വീടുമാറ്റം – 3അടിപൊളി  

വീടുമാറ്റം 3

VeeduMattan 3 | Author : TGA

Previous Part


അദ്ധ്യായം മൂന്ന്  മാനസാന്തരം


 

“ഇതുതുവരെ കഴിഞ്ഞില്ലെ, എത്ര ദിവസമായി തൊടങ്ങിട്ട് …, ഇന്നാണങ്കി ദാ രാഹുലുമൊണ്ട് . എന്നിട്ടും തീർന്നില്ലാന്ന് പറഞ്ഞാ യെങ്ങനെ ശെരിയാവും”

“കഴിഞ്ഞ് , ഇത്തിരി കൂടിയെയുള്ളു.”

“നീയിങ്ങനെയെ പറയെള്ളു, അതെങ്ങനാ..കളിച്ച് കളിച്ച് നിക്കുവല്ലെ… എങ്ങനാ മോനെ ഇന്നത്തെക്കു നടക്കുവോ?”

അജേഷ് ഊണു കഴിക്കുന്ന രംഗമാണ്. ശോണിമ അടുത്തിരുന്ന് അജേഷിൻറ്റെ പാത്രത്തിലെക്കു ചുമ്മാ നോക്കികൊണ്ടിരിക്കുന്നു.

“ഇന്നിനി നടക്കോ എന്തോ ……,രണ്ടു വട്ടമായി തേയുന്നു”

“ഏ…… യെന്തോ…”

“ഓ….. ഇന്നു തീരും മാമാ…  അല്ല ….ചേട്ടാ”  രാഹുൽ വേദനയിലാണ്. അവൻ പിണ്ഡമിട്ട കണക്ക് അടുത്തൊരു ചെയറിലിരുപ്പുണ്ട്. വഴുതിപ്പോയതിൻറ്റെ വേദന …. അതു പോയവനെ അറിയു….

“ആ അതാ ആണുങ്ങൾ , കണ്ടോടി….” അജേഷ് ശോണിമയെ നോക്കി പുച്ഛിച്ചു.

“ഞാനിവളോട് പറഞ്ഞതാ , പണിക്ക് ആളെ വയ്ക്കാമന്ന്, അതെങ്ങനാ ….  ആരെങ്കിലുമെക്കെ വിശ്വാസം വേണ്ടെ പിന്നെ, വിജയൻ ചേട്ടൻറ്റെ മോനായതു കൊണ്ടാ എവളു സമ്മതിച്ചത്.”

ശോണിമ അജേഷിനെ കടുപ്പിച്ചെന്ന്  നോക്കി. രാഹുല്  ളള്ളാലെ ചിരിച്ചു ഒവ്വെ് ഒവ്വെ….. പിശുക്കൻ….. സംശയരോഗി….  സർവ്വോപരി പരമ നാറി.. ചെറ്റ….

അജേഷ് കഴിച്ചെഴുന്നെറ്റു.” എന്നാ പിന്നെ ഞാനിറങ്ങട്ടെ, ഒന്നുടെ കൊല്ലത്തിനു പോണം. പഴയ വീടിൻറ്റെ അഡ്വാൻസ്  തിരിച്ചു മേടിക്കണം. കൈയെടെ മേടിച്ചില്ലെ ശരിയാകൂല.”

കൈ കഴുകാൻ പോയ അജേഷിൻറ്റെ പുറകെ ശോണിമയും വച്ചു പിടിച്ചു.

“നിങ്ങളെന്തുവാ മനുഷ്യാ… ഇനിയും പോകുന്നോ… ഈ സാധനങ്ങളോക്കെ പിന്നെയാരു പിടിച്ചിടും ? അഡ്വാൻസ് അകൌണ്ടിലയച്ചു തരാൻ പറഞ്ഞാൽ മതി “.

“നീയുമവനും കൂടിയങ്ങ് പിടിച്ചിട്ടാൽ മതി.എനിക്കു നടുവയ്യാത്താണെന്ന് അറിഞ്ഞൂടെ. പിന്നെ നീ വിചാരിക്കുംപോലല്ല കാര്യങ്ങൾ.ആണുങ്ങൾ തമ്മിൽ കാര്യങ്ങൾ നേരിട്ടു ഡീൽ ചെയ്തില്ലങ്കിലെ ശരിയാകൂല”

“നിങ്ങളു വെള്ളമടിക്കാനുള്ള പരിപാടിയാണെന്ന് പറ, എനിക്കപ്പഴെ തോന്നി. സഹായത്തിന് രണ്ടാളെ വയ്ക്കാൻ പറഞ്ഞപ്പോ അതിന് നിങ്ങളെ പൈസയുമില്ല ,ഒടുക്കത്തെ സംശയവും.എന്നിട്ടാ ആ ചെറുക്കനോട് എന്നെ കൊച്ചാക്കുന്ന മാതിരി സംസാരവും. ഞാനിവിടെ കിടന്ന് അനുഭവിക്കട്ട് എന്നല്ലെ… നിങ്ങളിന്നു പോണ്ടാ”

