ശരത്തിന്റെ അമ്മ – 2 1

റോഷൻ: ഇല്ല, ഞാൻ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നു.
( അപ്പോഴേക്കും റോഷന്റെ പാന്റിന്റെ മുൻഭാഗം അത്യാവശ്യം പൊങ്ങിയിരുന്നു അത് നോക്കിക്കൊണ്ട് ടീച്ചർ )
ശ്രീലക്ഷ്മി ടീച്ചർ :മം ഇപ്പോൾ നീ പൊയ്ക്കോ ഇനി വഴിയേയും റോഡിനെയും കുറിച്ചുള്ള ചിന്ത ഒക്കെ ഒന്ന് മാറ്റിവച്ച് ക്ലാസിൽ ശ്രദ്ധിച്ച് പഠിക്കാൻ നോക്ക്
( റോഷൻ സ്റ്റാഫ് റൂമിൽ നിന്ന് തിരികെ തന്നെ പുറത്ത് കാത്തു നിൽക്കുന്ന അരുണിന്റെയും, ശരത്തിന്റെയും അടുത്തെത്തി)
ശരത് : ടീച്ചർ എന്തിനാ നിന്നെ വിളിപ്പിച്ചത്
റോഷൻ :പൂറീ മോളുടെ കടി മൂത്ത് നിൽക്കുകയാണ് അതിനെത്രയും പെട്ടെന്ന് തീർത്തു കൊടുക്കാൻ
അരുൺ: എന്താടാ
റോഷൻ: ഒന്നുമില്ലടാ ഞാനിന്ന് ക്ലാസ്സിൽ ഡൗട്ട് ചോദിക്കാത്തത് എന്താ എവിടെ ചിന്തിച്ചിരിക്കുകയായിരുന്നു എന്ന് ചോദിക്കാൻ.
ശരത്:ചെ വെറുതെ ആശിച്ചു.
അരുൺ: എന്നാൽ പോകാം
ശരത്: പോകാൻ വരട്ടെ ഞാനൊരു പ്രധാന കാര്യം നിങ്ങളോട് പറയാൻ വേണ്ടിയിരിക്കുകയായിരുന്നു ഉച്ചയ്ക്ക് വരണമെന്ന് വച്ചിരുന്നതാ
റോഷൻ: കാര്യം പറ
ശരത് : ഞായറാഴ്ച ഞാൻ നിന്നോട് വീട്ടിലോട്ട് വരാൻ പറഞ്ഞിരുന്നില്ലേ
അരുൺ: അത് ഇവന്ന് നിന്റെ വീട് കാണാനും അമ്മയെ പരിചയപ്പെടാനും ഒക്കെ അല്ലേ. അതിന്റെയൊന്നും ആവശ്യമില്ലടാ ഇവൻ തമാശക്ക് എന്തെങ്കിലും പറഞ്ഞു അത് കാര്യമായിട്ട് എടുത്തിരിക്കുക ആണോ നീ
( റോഷനെ ശരത്തിന്റെ വീട്ടിലോട്ട് അടുപ്പിക്കാതിരിക്കാൻ വേണ്ടിയാണ് അരുൺ അങ്ങനെ പറഞ്ഞത് അത് അരുണിന്റെ ഉള്ളിലെ ഭയം കൊണ്ടായിരുന്നു ഇങ്ങനെ പറയുമ്പോൾ റോഷൻ അരുണിനെ ശരത്ത് കാണാതെ ചെറുതായൊന്ന് തറപ്പിച്ചു നോക്കി)
ശരത്: എടാ ഞായറാഴ്ച അച്ഛന്റെ ബർത്ത് ഡേ ആണ് അച്ഛൻ നാട്ടിൽ ഇല്ലാത്തതുകൊണ്ട് അമ്പലത്തിൽ പോയി അച്ഛന്റെ പേരിൽ പൂജയും വഴിപാടും കഴിപ്പിച്ചാൽ മാത്രം മതി ആഘോഷം ഒന്നും വേണ്ട എന്നാണ് അമ്മ പറഞ്ഞത് പക്ഷേ നിങ്ങളെ രണ്ടുപേരെയും വിളിച്ചു ചെറിയൊരു സദ്യയൊക്കെ ഒരുക്കി ആഘോഷിക്കാം എന്ന് ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചില്ല പിന്നീട് ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞു കഷ്ടപ്പെട്ടാണ് അമ്മയെ കൊണ്ട് സമ്മതിപ്പിച്ചത് അതുകൊണ്ട് ഞായറാഴ്ച അച്ഛന്റെ ബർത്ത് ഡേയ്ക്ക് വീട്ടിൽ വരണം
( ഇത് കേട്ടതും റോഷൻ അരുൺ ഇനി എന്തെങ്കിലും പറഞ്ഞു മുടക്കാൻ ശ്രമിക്കുമോ എന്ന് കരുതി )
റോഷൻ: ഞാൻ ഇപ്പോഴേ റെഡിയാണ് തീർച്ചയായും വരും അരുണും എന്റെ കൂടെ ഉണ്ടാകും
അരുൺ: ശരത്ത് ഞാനില്ല വെറുതെ നിന്റെ അമ്മയ്ക്ക് ബുദ്ധിമുട്ടാവാന്‍
ശരത് : ഒരു ബുദ്ധിമുട്ടുമില്ല നിങ്ങൾ വരാതിരുന്നാൽ എനിക്ക് വിഷമം
റോഷൻ: നിന്റെ അച്ഛന്റെ പേരും, നക്ഷത്രവും എന്താ
( അരുൺ ഉള്ളിൽ പറഞ്ഞു കൊടുക്കടാ കൊടുക്ക് എല്ലാം പറഞ്ഞു കൊടുക്ക് നമ്മൾ തല്ലി പിരിയോ അതോ നിന്റെ അമ്മ അവന്റെ ആകുമോ കണ്ടറിയാം )
ശരത്: രാജു, നക്ഷത്രം ആയില്യം എന്തേ
റോഷൻ: ചുമ്മാ ചോദിച്ചെന്നേയുള്ളു അപ്പോൾ ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ കാണാം
( മൂവരും അവിടെനിന്ന് ബൈക്കിൽ വീട്ടിലോട്ട് പോയി. ശനിയാഴ്ച വൈകുന്നേരം മിന്നും പാടത്ത് ക്രിക്കറ്റ് ടൂർണമെന്റ് കഴിഞ്ഞ് റോഷൻ അരുണിനെ വിളിച്ചു)
അരുൺ: നീയെന്താ വരാൻ പറഞ്ഞു
റോഷൻ: നാളെയാണ് ഞാനില്ലേ ദേവതയെ കാണാൻ പോകുന്ന ദിവസം അപ്പോൾ നീയൊക്കെ അല്ലേ
( റോഷിന്റെ വഴി എന്താണെന്ന് പോലും അറിയാത്ത അരുൺ അവനോട് എന്ത് പറയണം എന്നുള്ള ഒരു ധർമ്മസങ്കടത്തിലായി )
അരുൺ: എന്താ ഇപ്പൊ ഇത് വീണ്ടും ചോദിക്കാൻ
റോഷൻ: മറ്റൊന്നും കൊണ്ടല്ല നിന്റെ പിന്തുണ എനിക്ക് വിശ്വസിക്കാൻ കൊള്ളുമോ ഇല്ലയോ എന്നൊരു ഭയം. ഇന്നലെ നീ ശരത്തിനോട് ഞാൻ വീടു കാണണം അമ്മയെ കാണണം എന്ന് പറഞ്ഞത് എല്ലാം തമാശ പറഞ്ഞതാണെന്നൊക്കെ പറയണത് കേട്ടു
അരുൺ: നിന്റെ ഉള്ളിൽ ഉള്ള അതേ ഭയം എനിക്ക് ഉള്ളതുകൊണ്ടാണ് ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത്
റോഷൻ:( കുറച്ച് കടിപ്പിച്ച് അരുണിനോട് പറഞ്ഞു) നോക്ക് എനിക്കുള്ളിൽ ഒരു ഭയവുമില്ല ഐശ്വര്യയുടെ കാര്യത്തിൽ അങ്ങനെയുണ്ടെന്ന് നീ കരുതേണ്ട നിന്റെ ഉള്ളിലെ ഭയം നീ മാറ്റിവെച്ച് എനിക്ക് തന്ന വാക്കുപാലിച്ച് എന്നോടൊപ്പം എല്ലാ പിന്തുണകളും തന്ന് ഒപ്പം നിൽക്കാമെങ്കിൽ മാത്രം എന്റെ കൂടെ നിന്നാൽ മതി
അരുൺ: നീ ദേഷ്യപ്പെടല് ഞാൻ തന്നെ വാക്കു പോലെ ഞാൻ കൂടെയുണ്ടാകും ഇനി എന്റെ ഉള്ളിലെ ഭയം ഞാൻ ഉള്ളിൽ തന്നെ വെച്ചോളാം നിന്റെ ഐശ്വര്യ യിലേക്കുള്ള വഴി അറിയാത്തതിന്റെ ഒരു വെപ്രാളം എനിക്ക് ഉണ്ടെന്നുള്ളത് സത്യം തന്നെയാണ്
റോഷൻ: അരുൺ ഐശ്വര്യ യിലേക്കുള്ള എന്റെ വഴിയെ കുറിച്ച് ഓർത്ത് നീ വെപ്രാളപ്പെടുവേ പരവേശപ്പെടുകയോ ഒന്നും വേണ്ട നിനക്ക് ഒരു ബുദ്ധിമുട്ടും ദോഷവും ഉണ്ടാവില്ല വളരെ പ്രധാനപ്പെട്ട ഒഴിച്ചുകൂടാൻ പറ്റാത്ത സമയത്ത് മാത്രമേ ഞാൻ പുറത്തുനിന്നുള്ള നിന്റെ സഹായവും സപ്പോർട്ടും ആവശ്യപ്പെടുകയുള്ളൂ
അരുൺ: ഐശ്വര്യയെ കുറിച്ച് എനിക്കറിയാവുന്നതൊക്കെ ഞാൻ നിനക്ക് പറഞ്ഞുതന്നു കഴിഞ്ഞു അപ്പോൾ നാളെ എങ്ങനെയാണ്
റോഷൻ: നീ ഇനി ഒന്നും പറഞ്ഞു തരേണ്ട ഇനി എല്ലാം നീ ഇരുന്ന് കണ്ടാൽ മതി. നാളെ നമ്മൾ കൃത്യം 11 മണിക്ക് അവന്റെ വീട്ടിൽ പോകും പക്ഷേ അവനോട് 12 മണിക്ക് വരൂ എന്നു പറഞ്ഞാൽ മതി അവൻ ചോദിച്ചാൽ ഞാൻ ശരത്തിനോട് 12 മണിക്കാണ് പറഞ്ഞിട്ടുള്ളത് നീയായിട്ട് തിരുത്താൻ നിൽക്കണ്ട അതും കൂടി പറയാനാണ് ഇപ്പോൾ വിളിച്ചത് 10 മുക്കാൽ ആവുമ്പോഴേക്കും ഞാൻ നിന്റെ വീട്ടിൽ വന്നു എന്നെയും കൂട്ടിയിട്ട് പോകും ഇതാണ് ഇപ്പോൾ ഞാൻ പ്ലാൻ ചെയ്തു വെച്ചിട്ടുള്ള സമയം അപ്പോൾ നാളെ പറഞ്ഞ സമയത്ത് റെഡിയായി നിന്റെ വീട്ടിൽ നിൽക്കുക
അരുൺ: എന്നാൽ അങ്ങനെ
( ഇരുവരും അവിടുന്ന് പിരിഞ്ഞു പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റു കുളിച്ചു ഫ്രഷായി റോഷൻ അമ്പലത്തിൽ പോയി ശരത്തിന്റെ അച്ഛന്റെ പേരിൽ പുഷ്പാഞ്ജലിയും വഴിപാടും കഴിപ്പിച്ച് കുറച്ചുനേരം അമ്പലത്തിലെ പെണ്ണുങ്ങളെ വായിനോക്കി അവിടെനിന്ന് നേരെ തിരികെ വീട്ടിലെത്തി ചിറ്റപ്പന്റെ വീട്ടിൽ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കുറച്ചുനേരം അവിടെ ടിവി കണ്ടു ഒൻപതര യോടു കൂടി അവന്റെ വീട്ടിൽ തിരിച്ചെത്തി ഐശ്വര്യയുടെ ഫോട്ടോസ് എടുത്തു ലാപ്ടോപ്പിൽ നോക്കിക്കൊണ്ടിരുന്നു പിന്നീട് ബ്ലൂ ജീൻസ് ബ്ലാക്ക് ടീഷർട്ടും ധരിച്ച് മുടിയെല്ലാം നല്ലപോലെ ഒതുക്കി വിലകൂടിയവർ റോയൽ പെർഫ്യൂം പൂശി അമ്പലത്തിലെ പ്രസാദവും എല്ലാം എടുത്ത് നേരെ അരുണിന്റെ വീട് ലക്ഷ്യമാക്കി പോയി 20 മിനിറ്റിന്റെ യാത്രയ്ക്ക് ഒടുവിൽ അരുണിന്റെ വീട്ടിലെത്തിയ റോഷൻ അവനെ ഫോണിൽ വിളിച്ചു അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ് എന്നാണ് റോഷൻ കേൾക്കാൻ കഴിഞ്ഞത് അവസാനം ബൈക്ക് ഗേറ്റിന് വെളിയിൽ പാർക്ക് ചെയ്ത് ഗേറ്റ് തുറന്ന് അകത്തു കയറി കോളിംഗ് ബെൽ അടിച്ചു വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു പുറത്തുവന്നത് അരുണിന്റെ അച്ഛനായിരുന്നു
അച്ഛൻ: ആരാ
റോഷൻ: എന്റെ പേര് റോഷൻ ഞാൻ അരുണിന്റെ കൂടെ കോളേജിൽ പഠിക്കുന്നതാണ്
അച്ഛൻ: കയറിയിരിക്കും ഞാൻ മോനെ ആദ്യമായിട്ട് കാണുന്നത്
റോഷൻ: വേണ്ട ഞാൻ ഇവിടെ നിന്നു കൊള്ളാം അരുണില്ലേ
അച്ഛൻ: അവൻ അകത്ത് എവിടെയാണ് ഞാൻ വിളിക്കാം ( അച്ഛൻ ഉടനെ അകത്തോട്ട് വിളിച്ചുപറഞ്ഞു എടീ, റോഷൻ എന്ന പേരുള്ള അരുണിന്റെ കോളേജിൽ ഒരു പയ്യൻ വന്നിരിക്കുന്നു ഇത് കേട്ടതും അകത്തുനിന്ന് അരുണിന്റെ അമ്മ ഉമ്മറത്തോട്ട് വന്നു)
അമ്മ: അയ്യോ മോനായിരുന്നോ വാ കേറി ഇരിക്ക് അരുൺ കുളിക്കുകയാണ് നിങ്ങൾക്ക് മനസ്സിലായില്ലേ ഈ കുട്ടി ഒരിക്കൽ ഇവിടെ വന്നിട്ടുണ്ട് അന്ന് നിങ്ങൾ കിടന്നുറങ്ങിയത് കൊണ്ട് കാണാൻ കഴിഞ്ഞില്ല
അച്ഛൻ: അയ്യോ എന്നിട്ടാണോ അവിടെ തന്നെ നിന്നത് അന്ന് ഇവള് പറഞ്ഞിരുന്നു എന്നോട് മോനെ കുറിച്ച്
( റോഷൻ ഉമ്മറത്തു കയറിയിരുന്നു )
അമ്മ: കുടിക്കാൻ ചായ എടുക്കട്ടെ
റോഷൻ: വേണ്ട ഞാൻ കുടിച്ചിട്ടാ വന്നത്
അമ്മ: എന്നാൽ ഞാൻ പോയി അരുണിനോട് മോൻ വന്ന വിവരം പറയട്ടെ
( അമ്മ അകത്തു പോയി അരുണിന്റെ മുറിയിൽ അവനെ നോക്കിയതും അവൻ കുളി കഴിഞ്ഞ് ഡ്രസ്സ് മാറി കണ്ണാടിയുടെ മുമ്പിൽ മുടി ചീകി കൊണ്ട് നിൽക്കുന്നു അമ്മയെ കണ്ടതും അരുൺ)
അരുൺ: ആരാ അമ്മെ ഉമ്മറത്ത് വന്നിരിക്കുന്നത് ശബ്ദം കേട്ടു
അമ്മ: അന്ന് നിന്റെ കൂടെ ഇവിടെ വന്നില്ലേ നിന്റെ കൂട്ടുകാരൻ റോഷൻ അവൻ വന്നിട്ടുണ്ട് അച്ഛനുമായി ഉമ്മറത്ത് സംസാരിച്ചിരിക്കുകയ
( ഇത് കേട്ടതും അരുൺ ചീപ്പ് അവിടെയിട്ട് നേരെ ഉമ്മറത്തോട്ട് ഓടി റോഷനെ കണ്ട് അരുൺ ആകെ സ്തംഭിച്ചു പോയി എന്തൊരു ലുക്ക് ആണ് അവനെ കാണാൻ നല്ല മണവും)
