സാം കുട്ടിയുടെ ലോകം 6

സാം കുട്ടിയുടെ ലോകം

Sam Kuttiyude Lokam | Author : Thulasi


ഒക്കെ ഉണ്ടാകും.. ഇഷ്ടമില്ലാത്തവർ മാറി പോവുക.. ഈ കഥ ലോഹിതൻ ചേട്ടന് സമർപ്പിക്കുന്നു…


എടീ ലിസീ ഞാൻ പറയുന്നത് ഒന്ന് കേൾക്കാനുള്ള ക്ഷമയെങ്കിലും കാണിക്ക്…

അമ്മച്ചി കല്യാണ കാര്യമല്ലേ പറയാൻ പോകുന്നത്.. എനിക്ക് ഇപ്പോൾ കല്യാണവും കാതു കുത്തും ഒന്നും വേണ്ടന്ന് എത്ര തവണ പറഞ്ഞതാ..

വേണമെങ്കിൽ തന്നെ രണ്ടു കൊല്ലം കഴിഞ്ഞ് വീണ്ടും ഞാൻ വരില്ലേ അപ്പോൾ ആലോചിക്കാം…

മോളേ എനിക്കും അപ്പച്ചനും വയസായി വരികയല്ലേ.. രണ്ടു കൊല്ലം കഴിയുമ്പോൾ ഞങ്ങളിൽ ആര് ഉണ്ടാവും എന്ന് കർത്താവിന്നല്ലേ അറിയൂ…

ഇപ്പോൾ തന്നെ വയസ്സ് ഇരുപത്തി ഏഴു കഴിഞ്ഞു.. നിന്റെ മൂത്ത ആങ്ങളമാരൊക്കെ കുടുംബവും കുട്ടികളുമായി കഴിയുന്നു..

ഞങ്ങൾക്ക് ആകെയുള്ള പെണ്ണല്ലേ നീയ്.. നല്ലൊരു ആളെ നിനക്കുകൂടി കിട്ടിയാൽ ഞങ്ങൾക്ക് സമാധാനമായി പോകാമല്ലോ..

അതിന് അമ്മച്ചിക്കും അപ്പച്ചനും മരിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല.. ജർമനിയിലൊക്കെ ഈ പ്രായത്തിൽ ഓരോരുത്തർ കല്യാണം കഴിക്കുന്നു.. അറുപതും അറുപത്തഞ്ചും ഒക്കെ ഇക്കാലത്ത് വലിയ പ്രായമൊന്നും അല്ലമ്മച്ചീ…

അപ്പോൾ നീയും അറുപതു വയസാകാൻ നോക്കിയിരിക്കുവാണോ കല്യാണം
കഴിക്കാൻ…

അങ്ങനെയല്ല അമ്മച്ചീ.. കുറച്ചു നാളുകൂടി ഇങ്ങനെ സ്വതന്ത്രമായി ജീവിച്ചിട്ടു പോരേ കല്യാണമൊക്കെ…

ഇതിനൊക്കെ ഒരു പ്രായമുണ്ട് മോളേ..
ഇപ്പോൾ തന്നെ ആ പ്രായം കഴിഞ്ഞു നിനക്ക്…

ആ സാം കുട്ടി നല്ല പയ്യനാണ്.. ഈ നാട്ടിൽ ആരും കുറ്റം പറയാത്ത ഒരു
പയ്യന്നുണ്ടങ്കിൽ അത് സാം കുട്ടിയാണ്..

പിന്നെ നമ്മുടെ അത്രയൊന്നും സ്വത്ത് ഇല്ലന്നേയുള്ളു.. അത്യാവശ്യം വിദ്യാഭ്യാസം ഉള്ളത് കൊണ്ട് അവനും ജർമനിയിൽ ഒരു ജോലി കിട്ടില്ലേ…

ജോസഫ് അന്നമ്മ ദാമ്പതി കളുടെ മൂന്ന് മക്കളിൽ ഇളയതാണ് ലിസി..
മൂത്ത മകൻ മാത്തുകുട്ടി വയനാട്ടിൽ എസ്റ്റേറ്റും ബിസിനെസ്സും ആയി അവിടെ സെറ്റിലായി..

രണ്ടാമൻ ജോസു കുട്ടി നാട്ടിൽ ചില ബിസ്സിനസുകളും റബ്ബർ തൊട്ടവും ഒക്കെയായി കഴിയുന്നു.. രണ്ടു കുട്ടികളാണ് ജോസ്കുട്ടിക്ക്…

മൂന്നാമത്തെ സന്തതിയാണ് ലിസി..
ആകെയുള്ള ഒരേഒരു പെണ്ണ് എന്നനിലയിലും ഇളയ കുട്ടി എന്ന നിലയിലും വളരെ ലാളിച്ചാണ് ലിസിയെ വളർത്തിയത്…

സാധാരണ വീടുകളിൽ പെൺകുട്ടികൾക്ക് മേൽ ഉണ്ടാകുന്ന കടുത്ത നിയന്ത്രണങ്ങൾ ഒന്നും ലിസിക്ക് അനുഭവിക്കേണ്ടി വന്നില്ല…

വളരെ സ്വതന്ത്രയായി വളർന്നത് കൊണ്ട് പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ
ലൈംഗീക കാര്യങ്ങളിൽ നല്ല അറിവ് നേടിയിരുന്നു…

നല്ല ഉയരവും വെളുത്ത നിറവും അതിനൊത്ത സൗന്ദര്യവും ഉണ്ടായിരുന്ന ലിസ്സി അതിൽ അഹങ്കരിക്കുകയും ചെയ്തിരുന്നു…

പാവപ്പെട്ട വീട്ടിലെ ആൺകുട്ടികളോട്
ഒരു തരം പുച്ഛം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു…

സ്മാർട്ട് ഫോൺ കൈയിൽ കിട്ടിയതോടെ പോൺ സൈറ്റുകളിലും സ്റ്റോറി സൈറ്റുകളിലും കയറി ലൈംഗീകതയുടെ എല്ലാ തലങ്ങളും അവൾക്ക് കാണാപാഠമായി…

ഹോസ്പിറ്റൽ അഡ്മിനിടട്രെഷൻ കോഴ്സ് പാസ്സായി കഴിഞ്ഞപ്പോൾ
എങ്ങിനെ എങ്കിലും വിദേശത്തു പോകണം എന്നതായി ലിസ്സിയുടെ ആഗ്രഹം…

വീട്ടുകാർക്ക് അതിനോട് ഒട്ടും താല്പര്യം
ഉണ്ടായിരുന്നില്ല…

നാട്ടിൽ നല്ലൊരു ചെറുക്കനെ കണ്ടുപിടിച്ചു കല്യാണം കഴിപ്പിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം..

പക്ഷേ ലിസ്സി വീട്ടുകാർ അറിയാതെ യൂറോപ്പിൽ ഏതെങ്കിലും രാജ്യത്ത് ജോലി കിട്ടുവാൻ ശ്രമിച്ചു കൊണ്ടിരുന്നു…

അങ്ങിനെയാണ് ജർമനിയിൽ ഒരു വലിയ ഹോസ്പിറ്റലിൽ അഡ്മിനിഷ്ട്രെഷൻ വിങ്ങിൽ ജോലി കിട്ടുന്നത്…

എല്ലാം ശരിയായി കഴിഞ്ഞാണ് അവൾ വീട്ടിൽ പറയുന്നത്.. ലിസിയുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ അവർക്ക് സമ്മതിക്കേണ്ടി വന്നു…

ആ ജോലികിട്ടിയതിന് ഒരു പിന്നാമ്പുറ
കഥയുണ്ട്.. അത് ഇങ്ങനെയാണ്..

പഠനം കഴിഞ്ഞ് സമയത്ത് ലിസി സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിരുന്ന സമയത്താണ്
ഫേസ് ബുക്കിൽ ഒരാളെ പരിചയപ്പെടുന്നത്.. പത്തനം തിട്ടയിൽ നിന്നും ജർമനിയിൽ കുടിയേറിയ എൽദോസ്..

ആദ്യം സാധാരണ രീതിയിൽ തുടങ്ങിയ പരിചയം പോകെ പോകെ വളരെ സ്ട്രോങ്ങായി..

എൽദോയിക്ക് ഭാര്യയും ഒരു കുട്ടിയും ഉണ്ട്.. എൽദോ ഭാര്യ റോസുമായും പരിചയപ്പെടുത്തി..

വളരെ ഓപ്പണായി സംസാരിക്കുന്ന ആ ദമ്പദികളെ ലിസ്സിക്കും വളരെ ഇഷ്ടമായി..

ഇതിനിടയിൽ ലിസിയുടെ വിദേശ ജോലി എന്ന സ്വപ്നം തങ്ങൾ സാധിച്ചു തരാമെന്ന് എൽദോയും റോസും ലിസിക്ക് വാക്ക് കൊടുത്തു…

അങ്ങിനെ അവരുടെ ശ്രമഫലമായി റോസ് നഴ്സായി ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ ലിസിക്കും ജോലി കിട്ടി…

ലിസിയുടെ അമ്മച്ചി പറഞ്ഞ സാം കുട്ടി അവരുടെ അടുത്ത ഇടവകയിലുള്ള ചെറുപ്പക്കാരനാണ്..

താങ്കളുടെ അത്രയും പണവും പത്രാസുമുള്ള പല വീടുകളിലെ ചെറുക്കന്മാരെയും ആലോചിച്ചു എങ്കിലും അവരൊന്നും ജർമനയിലേക്ക് പെണ്ണിന്റെ കൂടെ പോകാൻ തയ്യാറല്ലായിരുന്നു…

ജർമ്മനിയിലെ ജോലി വേണ്ടന്ന് വെയ്ക്കുന്ന കാര്യം ലിസി സമ്മതിക്കില്ലന്ന് അറിയാവുന്നത് കൊണ്ട് മകളുടെ കൂടെ ജർമനിക്ക് പോകാൻ താല്പര്യമുള്ള ഒരു ചെറുക്കനെ തേടിയിയപ്പോഴാണ് സാം കുട്ടി കണ്ണിൽ പെട്ടത്…

സാമ്പത്തികമായി താഴ്ന്ന നിലയിലാണെങ്കിലും വിശ്വാസപര മായും കുടുംബപരമായും നല്ലപേരുള്ള കുടുംബമായിരുന്നു സാംകുട്ടിയുടെ…

സാമ്പത്തിക പിന്നോക്കാവസ്ഥ ഒഴിച്ചാൽ എന്തു കൊണ്ടും ലിസിക്ക് ചേരുന്ന ചെറുക്കാനാണ് സാം കുട്ടി എന്ന് ലിസിയുടെ അപ്പച്ചനും അമ്മച്ചിയും കരുതി…

സാംകുട്ടി വീട്ടിലെ നാലുമക്കളിൽ ഇളയവൻ.. മൂത്തത് മൂന്നും പെണ്ണുങ്ങൾ..

മൂന്ന് ചേച്ചി മാരെ കെട്ടിച്ചു വിട്ടപ്പോഴേക്കും സാം കുട്ടിയുടെ അപ്പൻ ദരിദ്രനായി..

പഴയ ഒരു വീടും അര ഏക്കർ സ്ഥലവുമാണ് ഇനി ആകെയുള്ളത്…

ബികോം ഡിഗ്രി പൂർത്തിയാക്കിയെങ്കിലും ഫ്രഫഷണൽ കോർസ് ഒന്നും പഠിക്കാത്തത് കൊണ്ട് കാര്യമായ ജോലിയൊന്നും സാം കുട്ടിക്ക് തരപ്പെട്ടില്ല..

ടൗണിലെ ഒരു ഹാർഡ് വേർ ഷോപ്പിൽ ചെറിയ ശമ്പളത്തിനു കണക്കെഴുതാൻ പോകുന്നുണ്ട്…

നല്ല ജോലിയോ അല്ലങ്കിൽ സ്വത്തോ ഇല്ലാത്തതു കൊണ്ടാണ് മുപ്പതു വയസായിട്ടും സാം കുട്ടിക്ക് കല്യാണ ആലോചനകൾ ഒന്നും വരാത്തത്..

ലിസ്സിയുടെ അമ്മച്ചി സാം കുട്ടിയുടെ അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ മുതൽ ഇത്‌ നടക്കുവാൻ വേണ്ടി സർവ്വ പുണ്യാളൻമാർക്കും നേർച്ച നേർന്നു കൊണ്ടിരിക്കുകയാണ് സാം കുട്ടിയുടെ വീട്ടുകാർ…

അവർക്ക്‌ ചിന്തിക്കാൻ കൂടി കഴിയാത്ത ബന്ധമാണ് ഇത്‌…
അതും വിദേശത്തു ജോലിചെയ്യുന്ന പെണ്ണ്.. കല്യാണം കഴിഞ്ഞാൽ സാം കുട്ടിക്കും ജർമനിയിലേക്ക് പോകാം..
അതോടെ കുടുംബം രക്ഷപെടും
ഇതൊക്കെയായിരുന്നു സാം കുട്ടിയുടെ വീട്ടുകാരുടെ ചിന്ത…

Leave a Reply

Your email address will not be published. Required fields are marked *