ആ സ്ത്രീ അലമാരയുടെ അകത്തു നിന്ന് ഒരു ബ്രൗൺ ഇൻവെലോപ് എടുത്ത. അവൻ അവൾക് കൊടുത്ത കൂലി, അവളുടെ സമയത്തിന്, ശരീരത്തിനല്ല.
“എന്തൊക്കെയാണെങ്കിലും….ഒരു പെണ്ണിനെ നിന്നക് മനസിലാക്കാൻ പറ്റുന്നുണ്ട് വിക്കു.”
ഒരു നെടുവീർപ്പോടെ അവൾ തന്റെ ജനൽ അടച്ചു കിടക്കാൻ പോയി.
ഈ കഥാകഷ്ണം ഇവിടെ തീർന്നു, പക്ഷെ കഥ അവസാനിച്ചിട്ടില്. ഇനിയും തുടരണമോ ഒരു നിർത്തണമോ?
കഥ ഇഷ്ടമായോ? അല്ലയോ?
കമെന്റിലൂടെ അറിയിക്കൂ!
