സിന്ദൂര രേഖപോലെ – 3

സിന്ദൂര രേഖപോലെ 3

Sindhoora Rekhapole Part 3 | Author : Ajitha

[ Previous Part ] [ www.kambi.pw ]


ഹായ്‌. ഞാൻ നീന. ഞാനും എന്റെ husum തമ്മിൽ 14 വയസ്സിനുള്ള വ്യത്യാസം ഉണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ , എന്റെ husine ഞാൻ വിവാഹം കഴിക്കാൻ കാരണം എനിക്കു നാളിന് ഒരു പ്രശ്നമുണ്ട് അതുകൊണ്ടാണ് കേട്ടോ 😊.

പോരാത്തതിന് പുള്ളി ഒരു gentleman ആണ്. പുള്ളിക്ക് ഒരുപാടു അസ്തിയും ഉണ്ട്‌, അതുകൊണ്ടൊക്കെത്തന്നെയാണ് എന്നെ പുള്ളിയെകൊണ്ട് കെട്ടിച്ചത് 😊.

ഇനി കഥ തുടങ്ങട്ടെ🥰,

എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയെന്നു പറഞ്ഞില്ലേ, അങ്ങനെ അവിടുത്തെ ഫങ്ക്ഷൻസ് കഴിഞ്ഞു ഉച്ചക്ക് ഞാൻ വീട്ടിലെത്തി. അപ്പോഴേക്കും ചേട്ടനും വന്നു.

ചേട്ടൻ : മോൾ ഇന്നലെ എപ്പോൾ വന്നു

ഞാൻ : ( ചെറുതിയിട്ടുന്നു പരിഭ്രാമിച്ചിട്ടു ) ഇന്നലെ 12 മണി ആയി.

ചേട്ടൻ : ഉം. ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു ഉത്സവം (ഒന്ന് ആക്കി ചോദിച്ചു )

ഞാൻ : (ചെറു ചിരിയോടെ ) കൊള്ളാമായിരുന്നു

ചേട്ടൻ : ഇനിയും ഉത്സവങ്ങൾ ഉണ്ട്‌ കേട്ടോ

ഞാൻ : നമുക്ക് പോകാം

എന്നിട്ട് ചേട്ടൻ വണ്ടി കഴുകാൻ പോയി. ഞാൻ നേരെ ബെഡ് റൂമിലേക്കും പോയി. നല്ലയൊരു ഉറക്കം ഉറങ്ങി

അങ്ങനെ ഒരു 5.30 pm ആയപ്പോൾ ഞാൻ എഴുന്നേറ്റ് കുളിച്ചു വിളക്ക് കൊളുത്തി. പിന്നെ മൊബൈലിൽ കളിച്ചോണ്ടിരുന്നു. അപ്പോൾ hus വിളിച്ചു. കുറച്ചു നേരം സംസാരിച്ചു. പിന്നീട് food ചേട്ടന് കൊടുത്തു. ചേട്ടൻ കഴിച്ചിട്ട്, പറഞ്ഞു കൊള്ളാമെന്നു. പിന്നീട് ചേട്ടന് ഭയങ്കര ക്ഷീണം ആണെന്ന് പറഞ്ഞു. ഉറങ്ങനായി out ഹൌസിൽ പോയി . ഞാനും ഉറങ്ങൻ കിടന്നു. കിടക്കുമ്പോഴും എന്റെ മനസ്സിൽ മുഴുവനും ഇന്നലത്തെ കളികളെ കുറിച്ചായിരുന്നു. എനിക്കിതൊക്കെ പുതിയ അനുഭവം ആയിരുന്നു. ഓർക്കുമ്പോൾ തന്നെ വെടി പൊട്ടും. അങ്ങനെ എന്തോക്കെയോ ചിന്തിച്ചു ഉറങ്ങിപ്പോയി. രാവിലെ ചേട്ടൻ എന്റെ ഫോണിൽ വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേറ്റത്.

ഞാൻ : എന്താ ചേട്ടൻ, രാവിലെ ഫോണിൽ വിളിക്കുന്നത്‌

ചേട്ടൻ : മോളെ, എന്റെ ഭാര്യക്ക് തീരെ വയ്യാന്നു. എനിക്കു അവിടം വരെ പോകണം

ഞാൻ : അയ്യോ എന്തുപറ്റി

ചേട്ടൻ : അവൾക്കു ഇല്ലാത്ത അസുഖങ്ങൾ ചുരുക്കമാണ് മോളെ

ഞാൻ : ചേട്ടൻ എങ്ങോട്ടു വാ. ഞാൻ കുറച്ചു cash തരം.

