സച്ചിനും നീരജയും – 3 2

ഞാൻ : അമ്മ ഇത് ഒന്നും പറയണ്ടായിരുന്നു. ഞാൻ അത് സംസാരിക്കാം ആയിരിന്നു

അച്ഛൻ : പോട്ടേ നമുക്ക് പയ്യെ എന്താ എന്ന് വെച്ചാൽ ചെയാം

ഞാൻ : നാളെ തന്നെ ജോസഫ് ചേട്ടനെ വിളിച്ചു സംസാരിക്കാം. മറ്റന്നാ രേങിസ്ട്രഷനും നടത്താം.

അച്ഛൻ : പിന്നെ ആനി മോൾടെ ഓർമ ദിവസം ആണ് സൺ‌ഡേ

ഞാൻ : ഓർമ ഉണ്ട്. ഞാൻ മറക്കില്ല ഒന്നും

അച്ഛൻ : ഓർമിപ്പിച്ചേ അല്ല.

ഞാൻ : മനസിലായി.

അച്ഛൻ : അമ്മക്ക് എന്തോ സംശയം ഉണ്ട്. നിന്റെ കോളേജ് കാര്യങ്ങൾ ഒക്കെ ഇടക്ക് എന്നോട് സൂര്യയോട് ഒക്കെ ചോദിച്ചിട്ട് ഉണ്ടായിരുന്നു.

ഞാൻ : എപ്പോ

അച്ഛൻ : കുറച്ചു ആയി ഡാ. നിന്റെ യാത്ര പോക്ക് ഒക്കെ കാണുമ്പോ അവൾക്ക് വലിയ സങ്കടം ആണ്

ഞാൻ : ആരും ഒന്നും അറിയരുത്. ആനിടെ കാര്യം അച്ഛനും അവനും അല്ലാതെ വേറെ ആരും അറിയരുത്.

അച്ഛൻ : ഒരു നാൾ അവൾ അറിഞ്ഞാൽ

ഞാൻ : അറിയില്ല. അമ്മ അറിയണ്ട ഈ കാര്യങ്ങൾ ഒന്നും. മകൻ പണ്ട് ജീവന് തുല്യം പ്രേമിച്ച പെൺകുട്ടി മരിച്ചു പോയി എന്നും. അമ്മക്ക് വേണ്ടി ആണ് ഈ കല്യാണം എന്ന് ഒന്നും.

അച്ഛൻ : നീരജ മോൾ നല്ല കുട്ടി ആണുമോനെ

ഞാൻ : മ്മ്മ്മ്മ്.

അച്ഛൻ പോയി കഴിഞ്ഞും കുറെ നേരം ഞാൻ ആകാശം നോക്കി അവിടെ തന്നെ നിന്നു. അവളുടെ ഓർമകളും ആയി.

എന്തിനാ പെണ്ണേ എന്നെ തനിച് ആക്കി പോയെ.

 

 

 

(ഉടനെ അടുത്ത ഭാഗം ഇടാം. ജോലി തിരക്ക് കൊണ്ടാണ് ലേറ്റ് ആകുന്നത്. അടുത്ത പാർട്ടും മനസ്സിൽ ഉണ്ട്. ഉടനെ ഇടാം. കിച്ചുനിന്റെ സ്പിനോഫ് കഥയും ഉണ്ട് മനസ്സിൽ )

 

Leave a Reply

Your email address will not be published. Required fields are marked *