സിന്ധുചേച്ചിയും ഞാനും – 2 11

 

ഞാൻ കൈ നീക്കിയില്ല. മുകളിലത്തെ ബോക്സ് ചേച്ചിയുടെ കൈ തട്ടി ഇടത്തോട്ട് നീങ്ങി. അതെടുക്കാൻ ചേച്ചിയും… പെട്ടെന്ന് എൻ്റെ വലത്തെ കയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. ചേച്ചി ഒന്നു ഞെട്ടി . എൻ്റെ ശ്വാസമിടിപ്പ് കൂടാൻ തുടങ്ങി.. പതിയെ ഞാൻ താഴേക്ക് ഒളികണ്ണിട്ടു നോക്കി… ഞാൻ ഏറെ നാളായി കൊതിച്ചിരുന്ന സിന്ധുചേച്ചിയുടെ വയർ എൻ്റെ കയ്യിൽ മുട്ടിഉരുമ്മി നിൽക്കുന്നു..

ഞാൻ പതിയെ കൈ വലത്തോട്ട് തള്ളി..എൻ്റെ ബലിഷ്ഠമായ കൈ ചേച്ചിയുടെ വയറിനെ ഒരു റബ്ബർ പോലെ അമർത്തുന്നത് ഞാൻ കണ്ടു. ഞാൻ ഉമ്മ കൊണ്ട് മൂടാൻ കൊതിച്ച ആ വയർ എൻ്റെ വലതു കൈപത്തിക്കും കൈമുട്ടിനും ഇടയിലുള്ള ഭാഗത്തെ അമർത്തി നിന്നത് എൻ്റെ വികാരം ഉണർത്താൻ തുടങ്ങി..

 

ഒരു 5 സെക്കൻ്റ് ഞാൻ സ്വർഗത്തിൽ എന്ന പോലെ നിന്നു. ബോധത്തിലേക്ക് തിരിച്ചു വന്നപ്പോൾ എന്നെ ഞെട്ടിച്ചത് ചേച്ചി നിൽകുന്ന പൊസിഷനിൽ നിന്ന് അനങ്ങിയില്ല എന്നതാണ്… “ഇനിയിപ്പോ ചേച്ചിയും അഗ്രഹിക്കുന്നുണ്ടാകുമോ പ്രായത്തിൽ ഇളയതായ ഒരു പയ്യനും ഒത്തുള്ള ഒരു സംഗമം…”

 

എൻ്റെ മനസിൽ സംശയം നുരപൊങ്ങി.. ഞാൻ മെല്ലെ എൻ്റെ കൈ വയറിൽ പതിയെ ഉരസാൻ തുടങ്ങി. നല്ല സ്പോഞ്ച് പോലെയുള്ള വയറിൽ എൻ്റെ കൈ ഞാൻ പരമാവധി ചേർത്ത് വെച്ചു.

 

“ചേച്ചി.. ഞാൻ എടുത്തോളാം…” ഞാൻ പറഞ്ഞു

 

“ഉം…” ചേച്ചി പതിയെ മൂളി

 

ഞാൻ പതിയെ ഇടതു കൈ നീട്ടി ആ പായ്ക് എടുത്തു. അപ്പോഴും എൻ്റെ കൈ ചേച്ചിയുടെ വയറിൽ മുട്ടി തന്നെ ആയിരുന്നു ഇരുന്നത്. അവിടുന്ന് മാറുന്നതിന് മുമ്പ് അറിയാത്ത പോലെ ഞാൻ വയറിൽ ഒന്നുകൂടി അമർത്തി ഞെക്കി കൈ മാറ്റി.

 

ചേച്ചിയുടെ മുഖം ആകെ വിളറി തുടുത്തിരുന്നു. ചേച്ചി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. എന്നോട് ദേഷ്യം ആയോ എന്ന് ഞാൻ ഭയന്നു.

 

 

“കിച്ചു ഇല്ലേ വീട്ടിൽ…” കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു.

 

“ഉണ്ടെടാ. ഇപ്പൊ ട്യൂഷൻ വിട്ടു വന്നു കാണും. ഇന്ന് നേരത്തേ വിടുമെന്ന് പറഞ്ഞിരുന്നു”

ചേച്ചിയുടെ മകൻ ആയിരുന്നു അത്. ആ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോ എനിക് ആശ്വാസം ആയി. ചേച്ചിയുടെ ഹസ്ബൻഡ് സതീഷ് ഏട്ടൻ ദുബായിൽ ആയിരുന്നു. ചേച്ചിയും മകനും ഒറ്റക്കായിരുന്നു ആ വീട്ടിൽ താമസം. വല്ലപ്പോഴും ഒക്കെ ഹസ്ബൻ്റിൻ്റെ അമ്മ അവരുടെ കൂടെ താമസിക്കാൻ വരാറുണ്ടായിരുന്നു.

 

പിന്നെ ഷോപ്പിൽ കുറച്ചു പണിതിരക്കായി. ഞങ്ങളുടെ സ്റ്റോർ റൂം കുറച്ചു ചെറുതായിരുന്നു. അപ്പോഴും എൻ്റെ നോട്ടം മുഴുവൻ ചേച്ചിയുടെ വയറിലേക്ക് ആയിരുന്നു. അറിയാത്ത ഭാവത്തിൽ ഒരു സ്പർശന സുഖം കിട്ടിയെങ്കിലും അറിഞ്ഞുകൊണ്ട് അന്ന് തന്നെ ചേച്ചിയെ കിട്ടണം എന്ന് എൻ്റെ മനസിൽ ഉണ്ടായിരുന്നു. പെട്ടെന്ന് ആയിരുന്നു കറൻ്റ് പോയത്. അതുകൊണ്ട് തന്നെ ഞാൻ നല്ലവണ്ണം വിയർക്കാൻ തുടങ്ങി.

 

“നാശം…ഇനി ഇന്നെങ്ങാനും കറൻ്റ് വരുമോ ആവോ..” ഞാൻ പിറുപിറുത്തു.

 

 

“എന്ത് ചൂടാ അല്ലെ ഇവിടെ” ചേച്ചി അതും പറഞ്ഞു സാരിത്തുമ്പ് എടുത്തു വീശാൻ തുടങ്ങി. ചേച്ചിയുടെ കഴുത്തിലൂടെ വിയർപ്പ് ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു. അതെന്നെ പിന്നെയും മൂഡാക്കി. എനിക്ക് ചേച്ചിയെ പിറകിലൂടെ കെട്ടിപ്പിടിച്ചു ചന്തികൾ എൻ്റെ അരക്കെട്ടിൽ ചേർത്ത് കഴുത്തിൻ്റെ പിറകിൽ ഒരു ഡീപ് കിസ്സ് കൊടുക്കാൻ തോന്നി. എന്നെക്കാൾ 11 വയസ് മൂത്ത എൻ്റെ വാണറാണി ആയ ചേച്ചിയെ മതിവരുവോളം ആസ്വദിക്കാൻ എൻ്റെ ഹൃദയം വെമ്പൽ കൊണ്ടു. ചേച്ചിയുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് നക്കിയെടുത്തു ചേച്ചിയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്താലോ എന്ന വിചാരം എൻ്റെ മനസ്സിലൂടെ കടന്നുപോയി.

ചേച്ചി അവിടെ ഉള്ള സാധനങ്ങൾ ഒക്കെ അടുക്കി വെക്കുകയായിരുന്നു. ഞാനും കൂടെ സഹായിക്കാൻ കൂടി. ഒത്തു കഴിഞാൽ ഇച്ചിരി മുട്ടി ഉരുമ്മി നിക്കാലോ എന്നായിരുന്നു എൻ്റെ പ്ലാൻ. ഞങൾ രണ്ടുപേരും കൂടി ഒരു റാക്ക് നിറച്ചു. അതിനിടയിൽ ഞാൻ പല തവണ ചേച്ചിയുടെ ശരീരത്തിൽ അറിയാത്ത ഭാവത്തിൽ തട്ടുകയും പിടിക്കുകയും ഒക്കെ ചെയ്തു. അവിടെ അത്യാവശ്യം പെട്ടികൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നല്ല സമയം വേണമായിരുന്നു അതു മൊത്തം തീർക്കാൻ. ഞാൻ മുന്നിലെ പെട്ടി ഒരു വിധം തീർത്തു പിന്നിലെ പെട്ടികൾ തുറന്നു. ചേച്ചി അപ്പോഴും മുന്നിലെ പെട്ടി തീർക്കുന്ന തിരക്കിൽ ആയിരുന്നു.

 

എൻ്റെ കണ്ണുകൾ ചേച്ചിയുടെ വിരിഞ്ഞ ചന്തിയിൽ ആയിരുന്നു. ഇത്രയും വിരിവും വീതിയും ഉള്ള ഈ ചന്തി അത്യാവശ്യം വലുപ്പം ഉള്ള ഒരാളുടെ കൈകളിൽ പോലും മുഴുവനായി ഒതുങ്ങില്ലെന്നു എനിക്ക് തോന്നി. സാരിയുടെ തുമ്പ് അരയിൽ മുറുക്കിയായിരുന്നു ചേച്ചി നിന്നിരുന്നത്.

 

അതുകൊണ്ട് തന്നെ വയറിൻ്റെ പുറകുവശം എനിക്ക് കാണാമായിരുന്നു. അതിൽ വിയർപ്പ് തുള്ളികൾ പറ്റിപ്പിടിച്ചതായി ഞാൻ കണ്ടു.

 

 

ജോലിക്കിടെ ചേച്ചി മെല്ലെ എഴുന്നേറ്റ് പിന്നിൽ ഇട്ട മുടി മാടി ഒതുക്കി മുന്നോട്ടു ഇട്ടു. ആ നിമിഷത്തിൽ ചേച്ചിയുടെ വിരിഞ്ഞ നഗ്നമായ പുറം എനിക്ക് മുന്നിൽ തെളിഞ്ഞു.

 

 

എൻ്റെ മനസ് പിടക്കാൻ തുടങ്ങി. ഒരു അടാറ് ചരക്ക് കൺമുന്നിൽ സാരി ഇടുപ്പിനും വളരെ താഴെ ഉടുത്ത് നഗ്നമായ വയറും പുറവും കാണിച്ചു എൻ്റെ തൊട്ടു മുന്നിൽ നിൽക്കുന്നു. ഞാൻ ആണെങ്കിൽ എന്ത് ചെയ്യും എന്നറിയാതെ അന്തം വിട്ടും.

 

 

സിന്ധു ചേച്ചി അരയിൽ മുറുക്കിയ സാരി നേരെ ആക്കി അഴിച്ചിട്ടു. ബ്ലൗസിൻ്റെ കൈ ഇച്ചിരി കേറിയതിനാൽ കൊഴുത്ത കൈകളും എനിക്ക് കാണാമായിരുന്നു. എല്ലാം കൂടി മൂഡായി വട്ടു പിടിക്കുന്ന അവസ്ഥ…

അപ്പോഴാണ് ചേച്ചി മുകളിലത്തെ റാക്ക് ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞത്

 

” അജു, നീ മുകളിൽ കണ്ടോ.. എല്ലാ സാധനങ്ങളും കറക്ട് ഓർഡറിൽ ആണ്. ആ ഒരു പാക്ക് ഒഴിച്ച്…”

 

ഞാൻ നോക്കുമ്പോ നിരത്തി വച്ചിരിക്കുന്ന ചെറു ബോക്സുകളിൽ ഒരു ബോക്സ് വേറിട്ട് നിൽക്കുന്നു. അത്യാവശ്യം സ്‌പേസ് അത് ഒതുക്കിയാൽ കിട്ടുമായിരുന്നു.

 

“അതിപ്പോ എങ്ങനെ എടുക്കാനാ ചേച്ചി..നമുക്ക് പറ്റുമെന്ന് തോന്നുന്നില്ല. ഉള്ള സ്റ്റൂൾ ആണേൽ കഴിഞ്ഞ ആഴ്ച ഒടിഞ്ഞു..പിന്നെ എന്തിൻ്റെ മുകളിൽ കേറി എടുക്കും.” ഞാൻ ചോദിച്ചു.

 

അതേ ശരിയാണല്ലോ എന്ന ഭാവത്തിൽ ചേച്ചി എന്നെ നോക്കി.

 

 

“ഒരു കാര്യം ചെയ്യാം…” പെട്ടെന്ന് തോന്നിയ ഒരു ഐഡിയയിൽ ഞാൻ പറഞ്ഞു. “ഞാൻ ചേച്ചിയെ എടുത്തു പൊക്കാം… എന്നാ എത്തുമോ എന്ന് നോക്കാലോ…”

 

 

ഇത് കേട്ടപ്പോ ചേച്ചിയുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു. പക്ഷേ ചേച്ചി അങ്ങനെ അങ്ങ് പിടി തരുന്ന ലക്ഷണം ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *