ശ്രീമതി ഡ്രൈവിങ് സ്കൂൾ – 1 Likeഅടിപൊളി  

വിബിന്റെ വീട്ടിൽ… വോഡ്ക ഒഴിച്ച് കുടിയും കലാപരുവാടിയും തുടങ്ങി… വിബിനും മനുവും പൊട്ടിച്ചിരിച്ചോണ്ടിരിക്കുന്നു.. ഞാൻ :- ഡേയ് ഡേയ് മതി മതി കളിയാക്കിയത്… മനു :- പിന്നല്ലാതെ… നടുറോഡിൽ വെച്ചു മൂട്ടിൽ തീപ്പിടിച്ചപോലെയായിരുന്നു ഇവന് ഹിഹി എന്നിട്ട് ഒരു അമ്മച്ചിയെ നോക്കി ത്രിലോക സുന്ദരി എന്ന്.. ഞാൻ :- പോടാ പുല്ലേ… വിബിൻ :- ഹിഹി നിനക്ക് എപ്പോഴാ ഈ അമ്മച്ചിൻമാരോട് തോന്നി തുടങ്ങിയത്… ഞാൻ :- ഡേയ് എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ… മനു ഒരു സിപ് എടുത്തു കുടിച്ചു ചിരിച്ചുകൊണ്ട് ബാത്‌റൂമിലേക്ക് പോയി… ഞാൻ :- എടാ മൈരന്മാരെ എന്നെങ്കിലും ആ ആന്റിയെ ഞാൻ കാണും അന്ന് നിങ്ങളെ കാണിക്കുകയും ചെയ്യും അപ്പോൾ നിന്റെയൊക്കെ അണ്ടിയിൽ നിന്നും തന്നെ പോവുന്നത് ഞാൻ കാണിച്ചു തരാം… വിബിൻ :- മ്മ്മ് മം കാണും കാണും…

ടിങ്….ടിങ്…. ആരോ കാളിങ് ബെൽ അടിച്ചു

ഞാൻ :- ടാ ആരാ ഈ സമയത്തു…

വിബിൻ :- വല്ല പിരിവു കാരും ആയിരിക്കും…പേടിക്കണ്ട എന്റെ അമ്മ ഡീൽ ചെയ്തോളും നീ ഒന്നുടെ അടിക്കു എന്നിട്ട് നിന്റെ ആ ത്രിലോക സുന്ദരിയെ പറ്റി പറ ഞാൻ :- പോടാ പട്ടി…
ഞാൻ ഒന്ന് അകത്താക്കി അവിടെ ഇരുന്നു. എങ്കിലും ആരായിരിക്കും വന്നത് എന്ന് അറിയാൻ എനിക്കൊരു ആഗ്രഹം തോന്നി. ഞാൻ പതുകെ ഡോർ തുറന്ന് പുറത്തേക്കു നടന്നു. ബാൽക്കണിയിൽ നിന്നും താഴോട്ട് നോക്കി. വിബിന്റെ അമ്മ ആരോടോ സംസാരിക്കുന്നു. വിബിന്റെ അമ്മയുടെയും ഒരു സ്ത്രീയുടെയും ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടു… ആരായിരിക്കും എന്ന് അറിയാൻ എനിക്ക് തോന്നിയെങ്കിലും പെട്ടന്ന് മനു എന്നെ അകത്തേക്ക് വിളിച്ചു. ഞങ്ങൾ ഡോർ അടച്ചു പാട്ടൊക്കെ വെച്ചു ആഘോഷിക്കാൻ തുടങ്ങി. അൽപനേരം കഴിഞ്ഞ് ഒന്ന് കാറ്റുകൊള്ളാൻ ഞാൻ മോളിലത്തെ സൈറ്റ് ഔട്ടിൽ പോയിരുന്നു. ഗേറ്റിന്റെ അടുത്തു ഒരു കാർ ഞാൻ കണ്ടു. അതൊരു ചുവന്ന ഷിഫ്റ്റ്‌ കാറായിരുന്നു. അതുകണ്ടു ഞാൻ ഞെട്ടി. അതെ കാറിലായിരുന്നു ഞാൻ ആ ആന്റിയെ ഇന്ന് രാവിലെ കണ്ടത് എന്ന് ഞാൻ ഓർത്തു. അപ്പോൾ വിബിന്റെ അമ്മയോട് ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്…??? എന്റെ രക്തയോട്ടവും നെഞ്ചിടിപ്പും കൂടി… ഞാൻ വേഗം റൂമിൽ കയറി… ഞാൻ :- ടാ ടാ വേഗം വാ ആ ആന്റി ഇവിടെയുണ്ട്…. വിബിൻ :- അളിയന് വീണ്ടും തുടങ്ങി… ഹിഹി മനുവും പൊട്ടിച്ചിരിച്ചു…. ഞാൻ :- എടാ സത്യമാടാ മൈരന്മാരെ ഇങ്ങു വാ.. ഞാൻ രണ്ടുപേരുടെയും കൈ പിടിച്ചു വലിച്ചുകൊണ്ടുവന്നു. ഗേറ്റിന്റെ അടുത്തുള്ള കാർ ഞാൻ കാണിച്ചു കൊടുത്തു. മനു :- കാർ കണ്ടു ഇനി അമ്മച്ചി എപ്പോ വരും ഹിഹി… ഞാൻ :- നമ്മക് താഴെ പോയി നോക്കിയാലോ… വിബിൻ :- പോടാ എന്റെ അമ്മയ്ക്ക് എങ്കിലും വള്ളമടിക്കുന്നത് മനസിലായാൽ എല്ലാം തീരുമാനമാവും.. അപ്പോളാണ് വീട്ടിൽ നിന്നും ആ ആന്റി അന്ന് ഞാൻ കണ്ട അതെ ചുവന്ന സാരിയിൽ.. എന്റെ സ്വന്തം മാതാകതിടമ്പ് ഉരുണ്ട നിതബങ്ങൾ ആട്ടിയാട്ടി ഗേറ്റിന്റെ അടുത്തേക്ക് നടക്കുന്നത് ഞങ്ങൾ കണ്ടത്. അതുവരെ എന്നെ കളിയാക്കി ചിരിച്ച മനുവിന്റെയും വിബിന്റെയും മുഖഭാവങ്ങൾ പെട്ടന്ന് മാറി… അവർ വാ പൊളിച്ചു ആ ആന്റിയുടെ ശരീരം നോക്കി നിന്നുപോയി. കാറിലേക്ക് കേറുമ്പോൾ ആന്റിയുടെ മുഖവും വയറിന്റെ മടങ്ങും ഒരു മിന്നായംപോലെ ഞങ്ങൾ കണ്ടു… ഒരു കാമത്തിന്റെ തീപ്പൊരി ഞങ്ങളുടെ നെഞ്ചിൽ വാരിയിട്ട് ആ ആന്റി വണ്ടിയൊടിച്ചു പോയി. അപ്പോളാണ് ഞങ്ങൾ ശ്രദ്ധിച്ചത് ഞങ്ങൾ മൂന്നുപ്പേരുടെയും കുണ്ണ ഒരുപോലെ ആ ആന്റിയെ കണ്ടു പൊങ്ങിനിൽക്കുന്നുണ്ട്. മനുവും വിബിനും എന്നോട് സോറി പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞു. വിബിൻ :- സോറിഡാ മുത്തേ… ഇത്രയും വലിയ ഒരു യെമണ്ടൻ ചരക്കിനെ പറ്റിയാണ് നീ പറയുന്നത് എന്ന് ഞാൻ വിശ്വസിച്ചില്ല… മനു :- ഇനി ഞങ്ങളുണ്ട് നിന്റെ കൂടെ.. ആ ആന്റിയെ പൊക്കിട്ട് തന്നെ ബാക്കി കാര്യം… ഞങ്ങൾ ഒന്ന് ചിരിച്ചു…
ഞങ്ങൾ പതുകെ താഴോട്ട് ഇറങ്ങി ചെന്നു.. വിബിന്റെ അമ്മ അവിടെ ടീവി കാണുകയായിരുന്നു… വിബിന്റെ അമ്മ ഞങ്ങളെ നോക്കി ഞങ്ങൾ ഒരു കള്ളലക്ഷണത്തോടെ ചിരിച്ചു… വിബിന്റെ അമ്മ :- എന്താടാ മൂന്നെണ്ണം കൂടെ ഇളിക്കുന്നു… വിബിൻ :- ഹ്മ്മ്.. അമ്മേ ആരാ നേരത്തെ വന്നത്… വിബിന്റെ അമ്മ :- ആ മക്കൾക്ക് കുറച്ചൊക്കെ ബോധമുണ്ട് അല്ലെ… (വിബിന്റെ അമ്മ ഹോസ്സിങ് കോളനിയുടെ പ്രസിഡന്റയിരുന്നു ) ഇവിടെ പുതുതായി ഒരു ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നുണ്ട് അതിന്റെ ഓണറാ വന്നത്. ഇവിടെയുള്ള പിള്ളേരെയും അമ്മച്ചിമാർക്കുമൊക്കെ ഡ്രൈവിംഗ് പഠിപ്പിക്കാം… തുടക്കം ആയോണ്ട് 50 % ഓഫ്‌ ഉണ്ട്. അടുത്ത അഴച്ച മീറ്റിങ്ങിൽ എന്നോട് ഇതൊക്കെ പറയാൻ വേണ്ടി ഒന്ന് റിക്വസ്റ്റ് ചെയ്യാൻ വന്നതാ. ഇത് കേട്ടു ഞങ്ങളുടെ മനസ്സിൽ ലെടുപൊട്ടി… വിബിൻ :- ഏതാ അമ്മ അവരുടെ പേര്? വിബിന്റെ അമ്മ :- അയ്യോ അത് ഞാൻ മറന്നു പോയി…അവര് തന്ന ആ വിസിറ്റിംഗ് കാർഡ് ഞാൻ ഇവിടെ എവിടോ…ആ അതാ പെട്ടന്ന് ഞങ്ങൾ അത് എടുത്തു റൂമിലേക്ക്‌ ചെന്നു. ഞങ്ങൾ ആ വിസിറ്റിംഗ് കാർഡ് എടുത്തു നോക്കി. ശ്രീമതി ഡ്രൈവിംഗ് സ്കൂൾ. അഡ്രസ്സും രണ്ടു ഫോൺ നമ്പറും ഉണ്ട്. അഡ്രസ് കണ്ട വിബിൻ :- എടാ ഇത് ആ അജിത് ഏട്ടന്റെ കടയുടെ അടുത്തല്ലേ… ഞാൻ :- ശെരിയാ റീചാർജ് കടയുടെ അടുത്തു തന്നെയാ ഈ സ്ഥാപനം.. ഉഫ്ഫ് അങ്ങേരുടെയൊക്കെ യോഗം… മനു :- എടാ ഈ ചരക്കായിരുക്കുമോ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്?

വിബിൻ :- കേട്ടത് വെച്ചു നോക്കിയാൽ ഇവരാവാനാവും സാധ്യത… അവർ ഇങ്ങോട്ട് വന്നതും വണ്ടിയൊടിച്ചല്ലേ…

ഞാൻ :- പക്ഷെ ലേഡീസ് ഒൺലി അല്ലെ… വിബിൻ :- എന്തായാലും നാളെ അവിടംവരെ നമ്മക്ക് ഒന്ന് പോയി നോക്കാം….

പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും നന്നായി ഡ്രസ്സ്‌ ഒക്കെ ചെയ്തു ഡ്രൈവിംഗ് സ്കൂളിന്റെ അടുത്തു എത്തി. പുറത്ത് ആ ആന്റിയുടെ കാർ ഞങ്ങൾ കണ്ടു. അടുത്തുള്ള അജിത് ഏട്ടന്റെ കടയിൽ നമ്മൾ കയറി… അജിത് ഏട്ടൻ :- ആ മൂന്നു എണ്ണാവുമുണ്ടല്ലോ എന്താ പരുവാടി വിബിൻ :- ഏയ്യ് വെറുതെ അജിത് ഏട്ടൻ :- എന്താടാ ചുറ്റിക്കളി… ഞാൻ :- അജിത് ഏട്ടാ ഇവിടെ എപ്പോളാ ഡ്രൈവിംഗ് സ്കൂൾ വന്നത്? അജിത് ഏട്ടൻ :- ആ ഒരു ആഴ്ചയായി… ആ അത് പറഞ്ഞപ്പോളാ ഇത് നടത്തുന്ന ചേച്ചിയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഞങ്ങൾ കൊതിയോടെ ചോദിച്ചു :- എന്താ? അജിത് ഏട്ടൻ :- ഒരു യെമണ്ടൻ പീസ്.. ഞങ്ങൾ പരസപരം നോക്കി ഒന്ന് ചിരിച്ചു.. ഞാൻ :- എന്താ അവരുടെ പേര്? അജിത് ഏട്ടൻ :- ശ്രീമതി… കെട്ട്യോൻ നാട്ടിൽ ഇല്ല എന്ന കേട്ടത്… അതിന്റെ വിഷമം കാണാനുമുണ്ട്.. ഹിഹി.. അത് കേട്ടപ്പോൾ ഞങ്ങളുടെ ഉള്ളിൽ വലിയ ഒരു പ്രതീക്ഷയുണ്ടായി… ഞാൻ :- ഈ വിവരങ്ങൾ ഏട്ടന് എവിടുന്നു കിട്ടി… ഡ്രൈവിംഗ് സ്കൂൾ തുറക്കുന്ന സമയം ഞാൻ പോയി ഒന്ന് സംസാരിച്ചിരുന്നു.. അങ്ങനെ അറിഞ്ഞതാ… വിവരങ്ങൾ അറിഞ്ഞ ശേഷം ഞങ്ങൾ അജിത് ഏട്ടനോട് യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി. മനു :- എടാ കേട്ടത് വെച്ചു നോക്കുമ്പോൾ ഈ ആന്റിയെ വളയ്ക്കാൻ പറ്റുമെന്നു എന്റെ മനസ്സ് പറയുന്നു… ഞാൻ :- ഞങ്ങൾക്ക് ഒന്ന് കേറി ചോദിച്ചല്ലോ മനു :- കളിയോ? ഞാൻ :- അല്ലടാ പൊട്ടാ… ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുണ്ട് എന്ന്… വിബിൻ :- അതിന് നിനക്കൊക്കെ ലൈസൻസ് ഉള്ളതല്ലേ… ഞാൻ :- കാറിനു ഇല്ലല്ലോ ബൈക്കിനു അല്ലെ ഉള്ളു… മനു :- അത് ബുദ്ധി… ഇപ്പോൾ അകത്തുണ്ടായിരിക്കും ഒന്ന് കേറിനോക്കിയാലോ.. ഞാൻ :- എല്ലാരും കൂടെ പോവണ്ട… ഞാനും വിബിനും പോവാം… മനു :- അയ്യടാ അപ്പൊ ഞാനോ.. വിബിൻ :- എടാ ഇപ്പോൾ ഞാനും വിവേക്കും പോവാം… എന്റെ അമ്മ പറഞ്ഞിട്ടാണ് വന്നത് എന്ന രീതിയിൽ… അങ്ങനെയാവുമ്പോൾ അവർ തട്ടികളയില്ല… ഒരുപാട് ആളുകളെ കണ്ടാൽ അവർ ആദ്യം തന്നെ ഒഴിവാക്കിയല്ലോ… മനു :- മ്മ്മ് എന്നാൽ ശെരി…
അങ്ങനെ ഞാനും വിബിനും ഡ്രൈവിംഗ് സ്കൂളിലേക്ക് കേറി ചെന്നു. അവിടെ രണ്ടു മൂന്ന് കോളേജ് സുന്ദരിമാർ എന്നെയും വിബിനെയും സൂക്ഷിച്ചു നോക്കി. അപ്പോളാണ് ഒരു സ്റ്റാഫ്‌ പെണ്ണ് ഞങ്ങളുടെ അടുത്തേക്ക് വന്നത് സ്റ്റാഫ്‌ :- ഹലോ! എന്ത് വേണം?? വിബിൻ :- ഞങ്ങൾ ഡ്രൈവിംഗ് പഠിക്കാൻ… സ്റ്റാഫ്‌ :- സോറി മക്കളെ ഇവിടെ സ്ത്രീകൾക്ക് മാത്രമേ ഉള്ളു… വിബിനെയും എന്നെയും അവർ പുറത്താക്കാൻ ശ്രമിക്കുന്നതിനു മുൻപ് ഞാൻ ഇടയ്ക്ക് കേറി പറഞ്ഞു ഞാൻ :- ഞങ്ങൾ ശ്രീമതി മേഡത്തെ കാണാൻ വന്നതാണ്… ഇവന്റെ അമ്മയെ ശ്രീമതി മാഡത്തിന് അറിയാം… ഒരു കാര്യം പറയാൻ വന്നതാണ്… സ്റ്റാഫ്‌ എന്നെയും വിബിനെയും തുറിച്ചു നോക്കി സ്റ്റാഫ്‌ :- ഒരു മിനിറ്റ്…. അവിടെയുള്ള ഒരു ഓഫീസ് മുറിയിലേക്ക് അവർ വാതില് തുറന്ന് നടന്നു പോയി. അപ്പോൾ തന്നെ ഞങ്ങളെ ഉള്ളിലേക്ക് വിളിച്ചു. ഞങ്ങൾ പതുകെ ഓഫ്‌സിലേക്കു നടന്നു. ഓഫീസിന്റെ ഉള്ളിൽ എസി ഉള്ളതുകൊണ്ട് നല്ല തണുപ്പുണ്ടായിരുന്നു. ഉള്ളിൽ ശ്രീമതി ആന്റിയെ കണ്ടു ഞാനും വിബിനും തരിച്ചു നിന്നുപോയി. ശ്രീമതി :- ഹലോ..! ഇരിക്കു… അവരുടെ മധുരം തൂവുന്ന സ്വരം കേട്ടു എന്റെ ഉള്ളു ഒന്ന് കുളിർക്കൊണ്ടു എന്റെ ഞെഞ്ചിടിപ്പും രക്തയോട്ടവും കൂടിവന്നു. വിബിനും ഏകദേശം എന്റെ അതെ അവസ്ഥയിലായിരുന്നു. ഞങ്ങൾ സ്വയം നിയന്ത്രിച്ചു അവിടുള്ള ചെയറിൽ ഇരുന്നു. ശ്രീമതി :- ബിന്ദു മാഡത്തിന്റെ മക്കളാണ് അല്ലെ.. വിബിൻ :- അല്ല ബിന്ദു എന്റെ മാത്രം അമ്മയാണ്… ഇവൻ എന്റെ ഫ്രണ്ട് വിവേക് ശ്രീമതി :- അപ്പോൾ മോന്റെ പേരോ?? വിബിൻ :- ഞാൻ വിബിൻ… എന്നെ മോൻ എന്ന് വിളിക്കണ്ട എനിക്ക് പ്രായമുണ്ട് കേട്ടോ ശ്രീമതി പൊട്ടിച്ചിരിച്ചു ഇത്രയും ഫ്രണ്ട്‌ലിയാണ് ഈ ആന്റി എന്ന് ഞാൻ വിചാരിച്ചില്ല…

Leave a Reply

Your email address will not be published. Required fields are marked *