ശ്രീ & പാർവതി – 1 2

“ചേട്ടാ ഒന്ന് നെറ് ബ്രൗസ് ചെയ്യാൻ ഉണ്ടായിരുന്നു ” – പെട്ടെന്ന് കേട്ട ആ ശബ്ദം ആണ് ഞങ്ങളെ ആ മായാ ലോകത്തു നിന്ന് ഉണർത്തിയത്. ശെരിക്കും അപ്പോളാണ് ഞാൻ അവന്റെ കഫെയിൽ ആണ് നില്കുന്നത് എന്ന ബോധം വന്നത്. കഥ മുറിഞ്ഞതിന്റെ ദേഷ്യത്തോടെ ആണ് അവൻ ആ ശബ്ദത്തിന്റെ ഉടമയുടെ മുഖത്തോടു നോക്കിയത് എങ്കിലും ഒറ്റ തവണ ആ മുഖത്തു നോക്കിയപ്പോ തന്നെ അവന്റെ മുഖത്തെ ദേഷ്യം മാറി മറ്റൊരു വികാരം വന്നു.

ഇത് എന്റെ ആദ്യത്തെ കഥ ആണ് അതിന്റെതായ കുറെ കുറവുകൾ ഇതുണ്ടാവും അറിയാം. നിങ്ങൾ ഒക്കെ നല്ല നിർദേശങ്ങൾ തന്ന അതൊക്കെ പരിഹരിച്ചു ബാക്കി എഴുതാം.ആദ്യ കഥ ആയതു കൊണ്ട് എഴുതി കഴിഞ്ഞു എനിക്ക് സ്വയം വായിച്ചു നോക്കാൻ എന്തോ തോന്നിയില്ല അത് കൊണ്ട് കഥയുടെ തുടർച്ചക്കു എന്തേലും തെറ്റ് വന്നിട്ടുണ്ട് എങ്കിൽ ക്ഷെമിക്കുക അങ്ങോട്ട് ഇനി പരിഹരിക്കുന്നതാണ്. സത്യത്തിൽ ഈ കഥ ഞാൻ ഒരു തവണ എഴുതി അപ്‌ലോഡ് ആയില്ല ഞാൻ വേറെ കോപ്പിയും വെച്ചില്ല രണ്ടാമത് എഴുതിയപ്പോ എനിക്ക് പഴയ സംതൃപ്‌തി കിട്ടിയിട്ടില്ല. എന്റെ പാറുവിന്റെ കഥ എന്ന് പറഞ്ഞു ആണ് തുടങ്ങിയത് അറിയാം പാറുവിനെ കഥയിലേക്ക്‌ കൊണ്ട് വരൻ കുറച്ചു കൂടെ സമയം പിടിക്കും. നിങ്ങളെ ഒകെ സ്നേഹം കൂടെ ഉണ്ടേൽ പെട്ടെന്ന് കൊണ്ട് വരാം. അതിനു മുൻപേ കുറച്ചു പേരുടെ കളികൾ കൂടെ പറയാൻ ഉണ്ട്.
തുടരും (നിങ്ങൾ നന്നായി എന്ന് പറഞ്ഞാൽ മാത്രം)
സ്നേഹത്തോടെ നിങ്ങളുടെ ശ്രീ.

Leave a Reply

Your email address will not be published. Required fields are marked *