റോഷൻ: നീ റെഡി ആയില്ലേ
അരുൺ: റെഡിയായി നമുക്ക് ഇറങ്ങാം
( ഇരുവരും കൂടി അച്ഛനോട് യാത്ര പറഞ്ഞു ബൈക്കുമെടുത്തു ശരത്തിന്റെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു പോകുമ്പോൾ)
അരുൺ: നീയെന്താ ഇത്ര നേരത്തെ പറഞ്ഞ സമയത്തിനും മുമ്പായിട്ട് ആണല്ലോ നീ വന്നിരിക്കുന്നത്
റോഷൻ: നേരത്തെ ഒന്നുമല്ല പറഞ്ഞ സമയം ഏതാണ്ട് ആവാറായി നിന്നെ വിളിച്ചിട്ട് നിന്റെ ഫോൺ സ്വിച്ച് ഓഫ് അതാ ഞാൻ വീടിന് അകത്ത് വന്നത്
അരുൺ: വണ്ടി ഒന്നു നിർത്തിക്കെ ഒരു കാര്യമുണ്ട്
( റോഷൻ വണ്ടി സൈഡിൽ ഒതുക്കി. അരുൺ ബൈക്കിൽ നിന്ന് ഇറങ്ങി മുന്നിൽ വന്നു റോഷനോട് )
അരുൺ: മച്ചാനെ കിടു ലുക്കാണ് നിന്നെ കാണാൻ എന്തു നല്ല മണം ഏതു പെർഫ്യൂം ആണ് അടിച്ചിരിക്കുന്നത് നീയെന്താ കോളേജിൽ ഇങ്ങനെ ഒന്നും വരാത്തത് നിന്നെ കാണുമ്പോൾ തീർച്ചയായും ശരത്ത് ഞെട്ടും അല്ല എത്ര നേരത്തെ പോയിട്ട് എന്താ നിന്റെ ഉദ്ദേശം അതും ആദ്യമായിട്ട് പോകുന്ന ഒരു വീട്ടിൽ
റോഷൻ: ഫസ്റ്റ് ഇംപ്രഷൻ ഈസ് ദ ബെസ്റ്റ് എന്നല്ലേ. പിന്നെ ആദ്യമായിട്ടല്ലല്ലോ ഇതിനു മുൻപ് നമ്മൾ അവിടെ പോയിട്ടില്ലേ അത് രാത്രി വീടുകാണാൻ ആണെന്ന് മാത്രം ഇപ്പോൾ ഐശ്വര്യയെ കാണാൻ
അരുൺ: വളരെയേറെ സൂക്ഷിച്ചു വേണം ഐശ്വര്യമായി ഇടപെടാൻ
റോഷൻ: നീ പറഞ്ഞ വിവരങ്ങളും എനിക്ക് കിട്ടിയ വിവരങ്ങൾ ഒക്കെ വെച്ച് ഐശ്വര്യയുടെ വ്യക്തമായ രൂപം എന്റെ മനസ്സിൽ ഉണ്ട്
തീവണ്ടിയിൽ കയറു
( ഇരുവരും ശരത്തിന്റെ വീട്ടിലെത്തി ബൈക്ക് റോഷൻ ഗെയ്റ്റിന് വെളിയിൽ പാർക്ക് ചെയ്തു ഇരുവരും ഗേറ്റ് തുറന്ന് അകത്തോട്ടു കയറി കോളിംഗ് ബെൽ അടിച്ചു തന്റെ ദേവത തന്നെ വന്നു വാതിൽ തുറക്കും എന്ന് പ്രതീക്ഷയോടെ റോഷൻ വാതിൽക്കൽ നോക്കി നിന്നു കുറച്ചു കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു റോഷൻ ആദ്യമായി ഐശ്വര്യയെ
കാണാൻ പോകുന്നതിന്റെ ആകാംക്ഷയോടെ നോക്കി നിന്നു പക്ഷേ
റോഷന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു കൊണ്ടാണ് അവിടെ സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *