വീണ്ടുമൊരു വസന്തം – 2 4

എന്നാൽ അതൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, സീതയുടെ മുഖം പൂ പോലെ വിടരുന്നതാണവൻ കണ്ടത്.

“എന്റെ രാജേട്ടാ എത്ര കാലമായി ഞാനതിന് കൊതിക്കുന്നെന്നോ… എങ്ങിനെയിത് രാജേട്ടനോട് പറയും എന്നോർത്താ ഞാനിരുന്നത്..
ഏട്ടനറിയാലോ, പൂറ്റിലും, കൂതിയിലും അടിച്ച് പതപ്പിക്കാതെ എനിക്കുറങ്ങാൻ കഴിയൂലെന്ന്… ?
എത്ര നാളായി ഏട്ടാ ഞാൻ ശരിക്കൊന്ന് ഉറങ്ങിയിട്ട്.. ഞാനൊരാളെ കണ്ടെത്തിയാൽ ഏട്ടന് ഒരു പ്രശ്നവുമില്ലേ… ?”

സന്തോഷത്തോടെ സീത ചോദിച്ചു.

“ നീയാരെ വേണേലും കണ്ടെത്തിക്കോ.. എനിക്ക് ഒരു പ്രശ്നമവുമില്ല… എനിക്ക് കഴിയാത്തത് കൊണ്ടല്ലേ… ഒരു കാര്യം മാത്രം നീ സൂക്ഷിച്ചാൽ മതി.. വേറൊരാളിതറിയരുത്.. നമുക്ക് വിശ്വസിക്കാൻ പറ്റുന്ന ആളായിരിക്കണം..രാത്രിയോ, പകലോ, എപ്പ വേണേലും ചെയ്തോ..”

തനിക്ക് മനസമാധാനത്തോടെ കിടന്നുറങ്ങാലോ എന്ന സന്തോഷത്തിൽ രാജൻ പറഞ്ഞു.

സീതക്ക് സന്തോഷം കൊണ്ട് എന്താണ് പറയേണ്ടതെന്നറിഞ്ഞില്ല.
രാജേട്ടന് സമ്മതം…

അല്ല… ഇനി രാജേട്ടൻ സമ്മതിച്ചില്ലങ്കിലും താനതിന് ഒരുങ്ങിത്തന്നെയാണ്.

“ രാജേട്ടാ..ആളെയൊക്കെ ഞാൻ കണ്ടെത്തിയിട്ടുണ്ട്.. രാജേട്ടന്റെ സമ്മതത്തിന് വേണ്ടി കാത്തിരുന്നതാ..
അതൊക്കെ ഞാൻ പിന്നീട് പറയാം.. ആളെ രാജേട്ടന് ഞാൻ കാണിച്ചും തരും… പക്ഷേ രണ്ട് ദിവസം കൂടി കഴിഞ്ഞ്..അത് പോരേ കുട്ടാ…”

സീത സ്നേഹത്തോടെ അവന്റെ കവിളിൽ തലോടി.

രാജന് ആളെയുമറിയണ്ട, ഒന്നുമറിയണ്ട.. അവളെന്ത് ചെയ്താലും അവനൊന്നുമില്ല. തനിക്കൊരു സമാധാനം കിട്ടുമല്ലോ എന്ന് മാത്രമാണവൻ ചിന്തിച്ചത്.

“ഇനിയെന്റെ കുട്ടൻ കുറച്ച് നേരം ഉറങ്ങിക്കോ.. ഇനിയൊരു ശല്യത്തിനും ഞാൻ വരില്ല..”

സീത അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് ബാത്ത്റൂമിലേക്ക് കയറി.

അവൾക്ക് സന്തോഷമടക്കാനായില്ല. രാജേട്ടൻ സമ്മതിക്കുമെന്നവൾക്കറിയാമായിരുന്നു.
ഇല്ലെങ്കിൽ താൻ സമ്മതിപ്പിക്കും…

ബാത്ത്റൂമിന്റെ നിലത്ത് കുന്തിച്ചിരുന്നു കൊണ്ടവൾ, തന്നെ സുഖത്തിലാറാടിക്കാൻ വരുന്ന ആ അജ്ഞാതനെയോർത്ത് പൂറ്റിലേക്ക് വിരലുകൾ തള്ളിക്കയറ്റി.

🌹 🌹 🌹

വൈകുന്നേരമൊന്നായിക്കിട്ടാൻ കാത്തിരിക്കുകയാണ് സുനിത.. ചേച്ചിയുടെ തീരുമാനമെന്തായി എന്നറിയണം.. രാജേട്ടൻ അതിന് സമ്മതിക്കോ… ?

അതൊന്നും നീയറിയണ്ട.. അതൊക്കെഞാൻസമ്മതിപ്പിച്ചോളാം..എന്നാണ് ചേച്ചി പറഞ്ഞത്.
ചേച്ചി സമ്മതിപ്പിക്കുമായിരിക്കും.
ഇനി രാജേട്ടൻ സമ്മതിച്ചില്ലെങ്കിലും ചേച്ചിയതിന് തയ്യാറാകും. കാമവികാരം സഹിക്കാനാകാതെ ഉരുകുകയാണ് ചേച്ചി.

ഇതൊന്ന് കഴിയട്ടെ… എന്നിട്ട് വേണം തനിക്ക് ചേച്ചിയെ ഒന്ന് തിന്നാൻ.. ചേച്ചിയുടെ തുടയിടുക്കിൽ പൊങ്ങി നിൽക്കുന്നവീർത്ത അപ്പം ഒരിക്കലെങ്കിലും തിന്നാതെ തനിക്ക് സമാധാനമാകില്ല..
അവസരം വരും… അല്ലെങ്കിൽ അവസരം താനുണ്ടാക്കും..

മൂന്ന്മണിയായപ്പോൾ സുനിതയുടെ ഫോണടിച്ചു. ചാടിയെടുത്ത് നോക്കുമ്പോൾ സീതേച്ചി..

“ഹലോ.. ചേച്ചീ…”

“” ആ…മോളേ… നീയിങ്ങ് വാടീ…”

സന്തോഷത്തോടെയുള്ള സീതയുടെ സ്വരം..

“രാജേട്ടൻ പോയോ ചേച്ചീ… ?”

“ ഏട്ടൻ ഇപ്പോ ഇറങ്ങിയെടീ.. നീ വേഗം വാ…”

“ ദാ… എത്തി ചേച്ചീ..”

സുനിത വേഗം അമ്മയോട് പറഞ്ഞ് സീതയുടെ വീട്ടിലേക്കോടി.

വരിഞ്ഞ് മുറുക്കിയുടുത്ത സാരിയിൽ തുള്ളിത്തുളുമ്പുന്ന ശരീരവുമായി വന്ന് സീത മുൻവാതിൽ തുറന്നിട്ടു.അകത്തേക്ക് കയറിയ സുനിത കൊതിയോടെ അവളെ നോക്കി.
സീതചേച്ചിക്ക് സാരി ചേരുന്നത്ര വേറാർക്കും ചേരില്ലെന്ന് സുനിതക്ക് തോന്നി.
കടും ചുവപ്പ് സാരിയിൽ കത്തിജ്വലിക്കുകയാണ് സീതേച്ചി .

“വാടീ മോളേ.. ഇങ്ങോട്ടിരിക്ക്..”

സീത അവളുടെ കൈ പിടിച്ച് സോഫയിലേക്കിരുത്തി, തൊട്ടടുത്തിരുന്നു.

“ ഈ നേരത്ത് ചേച്ചിയെന്നും ഉറങ്ങുന്നതാണല്ലോ… ഇന്നെന്തു പറ്റി..?””

സുനിത കളിയാക്കി ചോദിച്ചു.

“ എനിക്കിനി ഉറങ്ങാൻ പറ്റില്ലെടീ..ഇതിനൊരു പരിഹാരമാകാതെ എനിക്കിനി ഉറങ്ങാൻ കഴിയില്ല.. നിന്റെ കാമുകനോട് സംസാരിച്ചോ നീ..?
അവനെന്തു പറഞ്ഞു.. സമ്മതമാണെന്ന് പറഞ്ഞോ..?”

“ നിങ്ങൾക്ക് രണ്ടാൾക്കും പ്രശ്നമില്ലെങ്കിൽ അയാൾക്കും പ്രശ്നമില്ലെന്ന്..ആട്ടെ… രാജേട്ടനോട് ചേച്ചി സംസാരിച്ചോ..?

“ അതൊക്കെ സംസാരിച്ച് ഞാൻ ശരിയാക്കിയെടീ.. ഇനിയെന്റെ പൊന്നു മോള് ആളെപ്പറ..അതറിയാഞ്ഞിട്ടാ എനിക്കിപ്പോ സമാധാനമില്ലാത്തത്..”

“ അത് പറയാം..പക്ഷേ ചെറിയൊരു കാര്യം കൂടി പറയാനുണ്ട്..അതും കൂടി ചേച്ചി സമ്മതിക്കണം..എന്റെ കുറേ നാളത്തെ ആഗ്രഹമാണ്..”

“നീ ഏതാഗ്രഹവും പറഞ്ഞോ മോളേ..ഞാനത് സാധിച്ച് തരും..എന്റെ പൊന്നുമോളല്ലേ നീ…”

സീത അവളുടെ കഴുത്തിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു.

“ അത്… ചേച്ചീ… ഞാൻ രാവിലെ ചേച്ചിക്കൊരു വീഡിയോ കാണിച്ച് തന്നില്ലേ..?
അത്… അത് പോലെ എനിക്ക് ചേച്ചിയുമായി ചെയ്യണം… ”

സീത അത് കേട്ട് പൊട്ടിച്ചിരിച്ചു.

“ നീയെന്താടീ കരുതിയേ.. എനിക്കും അതൊക്കെ ഇഷ്ടമാണ്..ഒരു കുണ്ണ കിട്ടാത്തതിന്റെ ഭ്രാന്തിലായിരുന്നു ഞാൻ..അത് നീയെനിക്ക് റെഡിയാക്കിത്തന്നല്ലോ.. ഇനി എന്റെ മോളുടെ എതാഗ്രഹവും ഞാൻ നടത്തിത്തരും… ഇന്ന്,, ഇപ്പോ,,, ഇവിടെ വെച്ച് വേണോ ? അത് ഇത് കഴിഞ്ഞിട്ട് മതിയോ… ?”

ആവേശത്തോടെ സീത ചോദിച്ചു.

“ മതി ചേച്ചി… ചേച്ചിയുടെ ആഗ്രഹമെല്ലാം തീർന്ന്, ചേച്ചിയുടെ ഭ്രാന്തെല്ലാം മാറിയിട്ട് മതി… “

“ അപ്പോ എല്ലാ കാര്യങ്ങളും ഓക്കേയായല്ലോ..?
ഇനി പറ.. എന്നെ ഇത്രയേറെ ഇഷ്ടപ്പെടുകയും, ആഗ്രഹിക്കുകയും ചെയ്യുന്ന അയാളാരാണ്..?”

“ ആളെ ചേച്ചിയറിയും..നന്നായിട്ടറിയും..എന്നും ചേച്ചി അയാളെ കാണാറുണ്ട്.. രാജേട്ടന്റെ അടുത്ത കൂട്ടുകാരനുമാണ്.. ഞാൻ പറയുന്നില്ല.. ചേച്ചി കണ്ടാൽ മതി..”

അത് പറഞ്ഞ് സുനിത ഫോണെടുത്തു. സീതയുടെ ഹൃദയം അതിദ്രുതം ഇടിച്ചു.
ആരായിരിക്കുമയാൾ..?
രാജേട്ടന്റെ കൂട്ടുകാരനാണെന്ന്..

“ദാ ചേച്ചീ… ഇതാണ് ആള്…”

സീത വിറയലോടെ ഫോണിലേക്ക് നോക്കി..
അവൾക്ക് വിശ്വസിക്കാനായില്ല..തന്നെ ഇഷ്ടപ്പെടുകയും, ആഗ്രഹിക്കുകയും ചെയ്തത് ഇവനായിരുന്നോ…?

അവൾ ആർത്തിയോടെ സുനിതയുടെ ഫോണിൽ പുഞ്ചിരിയോടെ നിൽക്കുന്ന ആ ഫോട്ടോയിലേക്ക് നോക്കി…

🌹 🌹 🌹

സുനിതയുടേയും, സീതയുടേയും വീടിനടുത്തുള്ള ജംഗ്ഷനിൽ ഒരു പുതിയ മന്തിക്കട വന്നിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ..നല്ല കച്ചവടമുള്ള കടയാണ്.. ഇരുപതാം വയസിൽ വീട്ടിലെ പ്രാരാബ്ധം മൂലം പ്രവാസത്തിലേക്ക്പോയ അൻവറാണ് കടയുടെ മുതലാളി.

ഇരുപത് വർഷത്തെ പ്രവാസം മതിയാക്കി,അൻവർ നല്ലൊരു സമ്പാദ്യവുമായാണ് തിരിച്ചു പോന്നത്.

നാട്ടിലൊരു ബിസിനസ് എന്ന ആശയം മനസിൽ വന്നപ്പോൾ തന്നെ അവനുറപ്പിച്ചതാണ് ജംഗ്ഷനിലൊരു റെസ്റ്റോറന്റ്.
ഈ ചെറിയ പ്രദേശത്ത് മന്തിയും, ബ്രോസ്റ്റും വിൽക്കുന്ന ഒരു കട ഒരിക്കലും വിജയിക്കില്ലെന്ന് പലരും അവനോട് പറഞ്ഞെങ്കിലും,ആ പറഞ്ഞവരോട് തന്നെ ആഴ്ചയിൽ രണ്ടും, മൂന്നും ദിവസം മന്തിയും, ബ്രോസ്റ്റും കഴിപ്പിക്കാൻ അൻവറിന് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *