വെറും കളി – 2

Related Posts

ഫസ്റ്റ് പാർട്ടിന് തന്ന സപ്പോർട്ടിന് നന്ദി..😘

കൊറോണ അതിന്റെ ഭീകരത ദിവസം കഴിയുംതോറും അതിന്റെ തീവ്രത വർധിക്കുകയാണ്…എന്റെ ഇവിടെയുള്ള എല്ലാ സുഹൃത്തുക്കളും സേഫ് ആയി ഇരിക്കുക..ഗവ: നിഷ്കർശിക്കുന്ന ഓരോ നിർദേശവും അനുസരിക്കുക..👍🤝

അപ്പൊ തുടങ്ങാം ല്ലേ…💦

അവളുടെ കുണ്ടിയും കണ്ട് തിറിഞ്ഞുനടക്കുമ്പോൾ അതാ ഗീത എല്ലാം കണ്ടുനിൽക്കുന്നു…ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു അവളോട്…അവൾ നടക്കട്ടെ നടക്കട്ടെ എന്ന ഭാവത്തിൽ തലയാട്ടി…ഞാൻ നടന്ന് അവളുടെ അടുത്തെത്തി…

“നാട്ടിലെ ആസ്ഥാന വെടിയെ തന്നെ കിട്ടിയല്ലോ അടുത്ത വെടിവെപ്പിന്…”..ഗീത പറഞ്ഞു…

“ചെറിയ കളികളിൽ ഒന്നും എനിക്ക് താല്പര്യമില്ല എന്ന് നിനക്കറിയില്ലേ…”…ഞാൻ കണ്ണടച്ചുകാണിച്ചുകൊണ്ട് പറഞ്ഞു…

“ഹ്മ് നടക്കട്ടെ നടക്കട്ടെ…നാട്ടുകാർ അറിയാതെ നോക്കിക്കോ…”…ഗീത ഉപദേശിച്ചു…

“അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം..”..ഞാൻ പറഞ്ഞു…

“പുതിയ ആളെ കിട്ടിയ സ്ഥിതിക്ക് നമ്മളെ ഒക്കെ മറക്കുമോ…”..ഗീത പരിഭവത്തോടെ ചോദിച്ചു…

“നീയെന്റെ സ്വന്തം അല്ലെ…നിന്നെ എങ്ങനെ വിടാനാ…”…ഞാൻ പറഞ്ഞു…അതവൾക്ക് സുഖിച്ചു…
“നിന്റെ കെട്ടിയവൻ എവിടെ…”…ഞാൻ അവളോട് ചോദിച്ചു…

“അടുക്കള ഭാഗത്ത് ഉണ്ട്…എന്തെ…”…ഗീത ചോദിച്ചു…

“എന്നാൽ വാ..ഒരു ചെറിയ പണിയുണ്ട്…”…ഞാൻ അവളെയും വിളിച്ചു അടുക്കള ഭാഗത്തേക്ക് നടന്നു…

ഞാൻ അവളെയും കൊണ്ട് വീടിന്റെ മുന്നിലെ വാതിലിലൂടെ അടുക്കളയിലേക്ക് നടന്നു…

“എന്താടാ ഉദ്ദേശം…”…ഗീത ചോദിച്ചു…

“അടങ്ങിയിരി…കാണാൻ പോണ പൂരം പറഞ്ഞറിയിക്കണോ…”…ഞാൻ അവളോട് പറഞ്ഞു…

ഞങ്ങൾ അടുക്കളയിലെത്തി…ഞാൻ അടുക്കള വാതിൽ കുറ്റിയിട്ടിട്ട് ജനലിൽ കൂടി പുറത്തേക്ക് നോക്കി…അപ്പോൾ ഗീതയുടെ കെട്ടിയവൻ സുര പറമ്പിൽ കിളയ്ക്കുന്നുണ്ടായിരുന്നു…

“എന്താടാ…”..അവൾ പിന്നേം ചോദിച്ചു…

ഞാൻ അവളെ ജനലിന്റെ അടുത്തേക്ക് വിളിച്ചിട്ട് അവളുടെ കെട്ടിയോനെ ചൂണ്ടിക്കാണിച്ചു കൊടുത്തു…അവൾ ചോദ്യഭാവത്തിൽ മുഖത്തേക്ക് നോക്കി…

“അവൻ പറമ്പിൽ കിളയ്ക്കുന്നത് നീ നോക്കിനിൽക്കുമ്പോ എനിക്ക് നിന്റെ പൂറ്റിൽ കിളയ്ക്കണം…”..ഞാൻ പറഞ്ഞു..അവൾ വേണ്ടായെന്ന് തലയാട്ടി…

“അത് വേണ്ടെടാ..പിടിച്ചാൽ പണി പാളും…”…അവൾ പറഞ്ഞു..

“അത് പിടിച്ചാലല്ലേ…അത് പിടിക്കുമ്പോ നോക്കാം…”…എന്ന് പറഞ്ഞിട്ട് ഞാൻ അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു…അവൾ ജനൽ തുറന്നിട്ടിരിക്കുന്ന പേടിയിൽ എന്നെ ജനാലയുടെ സൈഡിലേക്ക് വലിച്ചുമാറ്റി…ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…അപ്പോൾ അവൾ എന്റെ ചുണ്ടുകൾ നുണയാൻ തുടങ്ങി…ഞാൻ നാവ് അവളുടെ വായിലേക്ക് തള്ളികൊടുത്തു…
അവൾ അത് നുണഞ്ഞു…അവൾ ചുംബിച്ചുകൊണ്ടേയിരുന്നു…ആ സമയം ഞാൻ അവളുടെ മുലകൾ പിടിച്ചു കശക്കാൻ തുടങ്ങി…ഒരു കൈകൊണ്ട് ചന്തിയിൽ പിടിച്ചു ശക്തിയിൽ കശക്കിയിട്ട് മറ്റേ കൈ കൊണ്ട് ഞാൻ അവളുടെ മുല ഞെരിച്ചുടച്ചു…അവൾ ചുണ്ടുകൾ വേർപെടുത്താൻ ഉദ്ദേശിച്ചിട്ടില്ലാർന്നു…അതുകൊണ്ട് ഞാൻ അവളുടെ കഴുത്തിൽ പിടിച്ചിട്ട് അവളുടെ വായിൽ നിന്നും എന്റെ ചുണ്ട് വേർപ്പെടുത്തി..

“പല്ലുതേച്ചിട്ടില്ലാ ല്ലേ മൈരേ…”…അവൾ ചോദിച്ചു…ഇല്ലായെന്ന് ഞാൻ തലയാട്ടി..അവൾ മുഖത്ത് ശുണ്ഠി വരുത്തി എന്നെ തല്ലാൻ വന്നപ്പോയേക്കും ഞാൻ അവളെ പിടിച്ചു ജനലിന്റെ മുന്നിൽ നിർത്തി…എന്നിട്ട് ഞാൻ നിലത്തിരുന്ന് അവളുടെ നയ്റ്റി ചന്തിക്ക് മുകളിൽ തെറുത്തുവെച്ചു.. അവൾ അവളുടെ കെട്ടിയോൻ പണി എടുക്കുന്നത് നോക്കി…ഞാൻ അവളുടെ അടിപ്പാവാടയും ഷെഡിയും ഊരി… എന്നിട്ട് അവളുടെ പൂറ്റിൽ നക്കാൻ തുടങ്ങി…വിരൽ കൊണ്ട് അവളുടെ പൂറിനുചുറ്റുമുള്ള കുറ്റിരോമങ്ങളെ ഒന്ന് ചൊറിഞ്ഞ ശേഷം അവളുടെ പൂറിതളുകളിലൂടെ എന്റെ നാവ് പാഞ്ഞുകളിച്ചു…കന്ത് പല്ലുകൊണ്ട് ചെറുതായി കടിച്ചപ്പോൾ അവൾ ഒന്ന് പൊങ്ങിച്ചാടി…ഗീത മുഖത്തു ഭാവം മാറ്റം ഒന്നും വരാതിരിക്കാനായി നല്ലപോലെ ശ്രമിക്കുന്നുണ്ടായിരുന്നു…ഞാൻ അവളുടെ പൂറ്റിൽ എന്റെ നാവ് നല്ലപോലെ ചുയറ്റികളിച്ച ശേഷം എന്റെ ഒരു വിരൽ അവളുടെ പൂറ്റിൽ കയറ്റി..വിരൽ കൊണ്ട് പൂറ്റിൽ കയറ്റുന്നതിനോടൊപ്പം ഞാൻ നാവ് കൊണ്ട് നക്കാനും തുടങ്ങി…അവൾക്ക് നിൽക്കക്കള്ളിയില്ലാതായി…പെട്ടെന്ന് അവളുടെ കെട്ടിയവൻ അവളെ നോക്കി…അവൾ അവനെ നോക്കി കഷ്ടപ്പെട്ട് ഒരു ചിരി ചിരിച്ചു..അവനും ഒരു ചിരി പാസ്സാക്കി…അവൻ എന്താ ചെയ്യുന്നേ ചോദിച്ചു…അവൾ അടുത്തിരുന്ന പച്ചമുളക് എടുത്ത് കാണിച്ചുകൊടുത്തു..ആ സമയത്താണ് ഞാൻ അവളുടെ പൂറ്റിൽ എന്റെ രണ്ടാംവിരൽ കയറ്റിയതും ഒപ്പം അവളുടെ കുതിയിൽ എന്റെ ഒരു വിരൽ തുളഞ്ഞുകയറിയതും..പെട്ടെന്നുണ്ടായ ആക്രമണത്തിൽ അവൾ ഉയർന്നുപൊങ്ങി…ഇത് അവളുടെ കെട്ടിയവൻ കണ്ടു..അവൻ എന്താ പറ്റിയെ എന്ന് ചോദിച്ചു…അവൾ ഒരു ശ്വാസം വിട്ടിട്ട് കാൽമുട്ടിടിച്ചതാ എന്ന് പറഞ്ഞു…അത് കേട്ടതും അവൻ തിരിഞ്ഞു അവന്റെ പണികളിൽ വ്യാപൃതനായി…അവൾക്ക് ആശ്വാസം ആയി..

