സാം കുട്ടിയുടെ ലോകം 6

സംസാരിച്ചു അച്ചായാ.. നമ്മുടെ വഴിക്ക് വരും.. പരിചയക്കുറവിന്റെ പ്രശ്നം മാത്രമേയുള്ളു..ചെറിയ രീതിയിൽ ട്രെയിനിങ് കൊടുത്താൽ നായ് കുട്ടിയെ പോലെ നക്കികൊണ്ട് കിടന്നു കൊള്ളും…

ആഹ്.. ഇവിടെ വന്നുകഴിഞ്ഞാൽ പിന്നെ വാല് പോക്കില്ല.. അത് ഞാൻ നോക്കിക്കൊള്ളാം…

ദേ റോസ് അടുത്തുണ്ട്.. ഞാൻ കൊടുക്കാം.. അവളോട് സംസാരിക്ക്..

ഹലോ.. ലിസീ…. അവനോട് തനിയെ
സംസാരിച്ചോ..?

സംസാരിക്കുക മാത്രമല്ല..

പിന്നെ..?

വിരൽ കൊടുത്തു നോക്കി..

സ്വീകരിച്ചോ..?

നക്കി വെളുപ്പിച്ചു..

ഹൗ.. ഒടുവിൽ നീ പറ്റിയ ആളേ കണ്ടെത്തി അല്ലേ…

എന്ന് തോന്നുന്നു…

ഇത്തിരികൂടി ഡോസ് കൂട്ടി നോക്ക്
അവന്റെ പ്രതികരണം അറിയാമല്ലോ..

ആഹ്.. നാളെ കാണണം എന്ന് പറഞ്ഞാണ് വിട്ടത്.. നാളെ വരട്ടെ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്..

എന്താടീ പ്ലാൻ…

അത്.. പിന്നെ ….

എന്താ പറയാൻ ഒരു മടി…

മടിയൊന്നും ഇല്ല ചേച്ചീ.. ഞാൻ ജോർജിന്റെ അടുത്ത് പോകുമ്പോൾ കൂടെ സാം കുട്ടിയെ കൂടി കൊണ്ടു പോയാലോ എന്നാണ് ആലോചിക്കുന്നത്…

അത് കൊള്ളാം സാലീ.. അവന്റെ യഥാർത്ഥ മുഖം അപ്പോൾ അറിയാം..
എന്താണ് റിസൾട്ട് എന്ന് വിളിച്ചു പറയണേ…

വിളിക്കാം ചേച്ചീ…

ഫോൺ കട്ടു ചെയ്ത ശേഷം അവൾ ജോർജിനെ വിളിച്ചു…

സാലിയുടെ അമ്മ വഴിയുള്ള അകന്ന ബന്ധത്തിൽ പെട്ട ആളാണ് ജോർജ്..

വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ നാല്പതു കാരൻ…

ജർമനിക്ക് പോകുന്നതിനു മുൻപ് സാലിയെ സ്ഥിരമായി ഊക്കി കൊണ്ടിരുന്നത് ജോർജാണ്…

അവളുടെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന രതി വൈകൃതങ്ങളെ ഉണർത്തിയെടുത്തത് ജോർജാണ്..

ജോർജിന്റെ മുഴുത്ത കുണ്ണയും അയാളുടെ രതി വൈകൃതങ്ങളും സാലിക്ക് ഇഷ്ടമായിരുന്നു…

അപ്പനെയും അമ്മയെയും വിട്ടു പോകുന്നതിലും വിഷമം ജോർജിനെ വിട്ടുപോകുന്നതിൽ ആയിരുന്നു..

ജർമനിയിൽ എത്തിയിട്ടും ഫോണിൽ കൂടി ജോർജും ആയുള്ള ബന്ധം അവൾ തുടർന്നു…

നാട്ടിൽ വന്നതിന്റെ പിറ്റേ ദിവസം തന്നെ അവൾ ജോർജിന്റെ അടുത്ത് പോയി…

ഒരു പകൽ മുഴുവൻ ജോർജിന്റെ കുണ്ണയിൽ കോർത്തു കിടന്നു…

കല്യാണകാര്യത്തിൽ വീട്ടുകാർ നിർബന്ധിക്കുന്ന കാര്യം ജോർജിനോട് സാലി പറഞ്ഞിരുന്നു…

ഒരു പുരുഷനിൽ ഒതുങ്ങുന്ന ചരക്കല്ല
സാലി എന്ന് അറിയാവുന്നത് കൊണ്ട് അവളുടെ കല്യാണം കഴിഞ്ഞാലും അവസരം കിട്ടുമ്പോഴൊക്കെ തന്നെത്തേടി വരുമെന്ന് അയാൾക്ക് അറിയാം…

നാട്ടിൽ വന്ന ശേഷം പല തവണ സാലിയും ജോർജും അയാളുടെ ആൾ താമസമില്ലാത്ത പഴയവീട്ടിൽ വെച്ച് രതി കേളികൾ ആടി…

സാലി ജോർജിനെ വിളിച്ച് തന്റെ കല്യാണ കാര്യവും വരനായി വീട്ടുകാർ നിച്ചയിച്ചിരിക്കുന്ന സാം കുട്ടിയെ കുറിച്ചും വിശദമായി പറഞ്ഞു…

നാളെ സാം കുട്ടിയെ ജോർജിനു പരിചയപ്പെടുത്താൻ കൂടെ കൊണ്ടുവരമെന്നും പറഞ്ഞ ശേഷം അവൾ ഫോൺ കട്ടു ചെയ്തു…

രാവിലെ പതിവിലും ഉന്മേഷത്തോടെയാണ് സാംകുട്ടി എഴുന്നേറ്റത്.. രാത്രിയിൽ അവൻ ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നു..

എങ്ങിനെ എങ്കിലും ജർമനിയിൽ എത്തണം.. അതിന് സാലിയുടെ സഹായം ഇല്ലാതെ പറ്റില്ല.. അവളുടെ ഭർത്താവ് എന്ന പദവി നാട്ടിൽ ഒരു അന്തസ് തന്നെയാണ്…

ഈ അവസരം എല്ലാവർക്കും കിട്ടുന്നതല്ല.. അവളുടെ താല്പര്യങ്ങൾക്ക് എതിരാണ് താനെങ്കിൽ അവൾ ഈ കല്യാണം ഈസ്സിയായി വേണ്ടന്ന് വെയ്ക്കും..

അങ്ങനെ സംഭവിക്കരുത്.. നാട്ടുകാരുടെ മുൻപിൽ എങ്കിലും ലിസിയെന്ന പണക്കാരിയായ മദാലസയുടെ ഭർത്താവായി തലയുയർത്തി നടക്കണം…

നാളെയും കാണണം എന്ന് തലേ ദിവസം സാലി പറഞ്ഞിരുന്നത് കൊണ്ട് സാം കുട്ടി അന്നേ ദിവസം ലീവ് എടുത്തു…

ഉച്ചകഴിഞ്ഞപ്പോൾ തന്നെ സാലിയെ കാത്ത്‌ സാം കുട്ടി പള്ളി മൈതാനത്തു നിലഉറപ്പിച്ചു…

വെയിലിന്റെ ശക്തി കുറഞ്ഞിട്ടില്ലാത്തത് കൊണ്ട് പിള്ളേരൊന്നും ഗ്രൗണ്ടിൽ കളിക്കാൻ എത്തി തുടങ്ങിയിട്ടില്ല…

സാലി പറഞ്ഞത് പോലെ തന്നെ മൂന്നു മണിക്ക് കാറിൽ ഗ്രൗണ്ടിലേക്ക് എത്തി…

അവൾ തുറന്ന് കൊടുത്ത ഡോറിൽ കൂടി സാം കുട്ടി വണ്ടിക്കുള്ളിൽ കയറി..

നല്ല സ്പീഡിലാണ് അവൾ ഡ്രൈവ് ചെയ്യുന്നത്.. ഇടക്കിടക്ക് നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകൾ മാടിയൊതുക്കുന്നുണ്ട്…
ചായം തെയ്ക്കാതെ തന്നെ ചുവന്ന ചുണ്ടുകൾ..കാതിൽ വലിയ സ്വർണ റിങ്ങുകൾ തൂങ്ങിയാടുന്നു..

ഒരു സ്ലീവ് ലെസ് മിടിയാണ് അവൾ ധരിച്ചിരിക്കുന്നത്.. മുട്ടിനു താഴെ വരെയേ അതിന് ഇറക്കമൊള്ളൂ…

ഡിറ്റിയറിങ് വീലിൽ ഓടിക്കളിക്കുന്ന നീണ്ട വിരലുകൾ.. മോതിരവിരലിൽ വില കൂടിയ കല്ല് പതിച്ച മോതിരം..

ഈ ആടാർ ചരക്ക് തനിക്ക് സ്വന്തം ആകുമല്ലോ എന്നോർത്തപ്പോൾ സാം കുട്ടിക്ക് സ്വയം വിശ്വസിക്കാൻ കഴിഞ്ഞില്ല…

സാം കുട്ടി തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് ലിസി അറിയുന്നുണ്ട്.. അവൾ അവനെ നോക്കി ചിരിച്ചു..

“സാം കുട്ടി എന്താണ് ആലോചിക്കുന്നത്..? ”

ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൻ ചുമൽ കുലുക്കി..

നമ്മൾ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലായോ..

തോട്ടത്തിലേക്ക് അല്ലേ.. ഇന്നലെ പോയ ഇടത്തേക്ക്..

അല്ല.. നമ്മൾ ഇന്ന് പോകുന്നത് എന്റെ ഒരു ഫ്രണ്ടിനെ കാണാനാണ്…

അത് അവന് പുതിയ അറി വായിരുന്നു..

അവൻ ചോദ്യ ഭാവത്തിൽ ലിസിയെ നോക്കി…

ഇനി അധികം ദൂരമില്ല.. സാം കുട്ടിക്ക് ഭയമുണ്ടോ..

ഹേയ്.. അങ്ങനെയൊന്നുമില്ല..

തന്റെ മുഖഭാവം കാണുമ്പോൾ അങ്ങിനെ തോന്നി…

ഒരു ഇടത്തരം വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തിയിട്ട് സാലി പറഞ്ഞു..

ങ്ങും.. ഇറങ്ങ്…

ഈ വീടിന്റെ മുൻപിലെ റോഡിൽ കൂടി പല പ്രാവശ്യം സാം കുട്ടി പോയിട്ടുണ്ട്..
ഇവിടെ താമസക്കാർ ഉള്ളതായി തോന്നിയിട്ടില്ല.. മിക്കപ്പോഴും ഗെയ്റ്റ് പൂട്ടി കിടക്കും..മുറ്റത്തൊക്കെ പുല്ല് വളർന്നിട്ടുണ്ട്…

ഇവിടെ ആൾ താമസം ഇല്ലാത്ത വീടല്ലേ..?

ആഹ്.. ആരും സ്ഥിരമായി താമസിക്കുന്നില്ല.. എന്റെ ഫ്രണ്ട് എന്ന് പറഞ്ഞില്ലേ.. ആ ആൾ വാങ്ങി ഇട്ടിരിക്കുന്നതാണ്..

മുറ്റത്ത് ഒരു ബുള്ളറ്റ് ബൈക്ക് ഇരിക്കുന്നത് കണ്ട് സാം കുട്ടി സാലിയെ നോക്കി…

അത് എന്റെ ഫ്രണ്ടിന്റെ ബൈക്കാണ്.. ആൾ അകത്തുണ്ടാവും..

സാലിയുടെ ഫ്രണ്ട് ആണാണോ..?

എന്താ.. ആണാണെങ്കിൽ എന്താ..
സാം കുട്ടിക്ക് ആണുങ്ങളെ പേടിയുണ്ടോ…

ഹേയ്.. പേടിയൊന്നുമില്ല…

ആഹ്.. എന്നാൽ നല്ല ഒന്നാംതരം ഒരു ആണാണ് എന്റെ ഫ്രണ്ട്.. അകത്തുണ്ടാകും കയറി വാ…

ഈ സമയം വാതിൽ തുറന്ന് ഒരാൾ വെളിയിലേക്ക് വന്നു..

ആഹാ.. പറഞ്ഞ സമയത്തിനും മുൻപേ വന്നല്ലോ എന്ന് പറഞ്ഞു കൊണ്ട് സാലിയുടെ കൈയിൽ പിടിച്ച് അകത്തേക്ക് കൊണ്ടു പോകുന്ന ആളെ സാം കുട്ടി അടിമുടി നോക്കി…

ഒരു കൈലി മുണ്ടും ബനിയനും ആണ് വേഷം.. നല്ല ആരോഗ്യമുള്ള ശരീരം..
നെഞ്ചിൽ നിറയെ കറുത്ത രോമങ്ങൾ… വെട്ടി ലെവൽ ആക്കിയ കട്ടി മീശ…

ആഹ്.. ഇച്ചായാ ഇതാണ് ഞാൻ ഫോണിൽ കൂടി പറഞ്ഞ സാം കുട്ടി.. എന്റെ ഭാവി വരൻ…

Leave a Reply

Your email address will not be published. Required fields are marked *