സാം കുട്ടിയുടെ ലോകം 12

നല്ല സ്പീഡിലാണ് അവൾ ഡ്രൈവ് ചെയ്യുന്നത്.. ഇടക്കിടക്ക് നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകൾ മാടിയൊതുക്കുന്നുണ്ട്…
ചായം തെയ്ക്കാതെ തന്നെ ചുവന്ന ചുണ്ടുകൾ..കാതിൽ വലിയ സ്വർണ റിങ്ങുകൾ തൂങ്ങിയാടുന്നു..

ഒരു സ്ലീവ് ലെസ് മിടിയാണ് അവൾ ധരിച്ചിരിക്കുന്നത്.. മുട്ടിനു താഴെ വരെയേ അതിന് ഇറക്കമൊള്ളൂ…

ഡിറ്റിയറിങ് വീലിൽ ഓടിക്കളിക്കുന്ന നീണ്ട വിരലുകൾ.. മോതിരവിരലിൽ വില കൂടിയ കല്ല് പതിച്ച മോതിരം..

ഈ ആടാർ ചരക്ക് തനിക്ക് സ്വന്തം ആകുമല്ലോ എന്നോർത്തപ്പോൾ സാം കുട്ടിക്ക് സ്വയം വിശ്വസിക്കാൻ കഴിഞ്ഞില്ല…

സാം കുട്ടി തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് ലിസി അറിയുന്നുണ്ട്.. അവൾ അവനെ നോക്കി ചിരിച്ചു..

“സാം കുട്ടി എന്താണ് ആലോചിക്കുന്നത്..? ”

ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൻ ചുമൽ കുലുക്കി..

നമ്മൾ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലായോ..

തോട്ടത്തിലേക്ക് അല്ലേ.. ഇന്നലെ പോയ ഇടത്തേക്ക്..

അല്ല.. നമ്മൾ ഇന്ന് പോകുന്നത് എന്റെ ഒരു ഫ്രണ്ടിനെ കാണാനാണ്…

അത് അവന് പുതിയ അറി വായിരുന്നു..

അവൻ ചോദ്യ ഭാവത്തിൽ ലിസിയെ നോക്കി…

ഇനി അധികം ദൂരമില്ല.. സാം കുട്ടിക്ക് ഭയമുണ്ടോ..

ഹേയ്.. അങ്ങനെയൊന്നുമില്ല..

തന്റെ മുഖഭാവം കാണുമ്പോൾ അങ്ങിനെ തോന്നി…

ഒരു ഇടത്തരം വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തിയിട്ട് സാലി പറഞ്ഞു..

ങ്ങും.. ഇറങ്ങ്…

ഈ വീടിന്റെ മുൻപിലെ റോഡിൽ കൂടി പല പ്രാവശ്യം സാം കുട്ടി പോയിട്ടുണ്ട്..
ഇവിടെ താമസക്കാർ ഉള്ളതായി തോന്നിയിട്ടില്ല.. മിക്കപ്പോഴും ഗെയ്റ്റ് പൂട്ടി കിടക്കും..മുറ്റത്തൊക്കെ പുല്ല് വളർന്നിട്ടുണ്ട്…

ഇവിടെ ആൾ താമസം ഇല്ലാത്ത വീടല്ലേ..?

ആഹ്.. ആരും സ്ഥിരമായി താമസിക്കുന്നില്ല.. എന്റെ ഫ്രണ്ട് എന്ന് പറഞ്ഞില്ലേ.. ആ ആൾ വാങ്ങി ഇട്ടിരിക്കുന്നതാണ്..

മുറ്റത്ത് ഒരു ബുള്ളറ്റ് ബൈക്ക് ഇരിക്കുന്നത് കണ്ട് സാം കുട്ടി സാലിയെ നോക്കി…

അത് എന്റെ ഫ്രണ്ടിന്റെ ബൈക്കാണ്.. ആൾ അകത്തുണ്ടാവും..

സാലിയുടെ ഫ്രണ്ട് ആണാണോ..?

എന്താ.. ആണാണെങ്കിൽ എന്താ..
സാം കുട്ടിക്ക് ആണുങ്ങളെ പേടിയുണ്ടോ…

ഹേയ്.. പേടിയൊന്നുമില്ല…

ആഹ്.. എന്നാൽ നല്ല ഒന്നാംതരം ഒരു ആണാണ് എന്റെ ഫ്രണ്ട്.. അകത്തുണ്ടാകും കയറി വാ…

ഈ സമയം വാതിൽ തുറന്ന് ഒരാൾ വെളിയിലേക്ക് വന്നു..

ആഹാ.. പറഞ്ഞ സമയത്തിനും മുൻപേ വന്നല്ലോ എന്ന് പറഞ്ഞു കൊണ്ട് സാലിയുടെ കൈയിൽ പിടിച്ച് അകത്തേക്ക് കൊണ്ടു പോകുന്ന ആളെ സാം കുട്ടി അടിമുടി നോക്കി…

ഒരു കൈലി മുണ്ടും ബനിയനും ആണ് വേഷം.. നല്ല ആരോഗ്യമുള്ള ശരീരം..
നെഞ്ചിൽ നിറയെ കറുത്ത രോമങ്ങൾ… വെട്ടി ലെവൽ ആക്കിയ കട്ടി മീശ…

ആഹ്.. ഇച്ചായാ ഇതാണ് ഞാൻ ഫോണിൽ കൂടി പറഞ്ഞ സാം കുട്ടി.. എന്റെ ഭാവി വരൻ…

സാം കുട്ടീ ഇത് ജോർജ്.. ഞാൻ അച്ചായാ എന്നൊക്കെ സൗകര്യം പോലെ വിളിക്കും…

അയാൾ സാം കുട്ടിയെ ആകെയൊന്നു നോക്കിയിട്ട് പറഞ്ഞു..

ഇവനാണോ നീ പറഞ്ഞവൻ..
ഇവൻ നിന്നെ കെട്ടിയിട്ട് എന്തോ ചെയ്യാനാണ്..വേറെ ആൺ പിള്ളേരെ ഒന്നും നിനക്ക് കിട്ടിയില്ലേ…

അയാളുടെ സംസാരം തുടങ്ങിയത് തന്നെ സാം കുട്ടിയെ അവഹേളിച്ചുകൊണ്ടായിരുന്നു..

സാം കുട്ടീ ഇങ്ങേര് ഇങ്ങനെയൊക്കെ പറയും.. സാരമാക്കേണ്ടാ..
എന്ന് പറഞ്ഞു കൊണ്ട് അവിടെ കിടന്ന ഒരു സോഫയിൽ ലിസി ഇരുന്നു…അടുത്തു തന്നെ ജോർജും…

സാം കുട്ടി ആ വാതിൽ അടച്ചു കുറ്റി ഇട്ടേക്ക്..

ലിസി പറഞ്ഞത് പോലെ സാം കുട്ടി വാതിൽ അടച്ചു…

നല്ല അനുസരണഉള്ളവൻ ആണല്ലോടീ നിന്റെ വരൻ..

അപ്പോൾ ലിസി സാം കുട്ടിയോട് പറഞ്ഞു..

അവിടെ ഇരിക്ക് സാം കുട്ടീ…

അടുത്തു കിടന്ന സോഫയിലേക്ക് ഇരിക്കാൻ തുടങ്ങിയ സാം കുട്ടിയെ നോക്കി ജോർജ് പറഞ്ഞു…

അവിടെല്ല.. ദേ ഇവിടെ…

തറയിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ടാണ് ജോർജ് പറഞ്ഞത്…

തന്നെ മനഃപൂർവം അവഹേളിക്കുകയാണ് എന്ന് സാം കുട്ടിക്ക് മനസിലായി…

അവൻ ലിസിയുടെ മുഖത്തേക്ക് നോക്കി…

അവൾ വല്ലാത്ത രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു..

അതേ അച്ചായന്റെ മുൻപിൽ ഇരിക്കാനുള്ള യോഗ്യത സാം കുട്ടിക്കില്ലന്നാണ് അച്ചായൻ പറയുന്നത്…

Leave a Reply

Your email address will not be published. Required fields are marked *