വളഞ്ഞ വഴികൾ – 21 1അടിപൊളി  

“എടി ഞാൻ അമ്മ ആകാൻ പോകുവാ ”

പിന്നെ അവളെ കെട്ടിപിടിച്ചു ഗായത്രി കിസ്സ് കൊടുത്തിട്ട് എന്നോട് പറഞ്ഞു.

“ഞാൻ ഇനി എങ്ങോട്ടും പോകാനില്ല.

എന്റെ ദീപ്തിയുടെ കൂടെ നില്കും..”

“അത്‌ ശെരി ആകില്ലെടോ..”

അവള്ക്ക് അറിയാം അവൾ ഇവിടെ നില്കുന്നത് സൈഫ് അല്ലാ എന്ന്. പക്ഷേ അവൾ വെറുതെ പറഞ്ഞതാ എന്ന് എനിക്ക് അറിയാം.

എന്നെ വേഗം തന്നെ പോയി രേഖയെ വിളിച്ചോണ്ട് വരാൻ പറഞ്ഞു എന്നെ വിട്ട്.

ഞാൻ ബൈക്കിൽ അവളുടെ ഹോസ്റ്റൽ ലക്ഷ്യം ആയി വിട്ടു.

അപ്പോഴേക്കും പെണ്ണിന്റെ രണ്ടു വിളി എത്തി കഴിഞ്ഞിരുന്നു.

വൈകുന്നേരം ആയപോഴേക്കും ഞാൻ അവളുടെ ഹോസ്റ്റലിൽ ചെന്നു.

പിന്നെ ഫോൺ എടുത്തു വിളിച്ചു.

“ഞാൻ എത്തി വാ..”

“ദേ ഇറങ്ങി ഏട്ടാ..”

ഞാൻ അവളെയുംനോക്കി നിന്ന്.

മോഡൻ ലുക്കിൽ ഒരു ബാഗും തോളിൽ ഇട്ടോണ്ട് അവൾ ഇറങ്ങി വന്നു.

ജിൻസും ഒരു ടീഷർട് ഉം. എല്ലാവരെയും കൊതിപ്പിക്കുന്ന ഒരു ഹോട് ലുക്കിൽ.

അവൾ പണ്ടും ഇതേ ഡ്രസ്സ്‌ ഇടുമ്പോൾ ഹോട് തന്നെ ആണെങ്കിലും ഇപ്പൊ ഒന്നുടെ അവൾ ഹോട്ട് ആയി കഴിഞ്ഞിരിക്കുന്നു. അതിന്റെ കാരണവും ഞാൻ തന്നെ അല്ലോ.

അവളുടെ അമ്മ ഉണ്ടായിരുന്നപ്പോൾ ഈ തരാം ഒരു ഡ്രസ്സ്‌ പോലും അവളെകൊണ്ട് ഇടിപ്പില്ലായിരുന്ന്.

അവളുടെ പിറന്നാളിന് ദീപ്തിയും എന്റെ ചേട്ടനും ഇതേ ഡ്രസ്സ്‌ വാങ്ങി കൊടുത്തെങ്കിലും എന്നെ കാണിക്കാൻ വേണ്ടി മാത്രം ഒരു ദിവസം അതും ഇട്ടോണ്ട് വീട്ടിൽ വന്നായിരുന്നു. പക്ഷേ ഞാൻ ഒന്നും മൈൻഡ് ചെയ്യാത്തത് കൊണ്ട്. പിന്നീട് ഞാൻ അവൾ അങ്ങനത്തെ ഡ്രസ്സ്‌ ഇടുന്നത് കണ്ടിട്ട് ഇല്ലായിരുന്നു.

പിന്നെ ആ ദുരന്തത്തിന് ശേഷം.
ഞങ്ങൾ പുതിയ ജീവിത രീതിയിലേക്കു മാറിയപ്പോൾ.

അവള്ക്ക് ഞാൻ ഒരുപാട് ഫ്രീഡം കൊടുത്തു. അവളുടെ ആ അവസ്ഥയിൽ നിന്ന് ഒന്ന് മാറാൻ.

അതിൽ ഒന്നായിരുന്നു ഞാൻ അന്നേരം വാങ്ങി കൊടുത്ത ഇതേ പോലത്തെ ഡ്രസ്സ്‌.

അന്ന് അവൾ എന്നോട് ചോദിച്ചു ആയിരുന്നു.

പണ്ട് ഇയാൾ ഒരു മൈൻഡ് പോലും ചെയ്തില്ലല്ലോ ഈ ഡ്രസ്സ്‌ ഇട്ടോണ്ട് വന്നപ്പോൾ എന്ന്.

അതിനുള്ള മറുപടി.

അന്ന് ഇയാളെ ഞാൻ അത്രക്കും മൈൻഡ് ചെയ്യാറില്ല ആയിരുന്നല്ലോ എന്ന് പറഞ്ഞു വിട്ട്.

പക്ഷേ അവള്ക്ക് മനസിലായി എനിക്ക് മോഡൻ ഡ്രസ്സ്‌ നോടും ട്രെഡിഷണൽ ഡ്രസ്സ്‌ നോടും വലിയ ഇഷ്ടം ആണെന്ന്.

അതുകൊണ്ട് പെണ്ണ് ഈ തരാം മോഡനും പിന്നെ എന്നെ കൊതിപ്പിക്കാൻ എന്റെ കണ്ട്രോൾ കളയാൻ വേണ്ടി സാരിയും മതി എന്ന് അവള്ക്ക് ഇപ്പൊ അറിയാം.

അവളിൽ എനിക്ക് ഇഷ്ട്ടം ആയത് അവളുടെ മുടി ആണ് അത്‌ വെട്ടാൻ പോലും ഇപ്പൊ അവൾ എന്റെ അനുവാദം ചോദിക്കും. കാരണം ഇച്ചിരി എങ്കിലും കൂടുതൽ വെട്ടി കളഞ്ഞാൽ ഏട്ടന് വിഷമം ആകും എന്നറിയാം അവള്ക്ക് അതുകൊണ്ട് ഇടുപ്പ് വരെ അവൾ മുടി വളർതും.

ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന അവൾ അത്‌ ക്ലിപ്പ് ഇട്ട് വെച്ചേക്കുവാ.

ഇല്ലേ ഏതെങ്കിലും തെണ്ടി ഒന്ന് വലിച്ചു നോക്കും എന്ന് അവൾ പറയും കോളേജ് പോകുമ്പോൾ.

“ആഹാ ഇന്ന് എന്താകുമോ ഒരു മോഡൻ ലുക്ക്‌.”

“ഇന്ന് നമുക്ക് മൊത്തത്തിൽ ചുറ്റി കറങ്ങിട്ട് പയ്യെ വീട്ടിൽ കയറിയാൽ മതീന്നെ.”

“ദീപ്തി ചേച്ചി വഴക് പറയും ഡി.”

“വണ്ടി കേടായി പോയി എന്ന് പറയണം മിസ്റ്റർ…”

“ഇന്ന് എന്തായാലും ഞാൻ കള്ളം പറയില്ല…”

“എന്താടോ…”

“ഇന്ന് നിന്നെയും കത്ത് ഉറപ്പായും അവൾ നോക്കി ഇരിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. അത്‌ എന്തിന് എന്ന് പറഞ്ഞാൽ നീ പിന്നെ അവളുടെ അടുത്തേക്ക് പോകുള്ളൂ.”

“അതെന്ന…

ഇന്ന് ബിരിയാണി ഉണ്ടാക്കിയോ…”

“അല്ലാ.”

“പിന്നെ!!!”

“ദീപ്‌തി ചേച്ചി അമ്മ ആകാൻ പോകുന്നു…”
അത്‌ കേട്ടത്തോടെ അവളുടെ ഒരു സന്തോഷം കാണണം.

വീട്ടിലേക് പോകാൻ ഉള്ള ഉത്സാഹം ആയി.

“എപ്പോഴാ ഏട്ടാ അറിഞ്ഞേ…”

“ദേ ഇന്ന് രാവിലെ പുള്ളികാരിക് ഒരു ക്ഷീണം ഒക്കെ…

ഗായത്രി പറഞ്ഞു ഹോസ്പിറ്റൽ ഒന്ന് കാണിക്കാൻ..

അപ്പോഴല്ലേ അറിയുന്നേ..

വയറ്റിൽ ഒരു കുരിപ്പ് തുടിച്ചു തുടങ്ങി എന്ന്.”

അവൾ എന്റെ ബൈക്കിൽ ഇരുന്നു എന്നെ കെട്ടിപിടിച്ചു ചോദിച്ചു…

“ഈ എന്നെയും ഒന്ന്.”

Leave a Reply

Your email address will not be published. Required fields are marked *