വെക്കേഷന് വിത്ത്‌ മമ്മി ആൻഡ് ആന്റിസ് – 1 84

അബി : ഹെലോ
മമ്മി : ഹെലോ,മോനെ അബി. ഞാനാ ജോ ടെ മമ്മിയ. അവൻ പടത്തിനു പോകണം എന്ന് തുള്ളുന്നു. എവിടെയാ. എപ്പോളാ പോകുന്നെ. ഉള്ളെയാണോ

അബി : ഹി ആന്റി. ഞാൻ ചുമ്മാ അവരുമായി ഒന്നും കറങ്ങാനു കഴുത്തി വാക്‌ക്കേഷൻ അല്ലെ. കുഴപ്പം ഉണ്ടോ. അടുത്തുള്ള ശിവ തീയട്ടാറില.

മമ്മി : കുഴപ്പം ഒന്നുമില്ല. ഒന്ന് അന്വേഷിച്ചയ. അവനന്റെ പപ്പാ ഇവിടെ ഇല്ല. ഓട്ടം പേയേക്കുവാ. സൂക്ഷിച്ചു പോണേ…

അബി : ഓക്കേ ആന്റി.

മമ്മി : ശെരി മോനെ.

മമ്മി ഫോൺ വെച്ചേ ശേഷം ‘ടാ നി സൂക്ഷിച്ചു പോണേ, അവൻ പുതിയതാ നോക്കി നിക്കണേ.അവനെ ഇട്ടു കറക്കല്ലേ ‘

ഞാൻ : ഇല്ല മമ്മി. ഞാൻ കുളിച്ചിട്ട് വരാം. എന്ന് പറഞ്ഞു ചിരിച്ചോണ്ട് കേറി പോയി.

അങ്ങനെ സമയം വൈകിട്ട് 6 മണി ആയി. ഞാൻ റോജിയേം കൂടി അബി ചേട്ടന്റെ വീട്ടിൽ പോയി. എന്നിട്ട് ഞങൾ നാള് പേരും കൂടെ ഒരു ഓട്ടോയിൽ കേറി ടൗണിൽ പോയി പടത്തിനു കേറി. ഞങൾ പടം മൊത്തോം കണ്ടു അടിച്ചു പൊളിച്ചു. പുറത്തുന്നു ചേട്ടൻ ഫുഡ്‌ ഒക്കെ വേടിച്ചു തന്നു ഞങൾ അടിച്ചു പൊളിച്ചു വീട്ടിലേക്ക് തിരിച്ചു വന്നു.

ഞാൻ അബി ചേട്ടന്റെ വീട്ടിൽ വന്നു റോജിയേം കൂടി ഞാൻ അവിടിന്നു ഇറങ്ങി നേരെ എന്റെ വീട്ടിലേക്ക് പോയി. വാ തോരാതെ ഇന്നത്തെ വിശേഷങ്ങളും അബി ചേട്ടനെ പറ്റിയും ഒക്കെ പറഞ്ഞു റൂമിൽ പോയി. മമ്മി പപ്പയേം നോക്കി ഇരിന്നു. പപ്പാ ഒരു 10 മണി ആയപ്പോൾ വന്നു നല്ല ഷീണിചിട്ടാണ് വന്നേ.

റിനി നാളെ ഞാൻ ഒരു ടൂർ പോകുവാ ഒരു 5-6 ദിവസം പിടിക്കും വരാൻ. ഡൽഹി ആണ്. നമ്മടെ തോമസ് അച്ചായന്റെ ഫാമിലിയെ കൊണ്ട് ആണ്. നാളെ ഉച്ചക്ക് ഇറങ്ങും. നി ഡ്രസ്സ്‌ ഒക്കെ എടുത്ത് വെക്കണേ. ഞാൻ ഒന്ന് മയങ്ങട്ടെ എന്ന് പറഞ്ഞു പപ്പാ കുളിച്ചിട്ട് വന്നു കിടന്നു ഉറങ്ങി
ശേഷം മമ്മി ഫോൺ എടുത്ത് സാറ ആന്റിയെ വിളിച്ചു.

