വിൻസി എന്ന ഓഫീസിലെ കൂട്ടുകാരി 2

വിൻസി എന്ന ഓഫീസിലെ കൂട്ടുകാരി

ഹലോ, എൻ്റെ പേര് ജിത്തു, ഞാൻ ആദ്യം ആയിട്ടാണ് എഴുതുന്നത്. തെറ്റുകൾ ക്ഷമിക്കണം.

ഇത് എൻ്റെ ജീവിതത്തിൽ നടന്ന ഒരു അനുഭവം ആണ്. എറണാകുളം ജില്ലയിൽ ആണ് എൻ്റെ വീട്. ജോലിയും അവിടെ തന്നെ.

എന്നെക്കുറിച്ചു പറയുകയാണെങ്കിൽ ഒരു സ്പോർട്സ്മാൻ ആണ് ഞാൻ. പിന്നെ, പാട്ട് പാടും, ഒരു ബാൻഡ് ഒക്കെ ഉണ്ട്. കാണാൻ 5’8″ പൊക്കം. എന്നെ കാണാൻ ഒരു ഇന്ത്യൻ ലുക്ക്‌ ഇല്ല, പക്ഷെ പഴയ Michael Jackson, Will Smith ലുക്ക്‌ ഒക്കെ ആണ് എന്നാണ് ഫ്രണ്ട്‌സ് ഒക്കെ പറയുന്നേ. എന്നെ പറ്റി പറഞ്ഞു എന്നെ തന്നെ പൊക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.

ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു കുറെ സ്ത്രീകൾ ഉണ്ട്. ഞാൻ ജസ്റ്റ്‌ വായ്നോക്കൽ ഒക്കെ ആയി അങ്ങനെ ഒതുങ്ങി പോകുമായിരുന്നു.

എൻ്റെ കഥയിലെ നായികയെ കുറിച്ച് ഇനി പറയാം. പേര് വിൻസി എന്ന് വിളിക്കാം. വിവാഹിത ആണ്, ഒരു കുട്ടി ഉണ്ട്. പ്രസവ ശേഷം കുറച്ചു തടി വച്ചു. കാണാൻ ഒരു വിൻസി അലോഷ്യസ് ലുക്ക്. (ഇപ്പൊ മനസ്സിലായോ എന്തുകൊണ്ട് വിൻസി എന്ന് വിളിക്കാം എന്ന് പറഞ്ഞത് എന്ന്?) വിൻസി അലോഷ്യസ് കുറച്ചുകൂടി തടി വച്ചു, മുലകളുടെ സൈസ് കുറച്ചു കൂടെ കൂടിയാൽ എങ്ങനെ ഇരിക്കും, അതേപോലെ തന്നെ.

പിന്നെ ഭർത്താവ് ഗൾഫിലാണ്. വിൻസി എൻ്റെ നല്ല ഒരു ഫ്രണ്ട് ആയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അങ്ങനെ വായിനോക്കാൻ പോയിട്ടില്ല. ഞാൻ വിൻസിയുടെ സീനിയർ ആയിരുന്നു. അപ്പൊ ഡൌട്ട് ഉള്ളപ്പോൾ എൻ്റെ ഹെല്പ് ചോദിച്ചു വരും.

ഒരു ദിവസം ലഞ്ച് കഴിച്ചു കഴിഞ്ഞു. ഞങ്ങളുടെ ഒപ്പം വർക്ക്‌ ചെയ്യുന്ന അമീറിൻ്റെ ലാസ്റ്റ് ഡേ ആയതുകൊണ്ട് സംസാരിച്ചു നിൽക്കുമ്പോൾ, വിൻസി എൻ്റെ കോമഡിക്കു പതിവിലും കൂടുതൽ ചിരിയും പിന്നെ തൊടലും ഒക്കെ ആയതുപോലെ എനിക്ക് തോന്നി. പിന്നെ സംസാരിക്കുമ്പോൾ എപ്പോളും എൻ്റെ തോളിലും കൈയ്യിലും, അതുപോലെ വളരെ അപൂർവം ആയിട്ട് എൻ്റെ വയറിൽ തോട്ടൊക്കെ സംസാരിക്കും. അവൾ എൻ്റെ കൂടുതൽ അടുത്ത് നിന്ന് സംസാരിക്കുന്നു എന്നൊക്കെ എനിക്ക് തോന്നി തുടങ്ങി. പിന്നെ മെസ്സേജസ് ഒക്കെ അയക്കുമ്പോൾ, “Darling” എന്നൊക്കെ വിളിക്കാൻ തുടങ്ങി. ഞാൻ ഒരു പൊട്ടൻ ആയതുകൊണ്ട് (പിന്നെ ഉള്ളിലെ പേടി), “ഏയ്യ്, ഞാൻ വെറുതെ ചിന്തിച്ചു കൂട്ടുന്നതായിരിക്കും” എന്ന് വിചാരിച്ചു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങൾ എല്ലാവരും ഒരുമിച്ചു ലിഫ്റ്റിൽ കയറി. വിൻസി എൻ്റെ അടുത്ത് ഇത്തിരി പുറകിൽ ആയിട്ടായിരുന്നു നിന്നത്. അപ്പോൾ അവളുടെ മുലകൾ എൻ്റെ വലതു കൈയ്യിൽ മുട്ടുന്നുണ്ടായിരുന്നു. ഒരു പഞ്ഞിക്കെട്ട് മുട്ടുന്നതുപോലെ നല്ല സുഖം ആയിരുന്നു. എൻ്റെ പാന്റിൻ്റെ ഉള്ളിൽ എൻ്റെ കുണ്ണ അപ്പോളേക്കും എഴുന്നേറ്റു. അന്ന് മുതൽ ഞാൻ വിൻസിയുടെ മുലകൾ ശ്രദ്ധിക്കാൻ തുടങ്ങി. നല്ല വലിയ മുലകൾ. എൻ്റെ സ്ഥിരം വാണറാണി ആയി മാറി വിൻസി. അന്ന് മുതൽ ഞാനും വിൻസിയെ ടച്ച്‌ ചെയ്യാൻ ഒക്കെ ശ്രമം തുടങ്ങി. കൈയിൽ ഒക്കെ ആണെന്ന് മാത്രം.

അങ്ങനെ ഒരു ദിവസം വിൻസി ഒരു ഹസ്ബൻഡ് വൈഫ്‌ റീൽ എനിക്ക് അയച്ചു. ഒരു ടിപ്പക്കൽ ഹസ്ബൻഡ് റീൽ. careless husband നിലത്തു വീണു കിടക്കുന്ന സാധനങ്ങൾ എടുക്കണ്ട എന്ന് വച്ചു പോകുന്നു. ഭാര്യ അതൊക്കെഎടുക്കുന്നു. അപ്പോൾ ഞാൻ ചോദിച്ചു, “But why can’t he pick those things? I would”.

അവിടുന്ന് ഞങ്ങൾ കുറച്ചുകൂടി ക്ലോസ് ആയി. പുള്ളിക്കാരി ഒരു ദിവസം ഓഫീസിൽ ഒരു ഫങ്ക്ഷന് എൻ്റെ ഡ്രസിങ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഞാൻ താങ്ക്സ് പറഞ്ഞു. അപ്പൊ എന്നോട് ഏത് cologne ആണ് യൂസ് ചെയ്യുന്നേ, നല്ല സ്മെൽ ആണെന്ന് പറഞ്ഞു. പിന്നെ വിൻസിയുടെ ഭർത്താവിന് ഗിഫ്റ്റ് കൊടുക്കാൻ ആണെന്നും പറഞ്ഞു.

“Dior Sauvage” ഞാൻ മറുപടി കൊടുത്തു.

“ജിത്തു, എനിക്കും അത് വാങ്ങിക്കണം,” വിൻസി പറഞ്ഞു.

അത് ഒരു 13k എങ്കിലും വരും എന്ന് പറഞ്ഞപ്പോൾ, അതേ മണം ഉള്ള വേറെ വിലകുറഞ്ഞ ക്ലോനെ വാങ്ങിക്കാം എന്ന് വിൻസി പറഞ്ഞു. എന്നാ വാങ്ങിച്ചോ എന്ന് ഞാൻ പറഞ്ഞപ്പോൾ, എന്നോടും കൂടെ വരാൻ പറഞ്ഞു വാങ്ങിക്കാൻ.

ഞാൻ ഓക്കേ പറഞ്ഞു.

അടുത്ത ദിവസം ഞാൻ റെഡി ആയി വിൻസി പറഞ്ഞ മാളിൽ എത്തി. വിൻസി അവിടെ എന്നെ വെയ്റ്റിങ് ആയിരുന്നു. വിൻസിയെ കണ്ടതും ഞാൻ ഞെട്ടി. “സാരി ഉടുത്തു ലുക്ക്‌ ആയിട്ടുണ്ട്‌” ഞാൻ ഒന്ന് കോംപ്ലിമെൻറ് ചെയ്തു.

“അതിനു നീ എന്നെ സാരി ഉടുത്തു നേരത്തെ കണ്ടിട്ടുണ്ടല്ലോ!” വിൻസി പറഞ്ഞു.

സംഭവം എന്താന്നുവയ്ച്ചാൽ വിൻസി സാരി ഉടുത്താൽ ഓഫീസിൽ മുഴുവൻ മൂടി ആയിരിക്കും വരുക. പക്ഷെ ഇന്ന് കുറച്ചു വയർ ഒക്കെ കാണാം. എൻ്റെ കുണ്ണ കുറച്ചു കമ്പി ആയി.

“ഇന്ന് എന്തോ വ്യത്യാസം ഉണ്ട്,” ഞാൻ പറഞ്ഞു.

വിൻസി ഒരു ചിരി ചിരിച്ചു. ഞങ്ങൾ ഷോപ്പിലേക്ക് നടന്നു. വിൻസി അവസാനം Davidoff Cool Water വാങ്ങിച്ചു. എന്നിട്ട് അവൾക്കു ഡ്രസ്സ്‌ ഒക്കെ വാങ്ങണം എന്ന് പറഞ്ഞു. എനിക്ക് ബോർ അടിക്കും എന്ന് പറഞ്ഞപ്പോൾ ഫുഡ്‌ വാങ്ങിച്ചു തരാം എന്ന് പറഞ്ഞു. ഞാൻ ഓക്കേ പറഞ്ഞു.

വിൻസി കുറച്ചു ടീഷർട്ടും പാന്റ്സ് ഒക്കെ വാങ്ങി. എനിക്ക് ഫുഡും വാങ്ങിച്ചു തന്നു. ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു, എൻ്റെ കാറിൽ ഡ്രോപ്പ് ചെയ്തപ്പോൾ വീട്ടിൽ കയറിയിട്ടു പോകാം എന്ന് പറഞ്ഞു. ഞാൻ വിൻസിയുടെ മോനെ കണ്ടിട്ട് പോകാം എന്ന് പറഞ്ഞു ഓക്കേ പറഞ്ഞു.

വീട്ടിൽ കയറിയപ്പോൾ വേലക്കാരി ഇറങ്ങുകയായിരുന്നു. മോനെ വിളിക്കാൻ വിൻസിക്ക് ഒരു 100 മീറ്റർ അകലെ ഉള്ള വീട്ടിൽ പോയി വിളിക്കണം. ഞാൻ കയറി ഇരുന്നു. വിൻസി ഡ്രസ്സ്‌ മാറിയിട്ടു വിളിക്കാൻ പോകാം എന്ന് പറഞ്ഞു റൂമിൽ കയറി.

വിൻസി പെട്ടന്ന് തിരിച്ചു വന്നിട്ട്, “എടാ, സാരി ഇട്ടതു കാരണം ഞാൻ ഡ്രസ്സ്‌ ട്രൈഔട് ചെയ്തില്ല അവിടെ. എനിക്ക് ചിലത്തു ഇപ്പൊ എടുത്തപ്പോൾ സൈസ് പ്രോബ്ലം ഉള്ളപോലെ തോന്നി. നീ ഒന്ന് നോക്ക്, ഞാൻ ഇട്ടിട്ടു വരാം.”

എൻ്റെ മനസ്സിൽ ഒരു ചെറിയ ഒരു ഇത് വന്നു, ചെറിയ സന്തോഷം, ഭയം, എല്ലാം കൂടെ വന്നു. ഞാൻ ഓക്കേ പറഞ്ഞു ഇരുന്നു.

വിൻസി ഫസ്റ്റ് ഒരു ഷർട്ടും പാന്റ്സും ആയിരുന്നു. “ഓഫീസിലേക്ക് ആണ്, ഓക്കേ അല്ലെ?” വിൻസി ചോദിച്ചു.

ഞാൻ ഓക്കേ പറഞ്ഞു.

രണ്ടാമത് ഒരു ഫുൾ സ്ലീവ് ടീഷർട്ടും ജീൻസും. അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്, വണ്ണം ഉണ്ടെങ്കിലും വിൻസിയുടെ വയറു ഒരുവിധം ഫ്ലാറ്റ് ആണ്. ടീഷർട് ഇത്തിരി ക്രോപ് ടോപ് പോലെ ആയിരുന്നു അപ്പോൾ കുറച്ചു സ്കിൻ കാണാം.

“കിടുക്കൻ outfit” ഞാൻ പറഞ്ഞു.

വിൻസി അടുത്ത് വന്നു പറഞ്ഞു, “എടാ, ഞാൻ ഇത് വലിച്ചു താഴെ ഇട്ടേക്കുന്നതുകൊണ്ടാ, എൻ്റെ വയർ കാണും, ഇത് സൈസ് കുറച്ചു കുറവാ!”

Leave a Reply

Your email address will not be published. Required fields are marked *