വളഞ്ഞ വഴികൾ- 4

അവളുടെ കന്യാ ചർമം ചെറിയ ഒരു പാട പോലെ ഉണ്ടായത് കൊണ്ട് മുന്നാല് തുള്ളി ചോരയും പിന്നെ എന്റെ കുണ്ണയിൽ കുറച്ച് ചോരയും ഉണ്ടായുള്ളൂ.

ഞാൻ കുണ്ണ പുറത്ത് എടുത്തു.

എന്നിട്ട് അവളോട് പറഞ്ഞു.

“കഴിഞ്ഞുടി.”

പറഞ്ഞതും എന്റെ മുഖം മുഴവനും അവൾ ചുബിച്ചു.

അവൾ ശെരിക്കും മടുത്തു അതും അല്ലാ ഞങ്ങളിൽ ഉറകം കണ്ണിൽ കയറി.

എന്റെ മേത്തു അവൾ കയറി ഞങ്ങൾ പുതപ്പ് കൊണ്ട് മുടി അതേപടി കിടന്നു.

അവളുടെ മുടിയെ തലോടി കൊണ്ട് ഞാനും രാത്രി ഏതോ യമത്തിൽ ഉറക്കത്തിലേക് വീണു.

പിറ്റേ ദിവസം ദീപ്‌തി ചേച്ചി കഥകിൽ മുട്ടുന്ന ശബ്ദം കേട്ട് ആണ് ഞാൻ എഴുന്നേറ്റെ.

അവൾ ആണേൽ എന്റെ നെഞ്ചിൽ ഒരു കുഞ്ഞി കൊച് കിടക്കുന്നപോലെ ജനിച്ച പാടെ കിടക്കുന്നു. ഞാനും ഏതാണ്ട് അവളുടെ താഴെ അതേ അവസ്ഥയിൽ ആയിരുന്നു.

അവൾ നല്ല ഉറക്കത്തിൽ ആയത് കൊണ്ട് അവളെ ശല്യം ചെയ്യാതെ പതുകെ
എന്റെ നെഞ്ചിൽ നിന്ന് ബെഡിലേക് കിടത്തിട്ട് പുതപ്പ് ഇട്ട് മുടി.

ഞാൻ എന്റെ മുണ്ട് എടുത്തു ഉടുത്തു.

“അജുവേ… രേഖേ…”

“ദാ വരുന്നു ഏട്ടത്തി..”

ഞാൻ ബനിയനും എടുത്തു ഇട്ട് കഥക് തുറന്നു.

“എന്താടാ താമസിച്ചേ ഇത്രയും നേരം ആയിട്ട് എഴുന്നേക്കാതെ.. രണ്ടും ഒരേ കാണാക് ആണ് നേരം വെളുക്കുന്നത് ഉച്ചക്ക് ആണ്.”

എന്ന് പറഞ്ഞു ഏട്ടത്തി ഇച്ചിരി ഗൗരവം കാണിച്ചു.

“സോറി ഏട്ടത്തി.

ഇച്ചിരി താമസിച്ചു പോയി. ഞങ്ങൾ സംസാരിച്ചു കിടന്നു രാത്രി താമസിച്ചേ ഉറങ്ങിയത്.”

“അവൾ എഴുന്നേറ്റ് ഇല്ലേ.”

“ഇല്ലാ.”

എന്നാ ഞാൻ എഴുന്നേപ്പികാം എന്ന് പറഞ്ഞു ഉള്ളിലേക്ക് കയറിയപ്പോ തന്നെ ഏട്ടത്തിയുടെ കൈയിൽ പിടിച്ചു.

“അവൾ കുറച്ച് നേരം കൂടി ഉറങ്ങി കോട്ടെ ക്ഷീണം കാണും അതാ ശല്യം ചെയ്യണ്ട.”

അതോടെ ഏട്ടത്തി എന്റെ നേരെ നോക്കി ഒരു കള്ളാ ചിരിയോടെ.

“അപ്പൊ..”

ഞാൻ ഉം എന്ന് മൂളി.

ഏട്ടത്തി എന്റെ ഇടുപ്പിൽ വിരലും കൊണ്ട് ഒരു കുത്തും തന്ന് അടുക്കളയിലേക് പോയി.

ഞാൻ അവളെ നോക്കി.

നേരം വെളുത്തോ എന്ന് പോലും അറിയാതെ സുഖ നിദ്രയിൽ ആണ് അവൾ.ജനലിൽ ഉടെ വെളിച്ചം അവളുടെ മുഖം ലക്ഷ്യം ആയി നിങ്ങുന്നത് ഞാൻ കണ്ടു അത് അവളെ ഉണർത്തി കോളും എന്ന് മനസിൽ പറഞ്ഞു. അവളുടെ മുഖത്തിന്‌ ഇന്ന് ഭംഗി കൂടിയേകുന്നത് ആയി എനിക്ക് തോന്നി.

ഇന്ന് രാവിലെ അമ്പലത്തിൽ പോയി ഇവളെ കെട്ടാം എന്ന് വിചാരിച്ചതാ ഇപ്പൊ സമയം 10ആയി അമ്പലവും അടച്ചു പോയി കാണും എന്ന് ഓർത്ത് മനസിൽ ചിരിച്ചു.

ഞാൻ അടുക്കളയിൽ ചെന്ന്.

ദീപ്തി ചേച്ചി എന്ത്യേ എന്ന് നോക്കി അടുക്കളയിൽ ഇല്ലാ. പുറത്തേക്
നോകുമ്പോൾ അരിവളും ചാകും കൊണ്ട് തോട് ക്രോസ് ചെയ്തു പാടത്തേക് പുല്ല് മുറിക്കാൻ കയറി പോകുന്നത് കണ്ടു. ഇപ്പൊ തന്നെ തിരിച്ചു എത്തും. കുറച്ച് പുല്ലേ ദീപ്തി വെട്ടി വെക്കുള്ളു. ഞാൻ ടോയ്‌ലെറ്റിൽ ഒക്കെ കയറി ഒന്ന് ഫ്രഷ് ആയി മുമ്പ് വശത്ത് വന്നു ഇരുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഏട്ടത്തി പൂല് ഒക്കെ വെട്ടി കഴിഞ്ഞു അടുക്കളയിൽ കയറി.

അപ്പോഴാണ് രേഖ എഴുന്നേറ്റത്.

ഇന്നലെ ഊരി ഇട്ടാ എല്ലാം തിരിച്ചു കയറ്റി ബെഡ് ഒക്കെ നിറ്റ് ആക്കി തലമുടി ഒക്കെ കെട്ടി വെച്ച് അടുക്കളയിലേക് പതുകെ ചെന്ന്. ഇന്നലെ എന്റെ കുണ്ണ ഒരു പ്രാവശ്യം കയറിയത്തിന്റെ വേദന എന്നോളണം ആവണം അവൾ പതുകെ ആണ് നടന്ന് അടുക്കളയിൽ ചെന്നത്.

“ആ ഇപ്പോഴാണോടി നേരം നിനക്ക് വെളുത്തെ.”

എന്നുള്ള ചോദ്യം ഏട്ടത്തിയുടെ വാക ആയിരുന്നു.

അതിനു ഉള്ള ഉത്തരം അവൾ അടുത്ത് ചെന്ന് ഏട്ടത്തിയുടെ ഇടുപ്പിൽ നുള്ളിട്ട് ഒരു ചിരി ചിരിച്ചിട്ട് പേസ്റ്റ് ബ്രിഷ്ൽ തേച്ചത് കൊണ്ട് പുറത്ത്ക് പോയി.

ഏട്ടത്തി ജിംജ്ഞാസ യോടെ അവളുടെ അടുത്ത് ചെന്ന്.

“അവൻ നിന്നെ…”

ഏട്ടത്തി ചോദിച്ചു.

അതിനു ഉത്തരം നാണത്തോടെ

“ഉം ”

എന്ന് ഒരു മൂളൽ ആയിരുന്നു തല താഴ്ത്തി പിടിച്ചു കൊണ്ട്.

പിന്നെ അവർ അവിടെ കിടന്നുഎന്തൊക്കെയോ പിറു പിറുത് ചിരിക്കുന്നുണ്ടായിരുന്നു. രേഖ ഫ്രഷ് ആകാൻ ടോയ്‌ലെറ്റിൽ കയറി. ഏട്ടത്തി അടുക്കളയിൽ കയറി പക്ഷേ ഒരു സങ്കടം ഏട്ടത്തിയുടെ മുഖത്ത് ഉണ്ടായിരുന്നു ഞാൻ കാട്ടാൻ ചായ എടുക്കാൻ വന്നപ്പോള് പക്ഷേ അപ്പൊ തന്നെ ചിരിച്ച മുഖം ആയി അഭിനയിച്ചു.

അത്‌ കണ്ടപ്പോ എന്റെ ഉള്ളിലും ഒരു വിഷമം ഉണ്ടായി.

പിന്നെ രേഖ കുളി കഴിഞ്ഞു വന്നു. ഏട്ടത്തിയോട് കല്യാണം ഞങ്ങൾ പിന്നെയാ കഴിക്കുന്നുള്ളൂ എന്നൊക്കെ രേഖ പറഞ്ഞു അതിനുള്ള കാരണം അവൾ കണ്ടു പിടിച്ചത്. അവളുടെ ആഗ്രഹംആണ് 10ആൾ എങ്കിലും അറിയുന്ന രീതിയിൽ കല്യാണം വേണം എന്നും പടുത്തം ഒക്കെ കഴിഞ്ഞു മതി എന്നും. എനിക്ക് പിജി കൂടി എടുക്കണം എന്ന് അവൾ പറഞ്ഞു.

