ശരത് : എടാ ഇവൻ പറയുന്നത് പോലെ ഒന്നുമല്ല അമ്മ അത്ര ഗൗരവക്കാരി ഒന്നുമല്ല ഗൗരവം കാണിക്കേണ്ടടത്തു കാണിക്കും അത്രതന്നെ നീ ഇന്ന് രാവിലെ പെൻഡ്രൈവിന്റെ കാര്യം പറഞ്ഞു വിളിച്ചപ്പോൾ അമ്മ അടുത്തുണ്ടായിരുന്നു
റോഷൻ: എന്നിട്ടു
ശരത് : എന്റെ കൂട്ടുകാരനാണ് നോട്ട്സ് കൊണ്ടുവരാൻ വേണ്ടിയാണ് അവൻ അമ്പലത്തിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു അമ്മയ്ക്ക് അമ്പലം ഭക്തിയൊക്കെ വളരെ ഇഷ്ടമുള്ള കാര്യമാണ് എന്നും രാവിലെ പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചിട്ട് അന്ന് എല്ലാ കാര്യവും തുടങ്ങാറുള്ളൂ അമ്മ അതുകൊണ്ടാണ് ഞാൻ അമ്പലത്തിന്റെ കാര്യം പറഞ്ഞത് പക്ഷേ നീ അമ്പലത്തിൽ പോകുന്ന പെമ്പിള്ളേരെ വായ് നോക്കാനല്ലേ അത് അവിടെ പറയാൻ പറ്റില്ലല്ലോ അമ്പലവും ഭക്തിയും ഒക്കെ ഉള്ള ഒരു കൂട്ടുകാരനെ ലഭിച്ചത് നിന്റെ ഭാഗ്യമാണെന്ന് അമ്മ പറഞ്ഞത്
റോഷൻ: നിന്റെ വീട് അമ്മയെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരു ദിവസം ഞാൻ വരുന്നുണ്ട്
അരുൺ: ഇവന്റെ വീടിനടുത്ത് വരെ നീ ഇടക്കിടയ്ക്ക് വന്നിട്ടുണ്ട്
റോഷൻ : എന്ന്, എപ്പോ
അരുൺ: നീ നിന്റെ കൂട്ടുകാരൻ ജോൺ വിളിക്കുമ്പോൾ ഒക്കെ ക്രിക്കറ്റ് കളിക്കാൻ വരുന്ന മിന്നും പാടം ഇല്ലേ അത് കഴിഞ്ഞ് കുറച്ച് അപ്പുറത്താണ് ഇവന്റെ വീട്
റോഷൻ: എനിക്കത് അറിയില്ലായിരുന്നു നിങ്ങൾ പറഞ്ഞതുമില്ല
ശരത്ത് : സാരമില്ല ഇനി ഞായറാഴ്ച പോരെ വീടും കാണാന്‍ അമ്മയെ പരിചയപ്പെടുകയും ചെയ്യാം
റോഷൻ: പറ്റുമെങ്കിൽ ഞാൻ വരും
( ബെല്ലടിച്ചപ്പോൾ മൂവരും ഗ്രൗണ്ടിൽ നിന്ന് എണീറ്റ് ക്ലാസിലേക്ക് പോയി അന്നത്തെ ക്ലാസ്സ് കഴിഞ്ഞു വൈകുന്നേരം ശരത്ത് മരണവും വീട്ടിലോട്ടു പോയി രാത്രി റോഷൻ അരുണിനെ ഫോൺ വിളിച്ചു)
റോഷൻ: എടാ എനിക്ക് ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ല ഞാനാ മിന്നും പാടം വരെ വരാം നീ അവിടെ വരെ ഒന്ന് വാ
അരുൺ: ഇപ്പോഴോ എന്തിന്
റോഷൻ: അത് ഞാൻ നേരിട്ട് പറയാം നീ ആദ്യം വാ
അരുൺ : ശരി എന്തെങ്കിലും കള്ളത്തരം പറഞ്ഞ് ഇറങ്ങാൻ പറ്റുമോ നോക്കട്ടെ
