വിമല എന്റെ കളിക്കൂട്ടുകാരി – 1 1

അമ്മ പറയുന്നത് കേട്ടു.

“നീയാ കറ്റയൊക്കെ എടുത്തു ഷെഡിനകത്തു സുമതി മെതിക്കുന്നിടത്തു കൊണ്ട് വയ്ക്കു.” ‘അമ്മ പറഞ്ഞു. “മഴ പെയ്താൽ പിന്നെ ആകെ നനഞ്ഞു പോകും. പിന്നതു മെതിച്ചെടുക്കാൻ പാടാ. ആ ശ്രീധരനോട് ഇവിടം വരെ ഒന്ന് വരാൻ പറഞ്ഞാൽ അവൻ വരില്ല. അതെങ്ങനാ ഇന്നലെ ചെയ്ത ജോലിയുടെ കൂലി കയ്യോടെ കൊടുത്തില്ലേ പിന്നെന്തിനു വരണം” അങ്ങനെ പറഞ്ഞുകൊണ്ട് ‘അമ്മ അവിടേയ്ക്കു വന്നു.

ഞാൻ–“അമ്മെ ഇതൊക്കെ വയലിൻ കരയിലുള്ള നമ്മുടെ ആ ഷെഡിൽ വെച്ചാ പോരാരുന്നോ”

‘അമ്മ—അതിൽ വല്ല ഇഴജന്തുക്കളൊക്കെ കാണില്ലേ”

ഞാൻ—“അതെങ്ങനാ ആകെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയല്ലേ അവിടം അതൊന്നു ശരിയാക്കി എടുക്കണം. അച്ഛനുണ്ടായിരുന്നപ്പോൾ അത് നന്നായി സൂക്ഷിക്കുമായിരുന്നു.”

അമ്മ അത് കേൾക്കാത്തപോലെ അകത്തേയ്ക്കു പോയി.

പിന്നെ ഞാനൊന്നും പറഞ്ഞില്ല.

ഞാൻ കറ്റയൊക്കെ എടുത്തു ഷെഡിൽ കയറ്റി വെച്ചു. സുമതിച്ചേച്ചിയുടെ അടുത്തു പെറുക്കി വെച്ചു.

“ഇങ്ങനെ കറ്റകൾ മെതിക്കുമ്പോൾ നെല്ല് കൊണ്ട് കാലു മുറിയില്ലേ സുമതിച്ചേച്ചി” ഞാൻ ചോദിച്ചു.

“ആദ്യമൊക്കെ കുറെ നോവും, പരിചയമായിക്കഴിഞ്ഞാൽ ഒന്നും അറിയില്ല, പിന്നെ ആവർത്തിക്കുമ്പോൾ ഒരു സുഖമാ കുഞ്ഞേ” സുമതിച്ചേച്ചി പറഞ്ഞു.

ഈ ചേച്ചി ഇതെന്തൊക്കെയാ പറയുന്നേ. ഇനി അതിനു വേറെ വല്ല അർത്ഥവും ഉണ്ടോ. എന്റെ ചിന്ത കാട് കയറി.

അവരുടെ കാലുകൾ അനായാസം ആ നെൽക്കതിരുകൾ ഉതിർത്തുകൊണ്ടിരുന്നു. ആ ചലനത്തിനൊപ്പം ഗട്ടറിൽ വീണു വീണു നീങ്ങിപ്പോകുന്ന വാഹനത്തെപ്പോലെ ചലിക്കുന്ന കുണ്ടികൾ. നീളം കുറഞ്ഞു ഉരുണ്ടു തടിച്ച ഒരമ്പലവെടി. വിമലയുടെ പോലെ അതിനേക്കാൾ വലിയ മുലകൾ. കറ്റ മെതിക്കുമ്പോൾ അവർ എന്നെ ശ്രദ്ദിച്ചപ്പോൾ അവർ സ്വയം മെതിയുടെ വേഗം കുറച്ചു കുണ്ടികളുടെ ചലനം കുറച്ചു. ഞാൻ പെട്ടന്ന് ശ്രദ്ധ മാറ്റി.

“എടാ കുഞ്ഞേ നീയാ സുമതീടെ വീടുവരെ ചെല്ല്. ആ പെണ്ണ് ഒറ്റയ്‌ക്കെ ഉള്ളൂ അവിടെ. സുമതി പണി കഴിഞ്ഞു അവിടെത്തുമ്പോൾ തിരിച്ചു വന്നാൽ മതി.

“ഞാനൊന്ന് കുളിക്കട്ടമ്മേ”

“ഹോ കുളിക്കാൻ കണ്ട നേരം വേഗം കുളിച്ചിട്ടു ചെല്ല്. അവളൊറ്റയ്ക്കെ ഉള്ളൂ. പ്രായമായ പെണ്ണാണ്.”

എനിക്ക് സന്തോഷമായി. പ്രായമായ പെണ്ണ് എന്നുള്ള സംബോധന എന്റെ മനസ്സിൽ കൊണ്ടു. അതിനൊരു കുളിരുണ്ടായിരുന്നു.

ഞാൻ കുണ്ണയൊക്കെ സോപ്പിട്ടു കഴുകി നന്നായി കുളിച്ചു. കൈതമുള്ളു കൊണ്ടിടമൊക്കെ നീറുന്നുണ്ടായിരുന്നു. പക്ഷെ വിമലയെന്ന തരുണീമണി മുന്നിൽ അങ്ങനെ കുലച്ചു നിൽക്കുകയല്ലേ. ഒരു നീറ്റലും അറിയിക്കാതെ.

പിന്നെ കൈലിയും ഉടുത്തു ടോർച്ചും എടുത്തു വേഗം തന്നെ ഞാൻ പുറത്തിറങ്ങി.

“നിനക്ക് വിശപ്പില്ലെടാ കുഞ്ഞേ. മണി എട്ടായി”

“ഞാൻ വന്നിട്ട് കഴിച്ചോളാമ്മേ”

“നിക്ക്”

അമ്മ അകത്തേയ്ക്കു പോയി എന്തോ പേപ്പറിൽ പൊതിഞ്ഞു കൊണ്ട് വന്നു. “ഇത് കഴിച്ചോണ്ടിരുന്നോ രണ്ടുപേരും അല്ലെ വിശക്കും”

ഞാൻ വിമലയുടെ വീട്ടിൽ ചെന്നപ്പോൾ അവൾ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.

“എന്താ തുള്ളിച്ചാടി പിന്നേം വന്നത് ? വെപ്രാളപ്പെട്ട് ഓടിപ്പോയപ്പോൾ ഞാൻ വിചാരിച്ചു വല്ല പട്ടിയും കടിച്ചു കാണുമെന്നു”

ഞാൻ—“അമ്മ പറഞ്ഞു വിട്ടതാടീ, നീ ഒറ്റയ്‌ക്കെ ഒള്ളൂ എന്ന്. പ്രായമായ പെണ്ണാത്രേ. എന്റമ്മയ്ക്കു നിന്നെ വലിയ കാര്യമാണെന്നാ തോന്നുന്നത്”

ഞാനവൾക്കു നേരെ പൊതി നീട്ടി.

“ദാ, അമ്മ തന്നതാ നിനക്ക് തിന്നാൻ. സുമതിച്ചേച്ചി പണി കഴിഞ്ഞു വരും വരെ നിനക്ക് കൂട്ടിരിക്കാനാണ് ‘അമ്മ എന്നെ ഇങ്ങോട്ടു വിട്ടത്”

“കൊള്ളാം, കള്ളന്റെ കയ്യിൽ തന്നെ താക്കോൽ ഏൽപ്പിച്ചു.” അവൾ കിലുകിലെ ചിരിച്ചു. ചിരിക്കൊപ്പം അവളുടെ മുലകൾ നിന്നു തുളുമ്പി.

“ഏതായാലും നിന്നെ കാണുവാനുള്ള ലൈസൻസ് അമ്മ തന്നെ ഉണ്ടാക്കി തന്നു.”

എന്ന് പറഞ്ഞുകൊണ്ട് ഞാനവളെ നോക്കി.

“അന്നേരം വെപ്രാളം വെച്ച് ഓടിയതെന്തിനാ അത്രയ്ക്ക് ധൈര്യമാണോ.”

അവൾ സ്വൽപ്പം കളിയാക്കിത്തന്നെ ചോദിച്ചു.

ഞാൻ—-എന്നെ പട്ടി കടിച്ചില്ലെന്നേയുള്ളൂ. ദാ ഇത് കണ്ടോ കയ്യിലെല്ലാം കൈതമുള്ളു കൊണ്ടു.

ഞാനവളെ എന്റെ കൈ കാണിച്ചു കൊടുത്തു.

അവൾ—-കണക്കായിപ്പോയി.

ഞാൻ—-എനിക്കും തോന്നി.

അവൾ—-എന്ത് തോന്നി

ഞാൻ—കണക്കായിപ്പോയി എന്ന്.

അവൾ—ഹയ്യടാ കുറുക്കാ

ഞാനവളുടെ കവിളിലൊരു നുള്ളു കൊടുത്തു.

“എനിക്ക് നിന്നെ വലിയ ഇഷ്ടമാണ് വിമലേ” ഞാനവളുടെ മുഖത്തേയ്ക്കു നോക്കി.

“എന്തിനാ ദീപൂ വെറുതെ ആശ തരുന്നത്. നിങ്ങളൊക്കെ വലിയ വലിയ ആൾക്കാർ. എന്നെപ്പോലുള്ളവർക്കു അതിനൊള്ള യോഗ്യതയും സൗന്ദര്യവുമില്ല.” അവൾ നിലത്തു നോക്കിക്കൊണ്ടു പറഞ്ഞു.

“ആ പൊതി തുറന്നെ, നമുക്ക് കഴിക്കാം” ഞാനവളുടെ അരികിൽ ചെന്നു. ഇപ്പോളവൾക്കു നാണമെല്ലാം പോയിക്കഴിഞ്ഞു.

അവൾ പൊതി തുറന്നു.

അമ്മ മൺകലത്തിൽ ചുട്ടെടുത്ത ഗോതമ്പിന്റെ ഓട്ടടയായിരുന്നു അതിൽ. നല്ല തേങ്ങാപ്പീരയും പഞ്ചസാരയും ചേർത്തുണ്ടാക്കിയ ലഘു ഭക്ഷണം.

അത് ഞങ്ങൾ രണ്ടുപേരും കഴിച്ചു.

കഴിച്ചിട്ട് ഞങ്ങൾ മുറിക്കുള്ളിൽ കയറി.

ആകെക്കൂടി ആ മുറിയിൽ ഉണ്ടായിരുന്നത് ഒടിയാറായ ഒരു കട്ടിലും പ്രായം ചെന്ന ഒരു പത്തായവും. പക്ഷെ വശ്യമായ അവിടുത്തെ ആ മണം, അതെനിക്ക് വലിയ ഇഷ്ടമാണ്.

അതി രൂക്ഷമായ പെണ്ണിന്റെ മണം. കമ്മോദീപനത്തിനു പറ്റിയ ഗന്ധം.

“ആദ്യമൊക്കെ കുറെ നോവും, പരിചയമായിക്കഴിഞ്ഞാൽ ഒന്നും അറിയില്ല, പിന്നെ ആവർത്തിക്കുമ്പോൾ ഒരു സുഖമാ കുഞ്ഞേ” ഞാൻ പറഞ്ഞു

“ഇതെന്തുവാ എപ്പോഴുമിങ്ങനെ പറയുന്നത്.” അവൾ അൽപ്പം നീരസം കലർത്തി ചോദിച്ചു.

“ഹോ അത് നിന്റെ അമ്മ പറഞ്ഞതാ. കറ്റ മെതിക്കുമ്പോൾ കാലു മുറിയില്ലേ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ നിന്റെ അമ്മ പറഞ്ഞതാ അത്.”

“എനിക്കതിന്റെ അർത്ഥമൊക്കെ മനസിലാകുന്നുണ്ട്. അമ്മ പറഞ്ഞത് കറ്റയുടെ കാര്യം, പക്ഷെ ദീപു പറയുന്നത് വേറെ കാര്യമാ” അവൾ അർഥം വെച്ചു പറഞ്ഞു.

ഞാൻ ഒന്ന് കൂടി അവൾക്കരികിലേയ്ക്ക് ചെന്ന് നിന്നു. ഞാനവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു.

ഇത്തവണ അവൾ കുതറിയില്ല, പരിഭവിച്ചില്ല. വേണ്ടാ എന്ന് പറഞ്ഞില്ല.

അവളുടെ മുലകളിൽ എന്റെ നെഞ്ചമർന്നു. അവളുടെ ശ്വാസഗതി വേഗത്തിലാകുന്നത് ഞാനറിഞ്ഞു. സംഭോഗത്തിന് അവൾ പൂർണ്ണമായും തയ്യാറാണെന്ന മുന്നറിയിപ്പോടെ ആ ശ്വാസഗതി നീണ്ടുപോയി.

എന്നെ എന്തെങ്കിലുമൊക്കെ ചെയ്യൂ എന്ന് അവളുടെ കണ്ണുകൾ എന്നോട് മന്ത്രിച്ചു.

‘അമ്മ വന്നാലോ” അവൾ ചോദിച്ചു.

“ഇല്ല വരില്ല. നീ എന്റെ സംരക്ഷണയിലാണെന്നു അവർക്കറിയാം” ഞാനവൾക്കു ധൈര്യം കൊടുത്തു.

വെളിയിൽ ഒരു കൊള്ളിയാൻ മിന്നി. മഴ പെയ്യാനുള്ള ഒരുക്കത്തിലാണെന്നു തോന്നുന്നു. ഞാൻ അവളെ പത്തായതിന്റെ മുകളിൽ കയറ്റി ഇരുത്തി.

ആ പഴയ പത്തായം അവർ കട്ടിൽ പോലെ ഉപയോഗിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *