വാടക വീട് – 4 45

എന്നാലും മാറിയിട്ടുണ്ട് ഒരുപാട്…. സതി നിർത്തലാക്കിയപ്പോ അത് അവകാശം ആണെന്നും ആചാരം ആണെന്നും പറഞ്ഞു സ്ത്രീകൾ അടക്കം ആയിരകണക്കിന് ആളുകൾ സമരം നടത്തിയിടത്തു നിന്ന് ഇന്ന് ഇഷ്ടമുള്ള life തിരഞ്ഞെടുക്കാൻ മാത്രം സ്ത്രീകൾക്ക് വിദ്യാഭ്യാസവും വിവേകവും ഉണ്ടായിട്ടുണ്ട്.. മാറും ഇനിയും മാറും

ഒന്നിച്ചു ജീവിക്കുമ്പോൾ ഇതല്ല നമ്മുടെ life നമുക്ക് സന്തോഷമായി പിരിയാം എന്ന് പറഞ്ഞു പരസ്പര ബഹുമാനത്തോടെ പിരിയുന്ന കാലം വന്നു തുടങ്ങി……

ആഹാ ഇതിപ്പോ കാത്തിരുന്ന ഭാഗ്യം കയ്യിൽ വന്നപ്പോ കട്ടിലിൽ കിടന്ന് ലോകം നന്നാക്കാതെ എണീറ്റു പോടാ myre എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു 😜😜

സമയം നോക്കി…. 9.50 😳😳😳 അപ്പൊ ഒരു മണിക്കൂർ ആയി ഞാൻ ലോകത്തിനെ ഉപദേശിക്കാൻ തുടങ്ങിയിട്ട്.. ബാക്കി അടുത്ത sunday മതി.. പെട്ടന്ന് എല്ലാരും നന്നായാലും ഒരു thrill ഇല്ല… 😜

ഞാൻ എണീറ്റു രാവിലത്തെ ചടങ്ങുകളും കുളിയും കഴിഞ്ഞു ചായ ക്ക് വെച്ചു…രാവിലെ പുറത്തു നിന്ന് എന്തെങ്കിലും വാങ്ങാം.. ചേച്ചി യെ കണ്ടില്ല. എന്താണ് plan എന്നും അറിയില്ല.. കയ്യിൽ ഫോൺ നമ്പർ പോലുമില്ല…. 🤦‍♂️🤦‍♂️

പൊട്ടൻ

ഞാൻ kitchan ന്റെ ജനൽ തുറന്നു അപ്പുറത്തേക്ക് നോക്കി… ഒന്നും കാണാനില്ല. ചായയുമായി ഹാളിൽ വന്നു. ഹാളിലെ ജനൽ തുറന്നു നോക്കി. അയാളുടെ കാർ കാണാനില്ല. അപ്പൊ ആ മരക്കുരിശ് പോയി…

റൂമിൽ നിന്ന് ഫോൺ റിങ് ചെയ്യുന്നു ഞാൻ പോയി call എടുത്തു. ഓഫീസിൽ നിന്നാണ്. അവശത അഭിനയിച്ചു സംസാരിച്ചു. അപ്പൊ ഉണ്ട് calling bell….

മൂഞ്ചി

ഇന്ന് തെന്നെ ഓരോന്ന് കെട്ടി എടുക്കും. Call cut ചെയ്തു beddil ഇട്ട് ഞാൻ പോയ്‌ door തുറന്നു…

😳😳😳😳😳😳

ഇതെന്താ കാവിലെ മഞ്ജു വാര്യരോ

ഒരു set സാരി ഉടുത്തു, നെറ്റിയിൽ ചന്ദനം ഇട്ട്, കയ്യിൽ ഒരു പാത്രവുമായി

രേഷ്മ ചേച്ചി 😍😍😍😍😍😍

” നാട്ടുകാരെ കാണിക്കാതെ അങ്ങോട്ട് മാറ് ചെക്കാ ”

എന്നും പറഞ്ഞു അകത്തേക്ക് കയറി ഞാൻ ഇപ്പോഴും ഷോക്കിൽ തന്നെ ആണ്..

” ഡാ പൊട്ടാ door അടക്ക്. ആരേലും വരണുണ്ടോ നിനക്ക് ”

ഞാൻ തിരിഞ്ഞു door lock ചെയ്തു… എവിടെ

ആളെവിടെ

ഞാൻ റൂമിൽ നോക്കി ഇല്ല

കിച്ചണിൽ ചെന്നപ്പോ കൊണ്ട് വന്ന പത്രത്തിൽ നിന്ന് ദോശ യും ചട്ണിയും എടുത്തു വെക്കുന്നു…

” രാവിലെ സർ ഒന്നും വെച്ച് കാണില്ല എന്ന് തോന്നി… നട തുറന്ന് കണ്ടില്ല. അതാ ഞാൻ കഴിക്കാൻ കൊണ്ട് വന്നത് ”

കൈ കെട്ടി kitchan slab ഇൽ ചാരി നിന്ന് കൊണ്ട് ഒരു കള്ള ചിരിയോടെ ചേച്ചി പറഞ്ഞു.

” രാവിലെ എണീറ്റു അമ്പലത്തിൽ പോയോ ”

അമ്പലത്തിൽ പോയതിന്റെ ഒരു feel കിട്ടാൻ ഒരു കുറി ഇട്ടതാ 😜😜… ഇവിടെ അമ്പലം എവിടാണെന്ന് പോലും എനിക്കറിയില്ല ”

😂😂😂😂😂😂

ഞാൻ ചിരിച് പോയി ആ നോട്ടവും സംസാരവും… ചെറിയ കുട്ടികളെ പോലെ തോന്നി.

” നീ ഇങ്ങനെ പന്തം കണ്ടപോലെ നിക്കാൻ ആണോ plan അതോ വല്ലതും കഴിക്കുന്നോ ”

ഞാൻ ചിരിച് കൊണ്ട് പോയി അവിടെ നിന്ന് ദോശ കഴിക്കാൻ തുടങ്ങി…

” ചായ ഇടണോ ”

” വേണ്ട ചേച്ചി ഞാൻ ചായ ഇട്ട്. ബാക്കി ഇരിപ്പുണ്ട്.. ചായ എനിക്കു ഒരു weaknes ആണ് ”

ചേച്ചി തിരിഞ്ഞു ചായ പാത്രം എടുത്തു വെച്ച് ഗ്യാസ് on ആക്കി..

” ചേച്ചി കഴിച്ചോ ”

” ഓ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ… ”

ഒരു കള്ള പിണക്കം ഉണ്ട്.

ഞാൻ ദോശ മുറിച് ചട്ണി മുക്കി ചേച്ചി ക്ക് വായിലേക്ക് വെച്ച്.

ചേച്ചി എന്നെ ഒന്ന് നോക്കി.. ഒരു വല്ലാത്ത നോട്ടം… സ്നേഹവും സങ്കടവും സന്തോഷവും ഒക്കെ ചേർന്ന് ഒരു ഭാവം. ചേച്ചി വാ തുറന്നു ഞാൻ വായിലേക്ക് വെച്ച് കൊടുത്തു.. കണ്ണ് നിറഞ്ഞത് ഞാൻ കണ്ട്. ചേച്ചി പെട്ടന്ന് തിരിഞ്ഞു മുഖം തുടച്ചിട്ട് ചായ എടുത്തു. ഒരു glass എനിക്കും ഒന്ന് ചേച്ചി ക്കും

ഞങ്ങൾ ഒന്നിച്ചു കഴിച്ചു.

” എനിക്കു മതി ഇനി നീ കഴിക്കു ”

” അതൊരു സുഖമില്ല. കുറെ ആയില്ലേ ഒറ്റക് കഴിക്കുന്നു.. ഇതിപ്പോ നമുക്ക് ഒന്നിച്ചു കഴികാം ”

ഞാൻ വീണ്ടും ചേച്ചി ക്ക് കൊടുത്തു…

ചേച്ചി കുറച്ച് serious ആയതു പോലെ തോന്നി..

Leave a Reply

Your email address will not be published. Required fields are marked *