പക്ഷേ ഇത് എന്തൊ കള്ളം ആണെന്ന് എനിക്ക് അറിയാം കാരണം ഒന്നാമത് അവളുടെ കുടുമ്പത്തിലെ ഒറ്റ എണ്ണത്തെ കാണാൻ ഇഷ്ടം ഇല്ലാ ഇവൾക്ക് അതും അല്ലാ പണ്ട് എന്നെ കൂട്ടി രെജിസ്റ്റർ ഓഫീസിൽ പോയി കെട്ടിയാൽ മതി എന്ന് പറഞ്ഞു നടന്ന ആൾ ആണ്.

പിന്നെ പടുത്തം അത് ഞാൻ നിർത്തിയപ്പോൾ അപ്പൊ നിർത്തി കൂടെ പോരാൻ നോക്കിയവൾ ആണ്.

എന്തെങ്കിലും ആവട്ടെ എന്ന് ഞാനും വിചാരിച്ചു. ലിവിങ് ടുഗെതർ ആണ്
അവൾക് ഇഷ്ടം അല്ലെ ഇപ്പൊ തന്നെ എന്തിനു വിവാഹം കുറച്ച് നാൾ അടിച്ചു പൊളിച്ചു നടന്നിട്ട് മതി എന്നുള്ള തോന്നൽ ആകും.

അങ്ങനെ ഉച്ച ആയപ്പോൾ നമുക്ക് എല്ലവർകും സിനിമക് പോയാലോ എന്ന് രേഖ പറഞ്ഞു.

ഏട്ടത്തി ഞാൻ ഇല്ലാ എന്ന് പറഞ്ഞെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസിൽ ആയതോടെ പോരാൻ സമ്മതിച്ചു.

ഞാൻ മാപ്പിളയുടെ വീട്ടിൽ ചെന്ന് പുള്ളിയോട് ചോദിച്ചു മുറ്റത്തെ ഇന്നോവ കാർ എടുത്തു. പുള്ളിക് മൂന്ന് വണ്ടി ഉണ്ട്. പിന്നെ ഞങ്ങൾ എന്ത് ചോദിച്ചാലും തരും. ഞാൻ കാർ എടുത്തു കൊണ്ട് വന്നു. പിന്നെ അവരെയും കയറ്റി കൊണ്ട് ടൗണിൽ ഒക്കെ പോയി.

രണ്ട് വർഷം അപ്പുറം നിലച്ചു പോയതാണ് ഞങ്ങളുടെ ഇങ്ങനെ കറക്കവും സിനിമ കാണലും എല്ലാം അന്ന് ഞാനും ചേട്ടനും ഏട്ടത്തിയും രേഖയും അനിയനും ചേട്ടന്റെ വണ്ടിയിൽ ഇങ്ങനെ ബീച്ചിലും സിനിമക്ക് ഒക്കെ പോകും ആയിരുന്നു അതൊക്കെ ഇപ്പൊ ഓർമ്മ ആയി.

അന്നൊക്കെ ഏട്ടത്തിക് ആണ് ഫുൾ പവർ ഞങ്ങൾക് എനർജി തരുന്നത് അടിച്ചു പൊളിച്ചു ഞങ്ങൾ ആഘോഷിക്കും വണ്ടിയിൽ ഇരുന്നു.

ഇപ്പൊ പുറകിൽ വണ്ടിയിൽ ഇരുന്നു വെറുതെ കാഴ്ചകൾ കാണുക മാത്രം ആണ് ഏട്ടത്തി ചെയ്യുന്നേ.

സിനിമക്ക് കയറി. രേഖ ആണേൽ അവൾ എന്റെ മേലെ കുസൃതികൾ കാണികുമ്പോൾ ദീപ്തി സിനിമയിലേക്ക് നോക്കി വേറെ ഏതോ ചിന്തയിൽ മുഴുകി ഇരിക്കുവാ എന്ന് മനസിലായി. കോമഡി വരുമ്പോൾ എല്ലാവരും ചിരിക്കുന്നുണ്ടേലും ദീപ്തി എന്തോപോലെ അത് കണ്ടു കൊണ്ട് ഇരിക്കുന്നു. ചേട്ടന്റെ കൂടെ ആണേൽ ഇപ്പൊ ആണുങ്ങളെ കൾ തറ ആകും ആയിരുന്നു ഏട്ടത്തി വിസിലാടി ഒക്കെ.

Leave a Reply

Your email address will not be published. Required fields are marked *