വാവയുടെ സ്വപ്‌നങ്ങള്‍ – 4

‘ഉം , തികച്ചും ശിവന്നും പാർവ്വതിയും പോലെ തന്നെ . ഈ അടൂത്ത കാലത്ത് കല്യാണം കഴിഞ്ഞതാണെന്ന് തോന്നുന്നു. “.

കേൾക്കാനിമ്പമുള്ള വാക്കുകൾ കാത്കളിൽ തേൻ മഴ പെയ്യിച്ചു . വാസ്തവം അവരറിയുന്നുണ്ടോ

“ദാ പ്രസാദം തൊട്ടോളു. “ ഒരിലച്ചീന്തിൽ കുങ്കുമവും തെച്ചി പൂക്കളുമൊക്കെയായി ചേട്ടൻ വന്നു . ഞാൻ എന്റെ ചൂണ്ടു വിരലിൽ ഒരൽപം കുങ്കുമമെടുത്ത് നെറ്റിയിൽ തൊടാൻ ഭാവിച്ചു .
“അങ്ങിനെയല്ല ; ദേ , ഇങ്ങിനെ ‘ ചേട്ടൻ വലതു കൈയിലെ മോതിരവിരൽ കുങ്കുമത്തിൽ മൂക്കി എന്റെ നെറ്റിയിൽ പൊട്ടു തൊട്ടു , പിന്നെ എന്റെ നെറുകയിലും . ചേട്ടന്റെ വിരലുകളുടെ കുളിർമ്മ ആസ്വദിച്ചു നിന്നിരുന്ന ഞാൻ ഞട്ടിത്തെറിച്ചു എന്റെ നെറുകയിൽ ചേട്ടൻ കുങ്കുമമണിയിച്ചുവെന്ന് വച്ചാൽ …? ചേട്ടനെന്നെ വിവാഹം കഴിച്ചുവെന്നോ ? എന്നെ ഭാര്യയായി സ്വീകരിച്ചുവെന്നോ ?

ചേട്ടാ.ഇത് …?” “സ്വപ്നമല്ല , തികച്ചും യാഥാർത്ഥ്യം “.

‘ഇങ്ങനെയാണോ എന്നെ ജീവിത സഖിയായി സ്വീകരിക്കുന്നത് ?? “ഓ , അത് മറന്നു. ‘ ചേട്ടൻ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പൊതിയെടുത്തഴിച്ചു . അറ്റത്ത് താലി കോർത്തിട്ട ഒരു സ്വർണ്ണ ചെയിൻ ചേട്ടന്റെ കൈകളിൽ കിടന്ന് തിളങ്ങി . എന്റെ ഹൃദയം തുള്ളിച്ചാടാൻ തുടങ്ങി . ഞാൻ വിവാഹിതയാകാൻ പോകുന്നു ! എന്റെ പൊന്നു ചേട്ടൻ എന്റെ കഴുത്തിൽ താലിയണിയിച്ച് എന്നെ ജീവിത സഖിയായി സ്വീകരിക്കാൻ പോകുന്നു 1 നിറപറയും നിലവിളക്കും ആർപ്പുവിളികളും കുരവയിടലുമൊന്നുമില്ലാതെ ചേട്ടൻ ദേവീ സന്നിധിയിൽ വച്ച് എന്റെ കഴുത്തിൽ താലി ചാർത്തി .പിന്നെ എത്രയും വേഗത്തിൽ റൂമിൽ തിരിച്ചെത്തിയാൽ മാത്രം മതിയെന്നായി എനിക്ക് . ഞാനും എന്റെ ജീവിതേശ്വരനായ എന്റെ ചേട്ടന്നും മാത്രമുള്ള ഒരു ലോകത്തേക്കെത്താൻ എനിക്ക് തിടുക്കമായി .

“ഇങ്ങനെയൊരു തീരുമാനം എപ്പോഴെടുത്തു ‘? തിരിച്ചു വരുമ്പോൾ ഞാൻ ചേട്ടനോട് ചോദിച്ചു
.”ജീവിതത്തിലാദ്യമായി ഒരു പെണ്ണിനെ അറിഞ്ഞും അനുഭവിച്ചതും ഇന്നലെ എന്റെ പൊന്നു മോളിൽ നിന്നാണ് . അപ്പോൾ പിന്നെ ഇനി എന്റെ മോളെ മറ്റാർക്കും വിട്ടു കൊടുക്കില്ലെന്ന് തീരുമാനിച്ചു . ഇന്നു രാത്രി വണ്ടി കയറിക്കഴിഞ്ഞാൽ ഇനി നമ്മളൊരിക്കലും ഈ നാട്ടിലേക്ക് തിരിച്ച് വില്ല . നമ്മുടെ ലോകം ഇനി ബോംബൈ മാത്രം . നമുക്ക് നമ്മൾ മാത്രമായി ഇനി നാം ഈ ജന്മം മുഴുവനും ഒന്നിച്ച് ജീവിക്കും “.
“അവിടെയെത്തിയാലുടൻ എനിക്കൊരു ജോലി വാങ്ങി തരണം കേട്ടോ കൂട്ടാ ‘? ചേട്ടനെ ഇറുക്കെ കെട്ടി പിടിച്ച് ആ കവിളത്ത് അമർത്തിയൊരുമ്മ കൊടൂത്ത് ഞാൻ പറഞ്ഞു .

“ഇത്ര വേഗം ഞാൻ കുട്ടനായി മാറിയോ ‘?

“ഇനി മുതൽ ഞാൻ എന്റെ പൊന്നുകൂട്ടനെന്ന് മാത്രമേ ഈ കള്ളനെ വിളിക്കു . പിന്നെ പറഞ്ഞതിന് മറുപടി കിട്ടിയില്ല “.

“ജോലിയൊക്കെ കിട്ടാനൊന്നും പ്രയാസമില്ല . പക്ഷേ എത്ര കാലം ചെയ്യാൻ പറ്റുമോ ആവോ م*

“അതെന്തേ?

“അപ്പോഴേക്കും ഇന്നലെ രാത്രി ഉറക്കമിളച്ച് പണിയെടുത്തതിന്റെ ഫലം പുറത്ത് വരും . ഒരു പൊന്നു മോനോ മോളോ മറ്റോ “.

“ഔ ! ഈ കള്ളന്റെയൊരു കാര്യം . പിന്നെ ഇന്നു തന്നെ പോണോ ബോംബേക്ക് ‘?

“അത് എന്താ *? “അല്ല , നമ്മുടെ ഫസ് നെറ്റ് ഇവിടെ ആഘോഷിച്ചിട്ട് പോയാൽ പോരേയെന്ന് ‘? “അതിന് നമ്മുടെ ഫസ് നൈറ്റ് ഇന്നലെ കഴിഞ്ഞില്ലേ ? “അതല്ല , കല്യാണം കഴിഞ്ഞിട്ട് ആദ്യത്തെ നൈറ്റ് . ട്രെയിനിൽ ഒന്നിനും സൗകര്യം ഇല്യല്ലോ ?? “അതിനൊക്കെ മാർഗ്ഗണ്ട് . നമ്മുടെ ടിക്കറ്റ് സെക്കൻഡ് ക്ലാസ് എ സി ക്കാണ് . നമ്മുടെ സീറ്റിന്റെ അടുത്തൊന്നും ഉഡുപ്പി വരെ ആരും ബുക്ക് ചെയ്തിട്ടില്ല . അതു കൊണ്ട് എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ നമ്മുടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യ രാത്രി ട്രെയിനിലാക്കാം ? എന്താ ? “എനിക്ക് പൂർണ്ണ സമ്മതം ” അധികം താമസിയാതെ റയിൽ വേസ്റ്റേഷനിൽ വൈകിയോടുന്ന നേത്രാവതി എക്സ്പ്രസ് വരുന്നതും കാത്ത് എന്റെ സർവ്വസ്വവുമായ ചേട്ടന്റെ മടിയിൽ തല വച്ച് ഒരു സിമന്റെ ബഞ്ചിൽ ഞാൻ കിടന്നു . ഞങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ച് മധുര സ്വപ്നങ്ങൾ നെയ്യു കൊണ്ട് …..

===ശുഭം===

Leave a Reply

Your email address will not be published. Required fields are marked *