വീണ്ടുമൊരു വസന്തം – 2 4

വീണ്ടുമൊരു വസന്തം 2

Veendumoru Vasantham Paart 2 | Author : Spulber

[ Previous Part ] [ www.kambi.pw ]


 

സുനിതക്കൊന്ന് തുള്ളിച്ചാടാൻ തോന്നി.. ചേച്ചി സമ്മതിച്ചിരിക്കുന്നു.. താൻ തൊടുത്തു വിട്ട ഓരോ അമ്പും കൊള്ളേണ്ടിടത്ത് തന്നെ ചെന്ന് കൊണ്ടിട്ടുണ്ട്.

അത് അങ്ങിനെയേ വരൂ എന്നവൾക്കറിയാം.. അതിനും മാത്രം കരുക്കൾ അവൾ നീക്കിയിട്ടുണ്ട്..
ദിവസങ്ങളായി മെനെഞ്ഞെടുത്ത പദ്ധതിയാണിത്. ചേച്ചി സമ്മതിക്കുമെന്നവൾക്കുറപ്പായിരുന്നു.

പക്ഷേ, ചെറിയൊരു പ്രശ്നമുണ്ട്.. ചെറുതല്ല ഒരു വലിയ പ്രശ്നം..
ചേച്ചി പറഞ്ഞ കണ്ടീഷൻ നടക്കുമെന്ന് തോന്നുന്നില്ല.
രാജേട്ടന്റെ അറിവോടെ എങ്ങിനെയാണിത് നടക്കുക… ?
രാജേട്ടനെ ചേച്ചി പറഞ്ഞ് സമ്മതിപ്പിക്കാമെന്നൊക്കെ പറയുന്നുണ്ട്..
അതൊക്കെ നടക്കുന്ന കാര്യമാണോ..?
എതേലും ഭർത്താവ് അതൊക്കെ സമ്മതിക്കുമോ..?
ഇനി സമ്മതിച്ചാൽ തന്നെ മറ്റേ ആള് അതംഗീകരിക്കുമോ..?
ഭർത്താവിന്റെ അറിവോടെ ഭാര്യയെ ചെയ്യാൻ അയാൾ തയ്യാറാവുമെന്ന് തോന്നുന്നില്ല.. അത്തരം വികൃത മനസുളള ആളൊന്നുമല്ലയാൾ..

ഏതായാലും ചേച്ചി സമ്മതിച്ച സ്ഥിതിക്ക് ചേച്ചിയുടെ കണ്ടീഷൻ അയാളോട് പറയാം… അയാൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെന്താ… ?

സുനിത അമ്മ കാണാതെ ഫോണുമെടുത്ത് പുറത്തേക്കിറങ്ങി. തൊടിയിലെ മാവിൻ ചുവട്ടിലിരുന്ന് അയാളുടെ നമ്പർ ഡയൽ ചെയ്തു.

ബെല്ലടിച്ച് തീരാറായതും അയാൾ ഫോണെടുത്തു.

“ ഹലോ… സുനീ.. എന്താടീ…?”

സ്നേഹത്തോടെയുള്ള ചോദ്യം.

“ ഒന്നുമില്ല.. വെറുതേ വിളിച്ചതാ..തിരക്കിലാണോ..?”

“ ഞാൻ കടയിലാ.. തിരക്കൊന്നുമില്ല..
നീ പറഞ്ഞോടീ… “

“ അത്… എന്നോട് പറഞ്ഞ കാര്യമില്ലേ.. സീതച്ചേച്ചിയുടെ… ?
അത് ഏകദേശം ശരിയായിട്ടുണ്ട്..പക്ഷേ, ചെറിയൊരു പ്രശ്നമുണ്ട്…”

“ എന്താടീ മോളേ… ചെറിയൊരു പ്രശ്നം..?
എന്ത് പ്രശ്നമുണ്ടെങ്കിലും അതെല്ലാം നമുക്ക് പരിഹരിക്കാടീ..”

“ ഇതങ്ങിനെയല്ല… ചേച്ചിക്ക് സമ്മതമാ.. പക്ഷേ… രാജേട്ടന്റ അറിവോടെ മാത്രമേ ചേച്ചി സമ്മതിക്കൂന്ന്..
രാജേട്ടനോട് ചേച്ചിയെല്ലാം സംസാരിച്ച് റെഡിയാക്കിക്കോളാന്ന്…”

അപ്പുറത്ത് കുറച്ച് നേരം മിണ്ടാട്ടമില്ല..

“ഹലോ.. പോയോ….”!?

“ പോയിട്ടൊന്നുമില്ലെടീ..ഞാനൊന്ന് ചിന്തിച്ചതാ… അവർക്ക് രണ്ട് പേർക്കും പ്രശ്നമില്ലെങ്കിൽ പിന്നെ എനിക്കെന്താ ?
എനിക്ക് കുഴപ്പമൊന്നുമില്ല..
പിന്നെ, മോളേ … ഞാനാണ് ആളെന്ന് നീ പറഞ്ഞോ… ?”

“ ഇത് വരെ പറഞ്ഞിട്ടില്ല..എല്ലാം ശരിയായിട്ട് പറയാമെന്ന് വെച്ചു.
ഇന്ന് വൈകീട്ട് ഞാൻ ചേച്ചിയെ കാണും..അപ്പോ പറഞ്ഞാലോ… ?’”

“” നീയെന്താ വേണ്ടതെന്ന് വെച്ചാ ചെയ്തോടീ..എല്ലാം നീതന്നെയല്ലേ പറഞ്ഞേ.. ഇതും നീ തന്നെ പറഞ്ഞോ.. നീയെന്റെ പൊന്നല്ലേടീ..’”

“” അയ്യടാ.. സോപ്പൊന്നും വേണ്ട.. ഞാൻ പറഞ്ഞ സാധനം റെഡിയല്ലേ..?”

“ അതൊക്കെ എപ്പഴേ റെഡി.. കാര്യം നടന്നാൽ അന്നത് തന്നിരിക്കും… “

“ ഉം… ശരി… പൊന്നുമോൻ റെഡിയായിട്ടിരുന്നോ..
പിന്നേയ്… ഇന്ന്… രാത്രി… വരുമോ.?”

“ ഇന്നില്ലെങ്കിൽ പിന്നെ എന്നാടീ..? എന്റെ മോൾഒരുങ്ങിയിരുന്നോ… കുറ്റിരോമമുണ്ടെങ്കിൽ എല്ലാം വടിച്ച് മിനുക്കിയിരുന്നോ.. ഇന്ന് ഞാനതിൽ നിന്ന് നാവെടുക്കില്ല.. എനിക്ക് സന്തോഷത്തിന്റെ ദിവസമാണിന്ന്..”

“ഇന്നെന്നെ കൊല്ലുമോ..?
ഒരു മയത്തിലൊക്കെ വേണം.. സീതേച്ചിയല്ല ഞാൻ.. രണ്ട് ദിവസം എന്റെ കുട്ടനൊന്ന് കാത്തിരിക്ക്.. ബാക്കിയെല്ലാം സീതേച്ചിയുടെ അടുത്ത്..”

“ അവൾക്കുള്ളത് ഞാൻ വേറെ കൊടുത്തോളാം.. എന്റെ മുത്തിനുള്ളത് തികച്ചും ഞാൻ തരും…”

“ശരി ഞാൻവൈകീട്ട് വിളിക്കാം…
രാത്രി മറക്കാതെ വരണേ…”

സുനിത ഫോൺ കട്ടാക്കി ചുറ്റും നോക്കി വീട്ടിലേക്ക് കയറിപ്പോയി.

🌹 🌹 🌹

രാജന് ചോറ് വിളമ്പിക്കൊടുത്ത്,അവൾക്കുള്ളതും വിളമ്പി സീത അവനടുത്തിരുന്നു.

വളരെ സുതാര്യമായൊരു നൈറ്റി മാത്രമാണ് സീതയിട്ടത്.
ഇന്നുച്ചക്ക് തന്നെയവൾ ഒന്ന് മയങ്ങാൻ പോലും സമ്മതിക്കില്ലെന്ന് പേടിയോടെ രാജനോർത്തു.
ബ്രായും പാന്റിയുമിടാതെ എല്ലാം കാണിച്ചു കൊണ്ടവൾ ഇരിക്കുന്നത്, ഭക്ഷണം കഴിച്ച് കഴിഞ്ഞ് തന്നെക്കൊണ്ട് തീറ്റിക്കാനാണെന്ന് രാജനറിയാം..

അവനിപ്പോ അവൾക്ക് നക്കിക്കൊടുക്കാൻ ഒരു താൽപര്യവുമില്ല. അവളുടെ നിർബന്ധത്തിന് വഴങ്ങി ചെയ്യുന്നൂന്ന് മാത്രം..
ഈയിടെയായി അളുടെ പെരുമാറ്റം അൽപം ക്രൂരമാവുന്നുണ്ടോന്ന് അവന് സംശയമുണ്ട്.
നല്ല സ്നേഹമുള്ള ഭാര്യ തന്നെയാണ് സീത.പക്ഷേ കഴപ്പ് കയറിയാൽ അവൾ വെറും തറയാകും.. വായിൽ തോന്നുന്നതെല്ലാം വിളിച്ച്പറയും.

അതെല്ലാം അവളുടെ കഴപ്പ് സഹിക്കാൻ കഴിയാഞ്ഞിട്ടാണെന്ന് രാജനറിയാം.
തനിക്കെന്ത് ചെയ്യാൻ കഴിയും..?
ആയ കാലത്ത് നന്നായി ഊക്കിക്കൊടുത്തതാണ്.

“ രാജേട്ടാ.. കുറച്ചൂടി ചോറിടട്ടെ…?”

സ്നേഹത്തോടെ സീത ചോദിച്ചു.
ചോദ്യത്തിൽ സ്നേഹമാണെങ്കിലും അവളുടെ സുന്ദരമായ മുഖം കാമത്താൽ കത്തിജ്വലിക്കുന്നത് രാജൻ കണ്ടു.
പതിവില്ലാത്ത വിധം അവളുടെ കണ്ണിൽ നിന്നും തീപ്പൊരി ചിതറുന്നത് രാജൻ കണ്ടു. ചുണ്ടുകൾ വിറകൊള്ളുന്നുമുണ്ട്. മുലഞെട്ടുകൾ കൂർത്ത് ബലം വെച്ച് പുറത്തേക്ക് തള്ളി നിൽക്കുന്നതും കാണാം.

ഇന്ന് തന്നെയിവൾ ഉറക്കില്ല എന്ന് രാജന് മനസിലായി.
ആരെങ്കിലും ഒരു ട്രിപ്പുണ്ടെന്ന് പറഞ്ഞ് വിളിച്ചെങ്കിൽ എന്ന് രാജൻ ആത്മാർത്ഥമായും ആഗ്രഹിച്ചു പോയി.

“മതിയെടീ..ഞാനൊന്ന് കിടക്കട്ടെ.. ഭയങ്കര ക്ഷീണം…”

അതും പറഞ്ഞ് രാജൻ കയ്യും കഴുകി മുറിയിലേക്ക് പോയി.

“ ദേ.. രാജേട്ടാ.. ഉറങ്ങല്ലേ..ഞാനിപ്പ വരാം…”

അത് കേട്ട് രാജനൊന്ന് തിരിഞ്ഞു. പിന്നെ ദയനീയമായി സീതയുടെ മുഖത്തേക്കൊന്ന് നോക്കി. തന്നെ മൂടോടെ വിഴുങ്ങാനുള്ള ആർത്തി അവിടെയവൻ കണ്ടു.
അവൻ പതിയെ തലയാട്ടി. പിന്നെ മുറിയിലേക്ക് കയറി.

അത് കണ്ട് സീതയൊന്ന് ചിരിച്ചു. കൊല്ലുന്നൊരു ചിരി.

അവൾക്കറിയാം, രാജേട്ടനിപ്പോ തന്നെ തൊടാൻ പോലും താൽപര്യമില്ലെന്ന്.
തന്റെ നിർബന്ധം കൊണ്ടും, കുറേയൊക്കെ തന്നെ പേടിച്ചിട്ടുമാണ് എന്തെങ്കിലുമൊക്കെ ചെയ്ത് തരുന്നത് എന്നവൾക്കറിയാം.

തനിക്ക് സഹിക്കാൻ കഴിയാഞ്ഞിട്ടാണ് ആ പാവത്തിനെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്.
തന്റെ കന്തിൽ നിന്ന് വായെടുക്കാതെ ഊമ്പിയിരുന്ന രാജേട്ടനിപ്പോ, താൻ കന്ത് വലിച്ച് നീട്ടി വായിലേക്ക് വെച്ചു കൊടുത്താൽ ഒന്ന് നൊട്ടിനുണയും.
തന്നെയൊന്ന് ഉമ്മ വെക്കുക പോലുമില്ല.
ചുണ്ടുകൾ കടിച്ചീമ്പി, നാവ് വായിലേക്ക് തിരുകിക്കയറ്റി, മുലകൾ വാരിക്കുഴച്ച് ഒന്നൂക്കിയ കാലം മറന്നു.

അതെല്ലാം ഇനിയും നടക്കണം..നടത്തണം..
ഇന്നല്ലെങ്കിൽ നാളെ..

അവൾ എല്ലാം എടുത്ത് വെച്ച് കൈ കഴുകി വേഗം മുറിയിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *