മനസ്സിൽ നിന്നും കാമം ഒരിക്കലും വിട്ടുപോവുകയും ഇല്ല. നമുക്ക് എത്ര സമയം വേണമെങ്കിലും അങ്ങനെ തന്നെ പോവാം, മടുക്കാതെ. ഇത് എൻ്റെ മാത്രം തിയറി ആണ്. വേറെ ആർക്കും ഈ കാര്യത്തിൽ ഒരു ഉത്തരവാദിത്വവും ഇല്ല കേട്ടോ.
രതിയുടെ ആലസ്യത്തിൽ കിടക്കുന്ന സൗമ്യയെ ഞാൻ നോക്കി. പാതി കൂമ്പിയ മിഴികൾ കൊണ്ട് അവൾ എന്നെ നോക്കുകയായിരുന്നു. ഞാൻ അവളോട് ചെന്ന് ചേർന്ന് കിടന്നു. അവൾ തിരിഞ്ഞു എൻ്റെ മുകളിൽ ഒരു കാല് കയറ്റിവച്ചു, നെഞ്ചിൽ തലവച്ചു കിടന്നു.
ചോദിക്കാൻ കുറെ ചോദ്യങ്ങൾ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാൻ വിളിച്ചു, “മോളെ..”
“എന്തോ” അവൾ മന്ത്രിച്ചു.
“കെട്ടുന്ന ആളിന് മാത്രമേ കൊടുക്കുകയുള്ളു എന്ന് പറഞ്ഞിട്ട്,” ഞാൻ ആരാഞ്ഞു.
“ഓ, അതോ. പാവം തോന്നിയിട്ടാ. പിന്നെ കൊച്ചാട്ടൻ എന്നെ നശിപ്പിക്കത്തില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാ എൻ്റെ കൊച്ചാട്ടാ.” അത് പറഞ്ഞു അവൾ എൻ്റെ നെഞ്ചിൽ ഒരു ഉമ്മ വച്ചു. പിന്നെ കണ്ണടച്ച് മിണ്ടാതെ കിടന്നു.
കുറെ കഴിഞ്ഞു അവൾ ചോദിച്ചു, “കൊച്ചാട്ടൻ എന്നെ കെട്ടുമോ?”
“നോക്കട്ടെ,” ഞാൻ പറഞ്ഞു. ഞാൻ ആലോചിക്കുകയായിരുന്നു. തേനിൻറെ മണമുള്ള യോനി രസം ഉള്ളത് ആരാണ്. ഓ, അത് തന്നെ “ചിത്രിണി”. പൗരാണിക ലൈംഗിക ആചാര്യൻ ആയിരുന്നു കോകമുനി.
അദ്ദേഹം സ്ത്രീകളെ ശരീരപ്രകൃതം അനുസരിച്ചു നാലായി തരംതിരിച്ചു: പത്മിനി, ചിത്രിണി, ശംഖിനി,ഹസ്തിനി. പത്മിനിയുടെ യോനി രസം താമരപ്പൂവിൻ്റെ ഗന്ധവും ചിത്രിണിയുടെ തേനിൻ്റെയും ആണ് പോലും. സ്ത്രീ വർഗം മുഴുവൻ ഈ നാലു വർഗ്ഗത്തിൽ ഒന്നോ അതിലധികമോ കോമ്പിനേഷൻ ആയിരിക്കും എന്നാണ് അദ്ദേഹത്തിൻ്റെ വാദം.
ഉദാഹരണം ഈ സൗമ്യ തന്നെ. യോനി രസവും, അരക്കെട്ടും, മാറിടവും ചിത്രിണിയുടെ ആണെങ്കിലും, മുഖവും, ത്വക്കും, ശരീരഘടനയും, ജനനേന്ദ്രിയവും പത്മിനിയുടെ ആവാൻ ആണ് വഴി.
ചിത്രിണിയുടെ ജനനേന്ദ്രിയം ഇഡ്ഡലി പോലെ പൊങ്ങി, അകത്തോട്ടു വളഞ്ഞു ഇരിക്കും പോലും. നിതംബം ശംഖിനിയുടേതുപോലെ കനത്തതും. ഹസ്തിനിയുടെ യോനിരസം ആണ് വിചിത്രം. ആനയുടെ മദജലത്തിൻറെ ഗന്ധമാണത്രേ.
അയ്യോടാ, മയങ്ങിപ്പോയി ഞാൻ. ഉണർന്നപ്പോൾ സൗമ്യ അടുക്കൽ ഇല്ല. ഞാൻ എഴുന്നേറ്റു കൈലി ഉടുത്തു. അപ്പോഴേക്കും ഒരു ഗ്ലാസിൽ ചായയുമായി അവൾ. നേരത്തെ ഇട്ടിരുന്ന പാവാടയും ബ്ലൗസും തന്നെ ആണ് വേഷം. ഒരു ചെറിയ പ്ലാസ്റ്റിക് ബാഗ് റെഡി ആക്കി മൂലക്ക് വച്ചിട്ടുണ്ട്.
“കൊച്ചാട്ടൻ ഉണർന്നായിരുന്നോ, ഞാൻ പോകാൻ ഒരുങ്ങുകയായിരുന്നു. ആള് ഉണരട്ടെ എന്ന് വിചാരിച്ചു നോക്കി ഇരിക്കുകയാരുന്നു. അഞ്ചരക്കുള്ള ബസ്സിന് പോകണം കൊച്ചാട്ടാ.”
“ഇനി എന്നാണ് കാണുന്നത്?” ഞാൻ അന്വേഷിച്ചു.
“എന്നെങ്കിലും അവധി കിട്ടുമ്പോൾ വരാം,” അവൾ വിഷാദത്തോടു പറഞ്ഞു. ഞാൻ പെട്ടെന്ന് ചെന്ന് അലമാര തുറന്നു പൈസ വച്ചിരുന്ന പൊതി എടുത്തു അവൾക്കു കൊടുത്തു.
“മോളെ, ഈ പൈസ ഇരിക്കട്ടെ. ഒരു കാര്യത്തിനും വിഷമിക്കരുത്. എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് ചോദിക്കാൻ മടിക്കരുത്. അതിനുള്ള ഉള്ള എല്ലാ സ്വാതന്ത്ര്യവും സൗമ്യക്ക് ഞാൻ തന്നിരിക്കുന്നു. മോള് ധൈര്യമായി ഇരിക്കണം കേട്ടോ.”
അവൾ പൈസ വാങ്ങിയില്ല, പകരം എന്നെ കെട്ടിപിടിച്ചു വിതുമ്പി, “എൻ്റെ കൊച്ചാട്ടാ, കൊച്ചാട്ടൻറെ ഈ സ്നേഹം ഒരിക്കലും ഞാൻ മറക്കുകയില്ല. എനിക്ക് കൊച്ചാട്ടനെ വിട്ടു എങ്ങും പോകണ്ട, ഞാൻ ഇവിടെ നിന്നോട്ടെ.” അത് പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞു.
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അല്പനേരം നിന്നുപോയി. “എന്ത് പറഞ്ഞാണ് ഞാൻ ഈ പാവം പെൺകുട്ടിയെ ആശ്വസിപ്പിക്കുക.”
ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി. “എന്താ സൗമ്യേ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ. മോള് തിരിച്ചറിവുള്ള ആളല്ലേ? മിടുക്കിയായി പഠിച്ചു അമേരിക്കയിലോ UKയിലെ ഒക്കെ പോയി വല്യ ആളാകേണ്ടതല്ലേ? ഇങ്ങനെ തുടങ്ങിയാലോ? കണ്ണ് തുടക്ക്” എന്നു പറഞ്ഞു അവളുടെ കണ്ണുകൾ ഞാൻ തന്നെ ഒപ്പി.
ഞാൻ കണ്ണ് തുടച്ചപ്പോൾ അവളുടെ മുഖത്തു നേരിയ പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു. സൗമ്യയെ ചേർന്ന് നിന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അവളുടെ തുണികൾ എല്ലാം നനഞ്ഞിരിക്കുന്നു. ഞാൻ ആകാംക്ഷ അടക്കാൻ കഴിഞ്ഞില്ല, “ഇതെന്നാ പെണ്ണേ തുണിയെല്ലാം നനഞ്ഞിരിക്കുന്നത്.”
