ഷോപ്പിംഗ് മാളിലെ പ്രണയം – 3 Like

തുടരും..

നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു

അടുത്ത ഒരു ഭാഗം കൊണ്ട് ഇ കഥ അവസാനിപ്പിക്കാൻ ആണ് പ്ലാൻ. അത് പോലെ അഡ്വെഞ്ചറസ് ഓഫ് മിന്നു ആൻഡ് പൊന്നു എന്ന കഥയും ഒരു ഭാഗം കൂടി ഉണ്ടാകും. അതിനു ശേഷം മറ്റു രണ്ടു കഥകൾ എഴുതി തുടങ്ങുന്നതാണ്:

1. അഞ്ചു ചേച്ചി. സച്ചുവിന് തന്റെ കസിൻ ചേച്ചിയോട് തോന്നുന്ന ഇഷ്ടമാണ് ഇ കഥയുടെ പ്രമേയം. എന്റെ എല്ലാ കഥക്കും “ചിത്ര” നൽകുന്ന സപ്പോർട്ട് കൊണ്ട് ചിത്ര എന്നൊരു കഥാപാത്രം കൂടി ഇ കഥയിൽ ഉണ്ടാകും

2. യൂറോപ്പിയൻ വസന്തം. വിദേശ രാജ്യത്തു നിന്നും തിരിച്ചു നാട്ടിലേക്കു വരുന്ന അമ്മയുടേം രണ്ടു പെൺമക്കളുടെയും അവരുടെ അയൽക്കാരനായ യുവാവിന്റെയും കഥ ആയിരിക്കും ഇത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *