സനയുടെ മുലയൂട്ടൽ – 1

സനയുടെ മുലയൂട്ടൽ 1

Sanayude Mulayoottal Part 1 | Author : Love


 

ഹായ് ഇന്ന് മറ്റൊരു കഥയാണ് ഇഷ്ടം ഉള്ളവർക്കും വായിക്കാം അല്ലാത്തവർ വായിക്കണ്ട വേറെയും കഥകൾ ഉണ്ട്.

ഞാൻ സന ഒരു മിഡിൽ. ക്ലാസ്സ്‌ ഫാമിലി ആണ് എന്റേത്.

വീട്ടിൽ ഉപ്പ ഉമ്മ അനിയത്തി ആണ് എനിക്കുള്ളത്. എനിക്ക് ഇപ്പോ പ്രായം 32 കല്യാണം കഴിഞ്ഞു രണ്ടു കുട്ടികൾ ഉണ്ട് ഒന്ന് 3വയസും മൂത്തത് 7 വയസും.

കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണ് എനിക്ക് കുട്ടി ഉണ്ടാവുന്നത് ഇക്ക ഗൾഫിലാണ് ഇക്കയുടെ വീട്ടിൽ വാപ്പ അനിയൻ അനിയന്റെ വൈഫ്‌ കുട്ടി ഉണ്ട്. പിന്നെ ഒരു മാമയും ആൾ കല്യാണം കഴിഞ്ഞിട്ടില്ല.

എന്നെ ഇക്ക കല്യാണം ആലോചിച്ചു വരുമ്പോ അത്യാവശ്യം തടി ഉണ്ടായിരുന്നു ഇപ്പോ കുറച്ചു കുറഞ്ഞു പിന്നെ സൈസ് ഒക്കെ നല്ലോണം കൂടി ഇപ്പോ ഒരു 40d അടുത്ത് ഉണ്ട്.

അതിനു കാരണവും ഉണ്ട് എല്ലാം വഴിയേ പറയാം. എല്ലാരും ഒന്നിച്ചു ഒരു ഫാമിലിയിൽ ആയതു കൊണ്ട് എല്ലാരും നല്ല സ്നേഹബന്ധത്തിൽ തന്നെ മുന്നോട്ട് പോകുന്നതും കുടുംബകരെല്ലാരും പരുപാടിക്കൊക്കെ വിളിച്ചാൽ ഓടി എത്തും നല്ല സഹായ സഹകരണങ്ങൾ ആണുട്ടോ.

ഹസിന്റെ അനിയൻ ഇപ്പോ നാട്ടിൽ ഇല്ലാ ഇക്കാടെ ഒപ്പം ഗൾഫിലേക്ക് പോയി. കെട്യോൾ കുഞ്ഞും ഇടക്ക് അവളുടെ വീട്ടിലും പോകും അവൾ ഇവിടെ ഉള്ളപ്പോ എനിക്കും എന്റെ വീട്ടിലും ഇടക്ക് പോയി വരാം അങ്ങനെ ആണ്.

എനിക്ക് ആദ്യമൊന്നും സെക്സിനോട് അങ്ങനെ താല്പര്യമില്ല എന്നൊന്നും പറയാൻ കഴിയില്ല എന്നാലും ഉണ്ട് പക്ഷെ കുഞ്ഞു ഉണ്ടായി കഴിഞ്ഞു ആണ് മെല്ലെ മെല്ലെ ഹോർമോൺ കൂടുന്നതും മുലയോക്ക് വലുതാവാൻ തുടങ്ങിയതും അന്നേരം ഇക്ക നാട്ടിൽ ഇല്ലായിരുന്നു.

കുഞ്ഞു ഉണ്ടായി ഒരു വർഷം കഴിഞ്ഞേ പിന്നെ ആണ് ഇക്ക നാട്ടിലേക്കു വന്നത്.

അന്നേരം എന്നെ ഒന്ന് നന്നായി കളിച്ചു അതും കൂടി ആയപ്പോ എനിക്ക് ലേശം കടി കൂടി എന്ന് നിങ്ങൾ ആണുങ്ങളുടെ ഭാഷയിൽ പറയാം അതിനു ഒരു തെറ്റുമില്ല കാരണം കുഞ്ഞു ഉണ്ടായി കഴിഞ്ഞാൽ സ്ത്രീകൾക്ക് അതൊക്കെ സ്വയം തോന്നുന്നത അന്നേരം കിട്ടേണ്ടത് കിട്ടുന്നില്ലേൽ അല്പം കൂടും എന്ന് മാത്രം.

അങ്ങനെ ഇക്ക വന്നു ഒരു രണ്ടു മാസത്തോളം നിന്ന് പിന്നെ പോയി അന്നൊക്കെ ഞാൻ ചോദിച്ചിരുന്നു ഇക്കയോട് മതിയായില്ലേ സമ്പാദിച്ചത് നാട്ടിൽ എന്തേലും ജോലി നോക്കാലോ എന്ന്.

പക്ഷെ അതൊന്നും മൂപ്പരുടെ ചെവിയിൽ കേറില്ല ഇക്കാനെ കുറ്റം പറയാനും പറ്റില്ല ഇക്ക നാട്ടിൽ നിന്നാൽ കൂട്ടുകൂടി ചിലവൊക്കെ കൂടുതൽ ആണെന്ന് പറഞ്ഞു ഇവിടെ നിർത്തില്ല.

അങ്ങനെ ഞാനും ഇക്കയും ആകെ ആശ്വാസം കണ്ടെത്തുന്നത് ഫോണിലൂടെ മാത്രമാണ്.

പക്ഷെ ഫോണിലൂടെ ആൾ അധികം ഒന്നും മിണ്ടില്ല ഒന്ന് മൂടാക്കി തുടങ്ങിയിട്ട് വീഡിയോ അയച്ചു തന്നു ഒറ്റ പോക്കാ അല്ലെ ബാക്കി തനിയെ.

ഒറ്റക് കഴിയുന്നതിന്റെ ബുദ്ധിമുട്ടി അത് ഞങ്ങൾ പെണ്ണിനെ അറിയൂ.

അങ്ങനെമൂത്ത ആളുണ്ടായി കഴിഞ്ഞു 4കൊല്ലം കഴിഞ്ഞു ഇളയ കുട്ടി ഉണ്ടായി അന്നേരം ഞാൻ കുറച്ചു ഷീണിച്ചിരുന്നു. എന്തോ മനസൊന്നും സെരിയായിരുന്നില്ല ഒരു മടുപ്പ് ആയിരുന്നു ജീവിതത്തിൽ തനിച്ചായ അവസ്ഥ.

ഇപ്പോ ഇളയ കൊച്ചിന് മുല കൊടുക്കുന്നുണ്ട് 3=വയസ് ആണേലും എനിക്ക് കൊടുക്കാതിരിക്കാൻ കഴിയുന്നില്ല ആകെ ഒരു ആശ്വാസം ഇളയത് മോൻ ആണ് അവൻ കുടിക്കുന്നത് കൊണ്ട് മാത്രമാണ്.

മുല നിർത്തി കഴിഞ്ഞാൽ പിന്നെ വിങ്ങും ഒന്ന് പിടിച്ചില്ലേൽ എനിക്കും അത് എന്തോ പോലെ ഇക്ക ആണേൽ അതിലൊന്നും ഒരു ശ്രെദ്ധയും ഇല്ലാ.

ഇക്കനോട് ഒരിക്കൽ ഞാൻ പറഞ്ഞിട്ടും ഉണ്ട് അന്നൊക്കെ ഒരു 3 വയസ് ആവുമ്പോഴക്കും നിർത്താം എന്ന് പറഞ്ഞു ഇപ്പോ ആണേൽ ഇക്ക വ വന്നിട്ട് നിർത്താം എന്ന് പറഞ്ഞു ഞാൻ ഒഴിയുവാ അതിനു കാരണം ഉണ്ട് മോൻ മാത്രല്ല കുടിക്കുന്നതും 😜

ഇനി എന്റെ അനുഭവത്തിലേക്കു കടക്കാട്ടോ.

30വയസ് ആയപ്പോഴാണ് അതിന്റെ തുടക്കം അന്ന്എ നിക്ക് മുല 38size ഉള്ളൂ ശരീരം കുറച്ചു തടിച്ചിട്ട് ആണേലും അധികം ബാക്ക് ഒന്നുമില്ല ഇക്ക അങ്ങനെ കളിച്ചു ചെയ്തിട്ടുമില്ല കളിക്കുമ്പോൾ ആൾക്ക് പോണം അതെ ഉള്ളൂ.

അന്ന് ഉണ്ടായതു. ഞാൻ മുറിയിൽ ഇരിക്കുമ്പോഴാണ് ഇക്കാക്ക് ഫോൺ വിളിച്ചു സംസാരിക്കുമ്പോഴാണ് അന്ന് രണ്ടാമത്തെ കുട്ടി ഉണ്ടായി ഒരു വയസ് കഴിഞ്ഞ സമയം.

ഉച്ചക്ക് ഉമ്മ നിസ്കരിക്കാൻ പോയി ഉപ്പ വീട്ടിൽ ഉണ്ടായിരുന്നു മാമ പുറത്തു പോയി മാമ അടുത്തുള്ള ഒരു സൂപ്പർ മാർകെറ്റിൽ ജോലിക്കു നിൽക്കുന്ന്ജണ്ട് സഹായത്തിനു. പിന്നെ അന്ന് അനിയത്തി അവളുടെ വീട്ടിലേക്കു പോയ ദിവസം ആയിരുന്നു.

ഞാൻ ഇക്കാക്ക് ഫോൺ ചെയ്തു.

അന്നേരം ഇക്കാക്ക് ഡ്യൂട്ടി നൈറ്റ്‌ ആയിരുന്നു.

ഞാൻ : ഹെലോ ഇക്കാ.

ഇക്ക : ഹായ് സന

ഞാൻ : ഇക്ക എന്താ പരുപാടി.

ഇക്ക : ഒന്നുല്ല കിടക്കുവായിരുന്നു.

ഞാൻ : ഇങ്ങൾ അവിടെ സുഗായ് കിടന്നോ ഞാൻ ഇവിടെ കുഞ്ഞും ഒറ്റക്

ഇക്ക : അതെന്താ അനക്ക് അങ്ങനെ ഒരു പറച്ചിൽ

ഞാൻ : അല്ലാണ്ട് പിന്നെ

ഇക്ക : അനക്കും കുട്ടികൾക്കും വേണ്ടി അല്ലെ ഞാൻ വിടെ വന്നു കഷ്ടപെടുന്നേ

ഞാൻ : എന്ന് വച്ചു എത്ര നാളാ ഞാൻ ഇങ്ങനെ ഒറ്റക് എനിക്ക് വയ്യാട്ടോ.

ഇക്ക : അയിന് നീ വിഷമിക്കുന്നത് എന്തിനാ ഞാൻ വരുന്നില്ലേ

ഞാൻ : വർഷത്തിൽ ഒരിക്കൽ അല്ലെ ഇങ്ങൾ ഇവിടേക്ക് വരൂ

ഇക്ക : അതിനിപ്പോ എന്താ അത്രേം നാൾ ഇവിടെ ജോലി ചെയ്തു കാശുണ്ടാക്കാലോ

ഞാൻ : കാശു ഉണ്ടാക്കിട്ട്

ഇക്ക : നമുക്ക് സുഗയി ജീവിക്കണ്ടേ മക്കൾക്കും

ഞാൻ : എപ്പോ വയസാം കാലത്തോ നിങ്ങളൊന്നു ഇടക്കൊന്നു വന്നു പൊയ്ക്കൂടേ മക്കളെ കാണാലോ

ഇക്ക : വരണം എന്നൊക്കെ ആഗ്രഹം ഉണ്ട് ഇവിടുന്നു ലീവ് കിട്ടണ്ടേ പിന്നെ അനക് അറിയാലോ ഫ്ലൈറ്റ് ടിക്കറ്റ് ethre ആണെന്ന് പെട്ടെന്ന് അങ്ങ് വരാൻ പറ്റോ

ഞാൻ : എന്നാ ഇങ്ങള് വരണ്ട ആല്ലാ പിന്നെ

ഇക്ക : നീ ഇങ്ങനെ എന്നെ കുറ്റപ്പെടുത്തല്ലേ പൊന്നെ

ഞാൻ : ഇങ്ങളെ കുട്ടാ പെടുത്തിയതല്ല ഇക്ക മക്കള് ഇങ്ങനെ അനോഷിക്കുന്ന്ജണ്ട് നാളെ അവർക്കു തോന്നുലെ ഒറ്റക് വളർന്നെന്നു ഒന്ന് കൂട്ട് ആണേൽ പോലും ഇല്ലാ ഓരോ പിള്ളേർ വലുതാവുമ്പോ കാണിച്ചു കൂട്ടുന്നത് കാണുമ്പോ ഉള്ളിൽ പേടിയാ കുറെ സമ്പാദിച്ചു കൂട്ടിട്ട് അല്ലെ ഇതൊക്കെ കഴിഞ്ഞു മ്മളെ അവസാന കാലം മക്കൾ അടുത്തുണ്ടാവുന്നു ഇങ്ങൾക്കു തോന്നേണ്ടോ അവര് പെണ്ണ് കെട്ടി മാറും ഇല്ലേ ഇങ്ങളെ പോലെ എങ്ങോട്ടേലും പോവും അന്നും മ്മള് ഒറ്റയ്ക്ക്. 😥😥

ഇക്ക : അനക് അറിയാലോ നമ്മുടെ നാട്ടിൽ സ്ഥിതി ഓരോ ദിവസം കൂടുമ്പോ നില്കാൻ പറ്റാതെ ആവുന്നു.

ഞാൻ : ഇക്ക ഞാനും ഒരു പെണ്ണല്ലേ ഇക്ക എനിക്കും ഉണ്ട് കൊതിയും ആഗ്രഹങ്ങളും ഒക്കെ ഇതൊക്കെ മനസ്സിൽ കൊണ്ട് നടന്നു ജീവിക്കുവാ ഇക്കനോട് പറഞ്ഞാൽ മനസിലാവില്ല