സാറ : ഹെലോ എന്തുവാടി. ഇച്ചായൻ വന്നില്ലേ
മമ്മി : വന്നടി. പക്ഷെ നാളെ മുതൽ കാണില്ല ഡൽഹി ഓട്ടം പോകുവാ.
സാറ : ബെസ്റ്റ്. നിന്റെ ടൈം. ഹാ. ഹാ.. ഹാാാ
മമ്മി : ഡി. ആനിടെ വീട്ടിലെ പയ്യനെ നി കണ്ടോ
സാറ : ഇല്ല കണ്ടില്ല. വന്നേ അറിഞ്ഞു. ഇവിടെ ഒരുത്തൻ ശല്യമായി. അവനെ പറ്റി പറഞ്ഞു
മമ്മി : ആ ഒരുത്തൻ ഇവിടെ ഉറങ്ങി.കാര്യം ആയി.നാളെ ഞാൻ അങ്ങോട്ട് വരാം. നമ്മക് ടൗണിൽ പോണം ഇച്ചായൻ ഉച്ചക്ക് പോകും. സാധനം വേടിക്കണം
സാറ : ഓ ശെരി ഡി.
മമ്മി : ശെരി ഗുഡ് ന്യ്റ്റ്. നിന്റെ കെട്ടിയോൻ വിളിച്ചില്ലേ.
സാറ : ഇന്ന് വിളിച്ചില്ല.
മമ്മി : നിന്നെ മറന്നോടി.
സാറ : പോടീ അവിടുന്ന് വെച്ചിട്ട്.
മമ്മി ചിരിച്ചോണ്ട് ഫോൺ വെച്ച്.
ഉറങ്ങാൻ വേണ്ടി ബെഡ്‌റൂമിൽ പോയി.

അടുത്ത ദിവസം രാവിലെ.
ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ നേരെ കളിക്കാൻ വേണ്ടി റോജിയേം കൂടി അബി ചേട്ടനെ വിളിക്കാൻ പോയി. അബി ചേട്ടൻ ഹാളിൽ ഫോണിൽ നോക്കി ഇരിക്കുന്നു. ഞങൾ അടുത്ത് ചെന്ന് വിളിച്ചു. ചേട്ടാ ഇവിടെ അടുത്ത് ഒരു ക്രിക്കറ്റ്‌ ടൂർണമെന്റ് ഉണ്ട്. നമ്മടെ ചേട്ടൻ മാരൊക്കെ പോകുന്നുണ്ട്. നമ്മക്കും പോയാലോ എന്ന്, അങ്ങനെ ഞങൾ എല്ലാരും കൂടെ പോകാൻ പ്ലാൻ ഇട്ടു. അപ്പോൾ ആണ് ചായയും ആയി ആനി ആന്റി വരുന്നത്.
ആനി : എന്തുവാടേ എല്ലാം കൂടെ രാവിലെ

ഞാൻ : ആനി ആന്റി അത് അബി ചേട്ടനെ കളിക്കാൻ പോകാൻ വിളിക്കാൻ വന്നെയാ

ആനി : ഓ ഇന്നത്തെ കൊട്ടെഷൻ പിടിച്ചോ

റോജി : അങ്ങനെ അല്ല. അബി ചേട്ടനെ എല്ലാരേയും പരിചയപെടുത്താം. അല്ലേൽ ചേട്ടൻ ബോർ ആവും ഇവിടെ ഇരിന്നു.

ആനി : എന്തൊരു സ്നേഹം.അവൻ എവിടെ ജിബി.

ഞാൻ : പൊക്കണം പോയി.

ആനി : എങ്കിൽ സാറായോട് ചോദിച്ചിട്ട് ആ കാർ എടുക്ക്. ഞാൻ പറയാം വിളിച്ചു. അതിൽ പൊക്കോ

അബി : തരുമോ ആന്റി.

ആനി : നി പൊക്കോ. ഞാൻ പറയാം.

അബി : ശെരി ആന്റി. മമ്മി വിളിച്ചാൽ പറയണേ.

ഇതും കേട്ടു സന്തോഷത്തിൽ ഞങൾ അബി ചേട്ടനേം കൂട്ടി ജിബിടെ വീട്ടിൽ പോയി.ഞങൾ രണ്ടും ഓടി അകത്തു കേറി
അബി ചേട്ടൻ വെളിയിൽ നിന്ന്. ജിബി വന്നു ചേട്ടാ കേറി വാ എന്ന് പറഞ്ഞു അകത്തേക്ക് വിളിച്ചു. അബി ചേട്ടൻ വന്നു സോഫയിൽ ഇരിന്നു.
ജിബി : മമ്മി മമ്മി.. ഇങ്ങു വാ
അകത്തു റൂമിനു സാറാ ഫോണിൽ സംസാരിച്ചുകൊണ്ട് കീയും ആയി ഇറങ്ങി വന്നു. ഒരു നീല സ്ലീവേലസ് മാക്സി ആയിരിന്നു വേഷം. സാറാ ആന്റിയെ കണ്ട അബി ചേട്ടൻ ഒന്ന് എഴുനേറ്റു ഹായ് കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *