സഫിയ

സമ്പന്നനായ ഖാദർ ഹാജിയുടെ തറവാട്ടിൽ നിന്നും മകൾ സഫിയയ്ക്കു വന്ന കല്ല്യാണ ആലോചന തട്ടിക്കളയാൻ തറവാടി ആണേലും ഇപ്പോൾ ദരിദ്രൻ ആയ കുഞ്ഞി മുഹമ്മദിന് കഴിഞ്ഞില്ല.

കച്ചവടം നടത്തി പൊളിഞ്ഞു പോയതായിരുന്നു കുഞ്ഞി മുഹമ്മദ്. ഇപ്പോൾ ഒരു പലചരക്കു കട കൊണ്ടാണ് കഴിഞ്ഞു പോകുന്നത്.

സുന്ദരി ആയ സഫിയയ്ക്കു വേണ്ടി മകൻ സഹീറിന് കല്ല്യാണം ആലോചിച്ചു ഖാദർ ഹാജി വന്നപ്പോൾ സഹീറിന്റെ പതിഞ്ഞ പെരുമാറ്റം കുഞ്ഞി മുഹമ്മദ് കാര്യമായിട്ടെടുത്തില്ല.

സഫിയായെക്കുറിച്ചു പറഞ്ഞാൽ ഒരു ഹൂറി തന്നെ. മുന്നഴകും പിന്നഴകും ആവശ്യത്തിൽ കൂടുതൽ ഉള്ള ഒരു ഹൂറി. ചെഞ്ചുണ്ടുകൾ അവളുടെ മുഖത്തിന് വശ്യത കൂട്ടി. സഫിയായുടെ കുണ്ടിയിൽ അടിക്കുന്നത് സ്വപ്നം കാണാത്ത ആണുങ്ങൾ ആ നാട്ടിൽ ഇല്ലായിരുന്നു. ആ വെണ്ണക്കുണ്ടികൾ അതിനുമാത്രം മനോഹരമായിരുന്നു.

നാല് കാലിൽ നിൽക്കുന്ന സഫിയായുടെ വിരിഞ്ഞ കുണ്ടിയും അതിന്റെ ഇടയിലെ ചക്കച്ചുളയും സ്വപ്നം കണ്ടു ആണുങ്ങൾ വാണങ്ങൾ വിട്ടു കഴപ്പ് തീർത്തു.

താഴെയുള്ള രണ്ടു അനിയത്തിമാരുടെ കാര്യത്തിൽ ഹാജിയുടെ സഹായം ഉണ്ടാകും എന്നൊക്കെയുള്ള കാര്യവും ഉമ്മയും വാപ്പയും
അവളെ ഓർപ്പിക്കാനും മറന്നില്ല.

സഹീർ കണ്ടാൽ മിടുക്കൻ ആയിരുന്നെങ്കിലും പതിഞ്ഞ മട്ടു കണ്ടു സഫിയയ്ക്കു അത്ര പിടിച്ചില്ലേലും കല്ല്യാണത്തിന് സമ്മതിക്കേണ്ടി വന്നു.

അങ്ങനെ ചുരുക്കത്തിൽ ചരക്കു സഫിയ 20 വയസിൽ 30 കാരൻ സഹീറിന്റെ ഭാര്യ ആയി.

ആദ്യ രാത്രിയിൽ സഹീർ കൂടുതൽ ഒന്നും പറയാതെ കിടന്നുറങ്ങിയത് സഫിയായുടെ ആദ്യരാത്രി മോഹങ്ങൾക്ക് മങ്ങലേൽപ്പിച്ചു.

കൂട്ടുകാരികൾ പറഞ്ഞു മോഹിപ്പിച്ച ആദ്യരാത്രിയെക്കുറിച്ചു ഓർത്തു ഉറക്കം വരാതെ സഹീറിന്റെ കൂർക്കം വലിയും കേട്ട് കൊണ്ട് കിടന്ന സഫിയ പുലർച്ചെ എപ്പഴോ ആണ് ഉറങ്ങിയത്.

പിറ്റേ ദിവസം രാവിലെ സഫിയ എഴുന്നേൽറ്റപ്പോൾ സഹീർ ബെഡിൽ ഇല്ല. 9 മണി ആയിരുന്നു. വീട്ടിൽ ആണെങ്കിൽ 7 മണിക്ക് എഴുന്നേൽക്കുമായിരുന്നു.

സഫിയ താഴെ ചെന്നപ്പോൾ അമ്മായിയിയമ്മ ലൈല ഡൈനിങ് ടേബിളിൽ ഇരുന്നു കാപ്പി കുടിക്കുന്നു. സഫിയായെ കണ്ടതും ലൈലയുടെ മുഖം ഒന്ന് വീർത്തു.

സഹീറും ഉമ്മയുടെ കൂടെ ഇരിപ്പുണ്ടായിരുന്നു. അവളെ ഒന്ന് നോക്കിയതല്ലാതെ സഹീർ ഒന്നും പറഞ്ഞില്ല.

“തറവാട്ടിൽ പിറന്ന പെമ്പിള്ളേര് രാവിലെ എഴുന്നേൽക്കും”, ലൈല പറഞ്ഞു.

“അത് ഉമ്മ, ഇന്നലെ

നല്ല ക്ഷീണമായിരുന്നു. അറിയാതെ ഉറങ്ങിപ്പോയി”, സഫിയ പറഞ്ഞു.

“ഉം”, ലൈല ഒന്ന് ഇരുത്തി മൂളിയിട്ടു കാപ്പി കുടി തുടർന്നു.

സഹീർ തന്നെ സപ്പോർട്ട് ചെയ്തു എന്തേലും പറയും എന്ന് കരുതി അവിടെ നിന്ന സഫിയ നിരാശയായി.

അല്പം കഴിഞ്ഞു സഫിയ പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും ലൈല കഴിച്ചു കഴിഞ്ഞു പോയിരുന്നു. സഹീർ കഴിച്ചു കൊണ്ടിരുന്നു.

“അല്ല ഇക്കാ, എന്താ റെഡി ആയിട്ടിരിക്കുന്നത്?”. പുറത്തു പോകാനുള്ള വേഷത്തിൽ ഇരിക്കുന്ന സഹീറിനെ കണ്ടിട്ട് സഫിയ ചോദിച്ചു.

“മില്ലുകളിൽ ഒക്കെ പോകണം”, സഹീർ പറഞ്ഞു.

“ഇന്നോ? കുറച്ചു ദിവസം കഴിഞ്ഞു പോയാൽ പോരെ?”,സഫിയ ചോദിച്ചു.

“ഇവിടെ ഇരുന്നിട്ട് എന്ത് ചെയ്യാനാ? കാര്യങ്ങളൊക്കെ പിന്നെ ആര് നോക്കും?”, അങ്ങോട്ട് വന്ന ലൈല ചോദിച്ചു.

സഫിയ ഒന്നും മിണ്ടിയില്ല. ഇതും കേട്ട് കൊണ്ട് വന്ന ഖാദർ ഹാജി ലൈലയോടു ചോദിച്ചു,

“അവനെ എന്തിനാ ഇന്ന് തന്നെ പറഞ്ഞു വിടുന്നെ? ഞാൻ ആ മൊയ്ദീനേ പറഞ്ഞു വിടാം”.

“അത് വേണ്ട. നീ വേഗം കഴിച്ചു കഴിഞ്ഞു പോകാൻ നോക്ക്”, ലൈല സഹീറിനോടായി പറഞ്ഞിട്ട് അടുക്കളയിലോട്ടു പോയി.

സഹീറും ഹാജിയും ഒന്നും മിണ്ടിയില്ല. ലൈലയാണ് ഭരണം എന്ന് സഫിയായ്ക്കു
മനസിലായി.

സഹീർ കഴിച്ചു കഴിഞ്ഞിട്ട് പോയപ്പോൾ ഹാജി പറഞ്ഞു, “മോളെ. നീ കഴിക്കു”.

“കഴിക്കാം ഉപ്പാ”, അവൾ പ്ളേറ്റ് എടുത്തു കൊണ്ട് പറഞ്ഞു. ഇഡലി എടുത്തു കൊണ്ട് സഫിയ ആലോചിച്ചു.

ഉമ്മ പറയുന്നിടത്തു നിൽക്കുന്ന തന്റെ ഭർത്താവിന്റെ കൂടെയുള്ള ജീവിതം എങ്ങനെയാകുമോ? ഉപ്പ കുഴപ്പമില്ലാന്നു തോന്നുന്നു.

എങ്കിലും ഉപ്പക്കും ലൈലയെ അല്പം പേടിയാണെന്ന് തോന്നുന്നു.

സഫിയ കഴിച്ചു കൊണ്ടിരുന്നപ്പോൾ സഹീർ വന്നു പുറത്തോട്ടു പോയി. സഫിയ ഏഴുന്നേറ്റു ചെന്നെങ്കിലും എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ സഹീർ കാറിൽ കയറി പോയി.

സഹീർ അന്ന് വന്നപ്പോൾ ഇരുട്ടി. ഫുഡ് വിളമ്പി വെച്ച് സഫിയ ഡൈനിങ് ടേബിളിൽ കാത്തിരുന്നു. സഹീർ വന്നിരുന്നു ഒന്നും മിണ്ടാതെ കഴിച്ചിട്ട് എഴുന്നേറ്റു പോയി.

സഫിയ പുറകെ ബെഡ്റൂമിലേക്ക് പോയി. ചെന്നപ്പോൾ സഹീർ ഒരു ഗ്ലാസ്സിലേക്കു എന്തോ ഒഴിക്കുന്നത് കണ്ടു. ഒന്ന് കൂടെ നോക്കിയപ്പോൾ അത് ഒരു ബ്രാണ്ടി കുപ്പിയാണെന്നു മനസിലായി.

“അയ്യോ. ഹറാമല്ലേ?”, സഫിയ വിചാരിച്ചതു അറിയാതെ വായിൽ നിന്നും പുറത്തു ചാടി.

“നീ എന്നെ പഠിപ്പിക്കാൻ നോക്കണ്ട”, സഹീർ മുരണ്ടു.

അന്നും സഹീർ
കേറിക്കിടന്നുറങ്ങി. സഫിയ കുറെ നേരം ബെഡിൽ ഇരുന്നിട്ട് കേറിക്കിടന്നു. തന്റെ വിധി ഇതാണോ? തന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ? സഫിയ ഓരോന്നു ആലോചിച്ചു കൊണ്ടിരുന്നു. അങ്ങനെ കിടന്നു കുറേനേരം കഴിഞ്ഞു സഫിയ ഉറങ്ങിപ്പോയി.

ദിവസങ്ങൾ കടന്നു പോകവേ സഫിയയുടെ പെരുമാറ്റം മൂലം സഹീർ ഒന്ന് അയഞ്ഞു വന്നു. അവളോട് മിണ്ടാനും ചിരിക്കാനും ഒക്കെ തുടങ്ങി.

സഫിയയ്ക്കു ശ്വാസം ഒന്ന് നേരെ ആയി. പക്ഷെ അത് കണ്ടു ലൈലയ്ക്ക് ദേഷ്യമായെങ്കിലും സഫിയ കാര്യമാക്കിയില്ല.

അങ്ങനെ ഒരു ദിവസം സഹീറിനെക്കൊണ്ട് ഊക്കിക്കുന്നതിലും സഫിയ വിജയിച്ചു. പക്ഷെ സഹീറിന് വേഗം പാൽ പോകും. കുണ്ണക്ക് വലിയ കുഴപ്പം ഒന്നും ഇല്ല. ബലം അല്പം കുറവാണേലും കുണ്ണ തീരെ ചെറുതൊന്നുമല്ല.

അല്പം അടിച്ചു കഴിയുമ്പോളേക്കും പാൽ പോയി കുണ്ണ ചുരുങ്ങി സഹീർ ബെഡിലേക്കു മാറിയും. കഴച്ചു വരുമ്പോഴേക്കും പാലും കളഞ്ഞു സഹീർ ഉറങ്ങിക്കഴിയും. പിന്നെ വിരലു തന്നെ ശരണം.

പതിയെ ശരിയാകും എന്നും കരുതിയിരുന്ന സഫിയായിക്ക് തെറ്റി. സഹീർ അത് പോലെ തന്നെ.

പക്ഷെ സഫിയ സഹീറിനോട് വഴക്കു കൂടാനോ പിണങ്ങാനോ പോയില്ല. കൂടാതെ വീട്ടിൽ വേറെ ആരും ഇത്
അറിയാതെയും അവൾ നോക്കി.

പക്ഷെ കുറച്ചു നാൾ കഴിഞ്ഞു സഫിയ ഗർഭിണി ആകാത്തപ്പോൾ അമ്മായിയമ്മ അവളെ കുറ്റപ്പെടുത്താൻ തുടങ്ങി. സഫിയായ്ക്കു കുഴപ്പം ഉണ്ട് എന്നൊക്കെ പറഞ്ഞു അവളോടും പിന്നെ സഹീറിനോടും ഒക്കെ ദേഷ്യപ്പെടാൻ തുടങ്ങി.

സഫിയായെ ഡൈവോഴ്സ് ചെയ്തു വേറെ കെട്ടാൻ വരെ ലൈല സഹീറിനോട് പറഞ്ഞു തുടങ്ങി. സഫിയായ്ക്കു ആകെ വിഷമം ആയി.

ഹോസ്പിറ്റലിൽ ഒന്ന് പോയി നോക്കാം എന്ന് പറഞ്ഞിട്ട് സഹീർ കൂട്ടാക്കിയില്ല. അവസാനം ഉപ്പ ഖാദർ പറഞ്ഞിട്ട് സഫിയായുടെ കൂടെ സഹീറും ഹോസ്പിറ്റലിൽ പോയി.

Leave a Reply

Your email address will not be published. Required fields are marked *