വീണ്ടുമൊരു വസന്തം – 2 4

നാൽപത് വയസുള്ള അൻവറിന്റെ ഭാര്യയാണ് മുപ്പത് വയസുള്ള ഫസീല. രണ്ട് ചെറിയ കുട്ടികളും അവർക്കുണ്ട്. നല്ല സുന്ദരനും, ആരോഗ്യവാനും, നാട്ടിലെ ചെറിയൊരു പണക്കാരനുമാണ് അൻവർ.
സൗമ്യമായ പെരുമാറ്റവും, ഹൃദയം തുറന്നുള്ള ചിരിയും അൻവറിന്റെ മുഖമുദ്രയാണ്.
സുനിതയുടെ വീടിന്റെ തൊട്ടടുത്താണ് അൻവറിന്റെ ഇരുനില വീട്.ആ വഴിയിലെ ആദ്യത്തെ വീട് അൻവറിന്റേതും, പിന്നെ സുനിതയുടേതും, പിന്നെ സീതയുടേതും..

രണ്ട് വർഷത്തിൽ രണ്ട് മാസം ലീവിന് വരുന്ന അൻവറിന്റെ എല്ലാ കൊതിയും തീർത്ത് കൊടുത്തിരുന്ന ഭാര്യയായിരുന്നു ഫസീല.
രണ്ടാമത്തെ കുട്ടിയുടെ പ്രസവം കഴിഞ്ഞ്, അവളുടെ ഗർഭപാത്രത്തിൽ ഒരു മുഴയുണ്ടാവുകയും, ഗർഭപാത്രം നീക്കം ചെയ്യുകയും ചെയ്തു.
അതോടെ ഫസീലക്ക് ലൈംഗിക ബന്ധത്തിനുള്ള താൽപര്യം കുറഞ്ഞു.

പ്രവാസം നിർത്തി ഭാര്യയോടൊപ്പം തകർത്താടാൻ കൊതിച്ച അൻവറിനെ അത് നിരാശപ്പെടുത്തിയെങ്കിലും, അവളെയവൻ ജീവന് തുല്യം സ്നേഹിച്ചു.

നാൽപതാം വയസിലും നല്ല ആരോഗ്യത്തോടെയിരുന്ന അൻവറിന്
ലൈംഗികമായ സുഖം കിട്ടാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കി.
മറ്റൊരു സ്ത്രീയെ കുറിച്ചൊന്നുമവൻ ആലോചിച്ചിട്ടേ ഇല്ലായിരുന്നു. ഭാര്യയോടും മക്കളോടുമൊത്തവൻ സന്തോഷത്തോടെ ജീവിച്ചു.

കുത്ത് വീഡിയോകൾ നിരന്തരം കണ്ട്, ഒരു കുണ്ണക്ക് വേണ്ടി ആർത്തിയോടെ കൊതിച്ചിരുന്ന സുനിത, അയൽവാസിയായ
ഫസീലത്താന്റെ പ്രശ്നങ്ങൾ അറിയുകയും, അൻവറുമായി അടുക്കുകയുമായിരുന്നു.

ഇങ്ങോട്ട് വന്ന് കയറിയതിനെ അൻവറും ഒഴിവാക്കിയില്ല.
രാത്രി ഒരു മണി വരെയൊക്കെ പ്രവർത്തിക്കുന്ന അവന്റെ റസ്റ്റോറന്റിൽ നിന്നും അവൻ വീട്ടിലെത്തുമ്പോൾ ഒരു നേരമാകും.
അതവർക്ക് നല്ല സൗകര്യമായി.
അൻവർ എത്ര വൈകിയാലും ഫസീലക്ക് പ്രശ്നമില്ല.
കടയടക്കാൻ വൈകി എന്നാണവൾ വിചാരിക്കുക.

മിക്കവാറും ദിവസങ്ങളിൽ കട പണിക്കാരെ ഏൽപിച്ച് അൻവർ രാത്രിനേരത്തേ പോരും..
ബൈക്ക് തന്റെ വീട്ടുമുറ്റത്ത് തന്നെ നിർത്തി മതിലിന്റെസൈഡിലുള്ള ചെറിയ ഗേറ്റിലൂടെ സുനിതയുടെ വീട്ടിലേക്ക് ചെല്ലും.
സുനിതയവിടെ അടുക്കള വാതിലും തുറന്ന് അവനെ കാത്ത് നിൽക്കും.

ഏകദേശം രണ്ട് വർഷമായി ഇത് തുടങ്ങിയിട്ട്.ഫസീലക്കോ, സുനിതയുടെ വീട്ടുകാർക്കോ ഇത് വരെയാതൊരു സംശയവും തോന്നിയിട്ടില്ല.
അൻവർ വരുമ്പോൾ എന്തെങ്കിലുമൊക്കെ കൊണ്ട് വരും.
ചോക്ലേറ്റോ,ഒരു പീസ് ബ്രോസ്റ്റോ,അങ്ങിനെയെന്തെങ്കിലും.

മാത്രമല്ല, വിലകൂടിയ സമ്മാനങ്ങളും അവൻ സുനിതക്ക് കൊടുത്തിട്ടുണ്ട്. നല്ലൊരു മൊബൈലും, വില കൂട്ടിയ ചുരിദാറും ഒക്കെ.. സുനിതയുടെ അമ്മയൊരു പാവമാണ്. പുതിയ ഡ്രസൊക്കെ മകൾ ഇട്ട് കാണുമ്പോൾ ഇത് കൂട്ടുകാരി തന്നതാണ് എന്ന് ഒരൊറ്റ വാക്ക് പറഞ്ഞാൽ പിന്നെ ചോദ്യങ്ങളൊന്നുമുണ്ടാവില്ല.

രാത്രി മാത്രമിടാനുള്ള നൈറ്റ്ഡ്രസും, ബ്രായും, പാന്റിയുമൊക്കെ അൻവർ അവൾക്ക് വാങ്ങിക്കൊടുത്തിട്ടുണ്ട്.

അയൽവാസികളുമായൊക്കെ നല്ല ബന്ധമാണ് അൻവറിന്.
രാജന്റെ നല്ലൊരു സുഹൃത്തുമാണ്.ഇടക്കവൻ വീട്ടിൽ വരികയും കുറച്ച് നേരം സംസാരിച്ചിരിക്കുകയും ചെയും. സീതയുമായും നല്ല അടുപ്പമാണ്.

രണ്ട് മൂന്ന് മാസം മുൻപാണ് സീതയെ കുറിച്ച് അൻവർ സുനിതയോട് ആദ്യമായി പറയുന്നത്.
ഒരു ദിവസം ബ്രായിടാതെ,നൈറ്റി മാത്രമിട്ട് തന്റെ മുന്നിലേക്ക് ചായയുമായി വന്ന അന്ന് മുതലാണ് അൻവർ സീതയെ വേറൊരു രീതിയിൽ ശ്രദ്ധിച്ച് തുടങ്ങുന്നത്.
പിന്നെയവൻ അവളുടെ ഓരോ ചലങ്ങളും നിരീക്ഷിക്കാൻ തുടങ്ങി. അതിൽ നിന്നും അവൻ മനസിലാക്കിയതാണ് സീതക്ക് ഊക്ക് തികയുന്നില്ലാന്ന്.

പിന്നെ സുനിതയോട് കാര്യം പറഞ്ഞ് സീതയെ നിരീക്ഷിക്കാൻ അവളെ ചുമതലപ്പെടുത്തുകയായിരുന്നു.
സുനിത പറഞ്ഞ് കൊടുക്കുന്ന വിവരങ്ങളിൽ നിന്നാണ്, രാജന് കുണ്ണ പൊന്താത്തതും, സീത ഭ്രാന്തെടുത്ത് നടക്കുകയാണെന്നും അൻവർ മനസിലാക്കിയത്.

സുനിതയുടെ സഹായത്തോടെ സീതയെ വളക്കാനാണവൻ ശ്രമിച്ചത്.

എല്ലാം ശരിയായിട്ടല്ലാതെ തന്റെ പേര് പറയരുതെന്ന് അൻവർ അവളോട് പറഞ്ഞിരുന്നു.
രാജനറിയാതെയാണ് അൻവർ കാര്യം നടത്താൻ ഉദ്ദേശിച്ചിരുന്നത്.

അൻവറിന്റെ ആഗ്രഹം പോലെ സീതയെ മെരുക്കി അവന് കൊടുക്കാൻ സുനിത തയ്യാറായി.
പക്ഷേ, അതിനവൾ ചോദിച്ച പ്രതിഫലം വലുതായിരുന്നു.
അൻവറിന്റെ കയ്യിലുള്ളത് പോലുള്ള പുതിയൊരു ഐ ഫോണാണ് അതിനവൾ പ്രതിഫലമായി ചോദിച്ചത്.
എന്നാൽ എന്തും കൊടുക്കാൻ അൻവർ തയ്യാറായിരുന്നു.

കാരണം, അതിസുന്ദരിയായ സീതയെ ഒരു പ്രയാസവും കൂടാതെ തനിക്ക് കിട്ടും. മറ്റൊന്ന്, സുനിത എപ്പോൾ വേണമെങ്കിലും വിവാഹം കഴിച്ച് പോവും.. അവൾ പോയാലും തനിക്കൊരാൾ വേണം.
അതിന് വേണ്ടി ഒരു ഐ ഫോൺ സുനിതക്ക് കൊടുക്കാൻ അവനൊരു പ്രയാസവും തോന്നിയില്ല.

🌹 🌹 🌹

വൈകീട്ട് അഞ്ച് മണിയായതേയുള്ളൂ..
കടയിൽ വലിയ തിരക്കൊന്നുമില്ല.
അൻവർ കൗണ്ടറിലിരുന്ന്, അന്ന് കൊടുക്കേണ്ട പാഴ്സലിന്റെ ലിസ്റ്റ് റെഡിയാക്കുകയാണ്.

പാഴ്സൽ ഓർഡറാണ് കൂടുതലും. അത് കൊണ്ടുപോയി കൊടുക്കാൻ രണ്ട് ഡലിവറി ബോയ് ഉണ്ട്.
ഉച്ചമുതൽ ഫോണിലൂടെ ഓർഡർവരും.അതിന്റെ അഡ്രസും,ഫോൺ നമ്പറും എഴുതിയെടുത്ത് അവർ പറഞ്ഞ സമയത്ത് അത് അവരുടെ വീട്ടിലേക്കെത്തിക്കും.
ചില ദിവസം വലിയ സൽക്കാരങ്ങൾക്കുള്ള ഓർഡർ വരെ ഉണ്ടാവാറുണ്ട്.

ഫോണടിക്കുന്നത് കേട്ട് അൻവർ നോക്കുമ്പോൾ സുനിത.
അവൻ സന്തോഷത്തോടെ ഫോണെടുത്തു.

“” ഹലോ, കുഴിമന്തിയോ.? ബ്രോസ്റ്റോ..?”

അൻവർ കളിയായി ചോദിച്ചു.

“ രണ്ടും വേണ്ട..നല്ലൊരു കുണ്ണയുണ്ടെങ്കിൽ ഒരെണ്ണം പാഴ്സൽ കൊടുത്തു വിട്..”

സുനിത ചിരിയോടെ പറഞ്ഞു.

“ പാഴ്സലെന്തിനാടീ… നേരിട്ട് കൊണ്ടുവന്നാൽ പോരേ..?”

“ ഉം..മതി… അതൊക്കെയിനി നമുക്ക് കിട്ടണേൽ തപസിരിക്കേണ്ടിവരും.. സീതേച്ചിയുടെ പൂറ്റിൽ കയറിയാൽ ഇക്കയത് ഊരുമെന്ന് തോന്നുന്നില്ല..”

“ അതൊന്നുമില്ലെടീ… നീ എപ്പ വിളിച്ചാലും ഇക്ക വരും..
പിന്നെ കാര്യങ്ങളെന്തായി ?
സീത, രാജനോട് സംസാരിച്ചോ..?”

“ അതെല്ലാം ഓക്കേ… സമയം സീതേച്ചി അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. ഇക്ക എപ്പഴും റെഡിയല്ലേ… ?”

“ ഞാനെപ്പഴും റെഡി.. ഇന്ന് വേണേൽ ഇന്ന്…”

ആക്രാന്തത്തോടെ അൻവർ പറഞ്ഞു.

“ അയ്യടാ.. ഇന്ന്… പിന്നെ ഞാനെന്തിനാ പൂറും വടിച്ചിവിടെ കാത്തിരിക്കുന്നേ..?
ഇന്ന് വല്ലാത്ത ഒഴുകലാണിക്കാ..ഇക്ക വന്ന് നക്കിക്കുടിക്കാതെ അത് നിൽക്കില്ല.. ഇന്ന് നേരത്തേ വരണേ ഇക്കാ…”

“ വരാടീ പൊന്നേ… ഇക്ക നേരത്തേ വരാം… ഇക്ക വരുമ്പോ എന്റെ മുത്തിനെന്താ വേണ്ടേ… ?”

“ ഒന്നും വേണ്ട,.. ഇക്കാന്റെ കുലച്ച കുണ്ണയും കൊണ്ട് വേഗമിങ്ങോട്ട് വന്നാ മതി…”

“ നേരത്തേ വരാം മുത്തേ..”

“ പിന്നെ ഇക്കാ..ഇക്കാന്റെ നമ്പർ ഞാൻ ചേച്ചിക്ക് കൊടുത്തിട്ടുണ്ട്.. ചിലപ്പോ ചേച്ചി ഇക്കാനെ വിളിക്കും.. രണ്ടാളും ആദ്യം ഫോണിലൂടെയൊന്ന് കിന്നരിക്ക്..”

Leave a Reply

Your email address will not be published. Required fields are marked *