നെഞ്ചും നെഞ്ചിലെ കുറ്റി രോമങ്ങളും അനാവൃതമാണ് .
ലെന്‍സ് ആണോ എന്ന് തോന്നിപ്പിക്കുന്ന ഇളം നീല നിറമുള്ള കണ്ണുകള്‍
വെളുപ്പും ചുവപ്പും കലര്‍ന്ന കവിളുകള്‍ .
ചുവന്നു അല്പം മലര്ന്നിരിക്കുന്ന ചുണ്ടുകള്‍ ..
രോമങ്ങള്‍ ഉള്ള ബലിഷ്ടമായ കൈകകള്‍
ഇടത്തെ കയ്യില്‍ വെള്ളിയും സ്വര്‍ണ്ണവും ആയി മൂന്നു കൈ ചങ്ങലകള്‍ അണിഞ്ഞിരിക്കുന്നു .
കട്ടി മീശയും തിങ്ങി നിറഞ്ഞ താടിയും അയാളുടെ ഭംഗി കൂടുതല്‍ വര്‍ധിപ്പിക്കുന്നു .
ഒറ്റ നോട്ടത്തില്‍ തന്നെ ഏതൊരാളെയും ആകര്‍ഷിക്കുന്ന
രൂപ ഭംഗിയും ലളിത വസ്ത്ര ധാരണവും ആയിരുന്നു അയാളുടേത് . പ്രത്യേകിച്ച് സ്ത്രീകളെ .
ആളെ കണ്ട് ഇത്തയുടെ കണ്ണ് മിഴിചെങ്കിലും
ആരാണെന്ന് മനസ്സിലായില്ല .
ആരാണെന്നു മനസ്സിലാവാതെ ഇത്ത അയാളുടെ മേശക്കരികില്‍ സംശയത്തോടെ ചെന്ന് നിന്നു .
ഒരു മിനിട്ട് എന്തൊക്കെയോ ടൈപ്പ് ചെയ്ത ശേഷം അയാള്‍ മുഖം ഉയര്‍ത്തി .
ഹായ് ..
എന്നെ വിളിച്ചു എന്ന് പറഞ്ഞു .
എനിക്ക് ആളെ മനസ്സിലായില്ല ..
ചിലപ്പോ നിങ്ങള്‍ക്ക് ആള് മാറിയതായിരിക്കും .
ഹഹ ..
അയാള്‍ ചിരിച്ചു .
അയാളുടെ ഭംഗിയുള്ള ചിരി അയാളെ കൂടുതല്‍ സുന്ദരനാക്കി .
ആള് മാറിയിട്ടൊന്നും ഇല്ല ..
ജമാല്‍ ക്കയുടെ വൈഫ് അല്ലെ .?
അതെ .. ഇക്കയെ എങ്ങിനെ അറിയാം ..
സുഹൃത്താണ് .
സുഹൃത്ത് എന്ന് പറഞ്ഞാല്‍ മൂത്ത ജേഷ്ടന്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം . ഞാന്‍ ജമാല്‍ ക്ക എന്ന് മുഴുവന്‍ വിളിക്കില്ല .
ഓ .. ഞാന്‍ ഇത് വരെ കണ്ടിട്ടില്ല .. ഇത്ത ചിരിച്ചു കൊണ്ട് പറഞ്ഞു .
സാധ്യതയില്ല ..
ഞാന്‍ ആ വഴി ഒന്നും വന്നിട്ടില്ലല്ലോ ..
ഇക്കാക്ക് ബിസ്നാസ് അല്ലെ ..
ഇക്ക ഞങ്ങള്‍ക്ക് സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നുണ്ട് .
ഓ ..
ഇക്കയുടെ കൂടെ ബൈക്കില്‍ പോകുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് .
ഇത് വരെ ഇക്ക ഇവിടേക്ക് കൂട്ടി വരാത്തതു കൊണ്ട്.
പരിചയപ്പെടാന്‍ സാധിച്ചില്ല ..
ഓ …ഇത്ത എന്ത് പറയണം എന്നറിയാതെ വീണ്ടും ചിരിച്ചു .
ആരെയും ആകര്‍ഷിക്കുന്ന ഭംഗിയും സംസാര ശൈലിയും ആയിരുന്നു അയാളുടേത് .
പിന്നെ ..എന്തായിരുന്നു പേര് പറഞ്ഞത് .
സറീന ..
ആ സറീന
സറീന ഇത്തയെ കണ്ടാല്‍ ആരാ നോക്കാത്തത് .
ആര് കണ്ടാലും നോക്കി പോകും .
ഇത്താക്ക് ഉള്ളിന്റെ ഉള്ളില്‍ അത് സുഖിചെങ്കിലും അത് പുറത്തു കാണിച്ചില്ല ..
അയ്യോ .അങ്ങിനെ ഒന്നും പറയല്ലേ ..
എന്നാ ശരി ഞാന്‍ പോട്ടെ ..
അല്പം നേരം കൂടെ സംസാരിക്കണം എന്ന് ഉണ്ടെങ്കിലും ഇത്ത പോകാന്‍ ഒരുങ്ങി .
അയ്യോ പോകല്ലേ …
എത്ര കുട്ടികള്‍ ആയിരുന്നു നിങ്ങള്‍ക്ക് ..
രണ്ടു ..
ഒരാള്‍ മൂന്നാം തരത്തിലും ഒരാള്‍ അഞ്ചാം തരത്തിലും പഠിക്കുന്നു .
ഓ .. നൈസ് ….
രാവിലെ പത്ത് മണിക്കാണോ സ്കൂള്‍ ?
അതെ ..
എട്ടര മണി ആകുമ്പോഴേക്കും ബസ് വരും .
സ്കൂള്‍ ബസിലാ പോകാറ് .
ആ അതാ നല്ലത് ..
വൈകുന്നേരം എപ്പോഴാ വരുക .
അഞ്ചര കഴിയും
ഇക്കയും സാധനം എടുക്കാനും മറ്റുമായി രാവിലെ 6 ആറര മണിക്ക് തന്നെ ഇറങ്ങാര്‍ അല്ലെ പതിവ് .
അതെ ..
ഇക്കയും കച്ചവടവും കളക്ഷനും ഒക്കെ കഴിഞ്ഞു എത്താന്‍ രാത്രി ഏഴര എട്ടു മണിയാകും .
ചുരുക്കി പറഞ്ഞാല്‍ പകല്‍ മുഴുവന്‍ ബോറടി ആണല്ലേ ..
ഹഹ .. എന്ത് ചെയ്യാനാ ..
ജീവിത മാര്‍ഗ്ഗം നോക്കേണ്ടേ സര്‍ ..
അയ്യോ സാറോ ..
ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ജമാല്‍ക്കയുടെ ഭാര്യ അതിലുപരി ഈ കറുത്ത വസ്ത്രത്തിലും ആരു കണ്ടാലും നോക്കി പോകുന്ന സറീന ഇത്ത എന്നെ സര്‍ എന്ന് വിളിക്കുകയോ ..
എന്നെ നാണം കെടുത്തല്ലേ കേട്ടോ ..
അ സുഖിപ്പിക്കല് കേട്ട് ഇത്ത ചിരിച്ചു .
എന്റെ പേര് പ്രഭീഷ് .
ഇത്താക്കെന്നെ പ്രഭ ന്നോ പ്രഭി ന്നോ എടാ ന്നോ പോടാ ന്നോ എന്ത് വേണേലും വിളിക്കാം .പ്ലീസ് ..
ദയവു ചെയ്തു സര്‍ എന്ന മാത്രം വിളിക്കരുത് .
ശരി പ്രഭി ..
ഇത്ത അയാളുടെ സംസാരത്തില്‍ ശരിക്കും വീണു പോയിരുന്നു .