പക്ഷെ അവളെ അങ്ങനെ ആശ്വസിപ്പിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു..എന്റെ മൂന്നാം വിരലും അവളുടെ പൂറ്റിൽ കയറി..ഒപ്പം കൂതിയിൽ ഉള്ള വിരലും പോരാത്തതിന് എന്റെ നക്കലും… ഗീതയ്ക്ക് പിടിച്ചുനിൽക്കാനായില്ല…അവൾ ആദ്യത്തെ വെടിപൊട്ടിച്ചു…അത് മുഴുവൻ ഒഴുകി എത്തിയത് എന്റെ മുഖത്തേക്ക് ആയിരുന്നു..ഞാൻ അത് മുഴുവൻ കുടിച്ചു..അവൾ ക്ഷീണത്തോടെ രണ്ടുമൂന്ന് ശ്വാസം വലിച്ചുവിട്ടു…

ഞാൻ പെട്ടെന്ന് തന്നെ അവളെ നിലത്ത് മുട്ടുകുത്തി ഇരുത്തിച്ചിട്ട് എന്റെ ബോക്സറിൽ നിന്നും കുണ്ണ എടുത്ത് അവളുടെ വായിലേക്ക് തിരുകികയറ്റി.. അവൾ വെള്ളം പോയതിന്റെ ക്ഷീണത്തിൽ ഇരിക്കുന്നതായതുകൊണ്ട് ഞാൻ പെട്ടെന്ന് ചെയ്ത പ്രവൃത്തിയിൽ അവളുടെ കണ്ണ് തള്ളി പുറത്തേക്കി…അത് കണ്ട് എനിക്ക് ക്രൂരമായ ഒരു ആനന്ദം തോന്നി…പക്ഷെ എന്റെ വേലക്കാരി പെണ്ണ് അതിൽ തളരാൻ അനുവദിച്ചില്ല…അവൾ എന്റെ കുണ്ണ കൈകൊണ്ട് പിടിച്ചു ഊമ്പാൻ തുടങ്ങി…ആവേശം അവളുടെ തലയ്ക്ക് കയറിയിരുന്നു…അവൾ കുണ്ണയിൽ തുപ്പിയിട്ട് കൈകൊണ്ട് കുണ്ണമേൽ മുഴുവൻ അത് തേച്ചുപിടിപ്പിച്ചിട്ട് ഊമ്പാൻ തുടങ്ങി…
അവൾ ആവേശത്തോടെ നാവ് കൊണ്ട് കുണ്ണയുടെ സൈഡിലൂടെ ഒക്കെ നക്കിയിട്ടും ഉമ്മ വെച്ചും അവൾ ഒരു ഒന്നൊന്നര ഊമ്പൽ പ്രകടനം നടത്തി…ഒരു നിമിഷം എന്റെ പാൽ അവൾ ഊറ്റിയെടുക്കും എന്നുവരെ തോന്നിപ്പോയി…അതുകൊണ്ട് ഞാൻ അവളെ കുണ്ണയിൽ നിന്ന് മോചിപ്പിച്ചു…

ഞാൻ ജനലിന്റെ മുന്നിലേക്ക് നീങ്ങി നിന്ന് അവളെ കുനിച്ചു നിർത്തി പിന്നിലൂടെ ഞാൻ അവളുടെ പൂറ്റിലേക്ക് കുണ്ണ വെച്ചു… അവളെ ഒന്ന് ടീസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു..കുണ്ണ കയറ്റുന്നതിന് പകരം കുണ്ണ അവളുടെ അവളുടെ പൂറിന്മേൽ കൂടെ ഉരതാൻ തുടങ്ങി…അവൾ ആദ്യം കരുതിയത് ഞാൻ കുറച്ചു കഴിഞ്ഞാൽ ഉരതൽ നിർത്തി കയറ്റും എന്നാണ് പക്ഷെ കുറച്ചുകഴിഞ്ഞിട്ടും കയറ്റുന്നില്ല എന്ന് കണ്ടപ്പോൾ അവൾ തിരിഞ്ഞുനോക്കി…അവളുടെ ആ ദയനീയമായ നോട്ടം എനിക്കിഷ്ടപ്പെട്ടു..ഞാൻ അവളെ നോക്കി ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *