വീണ്ടുമൊരു വസന്തം – 4 7അടിപൊളി 

ഇത് മതി… ഇന്ന് ഇതാണ് തനിക്ക് ചേരുക..

സീത അടിപ്പാവാടയിട്ട് പാന്റിക്ക് തൊട്ടു മുകളിലായി കെട്ടി.
ഒരു വർഷം മുൻപെടുത്തതാണ്.. ബ്ലൗസിടാൻ അവളൊന്ന് മെനക്കെടേണ്ടിവന്നു.
മുലകളെ തള്ളിപ്പരത്തിയാണവൾ ഹുക്കിട്ടത്.
കണ്ണാടിയിൽ നോക്കിയ സീത നാണിച്ചു പോയി.
ഇനി മുറുകാനില്ലാത്ത വിധം വരിഞ്ഞ് മുറുകിക്കിടക്കുകയാണ് ആ ചെറിയ ബ്ലൗസ്.
കുത്തിയുയർന്ന് നിൽക്കുന്ന മുലകൾ അൽപം പരന്നോ എന്നവൾ സംശയിച്ചു. അവളുടെ കൊഴുത്ത കയ്യിന്റെ അൽപഭാഗം മാത്രമേ ബ്ലൗസിനന്റെ കയ്യുള്ളൂ..
വെളുത്തുരുണ്ട കൈ പൂർണമായും നഗ്നമാണ്.
പിന്നെയവൾ സാവധാനം സാരിയുടുത്തു.

കുഴിഞ്ഞ പൊക്കിളിനും ഒരുപാട് താഴ്ത്തിയാണവൾ സാരി കുത്തിയത്.നല്ല സെക്സിയായി സാരിയുടുത്ത് കണ്ണാടിയിൽ നോക്കിയ സീതക്ക് തൃപ്തിയായി.
മുഖമൊന്ന് മിനുക്കി, നീളൻ മുടി ഭംഗിയായി ചീകി ഒരു ക്ലിപ്പിട്ടു.

മൊബൈലടിക്കുന്നത് കേട്ട് ആർത്തിയോടെ നോക്കിയപ്പോൾ സുനിത..

“” എന്താടീ… ? “

അവൾ വിളിച്ചത് അത്രക്കിഷ്ടപ്പെടാതെ സീത ചോദിച്ചു.

“ ഒന്നൂല്ല ചേച്ചി.. കാര്യങ്ങളെന്തായി എന്നറിയാൻ വിളിച്ചതാ… “

“ കാര്യങ്ങളറിയാൻ നാളെ രാവിലെയിങ്ങ് വന്നാ മതി.. ഞാൻ വിശദീകരിച്ച് പറഞ്ഞ് തരാം.. ഇന്നിനിയെന്നെ വിളിച്ച് പോകരുത്… ഞാൻ മൊബൈൽ സ്വിച്ചോഫ് ചെയ്യുകയാ… “

അതും പറഞ്ഞ് സീത കോൾ കട്ടാക്കി, മൊബൈൽ സ്വിച്ചോഫ് ചെയ്ത് മേശപ്പുറത്തേക്കിട്ടു.
അവളുടെയൊരു വിശേഷം തിരക്കല്.
മനുഷ്യനിവിടെ പൂറ്റിൽ നിന്നും കൂതിയിൽ നിന്നും ഒരു പോലെ ഒലിച്ചിറങ്ങുകയാണ്.
ഇന്നിനി തന്നെ ആരും വിളിക്കണ്ട..

ഈ രണ്ട് മൈരൻമാർ ഇതെവിടെപ്പോയി കിടക്കുന്നു എന്ന് ചിന്തിച്ചു കൊണ്ടവൾ ബെഡിൽ നിന്നെഴുന്നേറ്റ് മുന്നിലെ സോഫയിൽ വന്നിരുന്നു.
പൂറ്റിനുള്ളിലെ വിങ്ങൽ അവൾക്ക് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. പൂറും, കൂതിയും നിർത്താതെ തുറന്നടയുകയാണ്.

അപ്പോഴും അവൾ ചിന്തിച്ചത്,ഇക്ക മുറിയിലിട്ട് തന്നെ മെതിക്കുമ്പോൾ രാജേട്ടൻ അടുത്തുണ്ടാവുമോ എന്നാണ്..
രാജേട്ടനിഷ്ടമാണെങ്കിൽ ആ മുറിയിൽ തന്നെ രാജേട്ടനും ഇരുന്നോട്ടെ..
ഏട്ടന്റെ മുന്നിൽ വെച്ച് ഇക്കയോടൊപ്പം കാമകേളിയാടാൻ തനിക്കൊരു മടിയുമില്ല.

ഇതിപ്പോ അവർ വരുമ്പോഴേക്കും തന്റെ പാന്റി മാത്രമല്ല, അടിപ്പാവാട കൂടി മാറ്റേണ്ടിവരുമെന്നാണ് തോന്നുന്നത്.തുടയിടുക്കാകെ വഴുക്കുന്നുണ്ട്.

ജനൽ ഗ്ലാസിലൂടെ ചെറിയൊരു പ്രകാശം കണ്ട് സീത ചാടിയെഴുന്നേറ്റു. കന്ത് വഴുതിച്ചാടി പാന്റീസിലുരയുന്നത് അറിഞ്ഞുകൊണ്ടവൾ മുൻവശത്തെ വാതിൽ തുറന്നിട്ടു..
മുറ്റത്തേക്ക് കയറ്റി നിർത്തിയ ഓട്ടോയിൽ നിന്ന് ആദ്യം രാജനിറങ്ങി.
കയ്യിൽ ഒന്ന് രണ്ട് കവറുകളുമായി പിന്നിൽ നിന്നും ഇക്കയും.
സീത മനോഹരമായ പുഞ്ചിരിയോടെ രണ്ടാളേയും അകത്തേക്ക് സ്വീകരിച്ചു.

“ വാ ഇക്കാ.. കയറി വാ.. രാജേട്ടാ വാ..
ദാ..ഇങ്ങോട്ടിരിക്ക്…”

അൻവർ കയ്യിലുണ്ടായിരുന്ന കവർ സീതക്ക് കൊടുത്ത് സോഫയിലേക്കിരുന്നു.. രാജനും…

ആ കവറിലെന്താണെന്ന് പോലും നോക്കാതെ സീതയത് ടേബിളിലേക്ക് വെച്ചു. അതിലിനി സ്വർണക്കട്ടിയാണേലും അൾക്കിപ്പോ അതാവശ്യമില്ല..

“ഇക്കക്ക് കുടിക്കാൻ ചായയെടുക്കട്ടെ..അതോ വെള്ളം മതിയോ… ?’’

നാണമോ,ചമ്മലോ ഇല്ലാതെയാണ് തന്റെ ഭാര്യയത് ചോദിച്ചതെന്ന് രാജൻ ശ്രദ്ധിച്ചു.

“എനിക്കിപ്പോ ഒന്നും വേണ്ടെടീ.. ഉച്ചക്ക് കടയിൽ കേറിയതാ… ഒരു പണിക്കാരനിന്ന് ലീവായി.. പിടിപ്പത് പണിയുണ്ടായിരുന്നു കടയിൽ.. ഞാനാകെ വിയർത്തിരിക്കുകയാ..ആദ്യമൊന്ന് കുളിക്കണം.. ഇവിടുന്നൊന്ന് കുളിച്ചോട്ടെ ഞാൻ… ?”

വേണ്ടിക്കാ… ഇക്ക കുളിക്കണ്ട.. വിയർപ്പെല്ലാം ഞാൻ നക്കിയെടുത്തോളാം.. ഇക്കാന്റെ വിയർപ്പിന്റെ മണമടിച്ചപ്പോ തന്നെ എന്റെ പൂറ് ചുരത്തുന്നിക്കാ…

എന്ന് പറയാനാണ് സീതക്ക് തോന്നിയത്.

എങ്കിലും ആദ്യമായി ഒരു പെണ്ണിന്റെ കൂടെ കിടക്കാൻ വരുമ്പോൾ ഇക്ക പുലർത്തുന്ന വൃത്തി അവൾക്കിഷ്ടമായി.

“അതിനെന്താ ഇക്കാ… ഇവിടുന്ന് കുളിക്കാം… രാജേട്ടാ… നമ്മുടെ ബാത്ത്റൂമൊന്ന് കാട്ടിക്കൊടുക്ക് ഇക്കാക്ക്.. ഞാനപ്പഴേക്കും കുടിക്കാനെടുക്കാം..”

അത് പറഞ്ഞ് സീത ടേബിൽ നിന്നും കവറുകളെടുത്ത് അടുക്കളയിലേക്ക് നടന്നു.

ഓറഞ്ച് തൊലി കളഞ്ഞ് മിക്സിയിലിടുമ്പോൾ രാജൻ അടുക്കളയിലേക്ക് വന്നു.
തന്റെ ഭാര്യയെ ഇത്രയും സുന്ദരിയായി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നവന് തോന്നി.

“ രാജേട്ടാ… ഒരു ജ്യൂസ് കൊടുക്കാന്ന് വെച്ചു.. ഭക്ഷണം കുറച്ച്കഴിഞ്ഞിട്ട് കഴിച്ചാ പോരേ… എന്താ ഏട്ടാ കഴിക്കാൻ വാങ്ങിയേ. ?’’

“അതൊക്കെ അവൻ കടയിൽ നിന്നെടുത്തതാടീ..ഞാനതൊന്നും നോക്കിയിട്ടില്ല…”

“അത് വേണ്ടായിരുന്നു ഏട്ടാ… അതിന്റെ പൈസ കൊടുക്കാരുന്നില്ലേ ഏട്ടന്… ?”

“ ഞാൻ കൊടുത്തതാ ടീ.. അവൻ വാങ്ങണ്ടേ…?”

സീത മിക്സി ഓണാക്കി.

വെള്ളം ചേർക്കാത്ത ഓറഞ്ച്
ജ്യൂസവൾ ഗ്ലാസിലേക്ക് അരിച്ചൊഴിച്ചു.

“ രാജേട്ടന് പഞ്ചസാരയില്ലാതെ അടിച്ച് തരാം… “

അതും അവൾ റെഡിയാക്കി ഗ്ലാസിലൊഴിച്ചു.

പിന്നെ കിച്ചൺ സ്ലാബിൽ ചാരി നിന്ന് രാജന്റെ മുഖത്തേക്കൊന്ന് നോക്കി സ്നേഹത്തോടെ വിളിച്ചു.

“ രാജേട്ടാ…”

അവൻ തലയുയർത്തി നോക്കി.

“ എന്റേട്ടന് വിഷമമൊന്നുമില്ലല്ലോ..? “

അവന്റെ തലയിൽ തലോടിക്കൊണ്ട് സീത ചോദിച്ചു.

“ഇല്ലെടീ.. എനിക്ക് സന്തോഷമേയുള്ളൂ..
പിന്നേ..എന്റെ മോള് നന്നായിട്ട് സുഖിക്കണം കെട്ടോ.. അവനേയും സുഖിപ്പിക്കണം… എന്നാലേ അവനിനിയും വരൂ… മോളുടെ കഴപ്പ് കണ്ടവൻ അന്തം വിടണം..”

സീത അൽഭുതത്തോടെ ഭർത്താവിനെ നോക്കി..

“പിന്നേ… രാജേട്ടാ… ഏട്ടന്… കാണണോ…ഞങ്ങള്…”

എങ്ങിനെയാണത് തന്റെ ഭർത്താവിനോട് പറയേണ്ടതെന്ന് സീതക്ക് അറിഞ്ഞില്ല.

“ വേണ്ടെടീ… നിങ്ങൾ രണ്ടാളും മതി.. കാണാനൊക്കെ എനിക്ക് കൊതിയുണ്ട്..എന്റെ പൊന്ന് മറ്റൊരാളുടെ കയ്യിൽ കിടന്ന് സുഖിച്ച് പുളയുന്നത് കാണാൻ എനിക്ക് നല്ല കൊതിയുണ്ട്..പക്ഷേ,ഇപ്പോ വേണ്ട.. അത് നമുക്ക് പിന്നീട് നോക്കാം…”

ഏട്ടനെല്ലാം തുറന്ന് പറയുന്നതിൽ സീതക്ക് സന്തോഷമാണുണ്ടായത്.
ഏട്ടൻ പറഞ്ഞ പോലെ ആദ്യത്തേത് തങ്ങൾ രണ്ടാളും മതി..
അടുത്തത് എന്തായാലും ഏട്ടന്റെ മുന്നിൽ വെച്ച് എന്നവൾ തീരുമാനിച്ചു.

“ നീയെന്നാ ഈ ജ്യൂസും കൊണ്ടങ്ങോട്ട് ചെല്ല്.. അവന്റെ കുളികഴിയാറായി… “

സീത ഒരു ഗ്ലാസെടുത്ത് രാജന് കൊടുത്തു. മറ്റേ ഗ്ലാസെടുത്ത് നടക്കാനൊരുങ്ങിയ സീതയുടെ കയ്യിൽ രാജൻ പിടിച്ചു.

“ പിന്നേയ്… ഭക്ഷണം നമുക്ക് കുറച്ച് കഴിഞ്ഞിട്ട് കഴിക്കാം.. എനിക്ക് ഒരാശുപത്രി ട്രിപ്പുണ്ട്.. ഞാനത് പോയിട്ട് വരാം… ഞാൻ വൈകുകയാണെങ്കിൽ വിളിക്കാം..”

അത് പറഞ്ഞ് രാജൻ ഗ്ലാസിലുണ്ടായിരുന്ന ജ്യൂസ് ഒറ്റവലിക്ക് കുടിച്ചു. പിന്നെ സീതയുടെ കവിളിൽ ഒരുമ്മ കൊടുത്ത് പുറത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *