീ നിന്റെ സ്നേഹം അവനോട് ഉം അവളോടും പാറ ശെരി ആകും.”

അത്‌ കേട്ട് ഞാൻ അവിടെ നിന്ന് മാറി പോയി.

താൻ അറിയാത്ത ഒരുപ്പാട് കാര്യങ്ങൾ രേഖയുടെ ജീവിതത്തിൽ നടന്നു എന്ന് അപ്പൊ മനസിലായില്ല.ഇത് ഞാൻ കേട്ടു എന്ന് ആരും അറിയുകയും ചെയ്യരുത്.

മുറ്റത്തെ തിണ്ണയിൽ പോയി ഞാൻ ഇരുന്നു.

മഴ പെയ്തു കഴിഞ്ഞു മുറ്റതെ വെള്ളം ഒക്കെ ഒഴുകി തിരർയി. നല്ല തണുത്ത ഒരു അന്തരിക്ഷം.

അവിടെ ഇരുന്നു ഞാൻ എന്റെ പഴയ കോളേജ് ലൈഫിലേക് ഒക്കെ ഒന്ന് ഓർത്ത് എടുക്കാൻ നോക്കി എങ്കിലും അത്‌ തടസ്പെടുത്തി കൊണ്ട് ദീപ്തി എന്റെ ഒപ്പം വന്ന് ചേർന്ന് ഇരുന്നു.

“എന്താടാ ഒറ്റക്ക് ഇരുന്നു ആലോചിക്കുന്നെ.

ആലോചിക്കുന്നത് ഒക്കെ മതി.

രേഖ വിളിച്ചിരുന്നു അവൾ നാളെ ഇങ്ങോട്ടു എത്തും എന്ന്. എക്സാം വരുന്നത് കൊണ്ട് സ്റ്റഡി ലീവ് കിട്ടി. നീ അങ്ങോട്ട് ചെല്ല്ണ്ട അവൾ ഇങ്ങോട്ടു വന്നോളാം എന്ന് പറഞ്ഞു.”

ഇത്രയും നാൾ ഇല്ലാത്ത ഒരു സന്ദോഷം എന്റെ മുഖത്ത് വന്നത് കണ്ട് ദീപ് ചോദിച്ചു.

“എന്തടാ ഒരു ഇത്‌.

നിന്റെ പെണ്ണ് വരുന്നത് കൊണ്ട് ആണോ?”

ഞാൻ ദീപുനെ കെട്ടിപിടിച്ചു അവളുടെ കവിളിൽ പതിയെ കടിച്ചിട്ട് പറഞ്ഞു.

“അതേ എന്റെ മാത്രം പെണ്ണ്.”

അപ്പോഴേക്കും ഞങ്ങൾക് ഉള്ള കാട്ടാൻ ചായയും ആയി ഗായത്രിയും അങ്ങോട്ട് വന്നു.

അതുകണ്ടു ഞാൻ അങ്ങ് ചോദിച്ചു.

” നമ്മുടെ അടിമകണ്ണി എത്തിയല്ലോ. “
അവൾ ചിരിച്ചിട്ട് ചായ ഒക്കെ തന്നിട്ട് അവളും അവിടെ ഇരുന്നു.

“ഗായത്രി..”

“എന്താ..”

“നീ ഇവിടെ വന്നിട്ട് കുറച്ച് നാൾ ആയില്ലേ.

പുറത്തേക് ഒക്കെ പോയിട്ട് ഇല്ലല്ലോ.”

Leave a Reply

Your email address will not be published. Required fields are marked *