ഞാൻ : ok ok.
ഞാൻ ഫോൺ കട്ട് ചെയ്തു പുറത്തേക്ക് പോയി അവിടെ അവൻ ഉണ്ട്
ഞാൻ : എവിടെക്കാ മോനെ
അവൻ : നീ കേറട മൈരേ പറയാം
ഞാൻ : വല്ല വള്ളിയുമാണോടെ
അവൻ : ചെലക്കാണ്ട് കേറാടെയ്
അങ്ങനെ ഞാനും അവനും യാത്ര തുടങ്ങി ഒരു അരമണിക്കൂർ ഓട്ടത്തിന് ശേഷം ടൗണിൽ എത്തി നേരെ വണ്ടി നിർത്തിയത് ഒരു ബാറിന്റെ മുന്നിൽ
ഞാൻ : ഓ ഇതിനായിരുന്നോ സാറേ
അവൻ : അതേല്ലോ
ഞാൻ : നല്ല ഒരു മൈരൻ തന്നെ
അവൻ : നീ വാ മോനെ ദിനേശാ
അങ്ങനെ ഞാനും അവനും കൂടെ ആരും കാണാതെ പതുക്കെ അകത്ത് കയറി ടേബിളിൽ ഇരുന്നു അവൻ അവിടെയുള്ള ആളെ വിളിച്ചു
അവൻ : ചേട്ടാ രണ്ട് ബിയർ
ഞാൻ : ഞാൻ കുടിക്കില്ല എന്ന് നിനക്കറിയില്ലേ?
അവൻ : ഇപ്പോളും ഒരു മറ്റൊമില്ലേ നിനക്ക്
ഞാൻ : ഉമ്മ പൊക്കിയാൽ തീർന്നു ഒന്ന് പോയെ നീ
അവൻ : അതൊന്നുമില്ല മോനെ നീ അടി
ഞാൻ : വേണ് മോനെ വേണ്ടാഞ്ഞിട്ട
അവൻ : ചേട്ടാ ഒരു ബിയർ ഒരു നോൺ അൽക്കഹോൾ ബിയർ. അത് അടിക്കാല്ലോ നിനക്ക്
ഞാൻ : അത് ok
അവൻ : സന്തോഷം. ചേട്ടാ രണ്ട് ബീഫ് ഫ്രൈയും
അങ്ങനെ സാധനം വന്നു അടി തുടങ്ങി 1 കുപ്പി തീർന്നു 2 കുപ്പി തീർന്നു 3 കുപ്പിയും തീർത്തു എനിക്ക് ഒന്നു ആയിട്ടില്ല പക്ഷെ അവൻ അത്യാവശ്യം പൂസാണ് അങ്ങനെ ഞങ്ങൾ അവിടെ നിന്നും നേരെ വീട്ടിലേക്ക് ഏകദേശം ഒരു 7:30 ആയപ്പോളേക്കും വീട്ടിൽ എത്തി എന്നെ ഇറക്കി അവൻ വീട്ടിലേക്ക് പോയി ഞാൻ വീട്ടിൽ പോയി അവിടെ ഉമ്മയും ഉമ്മുമ്മയും ഉണ്ടായിരുന്നു ഞാൻ അവരുടെ കണ്ണിൽ പെടാതെ നേരെ മുകളിൽ ഉള്ള എന്റെ റൂമിൽ പോയി കുളിച് ഫ്രഷ് ആയി
ഭക്ഷണം കഴിക്കാനായി ഉമ്മ വിളിച്ചപ്പോളാണ് ഞാൻ താഴേക്ക് പാറു ഭക്ഷമെല്ലാം കൊണ്ട് വെക്കുന്നുണ്ട് പാറു ഒരു പത്രത്തിൽ ഭക്ഷണം തന്നിട്ട് വസുവിനും കൊണ്ട് കൊടുക്കാൻ പറഞ്ഞ് ഞാൻ അതുമായി നേരെ പുറത്തേക്ക് പോയി വസുവിനു കൊടുത്തു തിരിച്ചു വന്നപ്പോളേക്കും ഉമ്മയും ഉമ്മുമ്മയും ടേബിളിൽ ഇരിപ്പുണ്ട് പാറു ഞങ്ങക്കുള്ള ഭക്ഷണം വിളമ്പി ഒരു പ്ളേറ്റിൽ ഭക്ഷണം എടുത്ത് അവൾ തറയിലും ഇരുന്ന് കഴിക്കാൻ തുടങ്ങി അങ്ങനെ കഴിച്ചു കഴിഞ്ഞു
ഞാൻ നേരെ റൂമിലേക്ക് അവർ എല്ലാരും അടുക്കളയിലേക്കും പോയി ഞാൻ ഫോണിൽ ഓരോന്ന് തോണ്ടി എപ്പോളോ ഉറക്കരിലേക്ക് പോയി നല്ല ക്ഷീണം ഉണ്ടായിരുന്നു ഇടക്ക് എപ്പോളോ എന്റെ ഉറക്കം മുറിഞ്ഞു ഞാൻ നെട്ടി എണീറ്റു കാരണം മറ്റൊന്നുമല്ല മൂത്ര ഒഴിക്കാൻ മുട്ടുണ്ട് സാധാരണ അത് പതിവില്ലാത്ത പരിപാടി ആണ് ഉറങ്ങിയാൽ പിന്നെ എന്നെ രാവിലെ നോക്കിയാൽ മതി ഇന്നാണേൽ 3 കുപ്പി ബിയർ ആണല്ലോ അകത്തു മനസ്സില്ല മനസ്സോടെ ഞാൻ അര ഉറക്കത്തിൽ നിന്നും
എണ്ണീറ്റു ബാത്‌റൂമിൽ കേറി മൂത്ര ഒഴിച്ച് വീണ്ടും കാട്ടിലിലേക്ക് കിടന്നു ഉറക്കം പോയി ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ 12:00 മണി വാരി വലിച്ച് തിന്നതുകൊണ്ടാണോ എന്നറിയില്ല വല്ലാത്ത ദാഹം തൊണ്ട വറ്റുന്ന പോലെ റൂമിലെ ചെറിയ ടേബിളിൽ ഇരുന്ന കുപ്പി എടുത്ത് നോക്കി തുള്ളി വെള്ളമില്ല മൈര് ഇനി താഴെ പോണല്ലോ എന്ന് മനസ്സിൽ പ്രാകി ഞാൻ പതുക്കെ നറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി
കൂറ്റൻ ഇരുട്ട് ഞാൻ മൊബൈലിന്റെ flash on ചെയ്തു പതിയെ തപ്പി തപ്പി സ്റ്റെപ് ഇറങ്ങി അടുക്കള ലക്ഷ്യമാക്കി അടുക്കളയിലെ ടേബിളിൽ ഇരുന്ന ജെഗിൽ നിന്നും വെള്ളം എടുത്ത് മട മട കുടിച്ചു കുറച്ച് കുപ്പിയിലും ആക്കി മൂടി അടച്ചു തിരികെ റൂമിലേക്ക് നടന്നു പോകുന്ന വഴിക്ക് ശ്രദ്ധ എപ്പോളോ മാറി ഉമ്മയുടെ റൂമിലേക്ക് പോയി അവിടെ വാതിലിന്റെ അടിയിലൂടെ ലൈറ്റ് കണ്ടു ഉമ്മ ഇറങ്ങിയില്ലേ ഇത്ര നേരമായിട്ടും എന്താ ഉമ്മ ഉറങ്ങാതെ എന്റെ മനസ്സിൽ ചോദ്യങ്ങൾ ഓടി എന്തേലുമാകട്ടെ എന്ന് കരുതി ഞാൻ റൂമിലേക്ക് പോകാൻ തീരുമാനിച്ചു
പക്ഷെ മനസാക്ഷി എന്നെ തടുത്തു ഞാൻ പതിയെ ഉമ്മാന്റെ റൂമിന്റെ അവിടെ നടന്നു എന്റെ വീട്ടിൽ ആകെ 9 റൂമു ആണ് ഉള്ളത് ഉപ്പാടെ ആഗ്രഹം ആണ് വല്ല്യ വീട് ഉണ്ടാകണം എന്ന് പ്രത്യേകിച്ച് കാര്യം ഒന്നുമില്ല പറട്ടശോ മുകളിൽ 4 താഴെ 5 അതിൽ ഒന്ന് വളരെ ചെറുത് ആണ് അതിൽ പാറു കിടക്കും

Next part please