ശബരി – 4 12

ശബരി ചോദിച്ചു

” ഞാൻ… ഞാൻ പൂർണ്ണിമ….”

വേച്ച് വേച്ച് പൂർണ്ണിമ മൊഴിഞ്ഞു…

“ഓ… പൂർണ്ണിമ…? ജൂലി മാഡം പറഞ്ഞിട്ടുണ്ട്…, ഈ സുന്ദരിക്കുട്ടിയെ പറ്റി..”

” കളിയാക്കിത്തന്നെ
വേണോ… തുടക്കം…?”

പൂർണ്ണിമ ചിണുങ്ങി

” ഞാൻ ഉള്ളത് പറഞ്ഞതാ…. മാഡം… മറ്റുള്ളോർക്കല്ലേ… ആസ്വദിക്കാൻ കഴിയു..”

” ദേ…. കളിയാക്കി കഴിഞ്ഞെങ്കിൽ….ആ മാഡം വിളി ഒന്ന് നിർത്താവോ… എന്നെ എന്റെ പേര് വിളിച്ചാൽ മതി…., പൂർണ്ണിമ…”

പൂർണ്ണിമ കൊഞ്ചി…

“ഓ… ശരി… ഇനി അതിന്റെ പേ
പേരിൽ ഒരു വഴക്ക് വേണ്ട… ഇഷ്ടം വരുമ്പോ ഞാൻ മുഴുവൻ പേരും വിളിക്കില്ല….”

ശബരി കുസൃതി പറഞ്ഞു

” അതാണ് മുഖ്യ താല്പര്യോന്ന് അറിയാം… ”

പൂർണ്ണിമ പറഞ്ഞു..

“അത് പോട്ടെ… എന്താ ഇപ്പം സുന്ദരിക്കുട്ടി വിളിച്ചത്…?”

ശബരി ചോദിച്ചു

” എന്നെ… ഒന്ന് സഹായിക്കേണ്ടി വരും… ഇപ്പോഴല്ല…”

പൂർണ്ണിമ പറഞ്ഞു

“എന്ത് സഹായം…?”

പൂർണ്ണിമ മൗനം പാലിച്ചു

“എന്ത് സഹായമാ… എന്റെ മോൾക്ക് വേണ്ടത്..?”

വികാരം കോരിയിട്ട് ശബരി ആരാഞ്ഞു..

“എന്ത് റൊമാന്റിക്കായി സംസാരിക്കുന്നു…? അത് തന്നെ… വേണ്ടത്… അതിനപ്പുറം…: !”

പൂർണ്ണിമ ഏതാണ്ട് പറഞ്ഞൊപ്പിച്ചു

” ജൂലി മാഡം എല്ലാം പറഞ്ഞു ല്ലേ…? ”

ശബരി പറഞ്ഞു

“ബുദ്ധിമുട്ട് വല്ലോം…?”

പൂർണ്ണിമ ചോദിച്ചു

“എനിക്കെന്താ ബുദ്ധിമുട്ട്…? എപ്പോ… എങ്ങനെ… എവിടെ.. എന്നൊക്കെ പറഞ്ഞാ മതി….”

ശബരി പറഞ്ഞു

” ഞാൻ വിളിക്കും… ഇപ്പോ കുറച്ച് ദിവസത്തെ അസൗകര്യമാ… രണ്ട് ദിവസം എനിക്ക് വേണം…. ഇപ്പോ തല്കാലം മാഡം അറിയണ്ട.. കണ്ടീഷനൊക്കെ ശബരിയുടെ..”

പൂർണ്ണിമയുടെ വാക്കാൽ കരാർ…

” മാഡം…സോറി… പൂർണ്ണിമയുടെ ഇഷ്ടം…പിന്നെ…. ഈ പൂർണ്ണിമ എന്നൊക്കെ നീട്ടി വിളിക്കാൻ പാടാ…”

ശബരി പറഞ്ഞു..

” ഇവിടൊരാൾക്ക് അത്രക്കങ്ങ് കൊതിയാണെങ്കിൽ… വിളിച്ചോ… മറ്റാരും കേൾക്കാതെ… ഇപ്പോഴല്ല… നേരിട്ട് കാണുമ്പോ…”

പൂർണ്ണിമ അയഞ്ഞു

———-

നാല് നാൾ കഴിഞ്ഞ് പൂർണ്ണിമ ശബരിയെ വിളിച്ചു……

” ഇത് ഞാനാ…പൂർണ്ണിമ… ഇന്ന് വ്യാഴം… ഇന്ന് മുതൽ 5 നാൾ കഴിഞ്ഞ് മൺഡേ നൈറ്റിൽ പോകണം…7 മണിയോടെ… വണ്ടി വേണം… ഫുൾ ടാങ്ക് എണ്ണ അടിച്ചോ… രണ്ട് മൂന്ന് ജോഡി ഡ്രസ്സും കാഷ്വൽസും കരുതിക്കോ…പിന്നെ മുന്തിയ ഇനം സ്കോച്ച്… റോസ്റ്റ് ചെയ്ത നട്ട്സ്… പിന്നെ… കാണുന്നേടത്ത് സൺഡേം മൺഡേം ഷേവ് ചെയ്യണ്ട… ഞാൻ എന്തെങ്കിലും പ്രതേകിച്ച് ചെയ്യാനുണ്ടോ…?”

” കാണാത്തേടത്ത്…. എന്നെപ്പോലെ… പിന്നെ… ഞാൻ ഷേവ് ചെയ്യണ്ടാന്ന് പറഞ്ഞത്…?”

ശബരിക്ക് സംശയം…

” അല്ലെങ്കിൽ… കാണുന്നോര് കരുതും… ശബരി എന്റെ അനുജനാന്ന്… ഇതാവുമ്പോ… പ്രായം തോന്നട്ടെ…”

പൂർണ്ണിമ ചിരിച്ച് കൊണ്ട് പറഞ്ഞു

“എടി… ദുഷ്ടേ… എന്റെ ചെലവിൽ… ഷൈൻ ചെയ്യാനാ…?”

പൊട്ടി ചിരിച്ച് ശബരി പറഞ്ഞു….

” ഞാൻ… 10000 രൂപ ഗൂഗ്ൾ പേ ചെയ്തിട്ടുണ്ട്…”

ശബരിയുടെ ചിരിയിൽ പങ്ക് കൊണ്ട് പൂർണ്ണിമ പറഞ്ഞു

തുടരും

Leave a Reply

Your email address will not be published. Required fields are marked *