വെക്കേഷന് വിത്ത്‌ മമ്മി ആൻഡ് ആന്റിസ് – 1 80

വെക്കേഷന് വിത്ത്‌ മമ്മി ആൻഡ് ആന്റിസ് – 1

Vecation With Mammy and Aunties | Author : Drona


എന്റെ പേര് ജോ, ഒരു കൊല്ലംകാരൻ ആണ് പ്ലസ്ടു കഴിഞ്ഞു അവധികാലം അടിച്ചു പൊളിച്ചു നടക്കുന്നു. കൂട്ടുകാരുമൊത്തു രാവിലെ കളിക്കാൻ ഗ്രൗണ്ടിൽ പോകും. എന്റെ വീടിന്റെ അടുത്തായിട്ടാണ് ഗ്രൗണ്ട്. എന്റെ വീട്ടിൽ ഞങൾ മൂന്ന് പേരാണ്, മമ്മി , ഞാൻ,അച്ഛൻ .മമ്മി ഹൗസ് വൈഫ്‌ ആണ്, അച്ഛൻ ടൂറിസ്റ്റ് ബസ് ഡ്രൈവർ ആണ്.
ചുറ്റും അധികം വീടൊന്നും ഇല്ല.

ഇച്ചിരി നടക്കുമ്പോൾ ഒരു മൂന്ന് വീടുകൾ ഉണ്ട്. അതാണ്‌ എന്റെ കൂട്ടുകാരുടെ വീട്. ഞങൾ ഒരുമിച്ചു ആണ് സ്കൂളിൽ പഠിച്ചത് വേറെ ഡിവിഷൻ ആണ്. ഞങൾ നല്ല കമ്പനി ആണ്. ജിബി,റോജി,എന്നിങ്ങനെ ഞങൾ മൂന്ന് അംഗസംഘം.ഞങൾ എല്ലാ കാര്യത്തിനും ഒരുമിച്ചാണ് പോകുന്നെ.

ദിവസവും ഞങൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്‌, ഫുട്ബോൾ ഒക്കെ കളിക്കും. അപ്പോഴാണ് ഞങ്ങടെ കൂട്ടുകാർക്ക് ഇടയിലേക്ക് ഒരു 23 വയസ്സ് കാരൻ ചേട്ടൻ വന്നത്. റോജിന്റെ വീടിന്റെ തോട്ട് അടുത്ത വീട്ടിലെ ആനി ആന്റിയുടെ ചേച്ചിയുടെ മകൻ അബി ചേട്ടൻ ആയിരുന്നു.

അബി ബാംഗ്ലൂർ പഠിക്കുവായിരിന്നു പഠിത്തം കഴിഞ്ഞു കുറച്ചു നാള് ഇങ്ങോട്ടേക്കു എത്തിയതാണ്. അങ്ങനെ ജിബി ഞങ്ങക്ക് അബി ചേട്ടനെ പരിചയപ്പെടുത്തി തന്നു. ഞാൻ അബി ചേട്ടനെ കണ്ടു ചിരിച്ച്. നല്ല ഫിറ്റ്‌ ശരീരം നല്ല പൊക്കം,ക്ലീൻ ഷേവ്, മീശ ഡ്രിം ചെയ്തു ഒരു പട്ടാളക്കാരൻ പോലെ. കയ്യിലെ മസ്സിലൊക്കെ നല്ല പോലെ എടുത്തു അറിയാം. ഇടത്തരം നിറമാണ്. ഞാൻ കയ്യ് കൊടുത്തു മിണ്ടി..

അബി : നിങ്ങളാണോ. ഇവന്റെ കൂട്ടുക്കാർ. (എന്നിട്ട് ഒരു ചിരി )
ഞാൻ : അതെ ചേട്ടാ
റോജി : ചേട്ടൻ എത്ര നാളുണ്ട്
അബി : ഒന്ന് പറയാൻ പറ്റില്ല, 10 ദിവസമാണ് പ്ലാൻ. ബോർ അടിച്ചാൽ നേരത്തെ പോകും.
റോജി : ബോർ ഒന്നും അടിക്കില്ല ചേട്ടാ. ഞങൾ ഇല്ലേ. ഇവിടെ ഗ്രൗണ്ടിൽ കളി ഉണ്ട്.
അബി : എന്തൊക്കെയാ
ഞാൻ : ചേട്ടാ എല്ലാം കളിക്കും. ഫുട്ബോൾ,ക്രിക്കറ്റ്‌ എല്ലാം
റോജി : ചേട്ടൻ കളിക്കുമോ
അബി : കൂടാം. ചെറുതായി കളിക്കും
ജിബിൻ : ടാ ചേട്ടൻ പ്രൊഫഷണൽ ബോക്സിങ് ഒക്കെ പോകുന്നെയാ.

ഞങൾ അത്ഭുതംത്തോട്ടെ നോക്കി
ഞാൻ : വെറുതെ അല്ല ഈ മസ്സിൽ ഒക്കെ
അബി ചേട്ടൻ ചിരിച്ച്. ഇവിടെ കറങ്ങാൻ സ്ഥലം ഒന്നും ഇല്ലേ.

റോജി : ചേട്ടാ. ഞങൾ പുറത്തോട്ട് ഒന്നും പോകില്ല. വീട്ടിൽ പ്രേശ്നമാ

അബി : ഞാൻ ഉണ്ടല്ലോ നി. കൊണ്ട് പൊക്കോളം

ഞാൻ : അത് പൊളിച്ചു. നമ്മക് കമ്പനി ആയല്ലോ. പോവാം ചേട്ടാ. എന്റെ മമ്മി വിടും

അബി : ശെരി. അങ്ങനെ ആണേൽ നാളെ നമ്മക് ഒരു പടത്തിനു പോയാലോ. എന്റെ ചിലവ്. നിങ്ങൾ എങ്കിൽ റെഡി ആയിക്കോ വൈകിട്ട് പോകാം.

ഞാൻ റോജിയെ നോക്കി ചിരിച്ച് എന്നിട്ട് ഒറ്റ ഓട്ടം വീട്ടിലേക്ക്. വീട്ടിൽ ചെന്ന് അബി ചേട്ടന്റെ കാര്യം പറഞ്ഞു,’ ഞങൾ എല്ലാരും. സിനിമ ക്ക് പോകുവാ മമ്മി ‘

മമ്മിയെ പറ്റി പറയാം. മമ്മിയുടെ പേര് റിനി. ഹൗസ് വൈഫ്‌ അണ്. നല്ല ഉയരം. വെളുത്ത നിറം. കവിളിൽ ഒരു മറുക് ഉണ്ട്. അധികം വണ്ണം ഒന്നും ഇല്ല. ഉയർത്തിനു അനുസരിച്ച വണ്ണം. ഏകദേശം നടി നവ്യ നായരുടെ ഫേസ് പോലെ. മമ്മി പുറത്തോട്ട് പോകുമ്പോൾ അത്യാവിശം മോഡേൺ ഡ്രസ്സ്‌ ആണ്. വീട്ടിൽ സിമ്പിൾ ഡ്രസ്സ്‌ ആണ്. അച്ഛനും ആയി നല്ല ഇഷ്ടമാണ്. അച്ഛൻ ദൂരെ ഓട്ടം പോകുമ്പോൾ മമ്മി ഒരുപാട് വിഷമിക്കും.മമ്മിയുടെ പ്രിയ പെട്ട കൂട്ടുകാരികലണ് റോജി ടെ മമ്മി നിമ്മയും
ജിബിന്റെ മമ്മി സാറയും.മമ്മി നല്ല പാവം ആണ്,ആരോടും അങ്ങനെ ദേഷ്യപ്പെടുകയോ ഒന്നും ഇല്ല.

മമ്മി : അതാരാടാ
ഞാൻ : അത് ജിബിന്റെ കസിൻ ചേട്ടനാ
മമ്മി : ആനിയുടെ ചേച്ചിടെ മോനോ, അവൻ വന്നോ
ഞാൻ : അതേയ് മമ്മി, കാണണം ഒന്ന് ജിമ്മാ. 10 ദിവസം ഇവുടെ ഉണ്ട്. ഞങ്ങള ഫ്രണ്ട്‌സ്.
മമ്മി : ഞാൻ ഒന്ന് ആനിയെ വിളിക്കട്ടെ

എന്നും പറഞ്ഞു ഫോൺ എടുത്തു മമ്മി ആനി ആന്റിയെ വിളിച്ചു.

മമ്മി : ഹെലോ..
ആനി : ഹലോ പറടി..
മമ്മി : നിന്റെ ചേച്ചിടെ മോൻ വന്നില്ലേ
ആനി : അതെ ഡി. ഇന്നലെ രാത്രി വന്നു
മമ്മി : അവൻ പന്നെ പാടെ പിള്ളേരെ കയ്യിൽ എടുത്തു
ആനി : ഹാ.. ഹഹഹ.. അവൻ മിടുക്കനാ
മമ്മി : ഇവന്മാരേം കൊണ്ട് മൂവിക്ക് പോണെന്നു കേട്ടു. ഏതാ.. എവിടെയാ
ആനി : അറിയില്ലെടി. ഞാൻ അവനെ വിളിക്കാം. (ടാ അബി.. ഇങ്ങു വാ )
മമ്മി : കൂവാതടി.
ആനി : ഇന്നാ അവനു കൊടുക്കാം. (ഇന്നാടാ
നിന്റെ വരവ് അന്വേഷിച്ചു വിളി തുടങ്ങി )

അബി : ഹെലോ
മമ്മി : ഹെലോ,മോനെ അബി. ഞാനാ ജോ ടെ മമ്മിയ. അവൻ പടത്തിനു പോകണം എന്ന് തുള്ളുന്നു. എവിടെയാ. എപ്പോളാ പോകുന്നെ. ഉള്ളെയാണോ

അബി : ഹി ആന്റി. ഞാൻ ചുമ്മാ അവരുമായി ഒന്നും കറങ്ങാനു കഴുത്തി വാക്‌ക്കേഷൻ അല്ലെ. കുഴപ്പം ഉണ്ടോ. അടുത്തുള്ള ശിവ തീയട്ടാറില.

മമ്മി : കുഴപ്പം ഒന്നുമില്ല. ഒന്ന് അന്വേഷിച്ചയ. അവനന്റെ പപ്പാ ഇവിടെ ഇല്ല. ഓട്ടം പേയേക്കുവാ. സൂക്ഷിച്ചു പോണേ…

അബി : ഓക്കേ ആന്റി.

മമ്മി : ശെരി മോനെ.

മമ്മി ഫോൺ വെച്ചേ ശേഷം ‘ടാ നി സൂക്ഷിച്ചു പോണേ, അവൻ പുതിയതാ നോക്കി നിക്കണേ.അവനെ ഇട്ടു കറക്കല്ലേ ‘

ഞാൻ : ഇല്ല മമ്മി. ഞാൻ കുളിച്ചിട്ട് വരാം. എന്ന് പറഞ്ഞു ചിരിച്ചോണ്ട് കേറി പോയി.

അങ്ങനെ സമയം വൈകിട്ട് 6 മണി ആയി. ഞാൻ റോജിയേം കൂടി അബി ചേട്ടന്റെ വീട്ടിൽ പോയി. എന്നിട്ട് ഞങൾ നാള് പേരും കൂടെ ഒരു ഓട്ടോയിൽ കേറി ടൗണിൽ പോയി പടത്തിനു കേറി. ഞങൾ പടം മൊത്തോം കണ്ടു അടിച്ചു പൊളിച്ചു. പുറത്തുന്നു ചേട്ടൻ ഫുഡ്‌ ഒക്കെ വേടിച്ചു തന്നു ഞങൾ അടിച്ചു പൊളിച്ചു വീട്ടിലേക്ക് തിരിച്ചു വന്നു.

ഞാൻ അബി ചേട്ടന്റെ വീട്ടിൽ വന്നു റോജിയേം കൂടി ഞാൻ അവിടിന്നു ഇറങ്ങി നേരെ എന്റെ വീട്ടിലേക്ക് പോയി. വാ തോരാതെ ഇന്നത്തെ വിശേഷങ്ങളും അബി ചേട്ടനെ പറ്റിയും ഒക്കെ പറഞ്ഞു റൂമിൽ പോയി. മമ്മി പപ്പയേം നോക്കി ഇരിന്നു. പപ്പാ ഒരു 10 മണി ആയപ്പോൾ വന്നു നല്ല ഷീണിചിട്ടാണ് വന്നേ.

റിനി നാളെ ഞാൻ ഒരു ടൂർ പോകുവാ ഒരു 5-6 ദിവസം പിടിക്കും വരാൻ. ഡൽഹി ആണ്. നമ്മടെ തോമസ് അച്ചായന്റെ ഫാമിലിയെ കൊണ്ട് ആണ്. നാളെ ഉച്ചക്ക് ഇറങ്ങും. നി ഡ്രസ്സ്‌ ഒക്കെ എടുത്ത് വെക്കണേ. ഞാൻ ഒന്ന് മയങ്ങട്ടെ എന്ന് പറഞ്ഞു പപ്പാ കുളിച്ചിട്ട് വന്നു കിടന്നു ഉറങ്ങി
ശേഷം മമ്മി ഫോൺ എടുത്ത് സാറ ആന്റിയെ വിളിച്ചു.

സാറ : ഹെലോ എന്തുവാടി. ഇച്ചായൻ വന്നില്ലേ
മമ്മി : വന്നടി. പക്ഷെ നാളെ മുതൽ കാണില്ല ഡൽഹി ഓട്ടം പോകുവാ.
സാറ : ബെസ്റ്റ്. നിന്റെ ടൈം. ഹാ. ഹാ.. ഹാാാ
മമ്മി : ഡി. ആനിടെ വീട്ടിലെ പയ്യനെ നി കണ്ടോ
സാറ : ഇല്ല കണ്ടില്ല. വന്നേ അറിഞ്ഞു. ഇവിടെ ഒരുത്തൻ ശല്യമായി. അവനെ പറ്റി പറഞ്ഞു
മമ്മി : ആ ഒരുത്തൻ ഇവിടെ ഉറങ്ങി.കാര്യം ആയി.നാളെ ഞാൻ അങ്ങോട്ട് വരാം. നമ്മക് ടൗണിൽ പോണം ഇച്ചായൻ ഉച്ചക്ക് പോകും. സാധനം വേടിക്കണം
സാറ : ഓ ശെരി ഡി.
മമ്മി : ശെരി ഗുഡ് ന്യ്റ്റ്. നിന്റെ കെട്ടിയോൻ വിളിച്ചില്ലേ.
സാറ : ഇന്ന് വിളിച്ചില്ല.
മമ്മി : നിന്നെ മറന്നോടി.
സാറ : പോടീ അവിടുന്ന് വെച്ചിട്ട്.
മമ്മി ചിരിച്ചോണ്ട് ഫോൺ വെച്ച്.
ഉറങ്ങാൻ വേണ്ടി ബെഡ്‌റൂമിൽ പോയി.

Leave a Reply

Your email address will not be published. Required fields are marked *