സമീർ ടു സമീറ – 4 9

കുളിച് കഴിഞ്ഞപ്പോൾ വേദന ഒക്കെ ചെറുതായോന്ന് തണുത്തു. ഞാൻ സർ ന്റെ ബാത്‌റൂമിൽ ആയിരുന്നു ഉണ്ടായിരുന്നത് .അത് കൊണ്ട് വൃത്തി ആകാതെ പോയാൽ അതിന് നാള കിട്ടും. ഞാൻ എന്നെ കൊണ്ട് ആവുന്ന പോലെ ക്ലീൻ ആക്കി. ഞാൻ പുറത്തേക് ഇടങ്ങിയപ്പോൾ സാറും രാജ് ഉം സത്യയെ കെട്ടി പിടിച്ചു കിടക്കുന്നു. 3 പേരും പൂർണ്ണ നഗ്ന യാണ്. സത്യയുടെ ആ വെളുത്തു തുടുത്ത ശരീരം അങ്ങനെ കണ്ടപ്പോൾ എന്റെ ലോക്കിനുള്ളിലെ കുണ്ണ ഒന്ന് വിറച്ചു.

എന്റെ ഭാര്യ എങ്ങനത്തെ പെണ്ണ് ആയിരിക്കുമെന്ന് ഞാൻ ആലോചിച്ചു. അമ്മ അയച്ച ആ ഫോട്ടോ അപ്പോൾ കാണാൻ പൂതി ആയി പോയി. എന്തൊക്കെ സഹിച്ചാലും കല്യാണം വരെ അല്ലെ എന്ന് ആലോചിച്ചു ഞാൻ സമാദാനിച്ചു. ഞാൻ മെല്ലെ നടന്നു എന്റെ മുറിയിലേക് പോയി,ലൈറ്റ് ഇട്ട് അലമാര തുറന്നു എന്റെ ബ്രാ യും പാന്റീസും ഒരു നൈറ്റിയും എടുത്തു. കണ്ണാടിയുടെ മുമ്പിൽ പോയി അണിയാൻ തുടങ്ങി.

ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്ന കാര്യമാണ് അത്. ഞാൻ ബ്രാ എടുത്തു മുലകളെ ഒതുക്കി കയറ്റി, പിന്നിൽ ഹൂക് ഇടാൻ നോക്കിയപ്പോൾ, സാധാരണ 2 ആമത്തെ ഹൂക്കിൽ ആണ് ഇടാർ,ഇടാൻ നോക്കിയപ്പോൾ 1ആമതത്തിലെ പറ്റിയുള്ളൂ. മാത്രമല്ല മുല ചാൽ സ്ത്രീകളുടേത് പോലെ കാണാനും തുടങ്ങി. അപ്പോഴാണ് സത്യ ഇന്നലെ മുലയിൽ വെച്ച ഇൻജെക്ഷനും ചെയ്ത മസാജിനെ പറ്റിയും ഞാൻ ഓർത്തത്.

അത് എന്നെ കുറച്ചു ഭയപ്പെടുത്തി . ജിം എങ്ങാനും പോയി എന്തെങ്കിലും ചെയ്യാം എന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു. മുലയിലെ വേദന കാരണം ബ്രാ ഊരി മാറ്റി പാന്റീസും നൈറ്റിയും ഇട്ട് കിടന്നു.

പിറ്റേന്ന് ഉച്ചക്ക് ആണ് എഴുന്നേൽക്കുന്നത്.റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സർ അവിടെ ഇല്ല ഓഫീസിൽ പോയതാണെന്ന് മനസിലാക്കിയ ഞാൻ അടുക്കളയിൽ പോയി ഒരു ചായ ഇട്ടു. ഫ്രിഡ്ജ് ഇൽ ഉണ്ടായിരുന്ന കുറച്ചു ഫ്രൈഡ് റൈസ് ചൂടാക്കി. കഴിച്ചു . ഫ്ലാറ്റ് ആകെ നാശമായി കിടക്കുകയായിരുന്നു. ഞാൻ മെല്ലെ എല്ലാം വൃത്തിയാക്കി സർ ണ് ഡിന്നറിനുള്ള ഭക്ഷണം റെഡിയാക്കി വെച്ചു. സർ കുറച്ചു ലേറ്റ് ആയിട്ട് ആണ് വന്നത്. ഡോർ തുറന്നു കൊടുത്ത എന്റെ മുലയിലേക് ആയിരുന്നു സർ നോക്കുന്നത്.

സോഫ യിൽ പോയി ഇരുന്ന എന്നെ നിലത്തേക് മുട്ടിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു. ഞാൻ കാലിന്റെ അടുത്ത് പോയി ഇരുന്നു. എന്റെ അടുത്തേക് വന്ന് എന്റെ മുലയിൽ പിടിച്ചു ചിരിച്ചു സർ. “ഒരു വിഗ് കൂടെ വച്ചാൽ നീ ഒരസ്സൽ പെണ്ണ് ആയല്ലോടി നീ ”. ഞാൻ തല തായത്തി നിന്നു .“നീ കുറച്ചു റസ്റ്റ്‌ എടുത്തോ എന്നിട്ട് കല്യാണത്തിന്റെ രണ്ട് ദിവസം മുമ്പ് നാട്ടിലേക് വിട്ടോ ” ഞാൻ സർ നോട്‌ നന്ദി പറഞ്ഞു.

സർ എഴുന്നേറ് പോയി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു അപ്പോൾ. അതിന് ശേഷം സർ എന്നെ മൈൻഡ് പോലും ചെയ്തിട്ടില്ല ഞാൻ നല്ല പോലെ റസ്റ്റ്‌ എടുത്തു. പോകുന്നതിന്റെ തലേ ദിവസം സത്യയും രാജ് ഉം വന്നു. അവരെ പെട്ടെന്ന് കണ്ട ഞാൻ പേടിച് പോയി.

അത് കണ്ടു അവർ പൊട്ടി ചിരിച്ചു “അന്ത ഭയം ഇരിക്കണം ”എന്ന് പറഞ്ഞു സത്യ എന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു എന്നിട്ട് എന്റെ കയ്യിലെക് 5-6 കവർ തന്നു.എന്നിട്ട് ഒരു കവർ കാണിച്ചിട്ട് അതിലുള്ളത് ഇട്ടിട്ട് വരാൻ പറഞ്ഞു. അന്നതെ വേദനകളൊക്കെ മാറിയിട്ടുണ്ടായിരുന്നു.

അത്കൊണ്ട് എനിക്ക് അവരോട് ഉള്ള ദേഷ്യമൊക്കെ അപ്പോൾ മാറി. ഞാൻ റൂമിലേക്കു പോയി കവർ തുറന്നു നോക്കി ഒരു ഷേർവാനി സെറ്റ് ആയിരുന്നു കൂടെ ഒരു പാക്കറ്റ് കൂടെ കണ്ടു,തുറന്നു നോക്കിയപ്പോൾ ഒരു ബനിയൻ പോലത്തെ ഒരു ടീഷർട്. ആക്ച്വലി ടൈറ്റർ ആയിരുന്നു അത് ഇട്ടുനോക്കിയപ്പോൾ എന്റെ മുല ഒന്ന് ചെറുതായിട്ട് കുറഞ്ഞു. അതിന്റ മുകളിൽ ശെരിവാനി ഇട്ടപ്പോൾ ഒട്ടും തോന്നാത്ത പോലെ ആയി. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര ആശ്വാസമായി.

മറ്റുള്ള കവറിൽ ലൂസ് ഫിറ്റ്‌ ഷർട്ടുകൾ ആയിരുന്നു. ഞാൻ കണ്ണാടിയിൽ നോക്കി ലിപ്സ്റ്റിക്കും കണ്മഷിയും മായ്ച്ചു. മുടി ഒതുക്കി വെച്ചപ്പോൾ സെറ്റ് ആണെന്ന് മനസിലായി. ഞാൻ കുറച്ചു തടിയൊക്കെ കുറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ അവർ സംസാരിച്ചിരിക്കുന്നിടത്തേക് പോയി .“ആഹാ കല്യാണ പയ്യൻ റെഡി ആയിടിച്ച ”സത്യ പറഞ്ഞപ്പോൾ സാറും രാജും എന്നെ നോക്കി.

സർ എന്നോട് അടുത്തേക് ചെല്ലാൻ പറഞ്ഞു .എന്നിട്ട് എന്റെ ശെരിവാനി പൊന്തിച്ചു പാന്റ് തായത്തി ലോക്ക് ഊരി എന്റെ കുണ്ണയെ സ്വതന്ത്രമാക്കി. എന്നിട്ട് അവർ അവരുടെ സംസാരത്തിലേക് മുഴുകി, ഞാൻ റൂമിൽ പോയി സത്യ തന്ന ഡ്രസ്സ്‌ എല്ലാം ഇട്ട് നോക്കിയിട്ട് കിടന്ന് ഉറങ്ങി.

രാവിലെ തെന്നെ എഴുന്നേറ് പണികളാലെല്ലാം തീർത്തു ഫുഡ്‌ ഉണ്ടാക്കി കുളിക്കാൻ ചെന്നു. കുളിച് ഇറങ്ങി സത്യ ഇന്നലെ തന്നതിൽ നിന്ന് ഷർട്ടും പാന്റും ഇട്ടു. ടൈറ്റർ ഇടാൻ മറന്നിട്ടില്ല. എന്നിട്ട് സർ നെ വിളിച്ചു .സർ എന്നെ നോക്കി ഒന്ന് ചിരിച്ചു “റെഡിയായോ അപ്പോയെക്കും ”.
“ട്രെയിൻ സമയം ആവാനായി ഞാൻ ഇറങ്ങട്ടെ ”
“ഓ ഓക്കേ ഓക്കേ,. വെയിറ്റ് ചെയ്യ് ഞാൻ ഡ്രോപ്പ് ചെയ്യാം ”
“വേണ്ട സർ ഞാൻ കാബ് വിളിച്ചു പോവാം ”
“വെയിറ്റ് 5 മിനിറ്റു ”
സർ പോയി ബ്രഷ് ചെയ്തിറങ്ങി. സർ പുറത്തേക്കിറങ്ങി കാറിൽ കയറി ഞാൻ ബാഗും എടുത്തു സർ ന്റെ പിന്നിൽ പോയി,കാറിൽ കയറി.

“ഇനിമുതൽ ഹോർമോൺസ് കഴിക്കേണ്ട ”
“ഓക്കേ സർ, താങ്ക്യൂ . സർ കല്യാണത്തിന് വരില്ലേ ”
“മ്മ് നോക്കാം ”

സർ എന്നെ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്ത് പോയി. ഞാൻ സ്റ്റേഷനിൽ കയറി പ്ലാറ്റഫോംമിന്റെ അടുത്തുള്ള ബെഞ്ചിൽ ട്രെയിൻ കാത്ത് ഇരുന്നു. ഞാൻ കഴിഞ്ഞ മാസങ്ങൾ എന്തൊക്കെയാ അനുഭവിച്ചത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് ഭയങ്കര സങ്കടം വന്നു. എന്റെ ശരീരം തെന്നെ മാറ്റി കളഞ്ഞതായിരുന്നു എന്നെ പേടിപ്പിച്ചത്.

 

തുടരും

Leave a Reply

Your email address will not be published. Required fields are marked *