വീണു കിട്ടിയ ഭാഗ്യം – 1

ഇത് ഒരു റിയൽ സ്റ്റോറി ആണോ ചോദിച്ചാൽ പകുതി അതെ പകുതി അല്ല.

ഇതിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും ശരിക്കും എന്റെ ജീവിതത്തിൽ നടന്നതാണ്. ഇതിൽ നടക്കാൻ പോവുന്നകാളി എന്ന് പറയുന്നത് എനിക്ക് എന്റെ ജീവിതത്തിൽ ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്ന് ഉള്ള രീതിയിൽ ഇപ്പോഴും നടന്നുപോവുന്നു. പക്ഷേ അത് ഏത് രീതിയിൽ ആണ് വെണ്ടതെന്ന എന്റെ ഒരു ആഗ്രഹം ആണ് ഈ കഥയിൽ ഞാൻ പറയാൻആഗ്രഹിക്കുന്നത്. ആ കാളി ഇതുപോലെ താനെ സംഭവിക്കാൻ നിങ്ങളും പ്രാര്ത്ഥിക്കണേ … എന്നാൽ കഥയിലേക്കുവരാം ..

എന്റെ പേര് കിരൺ വീട്ടിൽ കണ്ണൻ എന്ന് വിളിക്കും .. വയസു 18. ലേറ്റ് ആയിട്ട് സ്കൂളിൽ ചേർത്ത് കൊണ്ടു ഇപ്പോ +2 ഇൽ പഠിക്കുന്നു..

12 ക്ലാസ് ഫൈനൽ എക്സാം സമയം സ്സ്റ്റഡി ലീവ് എന്നും പറഞ്ഞു സ്കൂളിൽ നിന്ന് 3 ആഴ്ച അവധി കിട്ടിയസമയത്താണ് ഈ കഥ തുടങ്ങുന്നത്…

വല്ലതും പഠിച്ചാലേ 12 പാസ് ആവുള്ളു എന്ന സാഹചര്യം .. പഠിക്കാൻ ഉഴപ്പനായ ഞാൻ എന്നിട്ടും പഠിക്കാൻ തന്ന ലീവ്പഠിക്കാൻ വേണ്ടി ഉപയോഗിക്കാതെ ഫ്രണ്ട്‌സ് ഇന്റെ കൂടെ കറങ്ങി നടന്നു ഒരാഴ്ച ചിലവഴിച്ചു .. ഈ സമയം വീട്ടിൽടീചെര്സ് വിളിച്ചു പ്രശനം ഉണ്ടാകാൻ തുടങ്ങി..

“ഇവനെ നിങ്ങൾ ഇങ്ങനെ കറങ്ങി കളിക്കാൻ അനുവദിച്ചാൽ ഇവാൻ എക്സാം പാസ് ആവില്ല” എന്ന് തറപ്പിച്ചുപറഞ്ഞു.. “ഇവനെ എങ്ങനെയെങ്കിലും പഠിക്കാൻ നിങ്ങൾ നിർബന്ധിക്കണം“.

അങനെ വീട്ടുകാരുടെ നിർബന്ധം കാരണം എനിക്ക് പുറത്തോട്ടെക് ഒന്നും പോവാൻ കഴിയാതെ ബുക്ക് ഇന്റെ മുന്നിൽരാവിലെ മുതൽ രാത്രി വരെ കുത്തി ഇരുത്തി. പഠിക്കാൻ തീരുമാനിച്ചു. വേറെ വഴി ഇല്ലാലോ .. ഇതെങ്ങാനം പാസ്ആയില്ലേൽ വല്ല റോഡ് പനിക്കും പോവേണ്ടി വരും .

ആഗ്രഹം ഇണ്ടായിട്ടു കാര്യമില്ലലോ.. ഇനിക്കുണ്ടോ പഠിക്കാൻ പറ്റുന്നു.. വായിച്ചിട്ടു ഒന്നും മനസ്സിലാവുന്നുമില്ല .. എനിക്കനെ ബുക്ക് തുറന്നാൽ അപ്പൊ തന്നെ ഉറക്കം വരും . എന്തിരുന്നലും രൂമിന്റെ അകത്തു ഇരികാനെനിവർത്തിയുള്ളു ..

വീട്ടുകര് എത്ര ശാട്യം പിടിക്കുന്നവർ അല്ലാത്തതുകൊണ്ട് എന്റെ ഫോൺ ഒന്നും വാങ്ങി വച്ചില്ല .. ഭംഗിയും എന്ന് പറയാം..
ഞാൻ ഒരു 20 മിനിറ്റ് ബുക്ക് വായിച്ചിട്ടു ബാക്കി സമയം ഫോൺ ഇൽ കളിക്കും ..

അങനെ ഒരു 3-4 ദിവസം കടന്നു പോയി .

പെട്ടന്ന് എന്റെ ഇൻസ്റ്റാഗ്രാം ഇൽ ഒരു ‘ഹൈ ‘ കിട്ടി.

അതും ഏതോ അറിയാത്ത ഒരു പെണ്ണിൽ നിന്ന് .

ഞാൻ പേടിച്ചു ബോർ അടിച്ചിട്ടാണോ അതോ പെണ്ണിന്റെ msg കണ്ടിട്ടാണോ എന്തോ ചാടി എണീച്ചു ഫോൺ എടുത്തുmsg നൊകി.

ഒരു സുന്ദരി ചേച്ചി .. പ്രൊഫൈൽ ഡീറ്റെയിൽസ് ഇൽ പറയുന്നത് പേര് അഞ്ജലി..ഡിഗ്രി ക്ക് പഠിക്കുന്നു.. സ്ഥലംകൊടുത്തിരിക്കുന്നത് എന്റെ അതെ സ്ഥലം എന്നാണ് .. അപ്പോൾ നാട്ടുകാരി തന്നെ .. പക്ഷെ എവിടെയും കണ്ടുപരിചയം തൊനികുന്നെ ഇല്ല … ഫോട്ടോസ് കണ്ടാൽ നല്ല അടിപൊളി ചരക്ക് .. ഫോട്ടോഷൂട് ഒകെ ചെയ്ത ഫോട്ടോസ്ഒകെ ഇട്ടിട്ടുണ്ട് .. അത്യാവശ്യം നല്ല ഫോള്ളോവെർസ് ഉം ഉണ്ട് .. ടിക് ടോക് ആക്ടര്സ് ഉം കൂടെ ആണ് ..

ചേച്ചിയെ പറ്റി തത്കാലം ഞാൻ അത്രയേ നോക്കിയുള്ളൂ .. വേഗം തന്നെ msg നു തിരിച്ചു ഒരു ‘ഹൈ‘ ഇട്ടു ..

“വരച്ച ഫോട്ടോസ് ഒക്കെ കൊള്ളാം”

ഞാൻ അത്യാവശ്യം ചിത്രങ്ങൾ ഒകെ വരാകാറുണ്ട്.. അതൊക്കെ എന്റെ ഇൻസ്റ്റാഗ്രാം ഇൽ പോസ്റ്റ് ചെയറും ഇണ്ട് ..

ഞാൻ കൂടുതൽ കൊഴിതരം ആവാതിരിക്കാൻ ഒരു മയത്തിൽ റിപ്ലൈ കൊടുക്കാൻ തീരുമാനിച്ചു ..

“താങ്ക്സ് “

ആൾ അത് കണ്ടതും ഒരു “👍” മാത്രം ഇട്ട് ആ ചാറ്റ് അവിടെ നിർത്തി ..

എനിക്ക് ഞാൻ ചെറിയ ഒരു ജാഡ കാണിക്കാൻ തിരിച്ചു അതെ പോലെ “👍” അയച്ചു .. അത് ആൾ കണ്ടതും ഒന്നുംതിരിച്ചു അയച്ചതും ഇല്ല ..

എനിക്ക് ആഗേ നിരാശ തോന്നി ..

പുല്ലു ഇങ്ങോട്ട് വന്നാ ഭാഗ്യത്തെ ജാഡ കാണിച്ചു തട്ടി തെറിപ്പിച്ചു ..

ഞാൻ വീണ്ടും ബുക്ക് എടുത്തു പഠിക്കാൻ തീരുമാനിച്ചു ..
പിന്നെ നോക്കുമ്പോ ഫോൺ ചറപറാ വൈബ്രേറ്റ് ആവുന്നത് കണ്ടു എടുത്തു നോക്കിയപ്പോ ആരോ എന്റെ ഫോട്ടോസ്ഒകെ ലൈക് അടിക്കുന്നു .. നോക്കിയപ്പോ അവൾ തന്നെ ..

എന്റെ എന്റെ ആകംഷ പിന്നെയും കൂടി ..

ഈ തവണ ജാഡ ഇടേണ്ട എന്ന് തീരുമാനിച്ചു ഞാൻ അങ്ങോട്ടും ഫോട്ടോസ് ഒകെ ലൈക് ഇട്ടു..

അപ്പോഴാണ് ഫോട്ടോസ് ഒകെ ശരിക്കു എടുത്തു കണ്ടത് .. പറയാതിരിക്കാൻ വയ്യ നല്ല അടിപൊളി ഇളനീർ കരിക്ക്. നല്ലവെക്കുത് തുടുത്തു.. നല്ല ഒത്ത ചരക് സാധനം .. പാവാട ഒകെ ഇട്ടിട്ടു തൊട ഒകെ കാണിച്ചു കൊണ്ടുള്ള അടിപൊളി ടിക്ടോക് വീഡിയോസ് . കണ്ട്രോൾ വിട്ടു പോവുന്ന രീതിയിലുള്ള വീഡിയോസ് ഇന് ഞാൻ പ്രത്യേകം കമന്റ് ഇട്ടു .. ഇടാതിരിക്കാൻ പറ്റിയില്ല.. അമ്മാതിരി കമ്പി നോട്ടവും ചിരിയും ആണ് പെണ്ണിന് ..

വീണ്ടും അവൾ msg അയച്ചു “നമ്മുടെ നാട്ടുകാരൻ ആണല്ലേ.. “

അവൾ എന്നെ പറ്റി അറിയാൻ ശ്രമിച്ചിട്ടുണ്ടെന്നു മനസ്സിലായി ഞാനും വിട്ടില്ല ..

“അതെ .. ഞാനും ശ്രദ്ധിച്ചു.. പക്ഷെ നമ്മൾ ഇതുവരെ കണ്ടിട്ടില്ല അല്ലെ ”

“കാണാൻ വഴി ഇല്ല.. ഞാൻ വീടിനു പുറത്തു ഇറങ്ങാറേ ഇല്ല .. പിന്നെ ഫോട്ടോഷൂട് ഒക്കെ ചേട്ടൻ ലീവ് നു വരുമ്പോഅവന്റെ കൂട്ടുകാരുടെ കൂടെ പോയി ചെയ്യുന്നതാണ് “

ചേട്ടൻ എവിടെയാ എന്താ ചെയ്യുന്നേ എന്നൊന്നും അല്ല ഞാൻ അപ്പോ ഓർത്തത് .. അവന്റെ കൂട്ടുകാരുടെ ഒകെ യോഗംതന്നെ .. ഇതിനെ ഒകെ നേരിട്ട് കാണേണ്ടത്ര കണ്ട് വീട്ടിൽ ചെന്നിട്ടു വാണം വിടാലോ ..

എങ്ങനെയെങ്കിലും കമ്പിനി ആവണം എന്ന് ഞൻ മനസ്സിൽ വിചാരിച്ചു

ഞാൻ നല്ല പയ്യനെ പോലെ ഓരോ കാര്യങ്ങൾ ചൊദിച്ചു മനസ്സിലാക്കി ..

‘അമ്മ +2 ടീച്ചർ ആണ് .. അച്ഛൻ പട്ടാളത്തിൽ ആയിരുന്നു ഇപ്പോ നിർത്തീട്ടു വീട്ടിൽ ചുമ്മാ ഇരുന്നു പെൻഷൻ പറ്റുക ആണ് .. ഒരു ചേട്ടൻ ദുബായ് ഇൽ എഞ്ചിനീയർ ആയി പണി എടുക്കുന്നു .. വെല്യ പൈസക്കാരാണെന്നു മനസ്സിലായി ..

“ഇഷ്ടമാണോ ചിത്രം വരക്കുന്നത് ?”

ഞാൻ ഒരു കൗതുകം പോലെ ചൊദിച്ചു ..
“ഇഷ്ട്ടമാണോന്നോ .. വരയ്ക്കാൻ ഉള്ള കഴിവൊന്നും എനിക്ക് ഇല്ല.. എന്നാലും ആസ്വദിക്കാൻ ഉള്ള കഴിവ്നന്നായിട്ടുണ്ട് .. എനിക്ക് വെല്യ ഇഷ്ട്ടമാണ് വരയും വരക്കുന്ന ആൾക്കാരെയും “

അത് പറഞ്ഞു നിർത്തിയതോടെ എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി .. അപ്പോ ചാൻസ് ഉണ്ട് ..

ഞാൻ ആ കച്ചിത്തുരുമ്പിൽ പിടിച്ചു കയറി ..

രണ്ട് ദിവസം നമ്മൾ അങനെ ഓരോന്ന് പറഞ്ഞു കമ്പനി ആയി .. മൂന്നാം ദിവസം ഞാൻ ഒരു സർപ്രൈസ് പോലെഅവളെ വരച്ചു ഒരു ഫോട്ടോ എടുത്തു അയച്ചു കൊടുത്തു .. അതും കൂടെ ആയപ്പോ അവൾ ഫ്ലാറ്റ് .

എന്റെ മാന്യമായുള്ള ഒരുമട്ടവും ഒകെ കാരണം ആവണം അവൾക്കു എന്നോട് സംസാരിക്കാൻ നല്ല താല്പര്യം ഉള്ളത്പോലെ എനിക്ക് തോന്നി ..

Leave a Reply

Your email address will not be published. Required fields are marked *