അങ്ങനെ റെഡി ആയി ചേട്ടൻ വന്നു. ഞാൻ ഒരു 15000 രൂപ കൊടുത്തു. ഞാൻ : ചേട്ടൻ ഞാൻ ചേട്ടനെ വീട്ടിൽ കൊണ്ട് വിടാം

ചേട്ടൻ : വേണ്ട മോളെ പറ്റുമെങ്കിൽ സ്റ്റാൻഡിലേക്ക് എന്നെ ഒന്ന് എത്തിച്ചാൽ മതി.

ഞാൻ : ശെരി ചേട്ടൻ. ഞാനൊന്നു ഡ്രസ്സ്‌ മാറട്ടെ.

ചേട്ടൻ: മോളെ, എന്നാൽ ഞാൻ പോയി എന്റെ ഡ്രസ്സ്‌ എടുത്തു വെക്കട്ടെ

ഞാൻ : ശെരി ചേട്ടൻ.

അങ്ങനെ ചേട്ടൻ പോയി. ഞാൻ ഡ്രസ്സ്‌ മാറാൻ കയറി. ഇന്നലത്തെ ബ്രായും പാന്റീയും ഉരി. എന്നിട്ട് വേറെ ഇടാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ചിന്ദിച്ചത്, ആരു കാണാൻ, പോരാത്തതിന് വണ്ടിയിൽ നിന്നും ഇറങ്ങനൊന്നും പോകുന്നില്ലല്ലോന്ന്. അങ്ങനെ ഒരു ജീൻസും ടോപ്പും ഇട്ടിറങ്ങി. വീടും പൂട്ടി. ചേട്ടൻ എന്നെയും കാത്തു നിൽക്കുകയാണ്.

ഞാൻ : പോകാം

ചേട്ടൻ : ഉം

അങ്ങനെ ഞങ്ങൾ കാറിൽ കയറി യാത്രയായി. സ്റ്റാൻഡിൽ എത്തി.

ഞാൻ : ചേട്ടൻ എന്ന് വരും

ചേട്ടൻ : മോളെ അവിടെ ചെന്നിട്ടു പറയാം

ഞാൻ : ശെരി ചേട്ടൻ

ചേട്ടനെ അവിടെ ഡ്രോപ്പ് ചെയ്തിട്ട്. ഞാൻ തിരിച്ചു വീട്ടിൽ വന്നു. ആകെ ഒരു ശോകം പോലെ തോന്നി. അങ്ങനെ ഞാൻ tv കാണുകയായിരുന്നു. അപ്പോൾ ഞങളുടെ ഗേറ്റിൽ ഏന്ധോ വന്നു അടിക്കുന്നതുപോലെ ശബ്ദം കെട്ടു. ഞാൻ ഓടി വന്നു നോക്കി. ഞാൻ ഞെട്ടിപ്പോയി, കാരണം ആരാളെ എദോ ഒരു വണ്ടി ഇടിച്ചു ഞങളുടെ ഗേറ്റിൽ അയാൾ വന്നു അടിച്ചു വീണു.

വണ്ടി പെട്ടെന്ന് തന്നെ അവിടം വിട്ടു പോയി. വെപ്രാളത്തിൽ ഞാൻ വണ്ടി നമ്പറും ശ്രദ്ധിച്ചില്ല.ആളുകൾ ഓടിക്കുടി. അപ്പോഴേക്കും വണ്ടി പോയിരുന്നു. ആരും അയാളെ എടുക്കുന്നില്ല. കാരണം വേറൊന്നും അല്ല. അയാളുടെ വേഷം തന്നെയാണ്. കീറിപ്പറിഞ്ഞ മുണ്ടും ഷർട്ടും, മുടിയൊക്കെ വളർന്നു വൃത്തികെട്ട രൂപം. അങ്ങനെ എല്ലാരും പോയി.

സത്യം പറഞ്ഞാൽ എന്റെ husinu ഇയാളെ ഭയങ്കര കാര്യമാണ്. Hus അയാളുടെ തോളിൽ കൈയിട്ടു നടക്കും. ഇടക്കൊക്കെ അയാളെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി മുടി വെട്ടിക്കും. അയാളെ വീട്ടിൽ കൊണ്ടുവന്നു കുളിപ്പിക്കും.

കാരണം വേറൊന്നുമല്ല, അയാളുടെ അമ്മയുള്ളപ്പോൾ തൊട്ടുള്ള ബന്ധമാണ്. അവരുടെ കുടുംബം husine ഒത്തിരി സഹായിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. ഇയാളുടെ ഇപ്പോഴത്തെ അവസ്ഥ ക്ക് കാരണം അയാൾ പുറത്തുപോയി പഠിക്കുമ്പോൾ ഉപയോഗിച്ച ഡ്രഗ്സ് ആണ്.

ഞാൻ ജംഗ്ഷനിൽ വെച്ചു കണ്ടിട്ടുണ്ട് പലരും അയാളെ ഹറാസ് ചെയ്യുന്നത്. അയാൾ വെച്ച് വെച്ച് എഴുന്നേൽക്കാൻ നോക്കി. നടക്കുന്നില്ല.എനിക്കു കഷ്ടം തോന്നി, ഞാൻ അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു. അയാൾ നന്ദി സുചകം എന്നോണം കൈ കൂപ്പി. സത്യം പറഞ്ഞാൽ എനിക്കു അത് സഹിക്കാൻ പറ്റില്ല. എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഒഴുകി വന്നു.

ഞാൻ : ചേട്ടൻ എന്ധെങ്കിലും കഴിച്ചോ

അയാൽ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പോകാൻ തുടങ്ങി. എനിക്കപ്പോൾ ഒരു കാര്യം മനസ്സിലായി. പുള്ളിക്ക് അല്പം മാനസിക വൈകല്യം ഉണ്ടെന്നു. ഞാൻ അയാളുടെ കൈ പിടിച്ചു എന്റെ വീട്ടിലേക്കു കൊണ്ട് വന്നു. പുള്ളിക്ക് എന്റെ ഉഹം ശരിയാണെങ്കിൽ 35 കാണും.

ഞാൻ അയാളെ ഞങളുടെ വർക്ക്‌ ഏരിയയിൽ ഇരുത്തി എന്നിട്ട് ഇന്നലത്തെ food ചുടാക്കി കൊടുത്തു. അയാൾ ഭയങ്കര സന്തോഷത്തോടെ അത് തിന്നുതുടങ്ങി. ഞാൻ അത് നോക്കി നിന്നു. തിന്നു കഴിഞ്ഞു അയാൾ കൈ കഴുകി.ഞാൻ : ചേട്ടന്റെ വീട് എവിടാ

അയാൾ : ആ അറിയില്ല

ഞാൻ : പേരോ

അയാൾ : അറിയില്ല

അയാളുടെ നിഷ്കളങ്കമായ മറുപടി കെട്ടു ഞാൻ ചിരിച്ചു പോയി 😊.

അയാൾ : ഇനിയും ചോറ് കിട്ടുമോ.

ഞാൻ : പിന്നെന്താ തരാം. ആദ്യം ഈ മുടിയൊക്കെ വെട്ടണം കുളിക്കണം. അയാൾ ഒന്ന് പുഞ്ചിരിച്ചതെ ഒള്ളൂ

എനിക്കു വല്ലാതെ അയാളോട് സഹതാപം തോന്നി ഞാൻ അയാളെ വിളിച്ചോണ്ട് ഞങളുടെ വീടിനു പുറത്തുള്ള ബാത്‌റൂമിൽ പോയി. എന്നിട്ട് അയാളെ ഒരു കസേരയിൽ ഇരുത്തി. ഞാൻ പോയി തുണി വെട്ടുന്ന കത്രിക കൊണ്ട് വന്നു. എന്നിട്ട് ഞാൻ അയാളുടെ മുടി വെട്ടാൻ തുടങ്ങി. ആദ്യമൊക്കെ അയാൾ അങ്ങോട്ടും ഇങ്ങോട്ടും ഇരുന്നു മര്യതക്കു വെട്ടാൻ പറ്റുന്നില്ലായിരുന്നു. അപ്പോൾ എനിക്കൊരു ബുദ്ധി തോന്നി

ഞാൻ : ഉച്ചക്ക് ചോറ് വേണമെങ്കിൽ ഞാൻ പറയുന്നതുപോലെ കേൾക്കണം

അയാൾ പിന്നെ അനങ്ങിയതേ ഇല്ല . അയാളുടെ മുടി ജാഡ പിടിച്ചിരിക്കുകയായിരുന്നു . അല്പം നരച്ചിട്ടും ഉണ്ട്‌. ഒരുവിധം വെട്ടി വെടിപ്പാക്കി.