“നീയെന്നാടി എന്നെ ചോദ്യം ചെയ്യാൻ തൊടങ്ങിയ…  മിണ്ടാതെ ഞാൻ പറയുന്നതും കേട്ട് അടങ്ങിയോതുങ്ങി ഇരുന്നാ മതി. ഇല്ലെ അടിച്ചു ചെപ്പകുറ്റി തെറുപ്പിക്കും..”

അജേഷ് ചെലപ്പോ കൈവീശും എന്നു തോന്നയതുകൊണ്ടാകും  ശോണിമ പിറുപിറുത്തു കൊണ്ട് ഹാളിലെക്ക് തിരിച്ചു നടന്നു. രാഹുലിപ്പഴും കസേരയിൽ ചത്തുകുത്തിയിരിക്കുകയാണ് .അവൻറ്റെ ഊർജ്ജം മൊത്തം അജേഷിൻറ്റെ ഡ്രമാറ്റിക്ക് എൻട്രൻസിൽ പൊകഞ്ഞു പോയ മട്ടാണ്. ശോണിമയുമായിട്ടുള്ള ഗോലികളിയെങ്ങാനും അജേഷ് പിടിച്ചിരുന്നെങ്കിലുള്ള അവസ്ഥയൊന്ന് അലോചിച്ചു നോക്കിക്കെ.

(ഉഫ്…. that must be the most spetacular event in the sliver year old life of young Rahul. ഇംഗ്ലീഷോ… ഇതെവിടുന്ന്  കേറി വന്നു. അസമയത്താണല്ലോ ഇമാതിരി പൊട്ടാസ് language കേറി വരുന്നതെൻറ്റെ പത്മനാഭാ..എന്തെക്കയായാലും പിടിച്ചിരുന്നെ അടപടലം മൂഞ്ചിയെനെ ……. പപ്പനാവാ  നീ കാത്തു.)

രാഹുലിങ്ങനെ ചിന്തിച്ചു കൂട്ടുന്ന അവസരത്തിലാണ് ശോണിമയങ്ങോട്ട് രംഗപ്രവേശം ചെയ്തത്. മുഖം കടന്നൽ കുത്തിയകൂട്ട് ഗൌരവത്തിലാണ്.

ചിന്താനഗ്മനായ രാഹുലിനെ നോക്കി അഭിനവ ശീലാവതി ഉരുവിട്ടു “യെവനെന്താ ചത്തോ”  “ടാ….”

“എന്തോ……”

“നീയെന്താ ചത്തോ”

“ഓ ചത്ത പോലാ….”

“അങ്ങെരിപ്പോ പോകും ”

“ഓ…. പോട്ടെ”

“ടാ എൻറ്റെ ഭർത്താവിപ്പോ പോകുംന്ന് ”

“അയിനെന്താ പോട്ടെ… അത്യാവിശ്യ കാര്യങ്ങളു കാണും “ശോണിമക്ക് പെരുവിരലിന്നെ പെരുത്തുകേറി.

(ഇതു നല്ല കൂത്ത്, അകത്തങ്ങനെയെരു മോശടൻ, ഇവിടിങ്ങനെയോരു കെഴങ്ങൻ.എന്തിനാ ഭഗവാനെ എന്നെയിങ്ങനെ പരീക്ഷിക്കുന്നെ….. രാവിലെമൊതലു ഈയിരിക്കുന്ന മൊതലിനെ ട്യൂൺ ചെയ്യുവാ . ഉച്ചയായപ്പഴാ ഒന്നൊത്തുവന്നെ. മൂത്തു വന്നപ്പഴാ പണ്ടാരമടക്കാൻ കൊട്ടിയൊൻ തെണ്ടി പ്രത്യക്ഷപ്പെട്ടത്. രസം കൊല്ലി, നാറി.. തിന്നെമില്ല തീറ്റിക്കെമില്ല. ഇപ്പോ വല്ലജാതി  അയാളുമങ്ങ് തെക്കോട്ടെടുക്കാറായപ്പൊ, കൊണച്ചവൻ പറയുവാ  “അയിനെന്താ പോകുന്നെ പോട്ടെന്ന്” . ഇത്ര ബുദ്ധിയില്ല ഇപ്പഴത്തെ ചെക്കൻമാർക്ക്. ഞാനോരു പെണ്ണല്ലെ? എനിക്കു കളിക്കണമന്ന് എതെങ്കിലും പെണ്ണ് പറയോ ? നമുക്ക് ഇരയാവനല്ലെ പറ്റൂ..കേറിപ്പിടിക്കെണ്ടത് ഇവനല്ലെ…)

അജേഷ് പുറത്തെക്കിറങ്ങി.” ശരി രാഹുലെ .. ഞാനിറങ്ങുവാണെ.. രാത്രിയാകും ചിലപ്പെ വരാൻ, ടീ…  നീയീ പൊറത്ത് കിടക്കണ ഈ മേശെമം കസേരയുമോക്കെ ആദ്യമെന്ന് പിടിച്ചിട് കേട്ടാ… നല്ല മഴ കേറി വരുന്നുണ്ട്, ഞാൻ വരാൻ ലേറ്റാകും നീ പൂട്ടിട്ട് ചേച്ചിടെ അടുത്തെട്ട് വിട്ടോ.

“ഉം ” ശോണിമ കനപ്പിച്ചൊന്ന് മൂളി.

അവളെ രൂക്ഷമായിട്ടൊന്ന് നോക്കി അജേഷ് വായുവിലെട്ടോരു സലാം പറഞ്ഞിട്ട് പുറത്തെക്കിറങ്ങി. അജേഷ് നടന്നു കണ്ണിന്ന് മറയും വരെ ശോണിമ നോക്കി നിന്നു. രാഹുല് പിറകെന്നു ഉടുമ്പടക്കം പിടിക്കുമെന്ന് പ്രതീക്ഷിച്ച ശോണിമ പക്ഷെ അനക്കമോന്നും കേൾക്കാത്തതു കൊണ്ട് തിരിഞ്ഞു നോക്കി. ചെക്കൻ സമാധിയിരുപ്പാണ്.

“ടാ ചെക്കാ, അങ്ങെരു പോയി”

“ഉം…. പുറത്തുകിടക്കുന്നതോക്കെ ആദ്യം പിടിച്ചിടാം അല്ലെ.. മഴ വരുന്നുണ്ട്. ചേട്ടൻ പറഞ്ഞിട്ടു പോയതല്ലെ..”

(ചേട്ടനാര് യെവൻറ്റെ തന്തയോ… പറഞ്ഞതപ്പിടി ചെയ്യാൻ…)

“വേണ്ടാ നേരത്തെ നിർത്തിയിടത്തന്ന് തെടങ്ങാം”

“ആ ശെരി .. ഏതു മുറിയാ ഇനി ബാലൻസോള്ളത്.”

(എവനോട് പറഞ്ഞിട്ട് കാര്യമില്ല. പൊട്ടകൊണാപ്പൻ. ഇവൻ തന്നെയാണോ എന്നെ നേരത്തെ കേറി പിടിച്ചത്..)

“എടാ നേരത്തെ കണ്ട രാഹുല് തന്നെയാണോയിത്, അങ്ങെരു പോയി… നമ്മളും രണ്ടു പേരു മാത്രമെ ളള്ളു..അടുത്തെങ്ങുമൊരു പട്ടികുഞ്ഞു പോലുമില്ല…. നിനക്കിതെന്തുപറ്റി…..”

“നേരത്തെ എനിക്കൊരു കൈയ്യബദ്ധം പറ്റിയതാ ചേച്ചി..  അതെങ്ങ് മറന്നെക്ക് ….. ജസ്റ്റ് മിസ്സായിരുന്നു, എങ്ങാനും ചേട്ടൻ കണ്ടോണ്ട് വന്നിരുന്നെ എന്തരായെനെ….. ഹോ… എനിക്കൊർക്കാൻ വയ്യെച്ചി.. നാട്ടുകാരെം വീട്ടുകാരെം മൊഖത്ത് പിന്നെ നോക്കാൻ പറ്റോ.., ചേച്ചിടെയവസ്ഥ പിന്നെയോന്നാലോചിച്ച് നോക്കിക്കെ.. പെറത്തെറങ്ങി നടക്കാൻ പറ്റോ…”

ഇതു കേട്ടതും ശോണിമ അയ്യടാന്നായി…. “പിന്നെ ശെരി .. നിൻറ്റെയിഷ്ടം പോലെ.. ഒരു നിമിഷത്തെ സുഖത്തിന് വേണ്ടിയായാലും നമ്മളാരെം ചതിക്കരുത് ഭർത്തവെത്ര കൊള്ളരുതാത്തവനാണെങ്കിലും വിശ്വാസം നമ്മളു കാത്തു സുക്ഷിക്കണം. പെണ്ണിൻറ്റെ മാത്രം കടമ..”

Leave a Reply

Your email address will not be published. Required fields are marked *