വാടക വീട് – 1 48

വാടക വീട് – 1

Vaadaka Veedu | Author : K. K. M

[ Previous Part ] [ www.kambi.pw ]


കർത്താവെ മിന്നിച്ചേക്കണേ 🙏.

ആദ്യത്തെ ശ്രമം ആണ്. നന്നായാൽ നിങ്ങൾക്ക് കൊള്ളാം.

ഞാൻ ജോർജ്. ഇടുക്കി രാജാക്കാട് ആണ് സ്വദേശം. ഇപ്പോ എറണാകുളം ആണ് ജോലിയും താമസവും. ഒരു ഇടുക്കിക്കാരന്റെ എല്ലാ കുഴപ്പങ്ങളും എനിക്കുണ്ട്… കുഴപ്പം എന്ന് വെച്ചാൽ പ്രശ്നം അല്ല കേട്ടോ. ആരോഗ്യം ചങ്കൂറ്റം അങ്ങനെ ഉള്ള കുഴപ്പങ്ങൾ.നാട്ടിൽ അത്യാവശ്യം കൃഷിയും ചെറിയ അടിപിടിയും ഒക്കെ ആയിട്ട് ജീവിക്കുവാരുന്നു.

അപ്പോഴാണ് ഇവിടെ ജോലി കിട്ടിയത്. അങ്ങനെ ആണ് ഇവിടെ എത്തിയത്. ജോലി എറണാകുളം ആണെങ്കിലും ഞാൻ താമസിക്കുന്നത് ടൗണിൽ നിന്ന് 14 km മാറിയാണ്. അധികം തിരക്കില്ലാത്ത ഒരു area.

ഒരു ചെറിയ എന്നാൽ നല്ല വൃത്തി ഉള്ള ഒരു വീടാണ്. അതിന്റ അടുത്ത് തന്നെ അതേ പോലെ ഒരു ചെറിയ വീടുണ്ട്. ഞാൻ ആദ്യമായ് അവിടെ എത്തിയ സമയത്ത് അവിടെ ഒരു ഫാമിലി ഉണ്ടായിരുന്നു.അടുത്ത് വേറെ വീടില്ല. ഒരു പഴയ company ആണ് ഉള്ളത് അത് full കാട് പിടിച്ചു കിടക്കുവാണ്.

വീടിന്റ പുറകു വശത്തു കുറച്ചു അധികം കൃഷി സ്ഥലം ആണ്. അടുത്ത വീട് ഒരു 200 മീറ്റർ മാറി ആണ്. ഞാൻ എറണാകുളം എത്തിയതിൽ പിന്നെ ഒഴിവാക്കിയ ഒരു കാര്യം എന്റെ കോഴിത്തരം ആണ്.. നാട്ടിൽ അത്യാവശ്യം ചുറ്റികളികൾ ഉണ്ടായിരുന്നു… അറിയാത്ത നാട്ടിൽ ചെന്ന് പണി മേടിക്കണ്ട എന്ന് കരുതി. മണ്ടത്തരം കാണിക്കുന്നതല്ലല്ലോ ചങ്കൂറ്റം…

ഒരു sunday രാവിലെ എന്തൊക്കെയോ sound കെട്ടിട്ടാണ് ഞാൻ door തുറന്നു നോക്കിയത്. അടുത്ത വീട്ടിൽ പുതിയ വാടകക്കാർ വന്നതാണ്. ഒരു 407 ഇൽ സാധനങ്ങൾ ഇറക്കുന്നു. Loading പണിക്കാർ ആണ് ഇറക്കുന്നത്. അവരിൽ ചിലരെ എനിക്കു പരിചയം ഉണ്ട്. ഞാനും അവിടേക്ക് ചെന്നു…

എന്നതാ രാജൻ ചേട്ടാ. സഹായം വല്ലതും വേണോ….

നിനക്ക് ആത്രക് ആഗ്രഹം ഉണ്ടെങ്കിൽ സഹായിച്ചോ മോനെ പക്ഷെ free ആയിരിക്കണം..

ഞാൻ ചിരിച് കൊണ്ട് അവരുടെ കൂടെ കൂടി.

വണ്ടിയിൽ നിന്നും ഇറക്കി വെക്കുന്ന സാധനങ്ങൾ ഓരോന്നായി ഞങ്ങൾ നാല് പേര് ചേർന്ന് അകത്തേക്ക് എടുത്ത് വെച്ചു. ഒരു വലിയ അലമാര അകത്തേക്ക് കയറ്റി വെക്കാൻ കുറച്ചു പാട് പെട്ടു. സമയവും കുറെ എടുത്തു. എന്നിട്ട് പുറത്തു വന്നപ്പോ രാജൻ ചേട്ടനോട് ഒരാൾ സംസാരിക്കുന്നത് കണ്ടു 50 വയസ് പ്രായം തോന്നിക്കും കുറച്ചു മേലാഞ്ഞിട്ട് കഷണ്ടി ഉള്ള ഒരാൾ. അടുത്ത് ഒരു കാർ ഉണ്ട് അതിന്റ അടുത്തായിട് ഒരു സ്ത്രീയും രണ്ട് കുട്ടികളും.

ചെറിയ ആൺകുട്ടികൾ ആണ്. ഞാൻ അവരെ ഒന്ന് നോക്കി നല്ല പൊക്കം ഉണ്ട് അധികം വണ്ണം ഇല്ല വെളുത്തു നല്ല ഭംഗി ഉള്ള മുഖം. ഞാൻ ജോലി തുടർന്നു. ഇടക്ക് ആ സ്ത്രീ അകത്തേക്ക് കയറി വന്നു.

ഞങ്ങൾ കൊണ്ടിട്ട furniture ചിലതൊക്കെ അവരുടെ ഇഷ്ടത്തിന് മാറ്റി ഇട്ടു. പിന്നെ കൊണ്ട് വന്ന കുറെ box അവർ പറഞ്ഞിടത് വെച്ചു കൊടുത്തു. എന്നിട്ട് ഞാൻ ഇറങ്ങാൻ നേരം അവർ എന്നെ വിളിച്ചു

അതേയ്…. ഒരു help ചെയ്യാമോ….

പറഞ്ഞോ ചേച്ചി..

ആ മുറിയിലെ അലമാര ഒന്ന് മാറ്റി വെക്കണം നിങ്ങൾ പോയാൽ പിന്നെ നടക്കില്ല.

അതിനെന്താ ……

ഞാൻ അകത്തേക്ക് കയറി അവരും വന്നു അലമാര വെക്കേണ്ട സ്ഥലം കാണിച്ചു. ഞാൻ അലമാര നിരക്കി. ഇടക്ക് ടൈൽസ് ഇൽ stuck ആയി . ഞാൻ ആ side ഒന്ന് ഉയർത്തി പെട്ടന്ന് അവർ വന്നു അങ്ങേ side പിടിച്ചു പിന്നെ ഞങ്ങൾ ഒന്നിച്ചു അത് നീക്കി വെച്ചു. നല്ല ഭാരം ഉള്ള അലമാര ആയിരുന്നു. രണ്ട് പേരും നന്നായി വിയർത്തു..

അവരുടെ മുഖം വിയർത്തു ചുവന്നു. അത് കണ്ടപ്പോ എനിക്കെന്തോ പെട്ടന്ന് ഒരു ആകർഷണം തോന്നി. ഞാൻ പുറത്തേക് പോകാനായി ഇറങ്ങിയപ്പോ അവരുടെ അടുത്ത് കൂടി പോയി.

അവരുടെ വിയർപ്പിന്റയും പെർഫ്യൂം ന്റെയും കൂടി ഒന്നിച്ചുള്ള മണം കൂടി ആയപ്പോ എനിക്കു ഒരു വല്ലാത്ത feel ഞാൻ റൂമിൽ നോക്കുന്ന പോലെ അവിടെ തന്നെ നിന്ന് അവരുടെ മണം ആസ്വദിച്ചു…ഇനി അവരോട് അടുക്കണം..

Leave a Reply

Your email address will not be published. Required fields are marked *