( അരുൺ അവന്റെ ബൈക്കും എടുത്ത് നേരെ മിന്നും പാ ടത്തിന്റെ അവിടെ എത്തി അവൻ അവിടെ എത്തിയതും റോഷൻ അവനെയും കാത്ത് KFC യും, കോക്കും എല്ലാമായി അവന്റെ ബൈക്കിനു മേൽ ഇരിപ്പുണ്ടായിരുന്നു )
അരുൺ: നീ ഇവിടുന്നായിരുന്നു വിളിച്ചത്
റോഷൻ: അതെ നീ വാ നമുക്ക് അങ്ങോട്ട് തിരിക്കാം KFC ഉണ്ട് നമുക്ക് ഒരുമിച്ച് കഴിക്കാം
(KFC അരുൺ വളരെ ഇഷ്ടമായിരുന്നു ഇരുവരും കൂടി പാടത്തിന്റെ ഒരു സൈഡിൽ ഇരുന്നു )
അരുൺ: എന്താ രാത്രിയിൽ ഇതെല്ലാം വാങ്ങിച്ചു വരാൻ എന്തോ ഒന്നുണ്ട് അത് ഏറെക്കുറെ എന്തായിരിക്കും എന്നും എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ
റോഷൻ: നീ ഊഹിച്ചതിനെ കുറച്ചു പറയാൻ തന്നെയാ ഞാൻ വന്നത് ക്ലാസിൽ എപ്പോഴും ശരത്ത് കൂടെ ഉണ്ടാവുമല്ലോ അപ്പോൾ ഒന്നും തുറന്നു പറയാൻ പറ്റില്ല
അരുൺ: നീ ശരത്തിന്റെ അടുത്ത് നിന്ന് അവന്റെ അമ്മയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം നൈസ് ആയിട്ട് എടുക്കുന്നുണ്ടായിരുന്നല്ലോ എനിക്ക് എല്ലാം മനസ്സിലായിട്ടും ഞാൻ മിണ്ടാതിരുന്നതാണ്
റോഷൻ: വെരി ഗുഡ് ബോയ് ഇനി ഞാൻ അവന്റെ അമ്മ ഐശ്വര്യയെ കുറിച്ച് അവനോട് ചോദിക്കുമ്പോൾ ഇതുപോലെ തന്നെ ഇ രിക്കണം കേട്ടോ പിന്നെ നിന്നെ ഞാനിപ്പോ വിളിപ്പിച്ചത് എനിക്ക് ഐശ്വര്യയെ കുറിച്ച് കുറച്ചുകൂടി വിവരങ്ങൾ കിട്ടണം പിന്നെ ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് കരുതിയാ നിന്നെ വിളിച്ചത്
( അരുൺ KFC കഴിച്ചതുകൊണ്ട് റോഷനോട് ഐശ്വര്യയെ കുറിച്ച് സംസാരിച്ച് തുടങ്ങി )
അരുൺ : ഇനിയെന്ത് വിവരങ്ങളാണ് അറിയേണ്ടത് എനിക്കറിയാവുന്നതൊക്കെ ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ
റോഷൻ: അതെ പക്ഷേ പുറത്തുനിന്നുള്ള എല്ലാവിധ സപ്പോർട്ടും സഹായവും നിന്റെ അടുത്ത് നിന്ന് എനിക്ക് ഉണ്ടാവണം
അരുൺ: ബ്രോ എന്നെ വിട്ടേക്ക് എനിക്ക് നിന്റെ അത്ര ധൈര്യം ഇല്ല എന്ന് നിനക്കറിയാലോ എന്തെങ്കിലും പ്രശ്നമായാൽ ഓർക്കുമ്പോൾ തന്നെ കയ്യും,കാലും വിറക്കുകയാ
