സാം കുട്ടിയുടെ ലോകം 6

ലിസി : ഒന്നുമില്ല.. ഞാൻ നോക്കീം കണ്ടും കൈകാര്യം ചെയ്തോളാം..
എൽദോച്ചായൻ എന്ത്യേ ചേച്ചി..?

റോസ് : ദേ ഇവിടെ ഇരിപ്പുണ്ട്.. ഞാൻ കൊടുക്കാം..

എൽദോ : അപ്പോൾ നീ മണവാട്ടിയകാൻ തന്നെ തീരുമാനിച്ചു അല്ലേ..

ലിസി : ആഹ്.. അമ്മച്ചിയും അപ്പച്ചനും സമ്മതിക്കുന്നില്ല അച്ചായാ..

എൽദോ : ആഹ് അതൊക്കെ നല്ലതാ.. വയസാകുമ്പോൾ നിനക്ക് ഒരു കൂട്ടകുവല്ലോ.. ആളെ കണ്ടിട്ട് മൊത്തത്തിൽ നിനക്ക് എന്ത് തോന്നി..

ലിസി : പെണ്ണുങ്ങളുമായി ഇടപഴകിയിട്ടില്ല.. എന്നോട് സംസാരിച്ചത് തന്നെ വിറച്ചു വിറച്ചാണ്.. നാളെ ഞാൻ ഫൈനൽ
വിളിച്ചു പറയാം എൽദോച്ചായാ..

അന്ന് രാത്രി ശരിക്ക് ഉറങ്ങാൻ സാം കുട്ടിക്ക് കഴിഞ്ഞില്ല.. ഈ കല്യാണം നടക്കുമെന്ന് അവന് ഒട്ടും വിശ്വാസം ഇല്ലായിരുന്നു..

ലിസിക്ക് തന്നെ ഇഷ്ടപ്പെടാൻ ഒരു കാരണവും അവൻ കണ്ടില്ല..

ഇത്രയും മാദകത്വവും സൗന്ദര്യവും പണവും ഉള്ള ഒരു പെണ്ണ് എങ്ങിനെയാണ് തന്നെ ഇഷ്ടപ്പെടുക…

തനിക്ക് അവളെ ഓർത്ത്‌ വാണം വിടാനുള്ള യോഗമേയൊള്ളു…

അന്നും ഉറങ്ങുന്നതിനു മുൻപ് താൻ പകൽ അടുത്തുനിന്നും കണ്ട ലിസിയുടെ മദക ശരീരം ഓർത്തുകൊണ്ട് ഒരു വാണം വീട്ടിട്ടാണ് സാം കുട്ടിക്ക് ഉറക്കം വന്നത്..

പിറ്റേ ദിവസം ഇടവക പള്ളിയുടെ അടുത്തുള്ള ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് നോക്കി ഇരിക്കുകയാണ് സാം കുട്ടിയും കൂട്ടുകാരും…

സാം കുട്ടിയുടെ ഇന്നലത്തെ പെണ്ണ് കാണലാണ് അവിടെ ചർച്ചാ വിഷയം..

സാം കുട്ടിയുടെ സുഹൃത്തുക്കൾക്ക് എല്ലാവർക്കും തന്നെ ലിസിയെയും അവളുടെ കുടുംബത്തെയും പറ്റി അറിയാം…

അതിൽ ഒരാളായ ജോസ് പറഞ്ഞു..

സാം കുട്ടീ.. ഇത്‌ നടന്നാൽ നിനക്ക് ഓണം ബംബർ അടിച്ചത് പോലെയാ..
പക്ഷേ നടക്കുന്ന കാര്യത്തിൽ എനിക്ക് ഒട്ടും വിശ്വാസമില്ല..
അവർ നല്ല കാശുകാരല്ലേ..പിന്നെ അവൾടെ കാര്യം അറിയാമല്ലോ.. ഭയങ്കര അഹംഭാവിയാണ്…

അപ്പോൾ മറ്റൊരു കൂട്ടുകാരൻ..
ആഹ്.. നിനക്ക് പെണ്ണുകാണാൻ എന്ന പേരിൽ അവളോട് സംസാരിക്കാൻ എങ്കിലും കഴിഞ്ഞല്ലോ.. ഞാനൊക്കെ അവളെ ഓർത്ത്‌ എത്ര എണ്ണം വിട്ടിരിക്കുന്നു…

അപ്പോൾ സാം കുട്ടി പറഞ്ഞു..

എനിക്കും ഇത്‌ നടക്കുമെന്ന്‌ വലിയ വിശ്വാസമൊന്നും ഇല്ലടാ.. പിന്നെ വീട്ടിൽ അമ്മച്ചി നിർബന്ധിച്ചത് കൊണ്ട് പെണ്ണ് കാണാൻ പോയെന്നു മാത്രം…

ഈ സമയത്ത് സാം കുട്ടിയുടെ മൊബൈലിൽ ബെല്ലടിച്ചു…

ഹലോ.. ആരാ..?

സാം കുട്ടിയല്ലേ..

അതേ.. ആരാന്നു മനസിലായില്ല..

ഞാൻ ലിസ്സിയാണ്.. ഇന്നലെ വീട്ടിൽ വന്നിരുന്നില്ലേ…

ആഹ്.. മനസിലായി.. മനസിലായി…

സാം കുട്ടി ഇപ്പോൾ ഇവിടെയുണ്ട്..

ഞാൻ പള്ളി ഗ്രൗണ്ടിൽ പിള്ളേരുടെ കളിയും കണ്ടിരിക്കുവാ…

ആഹ്.. അവിടെ തന്നെ നിൽക്ക് ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം…

ലിസിയുടെ ഉടൻ അങ്ങോട്ട് വരുന്നു എന്ന് പറഞ്ഞത് അവനെ അമ്പരപ്പിച്ചു..

മിനിറ്റുകൾക്കകം ഒരു ചുവന്ന പോളോ കാർ ഗ്രൗണ്ടിലേക്ക് കയറി വന്നു…

കാറിൽ നിന്നും ജീൻസും ടി ഷർട്ടും ധരിച്ച ലിസി വെളിയിൽ ഇറങ്ങി..

സാം കുട്ടിയും കൂട്ടുകാരും നിൽക്കുന്ന ഭാഗത്തേക്ക് നടന്നു വരുന്ന അവളെ സാം കുട്ടിയുടെ കൂട്ടുകാർ അന്തം വിട്ട് നോക്കി നിന്നു…

ടി ഷർട്ടിനുള്ളിൽ തിരയടിക്കുന്ന മുഴുപ്പിലേക്ക് നോക്കി നിൽക്കുന്ന ചെറുപ്പക്കാരെ നോക്കി ഹായ് എന്ന് വിഷ്‌ ചെയ്തിട്ട് അവൾ സാം കുട്ടിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ നിങ്ങൾടെ കൂട്ടുകാരനെ കുറച്ചു നേരത്തേക്ക് കൊണ്ടു പോകുവാണ്.. ഒരു മണിക്കൂറിനുള്ളിൽ തിരികെ കൊണ്ടുവന്നു വിട്ടേക്കാം…

അവളുടെ ക്യാഷ്‌ൽ ആയിട്ടുള്ള സംസാരവും സ്വാതന്ദ്ര്യത്തോടെ സാം കുട്ടിയുടെ കൈയിൽ പിടിച്ചു കൊണ്ടുള്ള നിൽപ്പും അവരെ ഒരു കാര്യം ബോധ്യപ്പെടുത്തി…

സംഗതി സീര്യസാണ്.. സാം കുട്ടി രക്ഷ പെടാനാണ് ചാൻസ്…

കാറിനടുത്ത് എത്തുന്നത് വരെ അവൾ സാം കുട്ടിയുടെ കൈയിൽ നിന്നും വിട്ടിരുന്നില്ല..

കൂട്ടുകാരുടെ മുൻപിൽ വെച്ച് അവരുടെ കൂടെ വാണ റാണിയായ ലിസി തന്റെ കൈയിൽ പിടിച്ചു കൊണ്ട് കാറിലേക്ക് കയറ്റിയത് സാം കുട്ടിക്ക് നൽകിയ സന്തോഷം വളരെ വലുതായിരുന്നു…

കാറിൽ കയറി കൂ ട്ടുകാരുടെ നേരെ കൈ ഉയർത്തി ബൈ പറഞ്ഞിട്ട്
കാർ സ്പീഡിൽ മുൻപോട്ട് എടുത്തു ലിസി…

വണ്ടി ഓടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു…

സാം കുട്ടിക്ക് എന്താ ഒരു ടെൻഷൻ പോലെ… എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് സാംകുട്ടിയോട്
ഞങ്ങളുടെ ഒരു തോട്ടം പുഴക്ക് അക്കരയുണ്ട്.. അവിടെ ആകുമ്പോൾ ആരുടെയും ശല്യം ഇല്ലാതെ സ്വന്തമായി സംസാരിക്കാം…

സ്റ്റിയറിങ്ങിൽ കൂടി ഓടി നടക്കുന്ന അവളുടെ മനോഹരമായ വിരലുകളിൽ ആയിരുന്നു സാം കുട്ടിയുടെ കണ്ണുകൾ.. ലൈറ്റ് മെറൂൺ കളറിലുള്ള ക്യു ടെക്സ് ഇട്ട ഭംഗിയുള്ള വിരലുകൾ…

സാം കുട്ടി ഡ്രൈവ് ചെയ്‌മോ..

ഹേ.. എന്താ…

സാം കുട്ടി എവിടെയാ.. ഇവിടെയെങ്ങും ഇല്ലേ..
ഞാൻ ചോദിച്ചത് സാം കുട്ടിക്ക് വണ്ടിയൊടിക്കാൻ അറിയാവോ എന്നാണ്…

അത്.. പഠിച്ചില്ല…

ഇതൊക്കെ പഠിക്കണ്ടേ.. ഇപ്പോൾ ആർക്കാ ഇതൊക്കെ അറിയാത്തത്…

മെയിൻ റോഡിൽ നിന്നും ഒരു മൺ റോഡിലേക്ക് കയറിയ കാർ ഒരു റബ്ബർ തോട്ടത്തിൽ നിന്നു…

സാം കുട്ടി അല്പം പകപ്പോടെ ചുറ്റിലും നോക്കി..

പേടിക്കേണ്ട സാം കുട്ടീ.. ഇത്‌ നമ്മുടെ തോട്ടമാണ്…

കാറിൽ നിന്നിറങ്ങിയ സാം കുട്ടിയോട് ലിസി പറഞ്ഞു..

വണ്ടി ഇവിടെ കിടക്കട്ടെ.. നമുക്ക് ഇത്തിരി നടക്കാം…

സാം കുട്ടീ.. എനിക്ക് ഇപ്പോൾ കല്യാണമൊന്നും കഴിക്കാൻ ഒരു പ്ലാനും ഇല്ലായിരുന്നു..പിന്നെ അമ്മച്ചിയുടെ ഒക്കെ നിർബന്ധം കൊണ്ടാണ് സമ്മതിച്ചത്…

അവൾ പറയുന്നത് കെട്ട് മുഖത്തേക്ക് നോക്കിയ സാം കുട്ടിയെ നോക്കി ചിരിച്ചു കൊണ്ട് ഒരു റബ്ബർ മരത്തിൽ ചാരി നിന്നു ലിസി തുടർന്നു..

അഞ്ചാറ് വർഷം കൂടി അടിച്ചു പൊളിച്ചു ജീവിച്ചിട്ട് കല്യാണത്തെ പറ്റിയൊക്കെ ആലോചിക്കാമെന്നാണ് ഞാൻ കരുതിയിരുന്നത്…

കല്യാണം കഴിച്ചാലും എന്റെ ജീവിത രീതിയൊന്നും മാറ്റാൻ കഴിയില്ല…
അപ്പോൾ അതിന് പറ്റിയ ഒരാൾ വേണം എന്റെ ഭർത്താവായി വരാൻ..

എന്റെ ഇഷ്ടങ്ങളിലും സ്വാതന്ദ്ര്യത്തിലും കൈകടത്തുന്ന ആളായിരിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്..

ഞാൻ പറയുന്നത് സാം കുട്ടിക്ക് മനസിലാകുന്നുണ്ടോ..?

ങ്ങുഹും.. ഉണ്ട്…

കല്യാണം എന്ന് പറയുന്നത് ഒന്നോ രണ്ടോ ആഴ്ചയോ മാസമോ കൊണ്ട് തീരുന്ന ബന്ധം അല്ലല്ലോ..
കല്യാണം കഴിഞ്ഞ് അയ്യോ അബദ്ധം പറ്റിയല്ലോ എന്ന് ആലോചിച്ചിട്ട് കാര്യമില്ല..

ഇത്‌ നടന്നാൽ നമ്മൾ ജീവിക്കേണ്ടത് യൂറോപ്പിലാണ്.. നമ്മുടെ നാട്ടിലെ ജീവിത രീതികളൊന്നും അല്ല അവിടെ..
ഞാൻ അവിടുത്തെ ജീവിതം ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും
ചെയ്യുന്നുണ്ട്…

എന്റെ ഇഷ്ടങ്ങൾക്ക് തടസം നിൽക്കാത്ത ഒരു ഭർത്താവായി മാറാൻ സാം കുട്ടിക്ക് കഴിയുമോ..
കഴിയുമെങ്കിൽ മാത്രം നമുക്ക് കല്യാണത്തെ കുറിച്ച് ആലോചിക്കാം..

Leave a Reply

Your email address will not be published. Required fields are marked *